1സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാര്‍ എല്ലാവരും മേഘത്തിന്‍ കീഴില്‍ ആയിരുന്നു;
1¶ E kore ahau e pai, e oku teina, kia kuware koutou, i raro katoa o matou matua i te kapua, i haere katoa ano hoki ra roto i te moana;
2എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു
2I iriiria ano ratou katoa ki a Mohi i roto i te kapua, i roto hoki i te moana;
3മോശെയോടു ചേര്‍ന്നു എല്ലാവരും
3A i kai ratou i te kai kotahi, he mea wairua;
4ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു--അവരെ അനുഗമിച്ച ആത്മീകപാറയില്‍നിന്നല്ലോ അവര്‍ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു —
4I inu hoki ratou katoa i te wai kotahi, he mea wairua; no te mea i inu ratou i ta te mea wairua, ara i ta te toka i whai nei i a ratou: a ko taua toka ra ko te Karaiti.
5എങ്കിലും അവരില്‍ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയില്‍ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങള്‍ അറിയാതിരിക്കരുതു എന്നു ഞാന്‍ ആഗ്രഹിക്കുന്നു.
5Otiia kihai te Atua i ahuareka ki te nuinga o ratou; i turakina iho hoki ratou i te koraha.
6ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവര്‍ മോഹിച്ചതുപോലെ നാമും ദുര്‍മ്മോഹികള്‍ ആകാതിരിക്കേണ്ടതിന്നു തന്നേ.
6¶ Na, hei tohu enei mea ki a tatou, kia kaua tatou e hiahia ki nga mea kino, kei pera me ratou i hiahia ra.
7“ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാന്‍ എഴുന്നേറ്റു” എന്നു എഴുതിയിരിക്കുന്നപ്രകാരം അവരില്‍ ചിലരെപ്പോലെ നിങ്ങള്‍ വിഗ്രഹാരാധികള്‍ ആകരുതു.
7Kaua ano koutou e karakia ki nga whakapakoko, kei pera me etahi o ratou; kua oti ra hoki te tuhituhi, I noho te iwi ki te kai, ki te inu, a whakatika ana ki te takaro.
8അവരില്‍ ചിലര്‍ പരസംഗം ചെയ്തു ഒരു ദിവസത്തില്‍ ഇരുപത്തുമൂവായിരംപേര്‍ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുതു.
8Kaua hoki tatou e moepuku, kei pera me etahi o ratou i moepuku, a hinga ana e rua tekau ma toru nga mano i te ra kotahi.
9അവരില്‍ ചിലര്‍ പരീക്ഷിച്ചു സര്‍പ്പങ്ങളാല്‍ നശിച്ചുപോയതുപോലെ നാം കര്‍ത്താവിനെ പരീക്ഷിക്കരുതു.
9Kaua hoki tatou e whakamatautau i a te Karaiti, kei pera me etahi o ratou i whakamatautau ra, a ngaro ana i te nakahi.
10അവരില്‍ ചിലര്‍ പിറുപിറുത്തു സംഹാരിയാല്‍ നശിച്ചുപോയതുപോലെ നിങ്ങള്‍ പിറുപിറുക്കയുമരുതു.
10Kaua hoki koutou e amuamu, kei pera me etahi o ratou i amuamu, a ngaro ana ratou i te kaiwhakangaro.
11ഇതു ദൃഷ്ടാന്തമായിട്ടു അവര്‍ക്കും സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു.
11Na, i pa enei mea ki a ratou hei tohu: kua tuhituhia nei hoki hei whakatupato i a tatou, i te hunga ka tae nei ki nga whakamutunga o te ao.
12ആകയാല്‍ താന്‍ നിലക്കുന്നു എന്നു തോന്നുന്നവന്‍ വീഴാതിരിപ്പാന്‍ നോക്കിക്കൊള്ളട്ടെ.
12Na reira ko te tangata e mea ana e tu ana ia, kia tupato ia kei hinga.
13മനുഷ്യര്‍ക്കും നടപ്പല്ലാത്ത പരീക്ഷ നിങ്ങള്‍ക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തന്‍ ; നിങ്ങള്‍ക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാന്‍ സമ്മതിക്കാതെ നിങ്ങള്‍ക്കു സഹിപ്പാന്‍ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവന്‍ പോക്കുവഴിയും ഉണ്ടാക്കും.
13Kahore ano kia pono ki a koutou tetahi whakamatautau e rere ke ana i to te tangata: he pono hoki te Atua, e kore nei e tuku kia nui ake i to koutou kaha te whakamatautau mo koutou; engari tahi me te whakamatautau ka meatia e ia he putanga, kia u ake ai koutou.
14അതുകൊണ്ടു പ്രിയന്മാരേ, വിഗ്രഹാരാധന വിട്ടോടുവിന്‍ .
14Na reira, e oku hoa aroha, rere atu i te karakia whakapakoko.
15നിങ്ങള്‍ വിവേകികള്‍ എന്നുവെച്ചു ഞാന്‍ പറയുന്നു; ഞാന്‍ പറയുന്നതു വിവേചിപ്പിന്‍ .
15¶ Ko taku korero nei he mea ki te hunga mahara; whakaaroa taku e mea nei.
16നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ?
16Ko te kapu whakapainga e whakapai nei tatou, ehara koia i te inu tahi i nga toto o te Karaiti? Ko te taro e whatiwhatia nei e tatou, ehara ianei i te kai tahi i te tinana o te Karaiti?
17അപ്പം ഒന്നു ആകകൊണ്ടു പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തില്‍ അംശികള്‍ ആകുന്നുവല്ലോ.
17Ina hoki ko tatou tokomaha nei, kotahi ano taro, kotahi ano tinana; kotahi tonu nei hoki taua taro e kainga nei e tatou katoa.
18ജഡപ്രകാരമുള്ള യിസ്രായേലിനെ നോക്കുവിന്‍ ; യാഗങ്ങള്‍ ഭുജിക്കുന്നവര്‍ യാഗപീഠത്തിന്റെ കൂട്ടാളികള്‍ അല്ലയോ?
18Whakaaroa a Iharaira o te kikokiko; he teka ianei ko te hunga e kai ana i nga patunga tapu, e uru tahi ana ki to te aata?
19ഞാന്‍ പറയുന്നതു എന്തു? വിഗ്രഹാര്‍പ്പിതം വല്ലതും ആകുന്നു എന്നോ? വിഗ്രഹം വല്ലതും ആകുന്നു എന്നോ?
19Na, he pehea ra taku korero? he tikanga mea ranei te mea e patua na ma te whakapakoko? he tikanga mea ranei te whakapakoko?
20അല്ല, ജാതികള്‍ ബലികഴിക്കുന്നതു ദൈവത്തിന്നല്ല ഭൂതങ്ങള്‍ക്കു കഴിക്കുന്നു എന്നത്രേ; എന്നാല്‍ നിങ്ങള്‍ ഭൂതങ്ങളുടെ കൂട്ടാളികള്‍ ആകുവാന്‍ എനിക്കു മനസ്സില്ല.
20Otira e ki ana ahau, ko nga mea e patua ana e nga tauiwi, e patua ana ma nga rewera, he teka ma te Atua: e kore hoki ahau e pai kia uru tahi koutou ko nga rewera.
21നിങ്ങള്‍ക്കു കര്‍ത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാന്‍ പാടില്ല; നിങ്ങള്‍ക്കു കര്‍ത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികള്‍ ആകുവാനും പാടില്ല.
21E kore koutou e ahei te inu i te kapu a te Ariki, i te kapu ano a nga rewera: e kore koutou e ahei te kai i te tepu a te Ariki, i te tepu hoki a nga rewera.
22അല്ല, നാം കര്‍ത്താവിന്നു ക്രോധം ജ്വലിപ്പിക്കുന്നുവോ? അവനെക്കാള്‍ നാം ബലവാന്മാരോ?
22E mea ana ranei tatou kia hae mai te Ariki? he kaha koia tatou i a ia?
23സകലത്തിന്നും എനിക്കു കര്‍ത്തവ്യം ഉണ്ടു; എങ്കിലും സകലവും പ്രയോജനമുള്ളതല്ല. സകലത്തിന്നും എനിക്കു കര്‍ത്തവ്യം ഉണ്ടു; എങ്കിലും സകലവും ആത്മികവര്‍ദ്ധന വരുത്തുന്നില്ല.
23¶ He tika nga mea katoa, otira e kore e pai katoa: he tika nga mea katoa, otira e kore e oti te waihanga e nga mea katoa.
24ഔരോരുത്തന്‍ സ്വന്ത ഗുണമല്ല, മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ.
24Kaua tetahi e rapu ki tana ake, engari me rapu katoa i te pai mo tera, mo tera.
25അങ്ങാടിയില്‍ വിലക്കുന്നതു എന്തെങ്കിലും മനസ്സാക്ഷി നിമിത്തം ഒന്നും അന്വേഷണം കഴിക്കാതെ തിന്നുവിന്‍ .
25Ko nga mea katoa e hokona ana i te makete, kainga, kaua e uiui, kei he te hinengaro:
26ഭൂമിയും അതിന്റെ പൂര്‍ണ്ണതയും കര്‍ത്താവിന്നുള്ളതല്ലോ.
26No te Ariki hoki te whenua me ona tini mea.
27അവിശ്വാസികളില്‍ ഒരുവന്‍ നിങ്ങളെ ക്ഷണിച്ചാല്‍ നിങ്ങള്‍ക്കു പോകുവാന്‍ മനസ്സുണ്ടെങ്കില്‍ നിങ്ങളുടെ മുമ്പില്‍ വിളമ്പുന്നതു എന്തായാലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷിക്കാതെ തിന്നുവിന്‍ .
27Ki te karangatia koutou e tetahi o te hunga whakaponokore, a ka pai koutou kia haere; ko nga mea katoa e whakatakotoria mai ki to koutou aroaro, kainga, kaua e uiui, kei he te hinengaro.
28എങ്കിലും ഒരുവന്‍ ഇതു വിഗ്രഹാര്‍പ്പിതം എന്നു നിങ്ങളോടു പറഞ്ഞാല്‍ ആ അറിയിച്ചവന്‍ നിമിത്തവും മനസ്സാക്ഷിനിമിത്തവും തിന്നരുതു.
28Ki te mea ia tetahi ki a koutou, I patua tenei ma te whakapakoko, kaua e kai, me whakaaro ki te kaiwhakaatu, ki te hinengaro hoki:
29മനസ്സാക്ഷി എന്നു ഞാന്‍ പറയുന്നതു തന്റേതല്ല മറ്റേവന്റേതത്രെ. എന്റെ സ്വാതന്ത്ര്യം അന്യമനസ്സാക്ഷിയാല്‍ വിധിക്കപ്പെടുന്നതു എന്തിന്നു?
29Ko te hinengaro, e ki ana ahau, ehara i tou, engari ko to tetahi; he aha toku herekoretanga kia whakakorea e tera atu hinengaro?
30നന്ദിയോടെ അനുഭവിച്ചു സ്തോത്രം ചെയ്ത സാധനംനിമിത്തം ഞാന്‍ ദുഷിക്കപ്പെടുന്നതു എന്തിന്നു?
30Ki te mea hoki na te aroha noa ahau i kai ai, he aha ahau i korerotia kinotia ai mo te mea i whakawhetai ai ahau?
31ആകയാല്‍ നിങ്ങള്‍ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‍വിന്‍ .
31Na reira, ahakoa kai, ahakoa inu, aha ranei, meinga katoatia hei whakakororia mo te Atua.
32യെഹൂദന്മാര്‍ക്കും യവനന്മാര്‍ക്കും ദൈവസഭെക്കും ഇടര്‍ച്ചയല്ലാത്തവരാകുവിന്‍ .
32Kei waiho koutou hei tutukitanga waewae ki nga Hurai, ki nga Kariki ranei, ki te hahi ranei a te Atua;
33ഞാനും എന്റെ ഗുണമല്ല, പലര്‍ രക്ഷിക്കപ്പെടേണ്ടതിന്നു അവരുടെ ഗുണം തന്നേ അന്വേഷിച്ചുകൊണ്ടു എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കുന്നുവല്ലോ.
33Kia penei me ahau e whakamanawareka nei i te katoa i nga mea katoa, i ahau kahore nei e rapu i te pai moku ake, engari i to te tokomaha, kia ora ai ratou.