1Pembagian kedua ialah tanah untuk keluarga-keluarga dalam suku Simeon. Batas tanah mereka masuk sampai ke dalam batas tanah milik suku Yehuda.
1രണ്ടാമത്തെ നറുകൂ ശിമെയോന്നു കുടുംബംകുടുംബമായി ശിമെയോന്‍ മക്കളുടെ ഗോത്രത്തിന്നു വന്നു; അവരുടെ അവകാശം യെഹൂദാമക്കളുടെ അവകാശത്തിന്റെ ഇടയില്‍ ആയിരുന്നു.
2Mereka diberikan tiga belas kota berikut ini dengan desa-desa di sekitarnya: Bersyeba, Syeba, Molada, Hazar-Sual, Bala, Ezem, Eltolad, Betul, Horma, Ziklag, Bet-Hamarkabot, Hazar-Susa, Bet-Lebaot, dan Saruhen.
2അവര്‍ക്കും തങ്ങളുടെ അവകാശത്തില്‍
3(19:2)
3ബേര്‍-ശേബ, ശേബ, മോലാദ,
4(19:2)
4ഹസര്‍-ശൂവാല്‍, ബാലാ, ഏസെം, എല്തോലദ്, ബേഥൂല്‍, ഹൊര്‍മ്മ, സിക്ളാഗ്, ബേത്ത്-മര്‍ക്കാബോത്ത്,
5(19:2)
5,6 ഹസര്‍-സൂസ, ബേത്ത്-ലെബായോത്ത്- ശാരൂഹെന്‍ ; ഇങ്ങനെ പതിമൂന്നു പട്ടണവും അവയുടെ ഗ്രാമങ്ങളും;
6(19:2)
6അയീന്‍ , രിമ്മോന്‍ , ഏഥെര്‍, ആശാന്‍ ; ഇങ്ങനെ നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും;
7Juga empat kota berikut ini dengan desa-desa di sekitarnya: Ain, Rimon, Eter, dan Asan.
7ഈ പട്ടണങ്ങള്‍ക്കു ചുറ്റം തെക്കെ ദേശത്തിലെ രാമ എന്ന ബാലത്ത്-ബേര്‍വരെയുള്ള സകലഗ്രാമങ്ങളും ഉണ്ടായിരുന്നു; ഇതു ശിമെയോന്‍ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം.
8Termasuk juga semua desa sekeliling kota-kota itu sampai sejauh Baalat-Beer (yaitu Rama) di tanah sebelah selatan. Itulah tanah yang diberikan kepada keluarga-keluarga dari suku Simeon untuk menjadi milik mereka.
8ശിമെയോന്‍ മക്കളുടെ അവകാശം യെഹൂദാമക്കളുടെ ഔഹരിയില്‍ ഉള്‍പ്പെട്ടിരുന്നു; യെഹൂദാമക്കളുടെ ഔഹരി അവര്‍ക്കും അധികമായിരുന്നതുകൊണ്ടു അവരുടെ അവകാശത്തിന്റെ ഇടയില്‍ ശിമെയോന്‍ മക്കള്‍ക്കു അവകാശം ലഭിച്ചു.
9Karena tanah untuk suku Yehuda terlalu luas, maka sebagian dari tanah itu diberikan kepada suku Simeon.
9സെബൂലൂന്‍ മക്കള്‍ക്കു കുടുംബംകുടുംബമായി മൂന്നാമത്തെ നറുകൂ വന്നു; അവരുടെ അവകാശത്തിന്റെ അതിര്‍ സാരീദ്വരെ ആയിരുന്നു.
10Pembagian ketiga ialah tanah untuk keluarga-keluarga dalam suku Zebulon. Batas tanah yang diberikan kepada mereka sampai ke Sarid.
10അവരുടെ അതിര്‍ പടിഞ്ഞാറോട്ടു മരലയിലേക്കു കയറി ദബ്ബേശെത്ത്വരെ ചെന്നു യൊക്നെയാമിന്നെതിരെയുള്ള തോടുവരെ എത്തുന്നു.
11Dari Sarid, garis batas sebelah barat menuju ke Marala, lalu menyentuh Dabeset dan anak sungai di sebelah timur Yokneam.
11സാരീദില്‍നിന്നു അതു കിഴക്കോട്ടു സൂര്യോദയത്തിന്റെ നേരെ കിസ്ളോത്ത് താബോരിന്റെ അതിരിലേക്കു തിരിഞ്ഞു ദാബെരത്തിന്നു ചെന്നു യാഫീയയിലേക്കു കയറുന്നു.
12Garis batas sebelah timur mulai dari Sarid menuju ke perbatasan Khislot-Tabor, terus ke Dobrat, lalu naik ke Yafia.
12അവിടെനിന്നു കിഴക്കോട്ടു ഗത്ത്-ഹേഫെരിലേക്കും ഏത്ത്-കാസീനിലേക്കും കടന്നു നേയാവരെ നീണ്ടുകിടക്കുന്ന രിമ്മോനിലേക്കു ചെല്ലുന്നു.
13Dari sana garis batas itu terus ke timur ke Gat-Hefer dan Et-Kazin, lalu membelok ke arah Nea menuju ke Rimon.
13പിന്നെ ആ അതിര്‍ ഹന്നാഥോന്റെ വടക്കുവശത്തു തിരിഞ്ഞു യിഫ്താഹ്-ഏല്‍താഴ്വരയില്‍ അവസാനിക്കുന്നു.
14Di sebelah utara, batas tanah itu membelok ke arah Hanaton dan berakhir di Lembah Yiftah-El.
14കത്താത്ത്, നഹല്ലാല്‍, ശിമ്രോന്‍ , യിദല, ബേത്ത്-ലേഹെം മുതലായ പന്ത്രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവര്‍ക്കുംണ്ടായിരുന്നു.
15Dalam wilayah suku Zebulon itu termasuk juga: Katat, Nahalal, Simron, Yidala dan Betlehem. Daerah mereka itu meliputi dua belas kota dengan desa-desa di sekitarnya.
15ഇതു സെബൂലൂന്‍ മക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശമായ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
16Kota-kota dengan desa-desanya itu berada di dalam daerah yang diberikan kepada keluarga-keluarga di dalam suku Zebulon untuk menjadi tanah milik mereka.
16നാലാമത്തെ നറുകൂ യിസ്സാഖാരിന്നു, കുടുംബംകുടുംബമായി യിസ്സാഖാര്‍മക്കള്‍ക്കു തന്നേ വന്നു.
17Pembagian keempat ialah tanah untuk keluarga-keluarga dalam suku Isakhar.
17അവരുടെ ദേശം യിസ്രെയേല്‍, കെസുല്ലോത്ത്,
18Dalam daerah mereka termasuk: Yizreel, Khesulot, Sunem,
18ശൂനേം, ഹഫാരയീം, ശീയോന്‍ ,
19Hafaraim, Sion, Anaharat,
19അനാഹരാത്ത്, രബ്ബീത്ത്, കിശ്യോന്‍ ,
20Rabit, Kisyon, Ebes.
20ഏബെസ്, രേമെത്ത്, ഏന്‍ -ഗന്നീം, ഏന്‍ -ഹദ്ദ, ബേത്ത്-പസ്സേസ് എന്നിവ ആയിരുന്നു.
21Remet, En-Ganim, En-Hada, dan Bet-Pazes.
21അവരുടെ അതിര്‍ താബോര്‍, ശഹസൂമ, ബേത്ത്-ശേമെശ്, എന്നിവയില്‍ എത്തി യോര്‍ദ്ദാങ്കല്‍ അവസാനിക്കുന്നു. ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു.
22Batas tanah mereka menyentuh Tabor, Sahazima, Bet-Semes, lalu berakhir di Sungai Yordan. Daerah mereka itu meliputi enam belas kota dengan desa-desa di sekitarnya.
22ഇതു യിസ്സാഖാര്‍മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
23Kota-kota dengan desa-desanya itu berada di dalam daerah yang diberikan kepada keluarga-keluarga dalam suku Isakhar untuk menjadi tanah milik mereka.
23ആശേര്‍മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി അഞ്ചാമത്തെ നറുകൂ വന്നു.
24Pembagian kelima ialah tanah untuk keluarga-keluarga dalam suku Asyer.
24അവരുടെ ദേശം ഹെല്കത്ത്, ഹലി, ബേതെന്‍ ,
25Daerah mereka meliputi: Helkat, Hali, Beten, Akhsaf,
25അക്ശാഫ്, അല്ലമ്മേലെക്, അമാദ്, മിശാല്‍ എന്നിവ ആയിരുന്നു; അതു പടിഞ്ഞാറോട്ടു കര്‍മ്മേലും ശീഹോര്‍-ലിബ്നാത്തുംവരെ എത്തി,
26Alamelekh, Amad, dan Misal. Batas tanah mereka di sebelah barat menyentuh Gunung Karmel dan Sungai Libnat.
26സൂര്യോദയത്തിന്റെ നേരെ ബേത്ത്-ദാഗോനിലേക്കു തിരിഞ്ഞു വടക്കു സെബൂലൂനിലും ബേത്ത്-ഏമെക്കിലും നെയീയേലിലും യിഫ്താഹ്-ഏല്‍താഴ്വരയിലും എത്തി ഇടത്തോട്ടു കാബൂല്‍,
27Dari situ garis batas mereka itu membelok ke timur ke Bet-Dagon lalu menyentuh perbatasan Zebulon dan Lembah Yiftah-El menuju ke utara ke Bet-Emek dan Nehiel. Lalu garis batas itu terus lagi menuju utara ke Kabul,
27ഹെബ്രോന്‍ , രെഹോബ്, ഹമ്മോന്‍ , കാനാ, എന്നിവയിലും മഹാനഗരമായ സീദോന്‍ വരെയും ചെല്ലുന്നു.
28Ebron, Rehob, Hamon, dan Kana, sampai sejauh Sidon.
28പിന്നെ ആ അതിര്‍ രാമയിലേക്കും ഉറപ്പുള്ള പട്ടണമായ സോരിലേക്കും തിരിയുന്നു. പിന്നെ ആ അതിര്‍ ഹോസയിലേക്കു തിരിഞ്ഞു സക്സീബ് ദേശത്തു സമുദ്രത്തിങ്കല്‍ അവസാനിക്കുന്നു.
29Dari situ garis batas itu membelok ke Rama terus sampai ke kota Tirus, yaitu sebuah kota yang berbenteng; kemudian garis batas itu membelok lagi ke Hosa lalu berakhir di Laut Tengah. Dalam batas-batas itu termasuk Mahalab, Akhzib,
29ഉമ്മ, അഫേക്, രെഹോബ് മുതലായ ഇരുപത്തുരണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവര്‍ക്കുംണ്ടായിരുന്നു.
30Uma, Afek, dan Rehob. Seluruh daerah mereka meliputi duapuluh dua kota dengan desa-desa di sekitarnya.
30ഇതു ആശേര്‍മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
31Kota-kota dengan desa-desanya itu berada di dalam daerah yang diberikan kepada keluarga-keluarga dalam suku Asyer untuk menjadi tanah milik mereka.
31ആറാമത്തെ നറുകൂ നഫ്താലിമക്കള്‍ക്കു, കുടുംബംകുടുംബമായി നഫ്താലിമക്കള്‍ക്കു തന്നേ വന്നു.
32Pembagian keenam ialah tanah untuk keluarga-keluarga dalam suku Naftali.
32അവരുടെ അതിര്‍ ഹേലെഫും സാനന്നീമിലെ കരുവേലകവും തുടങ്ങി അദാമീ-നേക്കെബിലും യബ്നോലിലും കൂടി ലക്ക്കുംവരെ ചെന്നു യോര്‍ദ്ദാങ്കല്‍ അവസാനിക്കുന്നു.
33Batas tanah mereka mulai dari Helef, sampai ke pohon ek di Zaananim, terus ke Adami-Nekeb, lalu ke Yabneel, sampai ke Lakum, kemudian berakhir di Sungai Yordan.
33പിന്നെ ആ അതിര്‍ പടിഞ്ഞാറോട്ടു അസ്നോത്ത്-താബോരിലേക്കു തിരിഞ്ഞു അവിടെനിന്നു ഹൂക്കോക്കിലേക്കു ചെന്നു തെക്കുവശത്തു സെബൂലൂനോടും പിടിഞ്ഞാറുവശത്തു ആശേരിനോടും കിഴക്കുവശത്തു യോര്‍ദ്ദാന്യ യെഹൂദയോടും തൊട്ടിരിക്കുന്നു.
34Dari situ garis batas tanah itu membelok ke barat ke Aznot-Tabor, dan dari sana ke Hukok. Di sebelah selatan, daerah ini berbatasan dengan daerah Zebulon, di sebelah barat dengan Asyer, dan di sebelah timur dengan Sungai Yordan.
34ഉറപ്പുള്ള പട്ടണങ്ങളായ സിദ്ദീം, സേര്‍, ഹമ്മത്ത്,
35Kota-kota yang berbenteng ialah: Zidim, Zer, Hamat, Rakat, Kineret,
35രക്കത്ത്, കിന്നേരത്ത്, അദമ, രാമ
36Adama, Rama, Hazor,
36ഹാസോര്‍, കേദെശ്, എദ്രെയി, ഏന്‍ -ഹാസോര്‍,
37Kedes, Edrei, En-Hazor,
37യിരോന്‍ , മിഗ്ദല്‍-ഏല്‍, ഹൊരേം, ബേത്ത്-അനാത്ത്, ബേത്ത്-ശേമെശ് ഇങ്ങനെ പത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും.
38Yiron, Migdal-El, Horem, Bet-Anat, dan Bet-Semes. Seluruh daerah mereka meliputi sembilan belas kota dengan desa-desa di sekitarnya.
38ഇവ നഫ്താലിമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിലെ പട്ടണങ്ങളും ഗ്രാമങ്ങളും തന്നേ.
39Kota-kota dengan desa-desanya itu berada di dalam daerah yang diberikan kepada keluarga-keluarga dalam suku Naftali untuk menjadi tanah milik mereka.
39ദാന്‍ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി ഏഴാമത്തെ നറുകൂ വന്നു.
40Pembagian ketujuh ialah tanah untuk keluarga-keluarga dalam suku Dan.
40അവരുടെ അവകാശദേശം സൊരാ, എസ്തായോല്‍, ഈര്‍-ശേമെശ്,
41Daerah mereka ini meliputi Zora, Esytaol, Ir-Semes,
41ശാലബ്ബീന്‍ , അയ്യാലോന്‍ , യിത്ള,
42Saalabin, Ayalon, Yitla,
42ഏലോന്‍ , തിമ്ന, എക്രോന്‍ ,
43Elon, Timna, Ekron,
43എല്‍തെക്കേ, ഗിബ്ബഥോന്‍ , ബാലാത്ത്,
44Elteke, Gibeton, Baalat,
44യിഹൂദ്, ബെനേ-ബെരാക്, ഗത്ത്-രിമ്മോന്‍ ,
45Yehud, Beneberak, Gat-Rimon,
45മേയര്‍ക്കോന്‍ , രക്കോന്‍ എന്നിവയും യാഫോവിന്നെതിരെയുള്ള ദേശവും ആയിരുന്നു.
46Me-Yarkon, Rakon, dan juga daerah sekitar Yope.
46എന്നാല്‍ ദാന്‍ മക്കളുടെ ദേശം അവര്‍ക്കും പോയ്പോയി. അതുകൊണ്ടു ദാന്‍ മക്കള്‍ പുറപ്പെട്ടു ലേശെമിനോടു യുദ്ധംചെയ്തു അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാല്‍ സംഹരിച്ചു കൈവശമാക്കി അവിടെ പാര്‍ത്തു; ലേശെമിന്നു തങ്ങളുടെ അപ്പനായ ദാന്റെ പേരിന്‍ പ്രകാരം ദാന്‍ എന്നു പേരിട്ടു.
47Orang-orang suku Dan telah kehilangan sebagian dari wilayah mereka, jadi mereka pergi ke Lesem dan menyerang kota itu. Mereka merebutnya, membunuh penduduknya, dan menduduki kota itu. Maka tinggallah mereka di situ dan mengubah nama kota Lesem itu menjadi kota Dan, menurut nama leluhur mereka.
47ഇതു ദാന്‍ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശപട്ടണങ്ങളും ഗ്രാമങ്ങളും ആകുന്നു.
48Kota-kota dengan desa-desanya itu berada di dalam daerah yang diberikan kepada keluarga-keluarga dalam suku Dan untuk menjadi milik mereka.
48അവര്‍ ദേശത്തെ അതിര്‍ തിരിച്ചു കഴിഞ്ഞശേഷം യിസ്രായേല്‍മക്കള്‍ നൂന്റെ മകനായ യോശുവേക്കും തങ്ങളുടെ ഇടയില്‍ ഒരു അവകാശം കൊടുത്തു.
49Setelah umat Israel selesai membagi-bagi tanah di negeri itu, mereka memberikan kepada Yosua anak Nun sebagian tanah untuk menjadi tanah miliknya.
49അവന്‍ ചോദിച്ച പട്ടണമായി എഫ്രയീംമലനാട്ടിലുള്ള തിമ്നത്ത്-സേരഹ് അവര്‍ യഹോവയുടെ കല്പനപ്രകാരം അവന്നു കൊടുത്തു; അവന്‍ ആ പട്ടണം പണിതു അവിടെ പാര്‍ത്തു.
50Seperti yang sudah diperintahkan TUHAN, mereka memberikan kepadanya kota yang dimintanya, yaitu: Timnat-Serah di pegunungan Efraim. Yosua membangun kembali kota itu, lalu tinggal di situ.
50ഇവ പുരോഹിതനായ ഏലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേല്‍മക്കളുടെ ഗോത്രപിതാക്കന്മാരില്‍ പ്രധാനികളും ശീലോവില്‍ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ യഹോവയുടെ സന്നിധിയില്‍വെച്ചു ചീട്ടിട്ടു അവകാശമായി വിഭാഗിച്ചു കൊടുത്ത അവകാശങ്ങള്‍ ആകുന്നു. ഇങ്ങനെ ദേശവിഭാഗം അവസാനിച്ചു.
51Demikianlah Imam Eleazar, Yosua anak Nun dan para kepala keluarga dalam suku-suku bangsa Israel membagi-bagi tanah di negeri itu dengan membuang undi untuk meminta petunjuk dari TUHAN. Mereka melakukan itu di Silo di depan pintu Kemah TUHAN. Selesailah pembagian tanah itu.