Malayalam

Indonesian

Psalms

128

1ആരോഹണഗീതം
1Nyanyian ziarah. Berbahagialah orang yang takwa dan hidup menurut perintah Allah.
2യഹോവയെ ഭയപ്പെട്ടു, അവന്റെ വഴികളില്‍ നടക്കുന്ന ഏവനും ഭാഗ്യവാന്‍ ;
2Engkau akan makan dari hasil kerjamu, hidup makmur dan sejahtera.
3നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാന്‍ ; നിനക്കു നന്മ വരും.
3Istrimu seperti pohon anggur yang subur di dalam rumahmu. Anak-anakmu seperti tunas pohon zaitun di sekeliling mejamu.
4നിന്റെ ഭാര്യ നിന്റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കള്‍ നിന്റെ മേശെക്കു ചുറ്റും ഒലിവുതൈകള്‍പോലെയും ഇരിക്കും.
4Begitulah TUHAN memberkati orang yang takwa.
5യഹോവാഭക്തനായ പുരുഷന്‍ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.
5Semoga dari Sion TUHAN memberkati engkau. Semoga engkau melihat kemakmuran Yerusalem sepanjang masa hidupmu!
6യഹോവ സീയോനില്‍നിന്നു നിന്നെ അനുഗ്രഹിക്കും; നിന്റെ ആയുഷ്കാലമൊക്കെയും നീ യെരൂശലേമിന്റെ നന്മയെ കാണും.
6Semoga engkau panjang umur, dan melihat anak cucumu! Semoga umat Tuhan sejahtera!
7നിന്റെ മക്കളുടെ മക്കളെയും നീ കാണും. യിസ്രായേലിന്മേല്‍ സമാധാനം ഉണ്ടാകട്ടെ.