1ബാബേല്‍രാജാവായ നെബൂഖദ്നേസരും അവന്റെ സകലസൈന്യവും അവന്റെ ആധിപത്യത്തിന്‍ കീഴുള്ള സകല ഭൂരാജ്യങ്ങളും സകല ജാതികളും യെരൂശലേമിനോടും അതിന്റെ എല്ലാ പട്ടണങ്ങളോടും യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോള്‍, യിരെമ്യാവിന്നു യഹോവയിങ്കല്‍നിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍
1Ketika aku masih ditahan di pelataran, aku mendapat pesan lain dari TUHAN
2യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ ചെന്നു, യെഹൂദാരാജാവായ സിദെക്കീയാവോടു പറയേണ്ടതെന്തെന്നാല്‍യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഈ നഗരത്തെ ബാബേല്‍രാജാവിന്റെ കയ്യില്‍ ഏല്പിക്കും; അവന്‍ അതിനെ തീ വെച്ചു ചുട്ടുകളയും.
2yang menjadikan bumi dan membentuk serta meletakkannya di tempatnya. Ia berkata,
3നീ അവന്റെ കയ്യില്‍നിന്നു ഒഴിഞ്ഞുപോകാതെ പിടിപെട്ടു അവന്റെ കയ്യില്‍ ഏല്പിക്കപ്പെടും; നീ ബാബേല്‍രാജാവിനെ കണ്ണോടു കണ്ണു കാണുകയും അവന്‍ വായോടുവായ് നിന്നോടു സംസാരിക്കയും നീ ബാബേലിലേക്കു പോകേണ്ടിവരികയും ചെയ്യും.
3"Berserulah kepada-Ku, maka Aku akan menyahut; akan Kuberitahukan kepadamu hal-hal yang indah dan mengagumkan yang belum kauketahui.
4എങ്കിലും യെഹൂദാരാജാവായ സിദെക്കീയാവേ, യഹോവയുടെ വചനം കേള്‍ക്ക! നിന്നെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
4Istana raja Yehuda dan rumah-rumah di kota Yerusalem telah dibongkar untuk memperkuat pertahanan terhadap kepungan dan serangan musuh. Tapi Aku, TUHAN, Allah Israel, berkata bahwa,
5നീ വാളാല്‍ മരിക്കയില്ല; നീ സമാധാനത്തോടെ മരിക്കും; നിനക്കു മുമ്പുണ്ടായിരുന്ന പണ്ടത്തെ രാജാക്കന്മാരായ നിന്റെ പിതാക്കന്മാര്‍ക്കും വേണ്ടി സുഗന്ധദഹനം കഴിച്ചതുപോലെ അവര്‍ നിനക്കുവേണ്ടിയും കഴിക്കും; അയ്യോ തമ്പുരാനേ! എന്നു ചൊല്ലി അവര്‍ നിന്നെക്കുറിച്ചു വിലപിക്കും; അതു ഞാന്‍ കല്പിച്ച വചനമല്ലോ എന്നു യഹോവയുടെ അരുളപ്പാടു.
5percuma saja melawan orang Babel, karena hal itu hanya akan membuat kota ini penuh dengan mayat orang-orang yang Kutewaskan dalam kemarahan dan geram-Ku kepada mereka. Aku tak sudi lagi melihat kota ini, karena orang-orangnya telah melakukan yang jahat.
6യിരെമ്യാ പ്രവാചകന്‍ ഈ വചനങ്ങളെ ഒക്കെയും യെരൂശലേമില്‍ യെഹൂദാരാജാവായ സിദെക്കീയാവോടു പ്രസ്താവിച്ചു.
6Tapi kelak Aku akan memulihkan keadaan kota ini dan penduduknya; mereka akan kuat lagi. Aku akan memberikan kepada mereka kesejahteraan dan keamanan yang berlimpah.
7അന്നു ബാബേല്‍രാജാവിന്റെ സൈന്യം യെരൂശലേമിനോടും ലാക്കീശ്, അസെക്കാ എന്നിങ്ങനെ യെഹൂദയില്‍ ശേഷിച്ചിരുന്ന എല്ലാ പട്ടണങ്ങളോടും യുദ്ധം ചെയ്തുകൊണ്ടിരുന്നു; യെഹൂദാപട്ടണങ്ങളില്‍വെച്ചു ഉറപ്പുള്ള പട്ടണങ്ങളായി ശേഷിച്ചിരുന്നതു ഇവയത്രേ.
7Yehuda dan Israel akan Kujadikan jaya seperti dahulu dan mereka akan berdiri lagi sebagai umat-Ku.
8ആരും തന്റെ സഹോദരനായ ഒരു യെഹൂദനെക്കൊണ്ടു അടിമവേല ചെയ്യിക്കാതെ എബ്രായദാസനെയും എബ്രായദാസിയെയും
8Aku akan membersihkan mereka dari dosa-dosa yang telah mereka lakukan terhadap-Ku; dosa-dosa dan kedurhakaan mereka akan Kuampuni.
9സ്വതന്ത്രരായി വിട്ടയക്കേണ്ടതിന്നു ഒരു വിമോചനം പ്രസിദ്ധമാക്കേണമെന്നു സിദെക്കീയാരാജാവു യെരൂശലേമിലെ സകല ജനത്തോടും ഒരു നിയമം ചെയ്തശേഷം, യിരെമ്യാവിന്നു യഹോവയിങ്കല്‍നിന്നുണ്ടായ അരുളപ്പാടു.
9Yerusalem akan menjadi kegembiraan dan kebanggaan-Ku. Segala bangsa di dunia akan menjadi takut dan gentar serta menghormati Aku, apabila mendengar tentang segala kebaikan yang Kulakukan untuk penduduk Yerusalem, dan tentang kemakmuran yang Kuberikan kepada kota itu."
10ആരും തന്റെ ദാസനെക്കൊണ്ടും ദാസിയെക്കൊണ്ടും ഇനി അടിമവേല ചെയ്യിക്കാതെ അവരെ സ്വതന്ത്രരായി വിട്ടയക്കേണമെന്നുള്ള നിയമത്തില്‍ ഉള്‍പ്പെട്ട സകല പ്രഭുക്കന്മാരും സര്‍വ്വജനവും അതു അനുസരിച്ചു അവരെ വിട്ടയച്ചിരുന്നു.
10TUHAN berkata, "Orang mengatakan bahwa tempat ini seperti padang gurun, tidak ada orang atau binatang yang tinggal di situ. Perkataan mereka memang benar, sebab kota-kota Yehuda dan jalan-jalan di Yerusalem sudah kosong semua; tidak ada orang atau binatang yang tinggal di situ.
11പിന്നീടോ അവര്‍ വ്യത്യാസം കാണിച്ചു, സ്വതന്ത്രരായി വിട്ടയച്ചിരുന്ന ദാസന്മാരെയും ദാസിമാരെയും മടക്കിവരുത്തി അവരെ വീണ്ടും ദാസീദാസന്മാരാക്കിത്തീര്‍ത്തു.
11Tapi di tempat-tempat itu akan terdengar lagi suara kesukaan dan kegembiraan serta suara pesta kawin. Akan terdengar juga nyanyian orang-orang yang membawa kurban syukur ke rumah-Ku. Mereka akan berkata, 'Bersyukurlah kepada TUHAN Yang Mahakuasa, karena Ia baik dan kasih-Nya kekal abadi.' Negeri ini akan Kujadikan makmur seperti semula. Aku, TUHAN, telah berbicara."
12അതുകൊണ്ടു യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നു യഹോവയിങ്കല്‍ നിന്നുണ്ടായതെന്തെന്നാല്‍
12TUHAN Yang Mahakuasa berkata, "Negeri dan kota-kotanya yang seperti padang gurun ini tidak didiami oleh manusia atau binatang. Namun demikian, di kemudian hari akan ada lagi padang-padang rumput tempat orang menggembalakan domba-dombanya.
13യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിങ്ങളുടെ പിതാക്കന്മാരെ അടിമവീടായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളില്‍ അവരോടു ഒരു നിയമം ചെയ്തു
13Di kota-kota di daerah pegunungan, kaki pegunungan, daerah Yehuda selatan, dan di wilayah Benyamin serta di desa-desa sekitar Yerusalem, dan di kota-kota Yehuda, para gembala akan menghitung lagi domba-domba mereka. Aku, TUHAN, telah berbicara."
14തന്നെത്താന്‍ നിനക്കു വില്‍ക്കയും ആറുസംവത്സരം നിന്നെ സേവിക്കയും ചെയ്തു എബ്രായസഹോദരനെ ഒടുക്കം ഏഴാം സംവത്സരത്തില്‍ വിട്ടയക്കേണം; അവനെ സ്വതന്ത്രനായി നിന്റെ അടുക്കല്‍നിന്നു വിട്ടയക്കേണം എന്നു കല്പിച്ചിരുന്നു; എങ്കിലും നിങ്ങളുടെ പിതാക്കന്മാര്‍ എന്റെ കല്പന അനുസരിച്ചില്ല, ചെവി ചായിച്ചതുമില്ല.
14TUHAN berkata, "Akan tiba saatnya Aku menepati janji yang telah Kubuat dengan Israel dan Yehuda.
15നിങ്ങളോ ഇന്നു തിരിഞ്ഞു ഔരോരുത്തന്‍ തന്റെ കൂട്ടുകാരന്നു വിമോചനം പ്രസിദ്ധമാക്കിയതിനാല്‍ എനിക്കു ഹിതമായതു പ്രവര്‍ത്തിച്ചു, എന്റെ നാമം വിളിച്ചിരിക്കുന്ന ആലയത്തില്‍വെച്ചു എന്റെ മുമ്പാകെ ഒരു നിയമം ചെയ്തു.
15Pada waktu itu seorang yang adil dari keturunan Daud akan Kupilih menjadi raja. Raja itu akan melakukan apa yang adil dan benar di seluruh negeri.
16എങ്കിലും നിങ്ങള്‍ വ്യത്യാസം കാണിച്ചു എന്റെ നാമത്തെ അശുദ്ധമാക്കി ഔരോരുത്തന്‍ ഇഷ്ടംപോലെ പോയ്ക്കൊള്‍വാന്‍ വിമോചനം കൊടുത്തു അയച്ചിരുന്ന തന്റെ ദാസനെയും ദാസിയെയും മടക്കിവരുത്തി ദാസീദാസന്മാരാക്കിയിരിക്കുന്നു.
16Orang Yehuda dan penduduk Yerusalem akan diselamatkan dan hidup aman. Kota Yerusalem akan dinamakan 'TUHAN Penyelamat Kita'.
17അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഔരോരുത്തന്‍ താന്താന്റെ സഹോദരന്നും കൂട്ടുകാരന്നും വിമോചനം പ്രസിദ്ധമാക്കുവാന്‍ തക്കവണ്ണം നിങ്ങള്‍ എന്റെ വാക്കു കേട്ടില്ലല്ലോ; ഇതാ, ഞാന്‍ ഒരു വിമോചനം പ്രസിദ്ധമാക്കുന്നു; അതു വാളിന്നും മഹാമാരിക്കും ക്ഷാമത്തിന്നു മത്രേ; ഭൂമിയിലെ സകലരാജ്യങ്ങളിലും ഞാന്‍ നിങ്ങളെ ഭീതിവിഷയമാക്കിത്തീര്‍ക്കും എന്നു യഹോവയുടെ അരുളപ്പാടു.
17Aku, TUHAN, berjanji bahwa selalu akan ada seorang dari keturunan Daud yang menjadi raja Israel;
18കാളകൂട്ടിയെ രണ്ടായി പിളര്‍ന്നു അതിന്റെ പിളര്‍പ്പുകളുടെ നടുവെ കടന്നുകൊണ്ടു എന്റെ മുമ്പാകെ ചെയ്ത നിയമത്തിലെ സംഗതികള്‍ നിവര്‍ത്തിക്കാതെ എന്റെ നിയമം ലംഘിച്ചിരിക്കുന്നവരെ,
18selalu akan ada imam-imam dari suku Lewi yang melayani Aku dan mempersembahkan kurban binatang, gandum dan persembahan yang dibakar."
19കാളകൂട്ടിയുടെ പിളര്‍പ്പുകളുടെ നടുവെ കടന്നുപോയ യെഹൂദാപ്രഭുക്കന്മാരെയും യെരൂശലേം പ്രഭുക്കന്മാരെയും ഷണ്ഡന്മാരെയും പുരോഹിതന്മാരെയും ദേശത്തിലെ സകലജനത്തെയും തന്നേ, ഞാന്‍ ഏല്പിക്കും.
19TUHAN berkata kepadaku,
20അവരുടെ ശത്രുക്കളുടെ കയ്യിലും അവര്‍ക്കും പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ കയ്യിലും ഞാന്‍ അവരെ ഏല്പിക്കും; അവരുടെ ശവങ്ങള്‍ ആകാശത്തിലെ പക്ഷികള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഇരയായ്തീരും.
20"Aku sudah mengikat perjanjian dengan siang dan malam, supaya siang dan malam selalu datang pada waktunya; perjanjian itu tak bisa ditiadakan.
21യെഹൂദാരാജാവായ സിദെക്കീയാവെയും അവന്റെ പ്രഭുക്കന്മാരെയും ഞാന്‍ അവരുടെ ശത്രുക്കളുടെ കയ്യിലും അവര്‍ക്കും പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ കയ്യിലും നിങ്ങളെ വിട്ടുപോയിരിക്കുന്ന ബാബേല്‍രാജാവിന്റെ സൈന്യത്തിന്റെ കയ്യിലും ഏല്പിക്കും.
21Begitu juga Aku telah mengikat perjanjian dengan hamba-Ku Daud, bahwa dari keturunannya selalu akan ada seorang yang menjadi raja; dan Aku telah mengikat perjanjian dengan imam-imam keturunan Lewi bahwa mereka selalu akan melayani Aku. Perjanjian-perjanjian itu tidak dapat dihapuskan.
22ഞാന്‍ കല്പിച്ചു അവരെ ഈ നഗരത്തിലേക്കു മടക്കി വരുത്തും; അവര്‍ അതിനെ യുദ്ധം ചെയ്തു പിടിച്ചു തീ വെച്ചു ചുട്ടുകളയും; ഞാന്‍ യെഹൂദാപട്ടണങ്ങളെ നിവാസികളില്ലാതെ ശൂന്യമാക്കും എന്നു യഹോവയുടെ അരുളപ്പാടു.
22Aku akan menambah keturunan hamba-Ku Daud dan imam-imam suku Lewi, sehingga jumlahnya menjadi sebanyak pasir di pantai dan bintang di langit yang tak dapat dihitung."
23TUHAN berkata kepadaku,
24"Sudahkah kauperhatikan apa yang dikatakan orang terhadap Israel dan Yehuda? Mereka berkata bahwa Aku telah membuang kedua bangsa yang telah Kupilih itu. Itu sebabnya mereka memandang rendah umat-Ku, dan tidak lagi menganggap mereka sebagai suatu bangsa.
25Tapi sebagaimana Aku, TUHAN, telah membuat suatu ikatan perjanjian dengan siang dan malam, dan membuat hukum yang mengatur langit dan bumi,
26begitu juga Aku akan tetap memegang perjanjian-Ku dengan keturunan Yakub dan dengan hamba-Ku Daud. Seorang dari keturunan Daud akan Kupilih untuk memerintah keturunan Abraham, Ishak, dan Yakub. Aku akan berbelaskasihan kepada umat-Ku, dan membuat mereka makmur lagi."