1ദാവീദ്‍രാജാവു വയസ്സുചെന്നു വൃദ്ധനായപ്പോള്‍ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിര്‍ മാറിയില്ല.
1¶ Na kua koroheketia a Kingi Rawiri, kua maha ona ra; a hipokina ana ia e ratou ki te kakahu; heoi kihai i mahana.
2ആകയാല്‍ അവന്റെ ഭൃത്യന്മാര്‍ അവനോടുയജമാനനായ രാജാവിന്നുവേണ്ടി കന്യകയായൊരു യുവതിയെ അന്വേഷിക്കട്ടെ; അവള്‍ രാജസന്നിധിയില്‍ ശുശ്രൂഷിച്ചുനില്‍ക്കയും യജമാനനായ രാജാവിന്റെ കുളിര്‍ മാറേണ്ടതിന്നു തിരുമാര്‍വ്വില്‍ കിടക്കയും ചെയ്യട്ടെ എന്നു പറഞ്ഞു.
2No reira ka mea atu ana tangata ki a ia, Me rapu tetahi kotiro, he wahine, ma toku ariki, ma te kingi: a me tu ia i mua i te kingi, mana hoki ia e atawhia; a me takoto ia ki tou uma, kia mahana ai toku ariki, te kingi.
3അങ്ങനെ അവര്‍ സൌന്ദര്യമുള്ള ഒരു യുവതിയെ യിസ്രായേല്‍ദേശത്തെല്ലാടവും അന്വേഷിച്ചു ശൂനേംകാരത്തിയായ അബീശഗിനെ കണ്ടു രാജാവിന്റെ അടുക്കല്‍ കൊണ്ടുവന്നു.
3Heoi rapua ana e ratou tetahi kotiro ataahua i nga rohe katoa o Iharaira; a kitea ana ko Apihaka Hunami, a kawea ana mai ia ki te kingi.
4ആ യുവതി അതിസുന്ദരിയായിരുന്നു; അവള്‍ രാജാവിന്നു പരിചാരകിയായി ശുശ്രൂഷചെയ്തു; എന്നാല്‍ രാജാവു അവളെ പരിഗ്രഹിച്ചില്ല.
4Na he ataahua rawa taua kotiro; a i atawhai ia i te kingi, i mahi hoki ki a ia: otira kihai te kingi i mohio ki a ia.
5അനന്തരം ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു നിഗളിച്ചുംകൊണ്ടുഞാന്‍ രാജാവാകുമെന്നു പറഞ്ഞു രഥങ്ങളെയും കുതിരച്ചേവകരെയും തനിക്കു മുമ്പായി ഔടുവാന്‍ അമ്പതു അകമ്പടികളെയും സമ്പാദിച്ചു.
5¶ Katahi a Aronia tama a Hakiti ka whakanui i a ia, ka mea, Ko ahau hei kingi: a meatia ana e ia etahi hariata mana, me etahi tangata noho hoiho, e rima tekau hoki nga tangata hei rere i tona aroaro.
6അവന്റെ അപ്പന്‍ അവനെ മുഷിപ്പിക്കരുതെന്നുവെച്ചു അവന്റെ ജീവകാലത്തൊരിക്കലുംനീ ഇങ്ങനെ ചെയ്തതു എന്തു എന്നു അവനോടു ചോദിച്ചിരുന്നില്ല; അവനും ബഹുസുന്ദരനായിരുന്നു. അബ്ശാലോമിന്റെ ശേഷം ആയിരുന്നു അവന്‍ ജനിച്ചതു.
6Kihai hoki tona papa i whakapouri i tona ngakau o mua iho, kihai i mea, He aha koe i pena ai? he tangata ataahua rawa hoki ia; a i whanau ia i muri i a Apoharama.
7അവന്‍ സെരൂയയുടെ മകനായ യോവാബിനോടും പുരോഹിതനായ അബ്യാഥാരിനോടും ആലോചിച്ചുവന്നു; ഇവര്‍ അദോനീയാവിന്നു പിന്തുണയായിരുന്നു.
7Na ka korerorero ia ki a Ioapa tama a Teruia, ki a Apiatara tohunga; a i whai raua i a Aronia, i awhina i a ia.
8എന്നാല്‍ പുരോഹിതനായ സാദോക്കും യഹോയാദയുടെ മകനായ ബെനായാവും പ്രവാചകനായ നാഥാനും ശിമെയിയും രേയിയും ദാവീദിന്റെ വീരന്മാരും അദോനീയാവിന്റെ പക്ഷം ചേര്‍ന്നിരുന്നില്ല.
8Ko Haroko tohunga ia, ko Penaia tama a Iehoiara, ko Natana matakite, ko Himei, ko Rei, ko nga tangata nunui a Rawiri, kihai ratou i uru ki ta Aronia.
9അദോനീയാവു ഏന്‍ -രോഗേലിന്നു സമീപത്തു സോഹേലെത്ത് എന്ന കല്ലിന്നരികെ വെച്ചു ആടുമാടുകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു രാജകുമാരന്മാരായ തന്റെ സകലസഹോദരന്മാരെയും രാജഭൃത്യന്മാരായ യെഹൂദാപുരുഷന്മാരെയൊക്കെയും ക്ഷണിച്ചു.
9Na ka patua e Aronia he hipi, he kau, me nga mea momona, ki te kohatu ki Toherete, ki tera i te taha o Enerokere, a karangatia ana e ia ona teina katoa, nga tama a te kingi, ratou ko nga tangata katoa o Hura, nga pononga a te kingi:
10എങ്കിലും നാഥാന്‍ പ്രവാചകനെയും ബെനായാവെയും വീരന്മാരെയും തന്റെ സഹോദരനായ ശലോമോനെയും അവന്‍ ക്ഷണിച്ചില്ല.
10Ko Natana matakite ia, ko Penaia, ko nga tangata nunui, me tona teina, me Horomona, kihai i karangatia e ia.
11എന്നാല്‍ നാഥാന്‍ ശലോമോന്റെ അമ്മയായ ബത്ത്-ശേബയോടു പറഞ്ഞതുഹഗ്ഗീത്തിന്റെ മകനായ അദോനീയാവു രാജാവായിരിക്കുന്നു എന്നു നീ കേട്ടില്ലയോ? നമ്മുടെ യജമാനനായ ദാവീദ് അറിഞ്ഞിട്ടുമില്ല.
11¶ Na ka korero a Natana ki a Patehepa whaea o Horomona, ka mea, Kahore ano koe i rongo ko Aronia tama a Hakiti te kingi, kahore hoki i te mohiotia e to tatou ariki, e Rawiri?
12ആകയാല്‍ വരിക; നിന്റെ ജീവനെയും നിന്റെ മകനായ ശലോമോന്റെ ജീവനെയും രക്ഷിക്കേണ്ടതിന്നു ഞാന്‍ നിനക്കു ആലോചന പറഞ്ഞുതരാം.
12Na haere mai, tukua maku e hoatu he whakaaro ki a koe, kia ora ai koe, kia ora ai hoki tau tama, a Horomona.
13നീ ദാവീദ്‍രാജാവിന്റെ അടുക്കല്‍ ചെന്നുയജമാനനായ രാജാവേ, നിന്റെ മകനായ ശലോമോന്‍ എന്റെ അനന്തരവനായിവാണു എന്റെ സിംഹാസനത്തില്‍ ഇരിക്കും എന്നു നീ അടിയനോടു സത്യം ചെയ്തില്ലയോ? പിന്നെ അദോനീയാവു വാഴുന്നതു എന്തു എന്നു അവനോടു ചോദിക്ക.
13Haere, a ka tae ki a Kingi Rawiri, ka mea ki a ia, Kihai ianei koe i oati mai, e toku ariki, e te kingi, ki tau pononga, i mea, Ko Horomona tonu ko tau tama hei kingi i muri i ahau, ko ia hoki hei noho i toku torona? Na, he aha i kingi ai a Aron ia?
14നീ അവിടെ രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, ഞാനും നിന്റെ പിന്നാലെ വന്നു നിന്റെ വാക്കു ഉറപ്പിച്ചുകൊള്ളാം.
14Na, e korero ana ano koe i reira ki te kingi, ka tae atu hoki ahau i muri i a koe, a maku e whakakoia ki au korero.
15അങ്ങനെ ബത്ത്-ശേബ പള്ളിയറയില്‍ രാജാവിന്റെ അടുക്കല്‍ ചെന്നു; രാജാവു വയോധികനായിരുന്നു; ശൂനേംകാരത്തിയായ അബീശഗ് രാജാവിന്നു ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു.
15Na ko te haerenga o Patehepa ki te whare moenga, ki te kingi: he koroheke rawa hoki te kingi; ko Apihaka Hunami ano ki te mahi i nga mea a te kingi.
16ബത്ത്-ശേബ കുനിഞ്ഞു രാജാവിനെ നമസ്കരിച്ചു നിനക്കു എന്തു വേണം എന്നു രാജാവു ചോദിച്ചു.
16Na ka tuohu a Patehepa, ka piko ki te kingi, a ka mea te kingi, He aha tau?
17അവള്‍ അവനോടു പറഞ്ഞതുഎന്റെ യജമാനനേ, നിന്റെ മകന്‍ ശലോമോന്‍ എന്റെ അനന്തരവനായി വാണു എന്റെ സിംഹാസനത്തില്‍ ഇരിക്കും എന്നു നീ നിന്റെ ദൈവമായ യഹോവയുടെ നാമത്തില്‍ അടിയനോടു സത്യം ചെയ്തുവല്ലോ.
17Na ka mea tera ki a ia, E toku ariki, i oatitia mai a Ihowa, tou Atua, e koe ki tau pononga, Ko Horomona tonu, ko tau tama hei kingi i muri i ahau, a ko ia hei noho ki toku torona.
18ഇപ്പോള്‍ ഇതാ, അദോനീയാവു രാജാവായിരിക്കുന്നു; എന്റെ യജമാനനായ രാജാവു അറിയുന്നതുമില്ല.
18Na, inaianei, kua kingi a Aronia; a kahore koe, e toku ariki, e te kingi, i te mohio:
19അവന്‍ അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും പുരോഹിതനായ അബ്യാഥാരിനെയും സേനാധിപതിയായ യോവാബിനെയും ക്ഷണിച്ചു. എങ്കിലും നിന്റെ ദാസനായ ശലോമോനെ അവന്‍ ക്ഷണിച്ചില്ല.
19A kua patua e ia he kau, he mea momona, he hipi, tona tini; kua karangatia hoki nga tama katoa a te kingi, me Apiatara tohunga, me Ioapa rangatira ope; ko Horomona ia, ko tau pononga, kihai i karangatia e ia.
20യജമാനനായ രാജാവേ, യജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തില്‍ ഇരിക്കേണ്ടതു ആരെന്നു നീ അറിയിക്കേണ്ടതിന്നു എല്ലായിസ്രായേലിന്റെയും കണ്ണു നിന്നെ നോക്കിക്കൊണ്ടിരിക്കുന്നു.
20Na ko koe, e toku ariki, e te kingi, e anga ana nga kanohi o Iharaira katoa ki a koe, kia whakaaturia ki a ratou ko wai e noho ki te torona o toku ariki, o te kingi, i muri i a ia.
21അല്ലാഞ്ഞാല്‍, യജമാനനായ രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം, ഞാനും എന്റെ മകന്‍ ശലോമോനും കുറ്റക്കാരായിരിക്കും.
21Na tenei ake, hei te moenga o toku ariki, o te kingi, ki ona matua, ka kiia maua ko taku tama, ko Horomona, he hunga hara.
22അവള്‍ രാജാവിനോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇതാ, നാഥാന്‍ പ്രവാചകന്‍ വരുന്നു.
22Na, i a ia ano e korero ana ki te kingi, ka tomo mai a Natana poropiti.
23നാഥാന്‍ പ്രവാചകന്‍ വന്നിരിക്കുന്നു എന്നു രാജാവിനോടു അറിയിച്ചു. അവന്‍ രാജസന്നിധിയില്‍ ചെന്നു രാജാവിനെ സാഷ്ടാംഗം വീണു നമസ്കരിച്ചു.
23A ka korerotia e ratou ki te kingi, ka mea, Ko Natana poropiti tenei. Na haere ana tera ki te aroaro o te kingi, a piko ana, tapapa ana ki te whenua ki te aroaro o te kingi.
24നാഥാന്‍ പറഞ്ഞതെന്തെന്നാല്‍യജമാനനായ രാജാവേ, അദോനീയാവു എന്റെ അനന്തരവനായി വാണു എന്റെ സിംഹാസനത്തില്‍ ഇരിക്കും എന്നു നീ കല്പിച്ചിട്ടുണ്ടോ?
24Na ka mea a Natana, E toku ariki, e te kingi, i mea ranei koe, Ko Aronia hei kingi i muri i ahau, a ko ia hei noho ki toku torona?
25അവന്‍ ഇന്നു ചെന്നു അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും സേനാധിപതിമാരെയും പുരോഹിതനായ അബ്യാഥാരിനെയും ക്ഷണിച്ചു. അവര്‍ അവന്റെ മുമ്പാകെ ഭക്ഷിച്ചു പാനംചെയ്തുഅദോനീയാരാജാവേ, ജയജയ എന്നു പറയുന്നു.
25Kua haere hoki ia ki raro i tenei ra, a kei te patu tera i te kau, i te mea momona, i te hipi, tona tini; a kua karangatia e ia nga tama katoa a te kingi ratou ko nga rangatira ope, ko Apiatara tohunga: kei te kai ratou, kei te inu i tona aroaro; e ki ana, Kia ora a Kingi Aronia.
26എന്നാല്‍ അടിയനെയും പുരോഹിതനായ സാദോക്കിനെയും യഹോയാദയുടെ മകനായ ബെനായാവെയും നിന്റെ ദാസനായ ശലോമോനെയും അവന്‍ ക്ഷണിച്ചില്ല.
26Ko ahau ia, ko tau pononga, ko matou ko Haroko tohunga, ko Penaia tama a Iehoiara, ko tau pononga, ko Horomona, kihai i karangatia e ia.
27യജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തില്‍ ഇരിക്കേണ്ടതു ആരെന്നു അടിയങ്ങളെ നീ അറിയിക്കാതെ ഇരിക്കെ ഈ കാര്യം യജമാനനായ രാജാവിന്റെ കല്പനയാലോ നടന്നതു?
27Na toku ariki ranei, na te kingi tenei mea, a kihai i whakaaturia e koe ki au pononga, ko wai e noho ki te torona o toku ariki, o te kingi i muri i a ia?
28ബത്ത്-ശേബയെ വിളിപ്പിന്‍ എന്നു ദാവീദ്‍രാജാവു കല്പിച്ചു. അവള്‍ രാജസന്നിധിയില്‍ചെന്നു രാജാവിന്റെ മുമ്പാകെ നിന്നു.
28Na ka whakahoki a Kingi Rawiri, ka mea, Karangatia a Patehepa ki ahau. Na haere ana ia ki te aroaro o te kingi, a tu ana i te aroaro o te kingi.
29എന്നാറെ രാജാവുഎന്റെ ജീവനെ സകലകഷ്ടത്തില്‍നിന്നും വീണ്ടെുത്തിരിക്കുന്ന യഹോവയാണ,
29Na ko te oatitanga a te kingi, ka mea, E ora ana a Ihowa i whakaora nei i ahau i nga mate katoa,
30നിന്റെ മകനായ ശലോമോന്‍ എന്റെ അനന്തരവനായി വാണു എനിക്കു പകരം എന്റെ സിംഹാസനത്തില്‍ ഇരിക്കും എന്നു ഞാന്‍ നിന്നോടു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തില്‍ സത്യംചെയ്തതുപോലെ തന്നേ ഞാന്‍ ഇന്നു നിവര്‍ത്തിക്കും എന്നു സത്യംചെയ്തു പറഞ്ഞു.
30Ko aku oatitanga i a Ihowa, i te Atua o Iharaira ki a koe, i ahau i mea ra, He pono, ko Horomona, ko tau tama, hei kingi i muri i ahau, ko ia hoki hei noho ki toku torona i muri i ahau; he pono me pena ano e ahau i tenei ra.
31അപ്പോള്‍ ബത്ത്-ശേബ സാഷ്ടാംഗം വീണു രാജാവിനെ നമസ്കരിച്ചുഎന്റെ യജമാനനായ ദാവീദ്‍രാജാവു ദീര്‍ഘായുസ്സായിരിക്കട്ടെ എന്നു പറഞ്ഞു.
31Katahi ka tuohu a Patehepa, anga tonu tona mata ki te whenua, piko ana ki te aroaro o te kingi, ka mea, Kia ora toku ariki, a Kingi Rawiri, a ake ake.
32പിന്നെ ദാവീദ്പുരോഹിതനായ സാദോക്കിനെയും പ്രവാചകനായ നാഥാനെയും യഹോയാദയുടെ മകനായ ബെനായാവെയും വിളിപ്പിന്‍ എന്നു കല്പിച്ചു. അവര്‍ രാജസന്നിധിയില്‍ ചെന്നുനിന്നു.
32¶ Na ka mea a Kingi Rawiri, Karangatia a Haroko tohunga ki ahau, a Natana poropiti, a Penaia tama a Iehoiara. Na haere ana mai ratou ki te aroaro o te kingi.
33രാജാവു അവരോടു കല്പിച്ചതെന്തെന്നാല്‍നിങ്ങളുടെ യജമാനന്റെ ഭൃത്യന്മാരെ കൂട്ടിക്കൊണ്ടു എന്റെ മകനായ ശാലോമോനെ എന്റെ കോവര്‍കഴുതപ്പുറത്തു കയറ്റി താഴെ ഗീഹോനിലേക്കു കൊണ്ടുപോകുവിന്‍ .
33Na ka mea te kingi ki a ratou, Mauria nga pononga a to koutou ariki hei hoa mo koutou, ka whakanoho i a Horomona, i taku tama, ki toku muera, ki toku ake, ka kawe i a ia ki raro, ki Kihona:
34അവിടെവെച്ചു സാദോക്‍ പുരോഹിതനും നാഥാന്‍ പ്രവാചകനും അവനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്യേണം; പിന്നെ കാഹളം ഊതിശലമോന്‍ രാജാവേ, ജയജയ എന്നു ഘോഷിച്ചുപറവിന്‍ .
34A ma Haroko tohunga raua ko Natana poropiti ia e whakawahi ki reira hei kingi mo Iharaira; me whakatangi hoki te tetere, me mea, Kia ora a Kingi Horomona.
35അതിന്റെശേഷം നിങ്ങള്‍ അവന്റെ പിന്നാലെ വരുവിന്‍ ; അവന്‍ വന്നു എന്റെ സിംഹാസനത്തില്‍ ഇരുന്നു എനിക്കു പകരം വാഴേണം; യിസ്രായേലിന്നും യെഹൂദെക്കും പ്രഭുവായിരിക്കേണ്ടതിന്നു ഞാന്‍ അവനെ നിയമിച്ചിരിക്കുന്നു.
35Na ka piki ake koutou i muri i a ia, a ka tae mai ia, ka noho ki toku torona; a hei kingi ia i muri i ahau; he mea whakarite naku hei rangatira ia mo Iharaira raua ko Hura.
36അപ്പോള്‍ യെഹോയാദയുടെ മകന്‍ ബെനായാവു രാജാവിനോടുആമേന്‍ ; യജമാനനായ രാജാവിന്റെ ദൈവമായ യഹോവയും അങ്ങനെ തന്നേ കല്പിക്കുമാറാകട്ടെ.
36Na ka whakahoki a Penaia tama a Iehoiara ki ta te kingi, ka mea, Amine: kia pena mai hoki te ki a Ihowa, a te Atua o toku ariki, o te kingi.
37യഹോവ യജമാനനായ രാജാവിനോടുകൂടെ ഇരുന്നതുപോലെ ശലോമോനോടുംകൂടെ ഇരിക്കയും യജമാനനായ ദാവീദ്‍രാജാവിന്റെ സിംഹാസനത്തെക്കാളും അവന്റെ സിംഹാസനത്തെ ശ്രേഷ്ഠമാക്കുകയും ചെയ്യുമാറാകട്ടെ എന്നു ഉത്തരം പറഞ്ഞു.
37I toku ariki nei, i te kingi, a Ihowa, kia pena ano ia ki a Horomona; a kia whakanuia ake tona torona ki runga ake i te torona o toku ariki, o Kingi Rawiri.
38അങ്ങനെ സാദോക്‍ പുരോഹിതനും നാഥാന്‍ പ്രവാചകനും യെഹോയാദയുടെ മകനായ ബെനായാവും ക്രേത്യരും പ്ളേത്യരും ചെന്നു ദാവീദ്‍രാജാവിന്റെ കോവര്‍കഴുതപ്പുറത്തു ശലോമേനെ കയറ്റി ഗീഹോനിലേക്കു കൊണ്ടുപോയി,
38Heoi ka haere a Haroko tohunga, a Natana poropiti, a Penaia tama a Iehoiara, me nga Kereti, me nga Pereti ki raro, a whakanohoia ana e ratou a Horomona ki te muera o Kingi Rawiri, a kawea ana ki Kihona.
39സാദോക്‍ പുരോഹിതന്‍ തൃക്കൂടാരത്തില്‍നിന്നു തൈലക്കൊമ്പു കൊണ്ടുചെന്നു ശലോമോനെ അഭിഷേകം ചെയ്തു. അവര്‍ കാഹളം ഊതി, ജനമൊക്കെയും ശലോമോന്‍ രാജാവേ, ജയജയ എന്നു ഘോഷിച്ചു പറഞ്ഞു.
39Na tangohia ana e Haroko tohunga te haona hinu i roto i te tapenakara, a whakawahia ana e ia a Horomona. Na ka whakatangihia e ratou te tetere; a ka mea katoa te iwi, Kia ora a Kingi Horomona.
40പിന്നെ ജനമൊക്കയും അവന്റെ പിന്നാലെ ചെന്നു; ജനം കുഴലൂതി; അവരുടെ ഘോഷംകൊണ്ടു ഭൂമികുലുങ്ങുമാറു അത്യന്തം സന്തോഷിച്ചു.
40Na piki ake ana te iwi katoa i muri i a ia, me te whakatangi te iwi i nga putorino; nui atu hoki te koa i koa ai ratou, ngatata ana te whenua i to ratou hamama.
41അദോനീയാവും കൂടെ ഉണ്ടായിരുന്ന സകല വിരുന്നുകാരും ഭക്ഷണം കഴിഞ്ഞിരിക്കുമ്പോള്‍ അതു കേട്ടു. കാഹളനാദം കേട്ടപ്പോള്‍ യോവാബ്പട്ടണം കലങ്ങിയിരിക്കുന്ന ഈ ആരവം എന്തു എന്നു ചോദിച്ചു.
41¶ Na ka rongo a Aronia ratou ko ana manuhiri i a ratou e whakamutu ana i ta ratou kai. A, no te rongonga o Ioapa i te tangi o te tetere, ka mea ake, He aha tenei hamama o te pa e ngangau mai nei?
42അവന്‍ പറയുമ്പോള്‍ തന്നേ ഇതാ, പുരോഹിതനായ അബ്യാഥാരിന്റെ മകന്‍ യോനാഥാന്‍ വരുന്നു; അദോനീയാവു അവനോടുഅകത്തുവരിക; നീ യോഗ്യപുരുഷന്‍ ; നീ നല്ലവര്‍ത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.
42I a ia ano e korero ana, na ko Honatana tama a Apiatara tohunga e haere mai ana; a ka mea a Aronia, Haere mai; he tangata maia hoki koe, a he korero pai au.
43യോനാഥാന്‍ അദോനീയാവോടു ഉത്തരം പറഞ്ഞതുനമ്മുടെ യജമാനനായ ദാവീദ് രാജാവു ശലോമോനെ രാജാവാക്കിയിരിക്കുന്നു.
43Na ka whakahoki a Honatana, ka mea atu ki a Aronia, He pono rawa, kua meinga a Horomona e to tatou ariki, e Kingi Rawiri, hei kingi.
45സാദോക്‍ പുരോഹിതനും നാഥാന്‍ പ്രവാചകനും അവനെ ഗീഹോനില്‍വെച്ചു രാജാവായിട്ടു അഭിഷേകം ചെയ്തു. അവര്‍ പട്ടണം മുഴങ്ങുംവണ്ണം സന്തോഷിച്ചുകൊണ്ടു അവിടെനിന്നു മടങ്ങിപ്പോയി. ഇതാകുന്നു നിങ്ങള്‍ കേട്ട ഘോഷം.
44A kua unga e te kingi hei hoa mona a Haroko tohunga, a Natana poropiti, a Penaia tama a Iehoiara, ratou ko nga Kereti, ko nga Pereti; a kua whakanohoia ia e ratou ki te muera o te kingi:
46അത്രയുമല്ല ശലോമോന്‍ രാജസിംഹാസനത്തില്‍ ഇരിക്കുന്നു;
45A kua whakawahia ia e Haroko tohunga, e Natana poropiti hei kingi ki Kihona: na kua piki ake ratou i reira me te koa, na ngateri ana te pa. Ko te hamama tenei i rongo na koutou.
47രാജഭൃത്യന്മാരും നമ്മുടെ യജമാനനായ ദാവീദ്‍രാജാവിനെ അഭിവന്ദനം ചെയ്‍വാന്‍ ചെന്നു; നിന്റെ ദൈവം ശലോമോന്റെ നാമത്തെ നിന്റെ നാമത്തെക്കാള്‍ ഉല്‍കൃഷ്ടവും അവന്റെ സിംഹാസനത്തെ നിന്റെ സിംഹാസനത്തെക്കാള്‍ ശ്രേഷ്ഠവും ആക്കട്ടെ എന്നു പറഞ്ഞു.
46A ko Horomona hoki tenei te noho mai nei i runga i te torona o te kingitanga.
48രാജാവു തന്റെ കട്ടിലിന്മേല്‍ നമസ്കരിച്ചുഇന്നു എന്റെ സിംഹാസനത്തില്‍ എന്റെ സന്തതി ഇരിക്കുന്നതു എന്റെ കണ്ണുകൊണ്ടു കാണ്മാന്‍ സംഗതി വരുത്തിയ യിസ്രായേലിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.
47A kua tae mai hoki nga pononga a te kingi ki te manaaki i to tatou ariki, i a Kingi Rawiri, ki te mea, Kia meinga e tou Atua te ingoa o Horomona kia pai atu i tou ingoa, kia whakanuia ake e ia tona torona i tou torona. Na piko ana te kingi i run ga i te moenga.
49ഉടനെ അദോനീയാവിന്റെ വിരുന്നുകാര്‍ ഒക്കെയും ഭയപ്പെട്ടു എഴുന്നേറ്റു ഔരോരുത്തന്‍ താന്താന്റെ വഴിക്കുപോയി.
48A i penei hoki te kupu a te kingi, Kia whakapaingia a Ihowa, te Atua o Iharaira, mona kua homai nei i tetahi hei noho i toku torona i tenei ra, me te kite atu ano oku kanohi.
50അദോനീയാവും ശലോമോനെ പേടിച്ചു ചെന്നു യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു.
49Na ka pawera nga manuhiri a Aronia, whakatika ana, a haere ana i tona ara, i tona ara.
51അദോനീയാവു ശലോമോന്‍ രാജാവിനെ പേടിക്കുന്നു; ശലോമോന്‍ രാജാവു അടിയനെ വാള്‍കൊണ്ടു കൊല്ലുകയില്ല എന്നു ഇന്നു എന്നോടു സത്യം ചെയ്യട്ടെ എന്നു പറഞ്ഞു. അവന്‍ യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചിരിക്കുന്നു എന്നു ശലോമോന്‍ വര്‍ത്തമാനം കേട്ടു.
50A wehi ana a Aronia i a Horomona, a whakatika ana, ka haere, a ka hopu i nga haona o te aata.
52അവന്‍ യോഗ്യനായിരുന്നാല്‍ അവന്റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവനില്‍ കുറ്റം കണ്ടാലോ അവന്‍ മരിക്കേണം എന്നു ശലോമോന്‍ കല്പിച്ചു.
51Na ka korerotia te korero ki a Horomona, Ko Aronia tera e wehi anai a Kingi Horomona; kei te pupuri ano tera i nga haona o te aata; e mea ana, Kia oati a Kingi Horomona ki ahau aianei, e kore a whakamatea e ia tana pononga ki te hoari.
53അങ്ങനെ ശലോമോന്‍ രാജാവു ആളയച്ചു അവര്‍ അവനെ യാഗപീഠത്തിങ്കല്‍നിന്നു ഇറക്കി കൊണ്ടുവന്നു. അവന്‍ വന്നു ശലോമോന്‍ രാജാവിനെ നമസ്കരിച്ചു. ശലോമോന്‍ അവനോടുനിന്റെ വീട്ടില്‍ പൊയ്ക്കൊള്‍ക എന്നു കല്പിച്ചു.
52Na ka mea a Horomona, Ki te mea he tikanga pai tana, e kore e taka tetahi makawe ona ki te whenua; tena ki te kitea he he tona, ka mate.
53Heoi ka tono tangata a Kingi Horomona ki te tiki i a ia, i runga i te aata. A haere mai ana ia, piko ana ki a Kingi Horomona; a ka mea a horomona ki a ia, Haere ki tou whare.