1അതിന്റെശേഷം ദാവീദ് ഫെലിസ്ത്യരെ തോല്പിച്ചു അടക്കി, ഗത്തും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും ഫെലിസ്ത്യരുടെ കയ്യില്‍ നിന്നു പിടിച്ചു.
1¶ Na, muri iho i tenei, ka patua e Rawiri nga Pirihitini, a pehia ana e ia ki raro, tangohia ana e ia a Kata me ona pa ririki i te ringa o nga Pirihitini.
2പിന്നെ അവന്‍ മോവാബിനെ തോല്പിച്ചു; മോവാബ്യര്‍ ദാവീദിന്റെ ദാസന്മാരായി കാഴ്ചകൊണ്ടുവന്നു.
2I patua ano e ia a Moapa: na kua waiho nga Moapi hei pononga ma Rawiri, a homai ana he hakari e ratou.
3സോബാരാജാവായ ഹദദേസെര്‍ ഫ്രാത്ത് നദീതീരത്തിങ്കല്‍ തന്റെ ആധിപത്യം ഉറപ്പിപ്പാന്‍ പോയപ്പോള്‍ ദാവീദ് അവനെയും ഹമാത്തില്‍വെച്ചു തോല്പിച്ചുകളഞ്ഞു.
3I patua ano e Rawiri a Hararetere kingi o Topa a tae noa ki Hamata, i tona haerenga ki te whakau i tona rohe ki te awa, ki Uparati.
4അവന്റെ വക ആയിരം രഥങ്ങളെയും ഏഴായിരം കുതിരപ്പടയാളികളെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചു; ദാവീദ് അവയില്‍ നൂറു രഥകൂതിരകളെ വെച്ചുകൊണ്ടുശേഷം രഥകൂതിരകളെ ഒക്കെയും കുതിഞരമ്പു വെട്ടിക്കളഞ്ഞു.
4Na tangohia ana e Rawiri i a ia kotahi mono nga hariata, e whitu mano nga hoia eke hoiho, e rua tekau mano nga tangata haere i raro: a i whakangongea e Rawiri nga hoiho katoa o nga hariata, engari i whakatoea o ratou nga mea mo nga hariata kotahi rau.
5സോബാരാജാവായ ഹദദേസെരിനെ സഹായിപ്പാന്‍ ദമ്മേശെക്കിലെ അരാമ്യര്‍ വന്നപ്പോള്‍ ദാവീദ് അരാമ്യരില്‍ ഇരുപതിനായിരം പേരെ നിഗ്രഹിച്ചു.
5A, no te haerenga mai o nga Hiriani o Ramahiku ki te whakauru i a Hararetere kingi o Topa, patua iho e Rawiri o nga Hiriani e rua tekau ma rua mano tangata.
6പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേര്‍ന്ന അരാമില്‍ കാവല്പട്ടാളങ്ങളെ പാര്‍പ്പിച്ചു; അരാമ്യരും ദാവീദിന്നു ദാസന്മാരായി കാഴ്ചകൊണ്ടുവന്നു; ഇങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
6Katahi ka whakanohoia e Rawiri he hoia pupuri ki Hiria o Ramahiku; a ka waiho nga Hiriani hei pononga ma Rawiri, a homai ana he hakari e ratou. Na homai ana e Ihowa kia toa a Rawiri i ona haerenga katoa.
7ഹദദേസെരിന്റെ ദാസന്മാര്‍ക്കുംണ്ടായിരുന്ന പൊന്‍ പരിചകളെ ദാവീദ് എടുത്തു യെരൂശലേമിലേക്കു കൊണ്ടുവന്നു.
7A tangohia ana e Rawiri nga whakangungu rakau koura o nga tangata a Hararetere, a kawea ana ki Hiruharama.
8ഹദദേസെരിന്റെ പട്ടണങ്ങളായ തിബ്ഹാത്തില്‍നിന്നും കൂനില്‍നിന്നും അനവധി താമ്രവും കൊണ്ടുവന്നു; അതുകൊണ്ടു ശലോമോന്‍ താമ്രക്കടലും സ്തംഭങ്ങളും താമ്രപാത്രങ്ങളും ഉണ്ടാക്കി.
8A nui atu te parahi i tangohia e Rawiri i Tipihata, i Kunu, i nga pa o Hararetere; no reira te moana parahi, nga pou, me nga oko parahi i hanga nei e Horomona.
9എന്നാല്‍ ദാവീദ് സോബാരാജാവായ ഹദദേസെരിന്റെ സൈന്യത്തെയെല്ലാം തോല്പിച്ചുകളഞ്ഞു എന്നു ഹമാത്ത്രാജാവായ തോവൂ കേട്ടപ്പോള്‍
9¶ A, no te rongonga o Tohu kingi o Hamata kua patua e Rawiri te ope katoa a Hararetere kingi o Topa,
10അവന്‍ ദാവീദ്‍രാജാവിനോടു കുശലും ചോദിപ്പാനും അവന്‍ ഹദദേസെരിനോടു യുദ്ധം ചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിപ്പാനും തന്റെ മകനായ ഹദോരാമിനെ അയച്ചു; ഹദദേസരും തോവൂവും തമ്മില്‍ കൂടക്കൂടെ യുദ്ധം ഉണ്ടായിരുന്നു; അവന്‍ പൊന്നു, വെള്ളി താമ്രം ഇവകൊണ്ടുള്ള സകലവിധസാധനങ്ങളെയും കൊണ്ടു വന്നു.
10Ka tonoa e ia a Hatorama, tana tama, ki a Kingi Rawiri ki te oha ki a ia, ki te manaaki hoki i a ia, mona i whawhai ki a Hararetere, i patu hoki i a ia: he hoariri hoki a Hararetere no Tohu; a he taonga ana, te tini o nga oko koura, hiriwa, para hi.
11ദാവീദ്‍രാജാവു അവയെ താന്‍ ഏദോം, മോവാബ്, അമ്മോന്യര്‍, ഫെലിസ്ത്യര്‍, അമാലേക്‍ മുതലായ സകലജാതികളുടെ പക്കല്‍നിന്നും പിടിച്ചെടുത്ത വെള്ളിയോടും പൊന്നിനോടുംകൂടെ യഹോവേക്കു വിശുദ്ധീകരിച്ചു.
11Whakatapua ake era e Kingi Rawiri ma Ihowa hei tapiri mo te hiriwa, mo te koura, i maua mai e ia i nga iwi katoa; i nga Eromi, i nga Moapi, i nga tama a Amona, i nga Pirihitini, i nga Amareki.
12സെരൂയയുടെ മകനായ അബീശായി ഉപ്പുതാഴ്വരയില്‍വെച്ചു എദോമ്യരില്‍ പതിനെണ്ണായിരംപേരെ സംഹരിച്ചു.
12Na i patua hoki e Apihai tama a Teruia etahi o nga Eromi ki te Raorao Tote, kotahi tekau ma waru mano.
13ദാവീദ് എദോമില്‍ കാവല്പട്ടാളങ്ങളെ ആക്കി; എദോമ്യര്‍ എല്ലാവരും അവന്നു ദാസന്മാര്‍ ആയ്തീര്‍ന്നു. അങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
13I whakanohoia ano e ia he hoia pupuri ki Eroma: a ka meinga nga Eromi katoa hei pononga ma Rawiri. Na homai ana e Ihowa kia toa a Rawiri i ona haerenga katoa.
14ഇങ്ങനെ ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി വാണു; തന്റെ സകലജനത്തിന്നും നീതിയും ന്യായവും നടത്തിവന്നു.
14Na ko Rawiri te kingi o Iharaira katoa; a i mahi i te whakawa, i te tika mo tona iwi katoa.
15സെരൂയയുടെ മകനായ യോവാബ് സേനാധിപതി ആയിരുന്നു; അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രിയും
15A ko Ioapa tama a Teruia te rangatira ope, ko Iehohapata tama a Ahiruru te kaiwhakamahara.
16അഹീത്തൂബിന്റെ മകനായ സാദോക്കും അബ്യാഥാരിന്റെ മകനായ അഹീമേലെക്കും പുരോഹിതന്മാരും ശവ്ശാ രായസക്കാരനും
16Ko Haroko tama a Ahitupu raua ko Apimereke tama a Apiatara nga tohunga; ko Hawaha hoki te kaituhituhi;
17യെഹോയാദയുടെ മകനായ ബെനായാവു ക്രേത്യര്‍ക്കും പ്ളേത്യര്‍ക്കും അധിപതിയും ആയിരുന്നു; ദാവീദിന്റെ പുത്രന്മാര്‍ രാജാവിന്റെ അടുക്കല്‍ പ്രധാനപരിചാരകന്മാരായിരുന്നു.
17Ko Penaia tama a Iehoiara te rangatira mo nga Kereti, mo nga Pereti; ko nga tama ia a Rawiri nga tino rangatira i te taha o te kingi.