1Mazmur kaum Korah, sebuah nyanyian. TUHAN mendirikan kota-Nya di atas bukit-Nya yang suci.
1യഹോവ വിശുദ്ധപര്‍വ്വതത്തില്‍ സ്ഥാപിച്ച നഗരത്തെ,
2Dari semua kota di Israel, Yerusalem yang paling dikasihi-Nya.
2സീയോന്റെ പടിവാതിലുകളെ തന്നേ, യാക്കോബിന്റെ സകലനിവാസങ്ങളെക്കാളും അധികം സ്നേഹിക്കുന്നു.
3Dengarlah, hai kota Allah, hal-hal yang menakjubkan dikatakan-Nya tentang engkau:
3ദൈവത്തിന്റെ നഗരമേ, നിന്നെക്കുറിച്ചു മഹത്വമുള്ള കാര്യങ്ങള്‍ അരുളിച്ചെയ്തിരിക്കുന്നു. സേലാ.
4"Mesir dan Babel akan Kumasukkan dalam daftar bangsa-bangsa yang taat kepada-Ku. Bahkan Filistea, Tirus dan Sudan masuk bilangan penduduk Yerusalem."
4ഞാന്‍ എന്റെ പരിചയക്കാരുടെ കൂട്ടത്തില്‍ രഹബിനെയും ബാബേലിനെയും ഫെലിസ്ത്യര്‍, സോര്‍, കൂശ് എന്നിവരെയും പ്രസ്താവിക്കും; ഇവന്‍ അവിടെ ജനിച്ചു.
5Kepada Sion orang akan berkata, bahwa semua bangsa termasuk warganya, dan bahwa Yang Mahatinggi akan mengukuhkan dia.
5ഇവനും അവനും അവിടെ ജനിച്ചു എന്നും സീയോനെക്കുറിച്ചു പറയും; അത്യുന്നതന്‍ തന്നേ അതിനെ സ്ഥാപിച്ചിരിക്കുന്നു.
6TUHAN akan memasukkan bangsa-bangsa dalam daftar penduduk Yerusalem.
6യഹോവ വംശങ്ങളെ എഴുതുമ്പോള്‍ഇവന്‍ അവിടെ ജനിച്ചു എന്നിങ്ങനെ എണ്ണും സേലാ.
7Mereka akan menari dan menyanyi, "Sion adalah tempat asalku!"
7എന്റെ ഉറവുകള്‍ ഒക്കെയും നിന്നില്‍ ആകുന്നു എന്നു സംഗീതക്കാരും നൃത്തം ചെയ്യുന്നവരും ഒരുപോലെ പറയും. (ഒരു ഗീതം; കോരഹ് പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം; സംഗീതപ്രമാണിക്കു; മഹലത്ത് രാഗത്തില്‍ പ്രതിഗാനത്തിന്നായി; എസ്രാഹ്യനായ ഹേമാന്റെ ഒരു ധ്യാനം.)