Malayalam

Indonesian

Psalms

110

1ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
1Mazmur Daud. TUHAN berkata kepada tuanku, "Duduklah di sebelah kanan-Ku, sampai musuh-musuhmu Kutaklukkan kepadamu."
2യഹോവ എന്റെ കര്‍ത്താവിനോടു അരുളിച്ചെയ്യുന്നതുഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.
2Dari Sion TUHAN akan meluaskan kerajaanmu; berkuasalah atas musuh-musuhmu!
3നിന്റെ ബലമുള്ള ചെങ്കോല്‍ യഹോവ സീയോനില്‍നിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.
3Pada hari engkau datang dengan kuasa, di bukit yang suci, rakyatmu maju dengan sukarela. Laksana embun di pagi hari, para pemuda datang kepadamu.
4നിന്റെ സേനാദിവസത്തില്‍ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു; വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തില്‍നിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു.
4Dengan sumpah TUHAN telah berjanji, Ia tak akan menariknya kembali, "Engkaulah imam untuk selama-lamanya, seperti Melkisedek."
5നീ മല്‍ക്കീസേദെക്കിന്റെ വിധത്തില്‍ എന്നേക്കും ഒരു പുരോഹിതന്‍ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.
5TUHAN ada di sebelah kananmu, bila Ia marah, raja-raja dikalahkan-Nya.
6നിന്റെ വലത്തുഭാഗത്തിരിക്കുന്ന കര്‍ത്താവു തന്റെ ക്രോധദിവസത്തില്‍ രാജാക്കന്മാരെ തകര്‍ത്തുകളയും.
6Ia akan menghukum bangsa-bangsa, sehingga mayat-mayat berserakan. Ia akan membinasakan para penguasa di seluruh muka bumi.
7അവന്‍ ജാതികളുടെ ഇടയില്‍ ന്യായംവിധിക്കും; അവന്‍ എല്ലാടവും ശവങ്ങള്‍കൊണ്ടു നിറെക്കും; അവന്‍ വിസ്താരമായ ദേശത്തിന്റെ തലവനെ തകര്‍ത്തുകളയും.
7Raja akan minum dari sungai di tepi jalan, setelah dikuatkan, ia akan menang.
8അവന്‍ വഴിയരികെയുള്ള തോട്ടില്‍നിന്നു കുടിക്കും; അതുകൊണ്ടു അവന്‍ തല ഉയര്‍ത്തും.