1എന്നാല്‍ ഫെലിസ്ത്യര്‍ തങ്ങളുടെ സേനകളെയെല്ലാം അഫേക്കില്‍ ഒന്നിച്ചുകൂട്ടി; യിസ്രായേല്യരും യിസ്രെയേലില്‍ ഉള്ള ഉറവിന്നരികെ പാളയം ഇറങ്ങി.
1¶ Na ka huihuia e nga Pirihitini a ratou taua katoa ki Apeke, i te noho hoki a Iharaira ki te puna i Ietereere.
2അപ്പോള്‍ ഫെലിസ്ത്യപ്രഭുക്കന്മാര്‍ നൂറുനൂറായും ആയിരം ആയിരമായും കടന്നു; എന്നാല്‍ ദാവീദും അവന്റെ ആളുകളും പിന്‍ പടയില്‍ ആഖീശിനോടുകൂടെ കടന്നു.
2A ka haere nga rangatira o nga Pirihitini me o ratou rau, me o ratou mano, ka haere atu ano a Rawiri ratou ko ana tangata, me Akihi, i te hiku.
3ഫെലിസ്ത്യപ്രഭുക്കന്മാര്‍ഈ എബ്രായര്‍ എന്തിന്നു എന്നു ചോദിച്ചപ്പോള്‍ ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോടുഇവന്‍ യിസ്രായേല്‍രാജാവായ ശൌലിന്റെ ഭൃത്യനായിരുന്ന ദാവീദല്ലയോ? ഇത്രനാളായി ഇത്രസംവത്സരമായി അവന്‍ എന്നോടുകൂടെ പാര്‍ക്കുംന്നു. അവന്‍ എന്നെ ആശ്രയിച്ചതുമുതല്‍ ഇന്നുവരെ ഞാന്‍ അവനില്‍ ഒരു കുറവും കണ്ടിട്ടില്ല എന്നു പറഞ്ഞു.
3Katahi nga rangatira o nga Pirihitini ka mea, He aha ta enei Hiperu i konei? Ano ra ko Akihi ki nga rangatira o nga Pirihitini, Ehara ianei tenei i a Rawiri, i te tangata a Haora kingi o Iharaira i noho nei ki ahau i enei ra, i enei tau ranei, a kahore ahau i kite i tetahi he ona, o te ra ano i riro mai ai ia ki ahau a mohoa noa nei?
4എന്നാല്‍ ഫെലിസ്ത്യപ്രഭുക്കന്മാര്‍ അവനോടു കോപിച്ചുനീ അവന്നു കല്പിച്ചുകൊടുത്ത സ്ഥലത്തേക്കു പൊയ്ക്കൊള്‍വാന്‍ അവനെ മടക്കി അയക്ക; അവന്‍ നമ്മോടുകൂടെ യുദ്ധത്തിന്നു പോരരുതു; യുദ്ധത്തില്‍ അവന്‍ നമുക്കു ദ്രോഹിയായി തീര്‍ന്നേക്കാം; ഈ ആളുകളുടെ തലകളെക്കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാകുന്നു അവന്‍ തന്റെ യജമാനനെ പ്രസാദിപ്പിക്കുന്നതു?
4Otiia ka riri nga rangatira o nga Pirihitini ki a ia, a ka mea nga rangatira o nga Pirihitini ki a ia, Whakahokia tenei tangata kia hoki ki te wahi i whakaritea e koe mona; a kaua ia e haere tahi tatou ki te whawhai; kei whawhai ia ki a tatou i t e tatauranga; he aha hoki tana mea hei whakamarie mo tona rangatira? he teka ianei ko nga upoko o enei tangata?
5ശൌല്‍ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു ചൊല്ലി അവര്‍ നൃത്തത്തില്‍ ഗാനപ്രതിഗാനം പാടിയ ദാവീദ് ഇവനല്ലയോ എന്നു ഫെലിസ്ത്യപ്രഭുക്കന്മാര്‍ അവനോടു പറഞ്ഞു.
5Ehara ianei tenei i a Rawiri i waiata ra ratou tetahi ki tetahi, i nga kanikani, i mea ra, Na Haora ana mano i patu, na Rawiri ko ana tekau mano?
6എന്നാറെ ആഖീശ് ദാവീദിനെ വിളിച്ചു അവനോടുയഹോവയാണ, നീ പരമാര്‍ത്ഥിയും പാളയത്തില്‍ എന്നോടുകൂടെയുള്ള നിന്റെ ഗമനാഗമങ്ങള്‍ എനിക്കു ബോധിച്ചതും ആകുന്നു. നീ എന്റെ അടുക്കല്‍ വന്ന നാള്‍മുതല്‍ ഇന്നുവരെയും ഞാന്‍ നിന്നില്‍ ഒരു ദോഷവും കണ്ടിട്ടില്ല; എന്നാല്‍ പ്രഭുക്കന്മാര്‍ക്കും നിന്നെ ഇഷ്ടമല്ല.
6¶ Katahi a Akihi ka karanga ki a Rawiri, ka mea ki a ia, E ora ana a Ihowa, tika tonu tau, pai tonu hoki ki taku titiro tou haerenga atu me tou haerenga mai i a taua nei i te ope; kahore nei hoki i mau i ahau tetahi he ou, o te ra ano i haere mai a i koe ki ahau a taea noatia tenei ra: otiia ki te titiro a nga rangatira kahore ou pai.
7ആകയാല്‍ നീ ചെയ്യുന്നതു ഫെലിസ്ത്യപ്രഭുക്കന്മാര്‍ക്കും അനിഷ്ടമായി തോന്നാതിരിക്കേണ്ടതിന്നു സമാധാനത്തോടെ മടങ്ങിപ്പൊയ്ക്കൊള്‍ക എന്നു പറഞ്ഞു.
7Na hoki atu aianei, haere hoki i runga i te rangimarie; kei kino tau mahi ki te titiro a nga rangatira o nga Pirihitini.
8ദാവീദ് ആഖീശിനോടുഎന്നാല്‍ ഞാന്‍ എന്തു ചെയ്തു? എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കളുടെ നേരെ ഞാന്‍ ചെന്നു പൊരുതുകൂടാതവണ്ണം നിന്നോടുകൂടെ ഇരുന്ന നാള്‍മുതല്‍ ഇന്നുവരെ നീ അടിയനില്‍ എന്തു കണ്ടിരിക്കുന്നു എന്നു ചോദിച്ചു.
8Na ka mea a Rawiri ki a Akihi, I aha hoki ahau? ko te aha hoki a tau pononga i kitea e koe, o te ra i noho ai ahau ki tou aroaro a taea noatia tenei ra, ka kore ai ahau e haere ki te whawhai ki nga hoariri o toku ariki, o te kingi?
9ആഖീശ് ദാവീദിനോടുഎനിക്കറിയാം; എനിക്കു നിന്നെ ഒരു ദൈവദൂതനെപ്പോലെ ബോധിച്ചിരിക്കുന്നു; എന്നാല്‍ ഫെലിസ്ത്യ പ്രഭുക്കന്മാര്‍അവന്‍ ഞങ്ങളോടുകൂടെ യുദ്ധത്തിന്നു പോരരുതു എന്നു പറഞ്ഞിരിക്കുന്നു.
9Na ka whakahoki a Akihi, ka mea ki a Rawiri, E mohio ana ano ahau he pai koe ki taku titiro, rite tonu ano ki te anahera a te Atua: otiia ko nga rangatira o nga Pirihitini hei ki mai, Kaua tenei e haere tahi tatou ki te whawhai.
10ആകയാല്‍ നിന്നോടുകൂടെ വന്നിരിക്കുന്ന നിന്റെ യജമാനന്റെ ഭൃത്യന്മാരുമായി നന്നാ രാവിലെ എഴുന്നേറ്റുകൊള്‍ക; അതികാലത്തു എഴുന്നേറ്റു വെളിച്ചം ആയ ഉടനെ പൊയ്ക്കൊള്‍വിന്‍ എന്നു ഉത്തരം പറഞ്ഞു.
10Heoi maranga wawe i te ata, me nga tangata ano a tou ariki i haere tahi mai nei koutou, a ka maranga wawe koutou i te ata, ka marama, haere.
11ഇങ്ങനെ ദാവീദും അവന്റെ ആളുകളും ഫെലിസ്ത്യദേശത്തേക്കു മടങ്ങിപ്പോകുവാന്‍ രാവിലെ എഴുന്നേറ്റു; ഫെലിസ്ത്യരോ യിസ്രെയേലിലേക്കു പോയി.
11Heoi ka maranga wawe a Rawiri, ratou ko ana tangata, a haere ana i te ata, hoki ana ki te whenua o nga Pirihitini. Ko nga Pirihitini ia i haere ki runga, ki Ietereere.