Indonesian

Malayalam

Psalms

60

1Untuk pemimpin kor. Menurut lagu: Bunga bakung kesaksian. Mazmur pengajaran dari Daud, (60-2) ketika ia memerangi orang Aram-Mesopotamia dan orang Aram-Zoba, dan ketika Yoab pulang dan mengalahkan 12.000 orang Edom di Lembah Asin. (60-3) Engkau menolak kami, ya Allah, dan membiarkan kami dikalahkan. Engkau marah kepada kami; sekarang pulihkanlah kami.
1ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞു ചിതറിച്ചിരിക്കുന്നു; നീ കോപിച്ചിരിക്കുന്നു; ഞങ്ങളെ യഥാസ്ഥാനത്താക്കേണമേ.
2(60-4) Engkau menggoncangkan bumi sehingga retak; perbaikilah yang pecah-pecah, sebab bumi goyah.
2നീ ദേശത്തെ നടുക്കി ഭിന്നിപ്പിച്ചിരിക്കുന്നു; അതു കുലുങ്ങുകയാല്‍ അതിന്റെ ഭിന്നങ്ങളെ നന്നാക്കേണമേ.
3(60-5) Kaubiarkan umat-Mu mengalami penderitaan berat; kami terhuyung-huyung seperti orang mabuk.
3നീ നിന്റെ ജനത്തെ കാഠിന്യം അനുഭവിപ്പിച്ചു; പരിഭ്രമത്തിന്റെ വീഞ്ഞു നീ ഞങ്ങളെ കുടിപ്പിച്ചിരിക്കുന്നു.
4(60-6) Kauberi peringatan kepada orang-orang takwa, supaya mereka luput dari hukuman.
4സത്യം നിമിത്തം ഉയര്‍ത്തേണ്ടതിന്നു നീ നിന്റെ ഭക്തന്മാര്‍ക്കും ഒരു കൊടി നല്കിയിരിക്കുന്നു. സേലാ.
5(60-7) Selamatkanlah kami dengan kuasa-Mu, jawablah doa kami, supaya orang-orang yang Kaukasihi diselamatkan.
5നിനക്കു പ്രിയമുള്ളവര്‍ വിടുവിക്കപ്പെടേണ്ടതിന്നു നിന്റെ വലങ്കൈകൊണ്ടു രക്ഷിച്ചു ഞങ്ങള്‍ക്കു ഉത്തരമരുളേണമേ.
6(60-8) Dari kediaman-Nya yang suci Allah berkata, "Aku mau bersorak dan membagi-bagikan tanah Sikhem; Lembah Sukot akan Kuundi.
6ദൈവം തന്റെ വിശുദ്ധിയില്‍ അരുളിച്ചെയ്തതുകൊണ്ടു ഞാന്‍ ആനന്ദിക്കും; ഞാന്‍ ശെഖേമിനെ വിഭാഗിച്ചു സുക്കോത്ത് താഴ്വരയെ അളക്കും.
7(60-9) Gilead dan Manasye adalah milik-Ku, Efraim topi baja-Ku, dan Yehuda tongkat kerajaan-Ku.
7ഗിലെയാദ് എനിക്കുള്ളതു; മനശ്ശെയും എനിക്കുള്ളതു; എഫ്രയീം എന്റെ തലക്കോരികയും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
8(60-10) Tetapi Moab adalah tempat pembasuhan kaki-Ku; Aku bersorak kemenangan atas Filistea. Kepada Edom Kulemparkan kasut-Ku sebagai tanda bahwa ia milik-Ku."
8മോവാബ് എനിക്കു കഴുകുവാനുള്ള വട്ടക; ഏദോമിന്മേല്‍ ഞാന്‍ എന്റെ ചെരിപ്പു എറിയും; ഫെലിസ്ത്യദേശമേ, നീ എന്റെനിമിത്തം ജയഘോഷം കൊള്ളുക!
9(60-11) Siapa akan membawa aku ke Edom? Siapa menuntun aku ke kota berkubu itu?
9ഉറപ്പുള്ള നഗരത്തിലേക്കു എന്നെ ആര്‍ കൊണ്ടുപോകും? ഏദോമിലേക്കു എന്നെ ആര്‍ വഴി നടത്തും?
10(60-12) Ya Allah, tidakkah Engkau ikut bersama kami? Tidakkah Engkau maju bersama tentara kami?
10ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടെ പുറപ്പെടുന്നതുമില്ല.
11(60-13) Tolonglah kami terhadap musuh, sebab bantuan manusia tidak berguna.
11വൈരിയുടെനേരെ ഞങ്ങള്‍ക്കു സഹായം ചെയ്യേണമേ; മനുഷ്യന്റെ സഹായം വ്യര്‍ത്ഥമല്ലോ.
12(60-14) Bersama Allah, kita akan gagah perkasa, Dialah yang mengalahkan musuh kita.
12ദൈവത്താല്‍ നാം വീര്യം പ്രവര്‍ത്തിക്കും; അവന്‍ തന്നേ നമ്മുടെ വൈരികളെ മെതിച്ചുകളയും. (സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.)