1അഹരോന്റെ പുത്രന്മാരുടെ ക്കുറുകളോഅഹരോന്റെ പുത്രന്മാര്‍നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍.
1¶ Na, ko nga wehenga o nga tama a Arona koia enei. Ko nga tama a Arona, ko Natapa, ko Apihu, ko Ereatara, ko Itamara.
2നാദാബും അബീഹൂവും അവരുടെ അപ്പന്നു മുമ്പെ മരിച്ചുപോയി; അവര്‍ക്കും പുത്രന്മാര്‍ ഉണ്ടായിരുന്നതുമില്ല; അതുകൊണ്ടു എലെയാസാരും ഈഥാമാരും പൌരോഹിത്യം നടത്തി.
2I mate ia a Natapa raua ko Apihu ki te aroaro o to raua papa; kahore hoki a raua tama: a na Ereatara raua ko Itamara i mahi nga mahi a te tohunga.
3ദാവീദ് എലെയാസാരിന്റെ പുത്രന്മാരില്‍ സാദോക്, ഈഥാമാരിന്റെ പുത്രന്മാരില്‍ അഹീമേലെക്ക്, എന്നിവരുമായി അവരെ അവരുടെ ശുശ്രൂഷയുടെ മുറപ്രകാരം വിഭാഗിച്ചു.
3Na ka wehea ratou e Rawiri ratou ko Haroko o nga tama a Ereatara, ko Ahimereke o nga tama a Itamara, he mea whakarite ki nga tikanga ma ratou mo a ratou mahi.
4ഈഥാമാരിന്റെ പുത്രന്മാരിലുള്ളതിനെക്കാള്‍ എലെയാസാരിന്റെ പുത്രന്മാരില്‍ അധികം തലവന്മാരെ കണ്ടതുകൊണ്ടു എലെയാസാരിന്റെ പുത്രന്മാരില്‍ പതിനാറു പിതൃഭവനത്തലവന്മാരും ഈഥാമാരിന്റെ പുത്രന്മാരില്‍ എട്ടു പിതൃഭവനത്തലവന്മാരുമായി വിഭാഗിച്ചു.
4Na ka kitea he tokomaha rawa nga tino tangata o nga tama a Ereatara i o nga tama a Itamara; a ko to ratou wehenga tenei; o nga tama a Ereatara kotahi tekau ma ono nga tino tangata o nga whare o o ratou matua; o nga tama a Itamara, o nga whare o o ratou matua, tokowaru.
5എലെയാസാരിന്റെ പുത്രന്മാരിലും ഈഥാമാരിന്റെ പുത്രന്മാരിലും വിശുദ്ധസ്ഥലത്തിന്റെ പ്രഭുക്കന്മാരും ദൈവാലയത്തിന്റെ പ്രഭുക്കന്മാരും ഉള്ളതുകൊണ്ടു അവരെ തരഭേദം കൂടാതെ ചീട്ടിട്ടു വിഭാഗിച്ചു.
5Ko to ratou wehenga hoki he mea rota, ko enei hui tahi ki era; a tera nga rangatira o te wahi tapu, me nga rangatira o te whare o te Atua no nga tama a Ereatara, no nga tama ano hoki a Itamara.
6ലേവ്യരില്‍ നെഥനയേലിന്റെ മകനായ ശെമയ്യാശാസ്ത്രി രാജാവിന്നും പ്രഭുക്കന്മാര്‍ക്കും പുരോഹിതനായ സാദോക്കിന്നും അബ്യാഥാരിന്റെ മകനായ അഹീമേലെക്കിന്നും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാര്‍ക്കും മുമ്പാകെ ഒരു പിതൃഭവനം എലെയാസാരിന്നും മറ്റൊന്നു ഈഥാമാരിന്നുമായി ചീട്ടുവന്നതു എഴുതിവെച്ചു.
6He mea tuhituhi ratou na Hemaia karaipi, tama a Netaneere, o nga Riwaiti, ki te aroaro o te kingi, o nga rangatira, o Haroko tohunga raua ko Ahimereke tama a Apiatara, ki te aroaro ano o nga upoko o nga whare o nga matua o nga tohunga, o nga Riwa iti: kotahi whare matua i riro mo Ereatara, kotahi i riro mo Itamara.
7ഒന്നാമത്തെ ചീട്ട് യെഹോയാരീബിന്നും രണ്ടാമത്തേതു യെദായാവിന്നും
7Na, ko te putanga o te rota tuatahi, no Tehoiaripi; ko te tuarua no Iraia,
8മൂന്നാമത്തേതു ഹാരീമിന്നും നാലാമത്തേതു ശെയോരീമിന്നും
8Ko te tuatoru no Harimi, ko te tuawha no Heorimi,
9അഞ്ചാമത്തേതു മല്‍ക്കീയാവിന്നും ആറാമത്തേതു മീയാമിന്നും
9Ko te tuarima no Marakia, ko te tuaono no Miiamini,
10ഏഴാമത്തേതു ഹാക്കോസിന്നും എട്ടാമത്തേതു അബീയാവിന്നും
10Ko te tuawhitu no Hakoto, ko te tuawaru no Apia,
11ഒമ്പതാമത്തേതു യേശൂവേക്കും പത്താമത്തേതു ശെഖന്യാവിന്നും
11Ko te tuaiwa no Hehua, ko te tekau no Hekania,
12പതിനൊന്നാമത്തേതു എല്യാശീബിന്നും പന്ത്രണ്ടാമത്തേതു യാക്കീമിന്നും
12Ko te tekau ma tahi no Eriahipi, ko te tekau ma rua no Iakimi,
13പതിമ്മൂന്നാമത്തേതു ഹുപ്പെക്കും പതിന്നാലാമത്തേതു യേശെബെയാമിന്നും
13Ko te tekau ma toru no Hupa, ko te tekau ma wha o Iehepeapa,
14പതിനഞ്ചാമത്തേതു ബില്‍ഗെക്കും പതിനാറാമത്തേതു ഇമ്മേരിന്നും
14Ko te tekau ma rima no Pirika, ko te tekau ma ono no Imere,
15പതിനേഴാമത്തേതു ഹേസീരിന്നും പതിനെട്ടാമത്തേതു ഹപ്പിസ്സേസിന്നും
15Ko te tekau ma whitu no Hetiri, ko te tekau ma waru no Apahehe,
16പത്തൊമ്പതാമത്തേതു പെതഹ്യാവിന്നും ഇരുപതാമത്തേതു യെഹെസ്കേലിന്നും
16Ko te tekau ma iwa no Petahia, ko te rua tekau no Ehekiere,
17ഇരുപത്തൊന്നാമത്തേതു യാഖീന്നും ഇരുപത്തിരണ്ടാമത്തേതു ഗാമൂലിന്നും
17Ko te rua tekau ma tahi no Iakini, ko te rua tekau ma rua no Kamuru,
18ഇരുപത്തിമൂന്നാമത്തേതു ദെലായാവിന്നും ഇരുപത്തിനാലാമത്തേതു മയസ്യാവിന്നും വന്നു.
18Ko te rua taku ma toru no Teraia, ko te rua tekau ma wha no Maatia.
19യിസ്രായേലിന്റെ ദൈവമായ യഹോവ അവരുടെ പിതാവായ അഹരോനോടു കല്പിച്ചതുപോലെ അവന്‍ അവര്‍ക്കും കൊടുത്ത നിയമപ്രകാരം അവരുടെ ശുശ്രൂഷെക്കായിട്ടു യഹോവയുടെ ആലയത്തിലേക്കു അവര്‍ വരേണ്ടുന്ന ക്രമം ഇതു ആയിരുന്നു.
19Ko nga tikanga enei mo ratou, mo a ratou mahi, mo te tomo ki te whare o Ihowa, i runga i te ritenga mo ratou, i whakaritea e to ratou papa, e Arona, ko ta Ihowa, ko ta te Atua o Iharaira i whakahau ai ki a ia.
20ശേഷം ലേവിപുത്രന്മാരോഅമ്രാമിന്റെ പുത്രന്മാരില്‍ ശൂബായേല്‍; ശൂബായേലിന്റെ പുത്രന്മാരില്‍ യെഹ്ദെയാവു.
20¶ Na ko era atu o nga tama a Riwai: o nga tama a Amarama; ko Hupaere: o nga tama a Hupaere; ko Iehereia.
21രെഹബ്യാവോരെഹബ്യാവിന്റെ പുത്രന്മാരില്‍ തലവന്‍ യിശ്യാവു.
21Na ko a Rehapia: o nga tama a Rehapia; ko te tuatahi ko Ihiia.
22യിസ്ഹാര്‍യ്യരില്‍ ശെലോമോത്ത്; ശലോമോത്തിന്റെ പുത്രന്മാരില്‍ യഹത്ത്.
22O nga Itihari; ko Heromoto: o nga tama a Heromoto; ko Iahata.
23ഹെബ്രോന്റെ പുത്രന്മാര്‍യെരിയാവു തലവന്‍ ; അമര്‍യ്യാവു രണ്ടാമന്‍ ; യഹസീയേല്‍ മൂന്നാമന്‍ ; യെക്കമെയാം നാലാമന്‍ .
23Na, ko nga tama a Heperona; ko Teria te tuatahi, ko Amaria te tuarua, ko Tahatiere te tuatoru, ko Tekameama te tuawha.
24ഉസ്സീയേലിന്റെ പുത്രന്മാര്‍മീഖ; മീഖയുടെ പുത്രന്മാര്‍
24O nga tama a Utiere; ko Mika: o nga tama a Mika; ko Hamiri.
25ശാമീര്‍, മീഖയുടെ സഹോദരന്‍ യിശ്ശ്യാവുയിശ്ശ്യാവിന്റെ പുത്രന്മാരില്‍ സെഖര്‍യ്യാവു.
25Ko te teina o Mika; ko Ihiia: o nga tama a Ihiia; ko Hakaraia.
26മെരാരിയുടെ പുത്രന്മാര്‍മഹ്ളി, മൂശി, യയസ്യാവിന്റെ പുത്രന്മാര്‍ബെനോ.
26Ko nga tama a Merari; ko Mahari, ko Muhi: ko nga tama a Taatia; ko Peno.
27മെരാരിയുടെ പുത്രന്മാര്‍യയസ്യാവില്‍നിന്നുത്ഭവിച്ച ബെനോ, ശോഹം, സക്കൂര്‍, ഇബ്രി.
27Ko nga tama a Merari, ara a Taatia; ko Peno, ko Hohama, ko Takuru, ko Ipiri.
28മഹ്ളിയുടെ മകന്‍ എലെയാസാര്‍; അവന്നു പുത്രന്മാര്‍ ഉണ്ടായില്ല.
28Na Mahari, ko Ereatara; a kahore a tenei tama.
29കീശോകീശിന്റെ പുത്രന്മാര്‍ യെരഹ്മെയേല്‍.
29Na ko a Kihi: ko te tama a Kihi, ko Ierameere.
30മൂശിയുടെ പുത്രന്മാര്‍മഹ്ളി, ഏദെര്‍, യെരീമോത്ത്; ഇവര്‍ പിതൃഭവനം പിതൃഭവനമായി ലേവിയുടെ പുത്രന്മാര്‍.
30Ko nga tama ano a Muhi; ko Mahari, ko Erere, ko Terimoto. Ko nga tama enei a nga Riwaiti, no nga whare o o ratou matua.
31അവരും അഹരോന്റെ പുത്രന്മാരായ തങ്ങളുടെ സഹോദരന്മാരെപ്പോലെ തന്നേ ദാവീദ് രാജാവിന്നും സാദോക്കിന്നും അഹീമേലെക്കിന്നും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാര്‍ക്കും മുമ്പാകെ അതതു പിതൃഭവനത്തില്‍ ഔരോ തലവന്‍ താന്താന്റെ ഇളയസഹോദരനെപ്പോലെ തന്നേ ചീട്ടിട്ടു.
31I maka rota ano enei i pera me o ratou tuakana, me nga tama a Arona, i te aroaro o Kingi Rawiri, o Haroko ano raua ko Ahimereke, o nga upoko ano o nga whare o nga matua o nga tohunga, o nga Riwaiti, ara o nga tino matua i te ritenga o o ratou te ina.