Malayalam

Indonesian

1 Chronicles

3

1ഹെബ്രോനില്‍വെച്ചു ദാവീദിന്നു ജനിച്ച പുത്രന്മാരാവിതുയിസ്രെയേല്‍ക്കാരത്തിയായ അഹീനോവാം പ്രസവിച്ച അമ്നോന്‍ ആദ്യ ജാതന്‍ ; കര്‍മ്മേല്‍ക്കാരത്തിയായ അബിഗയില്‍ പ്രസവിച്ച ദാനീയേല്‍ രണ്ടാമന്‍ ;
1Putra-putra Daud yang lahir di Hebron, menurut urutan umurnya adalah: Amnon-ibunya bernama Ahinoam orang Yizreel; Daniel-ibunya bernama Abigail orang Karmel; Absalom-ibunya bernama Maakha putri Talmai raja Gesur; Adonia-ibunya bernama Hagit; Sefaca-ibunya bernama Abital; Yitream-ibunya bernama Egla.
2ഗെശൂര്‍ രാജാവായ തല്‍മായിയുടെ മകളായ മയഖയുടെ മകന്‍ അബ്ശാലോം മൂന്നാമന്‍ ; ഹഗ്ഗീത്തിന്റെ മകന്‍ അദോനീയാവു നാലാമന്‍ ;
2(3:1)
3അബീതാല്‍ പ്രസവിച്ച ശെഫത്യാവു അഞ്ചാമന്‍ ; അവന്റെ ഭാര്യ എഗ്ളാ പ്രസവിച്ച യിഥ്രെയാം ആറാമന്‍ .
3(3:1)
4ഈ ആറുപേരും അവന്നു ഹെബ്രോനില്‍വെച്ചു ജനിച്ചു; അവിടെ അവന്‍ ഏഴു സംവത്സരവും ആറു മാസവും വാണു; യെരൂശലേമീല്‍ അവന്‍ മുപ്പത്തിമൂന്നു സംവത്സരം വാണു.
4Keenam putra Daud itu lahir di Hebron tempat Daud memerintah 7,5 tahun lamanya. Di Yerusalem, Daud memerintah 33 tahun lamanya,
5യെരൂശലേമില്‍വെച്ചു അവന്നു ജനിച്ചവരാവിതുഅമ്മീയേലിന്റെ മകളായ ബത്ത്-ശൂവ പ്രസവിച്ച ശിമേയാ, ശോബാബ്, നാഥാന്‍ ,
5dan banyak putranya yang lahir di sana. Dengan istrinya yang bernama Batsyeba anak Amiel, Daud mendapat 4 putra yang lahir di Yerusalem: Simea, Sobab, Natan dan Salomo.
6ശലോമോന്‍ എന്നീ നാലുപേരും യിബ്ഹാര്‍, എലീശാമാ,
6Ada juga sembilan putranya yang lain: Yibhar, Elisua, Elifelet,
7എലീഫേലെത്ത്, നോഗഹ്, നേഫെഗ്, യാഫീയാ,
7Nogah, Nefeg, Yafia,
8എലീശാമാ, എല്യാദാ എലീഫേലെത്ത് എന്നീ ഒമ്പതു പേരും.
8Elisama, Elyada dan Elifelet.
9വെപ്പാട്ടികളുടെ പുത്രന്മാരൊഴികെ ദാവീദിന്‍ പുത്രന്മാരൊക്കെയും ഇവരത്രേ. താമാര്‍ അവരുടെ സഹോദരി ആയിരുന്നു.
9Selain mereka itu masih ada putra-putra Daud dari selir-selirnya. Ia juga mempunyai seorang putri bernama Tamar.
10ശലോമോന്റെ മകന്‍ രെഹബെയാം; അവന്റെ മകന്‍ അബീയാവു; അവന്റെ മകന്‍ ആസാ;
10Silsilah raja-raja Israel dari Raja Salomo sampai Yosia adalah sebagai berikut: Salomo, Rehabeam, Abiam, Asa, Yosafat, Yehoram, Ahazia, Yoas, Amazia, Uzia, Yotam, Ahas, Hizkia, Manasye, Amon dan Yosia.
11അവന്റെ മകന്‍ യെഹോശാഫാത്ത്; അവന്റെ മകന്‍ യഹോരാം; അവന്റെ മകന്‍ അഹസ്യാവു;
11(3:10)
12അവന്റെ മകന്‍ യോവാശ്; അവന്റെ മകന്‍ അമസ്യാവു; അവന്റെ മകന്‍ അസര്‍യ്യാവു. അവന്റെ മകന്‍ യോഥാം; അവന്റെ മകന്‍ ആഹാസ്;
12(3:10)
13അവന്റെ മകന്‍ ഹിസ്കീയാവു; അവന്റെ മകന്‍ മനശ്ശെ;
13(3:10)
14അവന്റെ മകന്‍ ആമോന്‍ ; അവന്റെ മകന്‍ യോശീയാവു.
14(3:10)
15യോശീയാവിന്റെ പുത്രന്മാര്‍ആദ്യജാതന്‍ യോഹാനാന്‍ ; രണ്ടാമന്‍ യെഹോയാക്കീം; മൂന്നാമന്‍ സിദെക്കിയാവു; നാലാമന്‍ ശല്ലൂം.
15Yosia mempunyai empat anak laki-laki: Yohanan, Yoyakim, Zedekia dan Yoahas.
16യെഹോയാക്കീമിന്റെ പുത്രന്മാര്‍അവന്റെ മകന്‍ യെഖൊന്യാവു; അവന്റെ മകന്‍ സിദെക്കിയാവു.
16Yoyakim mempunyai dua anak laki-laki bernama Yoyakhin dan Zedekia.
17ബദ്ധനായ യെഖൊന്യാവിന്റെ പുത്രന്മാര്‍അവന്റെ മകന്‍ ശെയല്ത്തീയേല്‍,
17Inilah keturunan Yoyakhin, raja yang ditawan oleh orang Babel. Putranya ada 7 orang: Sealtiel,
18മല്‍ക്കീരാം, പെദായാവു, ശെനസ്സര്‍, യെക്കമ്യാവു, ഹോശാമാ, നെദബ്യാവു.
18Malkhiram, Pedaya, Syenazar, Yekamya, Hosama dan Nedabya.
19പെദായാവിന്റെ മക്കള്‍സെരുബ്ബാബേല്‍, ശിമെയി. സെരുബ്ബാബേലിന്റെ മക്കള്‍മെശുല്ലാം, ഹനന്യാവു, അവരുടെ സഹോദരി ശെലോമീത്ത് എന്നിവരും
19Pedaya mempunyai dua anak laki-laki: Zerubabel dan Simei. Zerubabel mempunyai dua anak laki-laki bernama Mesulam dan Hananya, dan satu anak perempuan bernama Selomit.
20ഹശൂബാ, ഔഹെല്‍, ബേരെഖ്യാവു, ഹസദ്യാവു, യൂശബ്-ഹേസെദ് എന്നീ അഞ്ചുപേരും തന്നേ.
20Ada lagi lima anaknya laki-laki, yaitu Hasuba, Ohel, Berekhya, Hasaja dan Yusab-Hesed.
21ഹനന്യാവിന്റെ മക്കള്‍പെലത്യാവു, യെശയ്യാവു, രെഫായാവിന്റെ മക്കള്‍, അര്‍ന്നാന്റെ മക്കള്‍, ഔബദ്യാവിന്റെ മക്കള്‍, ശെഖന്യാവിന്റെ മക്കള്‍.
21Hananya mempunyai dua anak laki-laki: Pelaca dan Yesaya. Yesaya adalah ayah Refaya, Refaya ayah Arnan, Arnan ayah Obaja, dan Obaja ayah Sekanya.
22ശെഖന്യാവിന്റെ മക്കള്‍ശെമയ്യാവു; ശെമയ്യാവിന്റെ മക്കള്‍ഹത്തൂശ്, യിഗാല്‍, ബാരീഹ്, നെയര്‍യ്യാവിന്റെ മക്കള്‍
22Sekanya mempunyai seorang anak laki-laki bernama Semaya, dan Semaya mempunyai lima anak laki-laki bernama Hatus, Yigal, Bariah, Nearya dan Safat.
23എല്യോവേനായി, ഹിസ്കീയാവു, അസ്രീക്കാം ഇങ്ങനെ മൂന്നുപേര്‍.
23Anak laki-laki Nearya ada tiga orang: Elyoenai, Hizkia dan Azrikam.
24എല്യോവേനായിയുടെ മക്കള്‍ഹോദവ്യാവു, എല്യാശീബ്, പെലായാവു, അക്കൂബ്, യോഹാനാന്‍ , ദെലായാവു, അനാനി ഇങ്ങനെ ഏഴുപേര്‍.
24Elyoenai mempunyai tujuh anak laki-laki: Hodawya, Elyasib, Pelaya, Akub, Yohanan, Delaya dan Anani.