1ബെന്യാമീന്‍ ആദ്യജാതനായ ബേലയെയും രണ്ടാമനായ അശ്ബേലിനെയും മൂന്നാമനായ അഹൂഹിനെയും
1Benyamin mempunyai lima anak laki-laki. Menurut urutan umur, mereka adalah: Bela, Asybel, Ahrah,
2നാലാമനായ നോഹയെയും അഞ്ചാമനായ രഫായെയും ജനിപ്പിച്ചു.
2Noha dan Rafa.
3ബേലയുടെ പുത്രന്മാര്‍അദ്ദാര്‍, ഗേരാ,
3Keturunan Bela ialah Adar, Gera, Abihud,
4അബീഹൂദ്, അബീശൂവ, നയമാന്‍ , അഹോഹ്,
4Abisua, Naaman, Ahoah,
5ഗേരാ, ശെഫൂഫാന്‍ , ഹൂരാം.
5Gera, Sefufan dan Huram.
6ഏഹൂദിന്റെ പുത്രന്മാരോ--അവര്‍ ഗേബനിവാസികളുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാര്‍; അവര്‍ അവരെ മാനഹത്തിലേക്കു പിടിച്ചുകൊണ്ടുപോയി;
6Keturunan Ehud adalah Naaman, Ahia dan Gera. Mereka adalah kepala keluarga yang dulu tinggal di Geba. Tetapi mereka diusir dari situ, lalu dibawah pimpinan Gera mereka pindah ke Manahat dan tinggal di situ. Gera mempunyai dua orang anak: Uza dan Ahihud.
7നയമാന്‍ അഹീയാവു, ഗേരാ എന്നിവരെ തന്നേ അവന്‍ പിടിച്ചു കൊണ്ടുപോയി--പിന്നെ അവന്‍ ഹുസ്സയെയും അഹീഹൂദിനെയും ജനിപ്പിച്ചു.
7(8:6)
8ശഹരയീം തന്റെ ഭാര്യമാരായ ഹൂശീമിനെയും ബയരയെയും ഉപേക്ഷിച്ചശേഷം മോവാബ് ദേശത്തു പുത്രന്മാരെ ജനിപ്പിച്ചു.
8Saharaim menceraikan kedua istrinya yang bernama Husim dan Baara. Kemudian pada waktu tinggal di daerah Moab, ia kawin dengan Hodes dan mendapat 7 anak laki-laki: Yobab, Zibya, Mesa, Malkam,
9അവന്‍ തന്റെ ഭാര്യയായ ഹോദേശില്‍ യോബാബ്, സിബ്യാവു, മേശാ, മല്‍ക്കാം,
9(8:8)
10യെവൂസ്, സാഖ്യാവു, മിര്‍മ്മാ എന്നിവരെ ജനിപ്പിച്ചു. ഇവര്‍ അവന്റെ പുത്രന്മാരായി പിതൃഭവനങ്ങള്‍ക്കു തലവന്മാര്‍ ആയിരുന്നു.
10Yeus, Sokhya dan Mirma. Semuanya kepala keluarga.
11ഹൂശീമില്‍ അവന്‍ അബീത്തൂബിനെയും എല്പയലിനെയും ജനിപ്പിച്ചു.
11Dengan istrinya yang bernama Husim ia juga mempunyai dua anak laki-laki: Abitub dan Elpaal.
12എല്പയലിന്റെ പുത്രന്മാര്‍ഏബെര്‍, മിശാം, ശേമെര്‍; ഇവന്‍ ഔനോവും ലോദും അതിനോടു ചേര്‍ന്ന പട്ടണങ്ങളും പണിതു;
12Anak laki-laki Elpaal ada tiga orang: Eber, Misam, Semed. Semed inilah yang membangun kota Ono dan Lod serta desa-desa di sekelilingnya.
13ബെരീയാവു, ശേമ--ഇവര്‍ അയ്യാലോന്‍ നിവാസികളുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാരായിരുന്നു ഗത്ത് നിവാസികളെ ഔടിച്ചുകളഞ്ഞു--;
13Beria dan Sema adalah kepala keluarga yang tinggal di kota Ayalon dan mengusir penduduk kota Gat.
14അഹ്യോ, ശാശക്, യെരോമോത്ത്,
14Keturunan Beria adalah Ahyo, Sasak, Yeremot, Zebaja, Arad, Eder, Mikhael, Yispa dan Yoha.
15സെബദ്യാവു, അരാദ്, ഏദെര്‍, മീഖായേല്‍,
15(8:14)
16യിശ്പാ, യോഹാ; എന്നിവര്‍ ബെരീയാവിന്റെ പുത്രന്മാര്‍.
16(8:14)
17സെബദ്യാവു, മെശുല്ലാം, ഹിസ്കി, ഹെബെര്‍,
17Keturunan Elpaal ialah Zebaja, Mesulam, Hizki, Heber,
18യിശ്മെരായി, യിസ്ളീയാവു, യോബാബ് എന്നിവര്‍
18Yismerai, Yizlia dan Yobab.
19എല്പയലിന്റെ പുത്രന്മാര്‍. യാക്കീം, സിക്രി,
19Keturunan Simei ialah Yakim, Zikhri, Zabdi,
20സബ്ദി, എലിയേനായി, സില്ലെഥായി,
20Elyoenai, Ziletai, Eliel,
21എലീയേര്‍, അദായാവു, ബെരായാവു, ശിമ്രാത്ത് എന്നിവര്‍ ശിമിയുടെ പുത്രന്മാര്‍;
21Adaya, Beraya dan Simrat.
22യിശ്ഫാന്‍ , ഏബെര്‍, എലീയേല്‍,
22Keturunan Sasak ialah Yispan, Eber, Eliel.
23, 24 അബ്ദോന്‍ , സിക്രി, ഹാനാന്‍ , ഹനന്യാവു,
23Abdon, Zikhri, Hanan,
24ഏലാം, അന്ഥോഥ്യാവു, യിഫ്ദേയാ, പെനൂവേല്‍ എന്നിവര്‍ ശാശക്കിന്റെ പുത്രന്മാര്‍.
24Hananya, Elam, Antotia,
25ശംശെരായി, ശെഹര്‍യ്യാവു, അഥല്യാവു,
25Yifdeya dan Pnuel.
26യാരെശ്യാവു, എലീയാവു, സിക്രി എന്നിവര്‍ യെരോഹാമിന്റെ പുത്രന്മാര്‍.
26Keturunan Yeroham ialah Samserai, Seharya, Atalya,
27ഇവര്‍ തങ്ങളുടെ തലമുറകളില്‍ പിതൃഭവനങ്ങള്‍ക്കു തലവന്മാരും പ്രധാനികളും ആയിരുന്നു; അവര്‍ യെരൂശലേമില്‍ പാര്‍ത്തിരുന്നു.
27Yaaresya, Elia dan Zikhri.
28ഗിബെയോനില്‍ ഗിബെയോന്റെ പിതാവായ യെയീയേലും--അവന്റെ ഭാര്യെക്കു മയഖാ എന്നു പേര്‍--
28Itulah kepala-kepala keluarga dan pemimpin-pemimpin yang tercatat dalam silsilah mereka. Mereka tinggal di Yerusalem.
29അവന്റെ ആദ്യജാതന്‍ അബ്ദോന്‍ , സൂര്‍, കീശ്, ബാല്‍, നാദാബ്,
29Yeiel mendirikan kota Gibeon, lalu tinggal di situ. Istrinya bernama Maakha,
30ഗെദോര്‍, അഹ്യോ, സേഖെര്‍ എന്നിവരും പാര്‍ത്തു.
30dan mereka mempunyai 10 anak laki-laki: Abdon, yang sulung, lalu Zur, Kish, Baal, Ner, Nadab,
31മിക്ളോത്ത് ശിമെയയെ ജനിപ്പിച്ചു; ഇവരും തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമില്‍ തങ്ങളുടെ സഹോദരന്മാര്‍ക്കെതിരെ പാര്‍ത്തു.
31Gedor, Ahyo, Zakharia,
32നേര്‍ കീശിനെ ജനിപ്പിച്ചു, കീശ് ശൌലിനെ ജനിപ്പിച്ചു, ശൌന്‍ യോനാഥാനെയും മല്‍ക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.
32dan Miklot, ayah Simea. Keturunan mereka tinggal di Yerusalem bersama keluarga-keluarga lain yang sekaum dengan mereka.
33യോനാഥാന്റെ മകന്‍ മെരീബ്ബാല്‍; മെരീബ്ബാല്‍ മീഖയെ ജനിപ്പിച്ചു.
33Ayah Raja Saul bernama Kish dan kakeknya bernama Ner. Saul mempunyai 4 anak laki-laki: Yonatan, Malkisua, Abinadab dan Esybaal.
34മീഖയുടെ പുത്രന്മാര്‍പീഥോന്‍ , മേലെക്, തരേയ, ആഹാസ്.
34Yonatan mempunyai anak laki-laki bernama Meribaal, ayah Mikha.
35ആഹാസ് യെഹോവദ്ദയെ ജനിപ്പിച്ചു; യഹോവദ്ദാ അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരെ ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു; മോസാ ബിനയയെ ജനിപ്പിച്ചു;
35Mikha mempunyai 4 anak laki-laki: Piton, Melekh, Tahrea dan Ahas.
36അവന്റെ മകന്‍ രാഫാ; അവന്റെ മകന്‍ ഏലാസാ;
36Anak Ahas bernama Yoada yang mempunyai 3 anak laki-laki: Alemet, Azmawet dan Zimri. Garis keturunan Zimri ialah Moza,
37അവന്റെ മകന്‍ ആസേല്‍; ആസേലിന്നു ആറു പുത്രന്മാര്‍ ഉണ്ടായിരുന്നു; അവരുടെ പേരുകളാവിതുഅസ്രീക്കാം, ബൊഖ്രൂം, യിശ്മായേല്‍, ശെര്‍യ്യാവു, ഔബദ്യാവു, ഹാനാന്‍ . ഇവര്‍ എല്ലാവരും ആസേലിന്റെ പുത്രന്മാര്‍.
37Bina, Rafa, Elasa, Azel.
38അവന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാര്‍അവന്റെ ആദ്യജാതന്‍ ഊലാം; രണ്ടാമന്‍ യെവൂശ്, മൂന്നാമന്‍ എലീഫേലെത്ത്.
38Azel mempunyai 6 anak laki-laki: Azrikam, Bokhru, Ismael, Searya, Obaja dan Hanan.
39ഊലാമിന്റെ പുത്രന്മാര്‍ പരാക്രമശാലികളും വില്ലാളികളും ആയിരുന്നു; അവര്‍ക്കും അനേകം പുത്രന്മാരും പൌത്രന്മാരും ഉണ്ടായിരുന്നു. അവരുടെ സംഖ്യ നൂറ്റമ്പതു. ഇവര്‍ എല്ലാവരും ബെന്യാമീന്യസന്തതികള്‍.
39Esek, saudara laki-laki Azel, mempunyai 3 anak laki-laki: Ulam yang sulung, lalu Yeus dan Elifelet.
40Anak-anak Ulam semuanya prajurit-prajurit perkasa dan pemanah yang ahli. Anak cucunya yang laki-laki semuanya ada 150 orang. Mereka semua adalah anggota suku Benyamin.