1യിസ്രായേലിന്റെ പുത്രന്മാരാവിതുരൂബേന്‍ , ശിമെയോന്‍ , ലേവി, യെഹൂദാ,
1¶ Ko nga tama enei a Iharaira; ko Reupena, ko Himiona, ko Riwai, ko Hura, ko Ihakara, ko Hepurona;
2യിസ്സാഖാര്‍, സെബൂലൂന്‍ , ദാന്‍ , യോസേഫ്, ബെന്യാമീന്‍ , നഫ്താലി, ഗാദ്, ആശേര്‍.
2Ko Rana, ko Hohepa, ko Pineamine, ko Napatari, ko Kara, ko Ahera.
3യെഹൂദയുടെ പുത്രന്മാര്‍ഏര്‍, ഔനാന്‍ , ശേലാ; ഇവര്‍ മൂവരും കനാന്യസ്ത്രീയായ ബത്ശൂവയില്‍നിന്നു അവന്നു ജനിച്ചു. യെഹൂദയുടെ ആദ്യജാതനായ ഏര്‍ യഹോവേക്കു അനിഷ്ടനായിരുന്നതുകൊണ്ടു അവന്‍ അവനെ കൊന്നു.
3Ko nga tama a Hura; ko Ere, ko Onama, ko Heraha: a ko enei tama tokotoru ana na Patehua Kanaani. Na i he a Ere matamua a Hura i te aroaro o Ihowa; a whakamatea ana e ia.
4അവന്റെ മരുമകള്‍ താമാര്‍ അവന്നു പേരെസ്സിനെയും സേരഹിനെയും പ്രസവിച്ചു. യെഹൂദയുടെ പുത്രന്മാര്‍ ആകെ അഞ്ചു പേര്‍.
4Na whanau ake tana, i tana hunaonga i a Tamara, ko Parete, ko Tera. Ko nga tama katoa a Hura tokorima.
5പേരെസ്സിന്റെ പുത്രന്മാര്‍ഹെസ്രോന്‍ , ഹാമൂല്‍.
5Ko nga tama a Parete; ko Heterono, ko Hamuru.
6സേരഹിന്റെ പുത്രന്മാര്‍സിമ്രി, ഏഥാന്‍ , ഹേമാന്‍ , കല്‍ക്കോല്‍, ദാരാ; ഇങ്ങനെ അഞ്ചുപേര്‍.
6Ko nga tama a Tera; ko Timiri, ko Etana, ko Hemana, ko Karakoro, ko Rara: huihuia ratou ka tokorima.
7കര്‍മ്മിയുടെ പുത്രന്മാര്‍ശപഥാര്‍പ്പിതവസ്തുവില്‍ അകൃത്യംചെയ്തു യിസ്രായേലിനെ കഷ്ടത്തിലാക്കിയ ആഖാന്‍ തന്നേ.
7Na ko nga tama a Karami; ko Akara ko te kaiwhakararu o Iharaira, i he nei i te mea i kanga.
8ഏഥാന്റെ പുത്രന്മാര്‍അസര്‍യ്യാവു. ഹെസ്രോന്നു ജനിച്ച പുത്രന്മാര്‍യെരഹ്മയേല്‍, രാം, കെലൂബായി.
8A ko nga tama a Etana; ko Ataria.
9രാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് യെഹൂദാമക്കള്‍ക്കു പ്രഭുവായ നഹശോനെ ജനിപ്പിച്ചു.
9Ko nga tama hoki a Heterono, i whanau mana; ko Ierameere, ko Rame, ko Kerupai,
10നഹശോന്‍ ശല്മയെ ജനിപ്പിച്ചു; ശല്മാ ബോവസിനെ ജനിപ്പിച്ചു.
10Na Rame ko Aminarapa; na Aminarapa ko Nahahona, he rangatira no nga tama a Hura.
11ബോവസ് ഔബേദിനെ ജനിപ്പിച്ചു; ഔബേദ് യിശ്ശായിയെ ജനിപ്പിച്ചു.
11A na Nahahona ko Harama, na Harama ko Poaha;
12യിശ്ശായി തന്റെ ആദ്യജാതന്‍ എലിയാബിനെയും രണ്ടാമന്‍ അബിനാദാബിനെയും മൂന്നാമന്‍
12A na Poaha ko Opere, na Opere ko Hehe;
13ശിമെയയേയും നാലാമന്‍ നഥനയേലിനെയും
13A ko te matamua a Hehe ko Eriapa, ko Apinarapa hoki te tuarua, a ko Himea te tuatoru;
14അഞ്ചാമന്‍ രദ്ദായിയെയും ആറാമന്‍ ഔസെമിനെയും ഏഴാമന്‍ ദാവീദിനെയും ജനിപ്പിച്ചു.
14Ko Netaneere te tuawha, ko Rara te tuarima;
15അവരുടെ സഹോദരിമാര്‍ സെരൂയയും അബീഗയിലും ആയിരുന്നു. സെരൂയയുടെ പുത്രന്മാര്‍അബീശായി, യോവാബ്, അസാഹേല്‍; ഇങ്ങനെ മൂന്നുപേര്‍.
15Ko Oteme te tuaono, ko Rawiri te tuawhitu;
16അബീഗയില്‍ അമാസയെ പ്രസവിച്ചു. അമാസയുടെ അപ്പന്‍ യിസ്മായേല്യനായ യേഥെര്‍ ആയിരുന്നു.
16A, ko o ratou tuahine, ko Teruia raua ko Apikaira. A, ko nga tama a Teruia; ko Apihai, ko Ioapa, ko Atahere, tokotoru.
17ഹെസ്രോന്റെ മകന്‍ കാലേബ് തന്റെ ഭാര്യയായ അസൂബയിലും യെരീയോത്തിലും മക്കളെ ജനിപ്പിച്ചു. അവളുടെ പുത്രന്മാര്‍യേശെര്‍, ശോബാബ്, അര്‍ദ്ദോന്‍ .
17Whanau ake ta Apikaira, ko Amaha: na, ko te papa o Amaha, ko Ietere Ihimaeri.
18അസൂബാ മരിച്ചശേഷം കാലേബ് എഫ്രാത്തിനെ പരിഗ്രഹിച്ചു; അവള്‍ അവന്നു ഹൂരിനെ പ്രസവിച്ചു.
18¶ A ka whanau he tama ma Karepe, ma te tama a Heterono, i tana wahine i a Atupa, a i a Ierioto: a ko enei a tenei tama; ko Tehere, ko Hopapa, ko Ararono.
19ഹൂര്‍ ഊരിയെ ജനിപ്പിച്ചു; ഊരി ബെസലേലിനെ ജനിപ്പിച്ചു.
19Na ka mate a Atupa, a ka tangohia e Karepe mana a Eparata, a whanau ake ta raua ko Huru.
20അതിന്റെ ശേഷം ഹെസ്രോന്‍ ഗിലെയാദിന്റെ അപ്പനായ മാഖീരിന്റെ മകളുടെ അടുക്കല്‍ ചെന്നു അവളെ വിവാഹം ചെയ്തപ്പോള്‍ അവന്നു അറുപതു വയസ്സായിരുന്നു. അവള്‍ അവന്നു സെഗൂബിനെ പ്രസവിച്ചു.
20Whanau ake ta Huru, ko Uri; whanau ake ta Uri, ko Petareere.
21സെഗൂബ് യായീരിനെ ജനിപ്പിച്ചു; അവന്നു ഗിലെയാദ് ദേശത്തു ഇരുപത്തിമൂന്നു പട്ടണം ഉണ്ടായിരുന്നു.
21Na muri iho ka haere a Heterono ki te tamahine a Makiri, papa o Kireara. E ono tekau ona tau i tana tangohanga i a ia; a whanau ake ta raua, ko Hekupu.
22എന്നാല്‍ ഗെശൂരും അരാമും യായീരിന്റെ പട്ടണങ്ങളെയും കെനാത്തിനെയും അതിന്റെ ഗ്രാമങ്ങളെയും ഇങ്ങനെ അറുപതു പട്ടണം അവരുടെ കയ്യില്‍നിന്നു പിടിച്ചു. ഇവരെല്ലാവരും ഗിലെയാദിന്റെ അപ്പനായ മാഖിരിന്റെ പുത്രന്മാരായിരുന്നു.
22Whanau ake ta Hekupu, ko Haira. E rua tekau ma toru ona pa i te whenua o Kireara.
23ഹെസ്രോന്‍ കാലെബ്-എഫ്രാത്തയില്‍വെച്ചു മരിച്ചശേഷം ഹെസ്രോന്‍ ഭാര്യ അബീയാ അവന്നു തെക്കോവയുടെ അപ്പനായ അശ്ഹൂരിനെ പ്രസവിച്ചു.
23A i tangohia e Kehuru raua ko Arame nga pa o Haira i a ratou, a Kenata ano hoki, me ona pa ririki, e ono tekau nga pa. Ko enei katoa he tama na Makiri, papa o Kireara.
24ഹെസ്രോന്റെ ആദ്യജാതനായ യെരഹ്മയേലിന്റെ പുത്രന്മാര്‍ആദ്യജാതന്‍ രാം, ബൂനാ, ഔരെന്‍ , ഔസെം, അഹിയാവു.
24A no muri i te matenga o Heterono i Karepe Eparata, ka whanau a Apia wahine a Heterono, ko ta raua tama ko Ahuru papa o Tekoa.
25യെരഹ്മയേലിന്നു മറ്റൊരു ഭാര്യ ഉണ്ടായിരുന്നു; അവള്‍ക്കു അതാരാ എന്നു പേര്‍; അവള്‍ ഔനാമിന്റെ അമ്മ.
25Ko nga tama a Ierameere matamua a Heterono; ko Rame, ko te matamua, ko Puna, ko Orene, ko Oteme, ko Ahia.
26യെരഹ്മയേലിന്റെ ആദ്യജാതനായ രാമിന്റെ പുത്രന്മാര്‍മയസ്, യാമീന്‍ , ഏക്കെര്‍.
26He wahine ano ta Ierameere, ko tona ingoa ko Atara; ko te whaea ia o Onama.
27ഔനാമിന്റെ പുത്രന്മാര്‍ശമ്മായി യാദാ. ശമ്മായിയുടെ പുത്രന്മാര്‍നാദാബ്, അബിശൂര്‍.
27Na, ko nga tama a Rame, a te matamua a Ierameere; ko Maata, ko Iamini, ko Ekere.
28അബിശൂരിന്റെ ഭാര്യെക്കു അബീഹയീല്‍ എന്നു പേര്‍; അവള്‍ അവന്നു അഹ്ബാനെയും മോലീദിനെയും പ്രസവിച്ചു.
28Na, ko nga tama a Onama; ko Hamai, ko Iara. Ko nga tama a Hamai; ko Natapa, ko Apihuru.
29നാദാബിന്റെ പുത്രന്മാര്‍സേലെദ്, അപ്പയീം; എന്നാല്‍ സേലെദ് മക്കളില്ലാതെ മരിച്ചു.
29Na, ko te ingoa o te wahine a Apihuru ko Apihaira; whanau ake a raua; ko Ahapana, ko Moriri.
30അപ്പയീമിന്റെ പുത്രന്മാര്‍യിശി. യിശിയുടെ പുത്രന്മാര്‍ശേശാന്‍ . ശേശാന്റെ പുത്രന്മാര്‍
30Na ko nga tama a Natapa; ko Herere, ko Apaima: i mate urikore ia a Herere.
31അഹ്ളയീം. ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാര്‍യേഥെര്‍, യോനാഥാന്‍ ; എന്നാല്‍ യേഥെര്‍ മക്കളില്ലാതെ മരിച്ചു.
31Na ko nga tama a Apaima; ko Ihi. Ko nga tama a Ihi; ko Hehana. A ko nga tama a Hehana; ko Aharai.
32യോനാഥാന്റെ പുത്രന്മാര്‍പേലെത്ത്, സാസാ. ഇവര്‍ യെല്‍ഹ്മയെലിന്റെ പുത്രന്മാര്‍.
32Ko nga tama a Iara teina o Hamai; ko Ietere, ko Honatana: i mate urikore ano a Ietere.
33ശേശാന്നു പുത്രിമാരല്ലാതെ പുത്രന്മാര്‍ ഇല്ലായിരുന്നു. ശേശാന്നു മിസ്രയീമ്യനായ ഒരു ഭൃത്യന്‍ ഉണ്ടായിരുന്നു; അവന്നു യര്‍ഹാ എന്നു പേര്‍.
33Na ko nga tama a Honatana; ko Perete, ko Tata. Ko nga tama enei a Ierameere.
34ശേശാന്‍ തന്റെ മകളെ തന്റെ ഭൃത്യനായ യര്‍ഹെക്കു ഭാര്യയായി കൊടുത്തു; അവള്‍ അവന്നു അത്ഥായിയെ പ്രസവിച്ചു.
34Na, kahore he tama a Hehana; engari he tamahine. He pononga ia ta Hehana, he Ihipiana, ko tona ingoa, ko Iaraha.
35അത്ഥായി നാഥാനെ ജനിപ്പിച്ചു; നാഥാന്‍ സാബാദിനെ ജനിപ്പിച്ചു.
35Na, ka hoatu e Hehana tana tamahine ki tana pononga ki a Iaraha hei wahine mana; a whanau ake ta raua; ko Atai.
36സാബാദ് എഫ്ളാലിനെ ജനിപ്പിച്ചു;
36Whanau ake ta Atai ko Natana, a na Natana ko Tapara;
37എഫ്ളാല്‍ ഔബേദിനെ ജനിപ്പിച്ചു; ഔബേദ് യെഹൂവിനെ ജനിപ്പിച്ചു; യെഹൂ അസര്‍യ്യാവെ ജനിപ്പിച്ചു;
37Na Tapara ko Eperara, a na Eperara ko Opere;
38അസര്‍യ്യാവു ഹേലെസിനെ ജനിപ്പിച്ചു; ഹേലെസ് എലെയാശയെ ജനിപ്പിച്ചു;
38Na Opere ko Iehu, a na Iehu ko Ataria;
39എലെയാശാ സിസ്മായിയെ ജനിപ്പിച്ചു; സിസ്മായി ശല്ലൂമിനെ ജനിപ്പിച്ചു;
39Na Ataria ko Herete, a na Herete ko Eraha;
40ശല്ലൂം യെക്കമ്യാവെ ജനിപ്പിച്ചു; യെക്കമ്യാവു എലീശാമയെ ജനിപ്പിച്ചു.
40Na Ereaha ko Hihamai, a na Hihamai ko Harumu;
41യെരഹ്മയേലിന്റെ സഹോദരനായ കാലേബിന്റെ പുത്രന്മാര്‍അവന്റെ ആദ്യജാതനും സീഫിന്റെ അപ്പനുമായ മേശാ; ഹെബ്രോന്റെ അപ്പനായ മാരേശയുടെ പുത്രന്മാരും.
41Na Harumu ko Tekamia, a na Tekamia ko Erihama.
42ഹെബ്രോന്റെ പുത്രന്മാര്‍കോരഹ്, തപ്പൂഹ് രേക്കെം, ശേമാ.
42Na, ko nga tama a Karepe teina o Ierameere, ko Meha tana matamua, ko te papa ia o Tiwhi; me nga tama a Mareha te papa o Heperona.
43ശേമാ യൊര്‍ക്കെയാമിന്റെ അപ്പനായ രഹമിനെ ജനിപ്പിച്ചു; രേക്കെം ശമ്മായിയെ ജനിപ്പിച്ചു.
43Na ko nga tama a Heperona; ko Koraha, ko Tapua, ko Rekeme, ko Hema.
44ശമ്മായിയുടെ മകന്‍ മാവോന്‍ . മാവോന്‍ ബെത്ത്-സൂറിന്റെ അപ്പനായിരുന്നു.
44Na Hema ko Rahama, ko te papa o Torokoama; a na Rekeme ko Hamai.
45കാലേബിന്റെ വെപ്പാട്ടിയായ ഏഫാഹാരാനെയും മോസയെയും ഗാസേസിനെയും പ്രസവിച്ചു; ഹാരാന്‍ ഗാസേസിനെ ജനിപ്പിച്ചു.
45Na ko te tama a Hamai ko Maono; a ko Maono te papa o Peteturu.
46യാദയുടെ പുത്രന്മാര്‍രേഗെം, യോഥാം, ഗേശാന്‍ , പേലെത്ത്, ഏഫാ, ശയഫ്.
46A whanau ake ta Epa, ta te wahine iti a Karepe, ko Harana, ko Mota, ko Katete: na Harana ko Katete.
47കാലേബിന്റെ വെപ്പാട്ടിയായ മയഖാ ശേബെരിനെയും തിര്‍ഹനയെയും പ്രസവിച്ചു.
47Na ko nga tama a Taharai; ko Rekeme, ko Iotama, ko Kehama, ko Perete, ko Epa, ko Haapa.
48അവള്‍ മദ്മന്നയുടെ അപ്പനായ ശയഫ്, മക്ബേനയുടെയും ഗിബെയയുടെയും അപ്പനായ ശെവാ എന്നിവരെയും പ്രസവിച്ചു; കാലേബിന്റെ മകള്‍ അക്സാ ആയിരുന്നു. ഇവരത്രോ കാലേബിന്റെ പുത്രന്മാര്‍.
48Whanau ake a Maaka, a te wahine iti a Karepe, ko Hepere, ko Tirihana.
49എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാര്‍കിര്‍യ്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാല്‍,
49Whanau ake ano ana, ko Haapa, ko te papa o Maramana, ko Hewha papa o Makapena, papa hoki o Kipea: na, ko te tamahine a Karepe, ko Akaha.
50ബേത്ത്ളേഹെമിന്റെ അപ്പനായ ശല്മാ, ബേത്ത്-ഗാദേരിന്റെ അപ്പനായ ഹാരേഫ്.
50Ko nga tama enei a Karepe tama a Huru, matamua a Eparata; ko Hopara papa o Kiriata Tearimi;
51കിര്‍യ്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാലിന്നു പുത്രന്മാര്‍ ഉണ്ടായിരുന്നുഹാരോവേ, മെനൂഹോത്തിന്റെ പാതി.
51Ko Harama papa o Peterehema, ko Harepe papa o Petekarere.
52കിര്‍യ്യത്ത്-യെയാരീമിന്റെ കുലങ്ങളാവിതുയിത്രീയര്‍, പൂത്യര്‍, ശൂമാത്യര്‍, മിശ്രായര്‍; ഇവരില്‍നിന്നു സൊരാത്യരും എസ്താവോല്യരും ഉത്ഭവിച്ചു.
52Na, he tama ano a Hopara papa o Kiriata Tearimi; ko Haroe, me tetahi taha o nga Manaheti,
53ശല്മയുടെ പുത്രന്മാര്‍ബേത്ത്ളേഹെം, നെതോഫാത്യര്‍, അത്രോത്ത്-ബേത്ത്-യോവാബ്, മാനഹത്യരില്‍ പാതി സൊര്‍യ്യര്‍.
53Me nga hapu o Kiriata Tearimi; nga Itiri, nga Puti, nga Humati, nga Mihirai; no enei nga Torati, me nga Ehetauri.
54യബ്ബേസില്‍ പാര്‍ത്തു വന്ന ശാസ്ത്രജ്ഞന്മാരുടെ കുലങ്ങളാവിതുതിരാത്യര്‍, ശിമെയാത്യര്‍, സൂഖാത്യര്‍; ഇവര്‍ രേഖാബ് ഗൃഹത്തിന്റെ അപ്പനായ ഹമാത്തില്‍നിന്നുത്ഭവിച്ച കേന്യരാകുന്നു.
54Ko nga tama a Harama; ko Peterehema, ko nga Netopati, ko Ataroto, ko te whare o Ioapa, ko tetahi taha o nga Manaheti, ko nga Tori.
55Me nga hapu o nga kaituhituhi i noho ki Tapete; nga tirati, nga Himeati, nga Hukati. Ko nga Keni enei, ko nga uri o Hemata, o te papa o te whare o Rekapa.