1ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
1Pujian dari Daud. Aku mau mengagungkan Engkau, ya Allahku dan Rajaku, dan memuji Engkau selama-lamanya.
2എന്റെ ദൈവമായ രാജാവേ, ഞാന്‍ നിന്നെ പുകഴ്ത്തും; ഞാന്‍ നിന്റെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും.
2Setiap hari aku mau bersyukur kepada-Mu, dan memuliakan Engkau selama-lamanya.
3നാള്‍തോറും ഞാന്‍ നിന്നെ വാഴ്ത്തും; ഞാന്‍ നിന്റെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും.
3Sebab TUHAN agung dan sangat terpuji, kebesaran-Nya tidak terselami.
4യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; അവന്റെ മഹിമ അഗോചരമത്രേ.
4Turun-temurun orang akan memuji perbuatan-Mu dan mewartakan keperkasaan-Mu.
5തലമുറതലമുറയോടു നിന്റെ ക്രിയകളെ പുകഴ്ത്തി നിന്റെ വീര്യപ്രവൃത്തികളെ പ്രസ്താവിക്കും.
5Mereka akan memberitakan keagungan dan kemuliaan-Mu, karya-Mu yang mengagumkan akan kurenungkan.
6നിന്റെ പ്രതാപത്തിന്റെ തേജസ്സുള്ള മഹത്വത്തെയും നിന്റെ അത്ഭുതകാര്യങ്ങളെയും ഞാന്‍ ധ്യാനിക്കും.
6Mereka mewartakan perbuatan-perbuatan-Mu yang dahsyat, kebesaran-Mu akan kumaklumkan.
7മനുഷ്യര്‍ നിന്റെ ഭയങ്കരപ്രവൃത്തികളുടെ ബലം പ്രസ്താവിക്കും; ഞാന്‍ നിന്റെ മഹിമയെ വര്‍ണ്ണിക്കും.
7Orang akan menceritakan segala kebaikan-Mu dan menyanyi tentang keadilan-Mu.
8അവര്‍ നിന്റെ വലിയ നന്മയുടെ ഔര്‍മ്മയെ പ്രസിദ്ധമാക്കും; നിന്റെ നീതിയെക്കുറിച്ചു ഘോഷിച്ചുല്ലസിക്കും.
8TUHAN itu pengasih dan penyayang, lambat marah dan selalu mengasihi.
9യഹോവ കൃപയും കരുണയും ദീര്‍ഘക്ഷമയും മഹാദയയും ഉള്ളവന്‍ .
9Ia murah hati kepada setiap orang, dan mengasihani semua ciptaan-Nya.
10യഹോവ എല്ലാവര്‍ക്കും നല്ലവന്‍ ; തന്റെ സകലപ്രവൃത്തികളോടും അവന്നു കരുണ തോന്നുന്നു.
10Semua ciptaan-Mu akan memuji Engkau, ya TUHAN, seluruh umat-Mu akan bersyukur kepada-Mu.
11യഹോവേ, നിന്റെ സകലപ്രവൃത്തികളും നിനക്കു സ്തോത്രം ചെയ്യും; നിന്റെ ഭക്തന്മാര്‍ നിന്നെ വാഴ്ത്തും.
11Mereka akan mengagungkan kuasa-Mu sebagai Raja, dan menceritakan keperkasaan-Mu,
12മനുഷ്യപുത്രന്മാരോടു അവന്റെ വീര്യപ്രവൃത്തികളും അവന്റെ രാജത്വത്തിന്‍ തേജസ്സുള്ള മഹത്വവും പ്രസ്താവിക്കേണ്ടതിന്നു
12supaya semua orang tahu perbuatan-Mu yang besar, serta kerajaan-Mu yang mulia dan semarak.
13അവര്‍ നിന്റെ രാജത്വത്തിന്റെ മഹത്വം പ്രസിദ്ധമാക്കി നിന്റെ ശക്തിയെക്കുറിച്ചു സംസാരിക്കും.
13Pemerintahan-Mu tetap sepanjang masa, kekuasaan-Mu bertahan turun-temurun. TUHAN setia kepada semua janji-Nya, Ia penuh kasih dalam segala perbuatan-Nya.
14നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.
14TUHAN menolong orang yang dalam kesusahan, Ia menegakkan orang yang tertunduk.
15വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും അവന്‍ നിവിര്‍ത്തുന്നു.
15Semua makhluk hidup mengharapkan Engkau; Kauberi mereka makan pada waktunya.
16എല്ലാവരുടെയും കണ്ണു നിന്നെ നോക്കി കാത്തിരിക്കുന്നു; നീ തത്സമയത്തു അവര്‍ക്കും ഭക്ഷണം കൊടുക്കുന്നു.
16Engkau memenuhi segala keperluan mereka, sehingga mereka tidak berkekurangan.
17നീ തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു.
17TUHAN adil dalam segala tindakan-Nya dan penuh kasih dalam segala perbuatan-Nya.
18യഹോവ തന്റെ സകലവഴികളിലും നീതിമാനും തന്റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു.
18Ia dekat pada orang yang berseru kepada-Nya, dan memohon kepada-Nya dengan tulus hati.
19യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവര്‍ക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവര്‍ക്കും സമീപസ്ഥനാകുന്നു.
19Ia menyenangkan hati orang-orang yang takwa; Ia mendengar seruan mereka dan menyelamatkan mereka.
20തന്റെ ഭക്തന്മാരുടെ ആഗ്രഹം അവന്‍ സാധിപ്പിക്കും; അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും.
20Ia melindungi setiap orang yang mencintai Dia, tetapi orang jahat dibinasakan-Nya.
21യഹോവ തന്നെ സ്നേഹിക്കുന്ന ഏവരേയും പരിപാലിക്കുന്നു; എന്നാല്‍ സകലദുഷ്ടന്മാരെയും അവന്‍ നശിപ്പിക്കും;
21Aku mau memuji TUHAN selalu, semoga semua makhluk-Nya memuji nama TUHAN untuk selama-lamanya.
22എന്റെ വായ് യഹോവയുടെ സ്തുതിയെ പ്രസ്താവിക്കും; സകലജഡവും അവന്റെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്ത്തട്ടെ.