Malayalam

Maori

2 Chronicles

30

1അനന്തരം യെഹിസ്കീയാവു യിസ്രായേലിന്റെ ദൈവമായ യഹോവേക്കു പെസഹ ആചരിക്കേണ്ടതിന്നു യെരൂശലേമില്‍ യഹോവയുടെ ആലയത്തിലേക്കു വരുവാന്‍ എല്ലായിസ്രായേലിന്റെയും യെഹൂദയുടെയും അടുക്കല്‍ ആളയച്ചു; എഫ്രയീമിന്നും മനശ്ശെക്കും എഴുത്തും എഴുതി. രണ്ടാം മാസത്തില്‍ പെസഹ ആചരിക്കണമെന്നു
1¶ Na ka tono tangata a Hetekia ki a Iharaira katoa raua ko Hura; i tuhituhia ano e ia he pukapuka ki a Eparaima raua ko Manahi kia haere mai ki te whare o Ihowa ki Hiruharama, ki te mahi i te kapenga a Ihowa, a te Atua o Iharaira.
2രാജാവും അവന്റെ പ്രഭുക്കന്മാരും യെരൂശലേമിലെ സര്‍വ്വസഭയം നിര്‍ണ്ണയിച്ചിരുന്നു.
2Kua oti hoki te whakaaro te whakatakoto e te kingi, ratou ko ana rangatira, ko te whakaminenga katoa i Hiruharama, kia mahia te kapenga i te rua o nga marama.
3പുരോഹിതന്മാര്‍ വേണ്ടുന്നത്രയും പേര്‍ തങ്ങളെത്തന്നേ വിശുദ്ധീകരിക്കാതെയും ജനം യെരൂശലേമില്‍ ഒരുമിച്ചുകൂടാതെയും ഇരുന്നതുകൊണ്ടു സമയത്തു അതു ആചരിപ്പാന്‍ അവര്‍ക്കും കഴിഞ്ഞിരുന്നില്ല.
3Kihai hoki i ahei te mahi i taua wa, no te mea kiano i ata rite te tokomaha o nga tohunga i whakatapua; kiano hoki te iwi i huihui ki Hiruharama.
4ആ കാര്യം രാജാവിന്നും സര്‍വ്വസഭെക്കും സമ്മതമായി.
4A tika tonu taua mea ki te titiro a te kingi, ki te titiro ano a te whakaminenga katoa.
5ഇങ്ങനെ അവര്‍ യെരൂശലേമില്‍ യിസ്രായേലിന്റെ ദൈവമായ യഹോവേക്കു പെസഹ ആചരിപ്പാന്‍ വരേണ്ടതിന്നു ബേര്‍-ശേബമുതല്‍ ദാന്‍ വരെ എല്ലായിസ്രായേലിന്റെ ഇടയിലും പരസ്യമാക്കേണമെന്നു ഒരു തീര്‍പ്പുണ്ടാക്കി. അവര്‍ ബഹുകാലമായിട്ടു അതു വിധിപോലെ ആചരിച്ചിരുന്നില്ല.
5Heoi ka whakatakotoria te korero kia karangatia nuitia puta noa i a Iharaira i Peerehepa atu a tae noa ki Rana, kia haere mai ki te mahi i te kapenga a Ihowa, a te Atua o Iharaira ki Hiruharama: kihai ano hoki i mahia peratia e te nui tangata me te mea i tuhituhia.
6അങ്ങനെ ഔട്ടാളര്‍ രാജാവിന്റെ പ്രഭുക്കന്മാരുടെയും എഴുത്തുകള്‍ എല്ലായിസ്രായേലിന്റെയും യെഹൂദയുടെയും ഇടയില്‍ കൊണ്ടുപോയി രാജകല്പനപ്രകാരം പറഞ്ഞതു എന്തെന്നാല്‍യിസ്രായേല്‍മക്കളേ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യഹോവ നിങ്ങളില്‍ അശ്ശൂര്‍രാജാക്കന്മാരുടെ കയ്യില്‍നിന്നു തെറ്റി ഒഴിഞ്ഞ ശേഷിപ്പിന്റെ അടുക്കലേക്കു തിരിയേണ്ടതിന്നു നിങ്ങള്‍ അവന്റെ അടുക്കലേക്കു തിരിഞ്ഞുകൊള്‍വിന്‍ .
6Heoi haere ana nga kaikawe i nga pukapuka a te kingi ratou ko ana rangatira puta noa i a Iharaira raua ko Hura, pera ana me ta te kingi i whakahau ai; hei ki atu, E nga tama a Iharaira, hoki mai ki a Ihowa ki te Atua o Aperahama, o Ihaka, o Ihara ira, a ka hoki mai ia ki nga morehu o koutou i mawhiti nei i te ringa o nga kingi o Ahiria.
7തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു അകൃത്യം ചെയ്ത നിങ്ങളുടെ പിതാക്കന്മാരെയും നിങ്ങളുടെ സഹോദരന്മാരെയും പോലെ നിങ്ങള്‍ ആകരുതു; അവന്‍ അവരെ നാശത്തിന്നു ഏല്പിച്ചുകളഞ്ഞതു നിങ്ങള്‍ കാണുന്നുവല്ലോ.
7Kei rite hoki ki o koutou matua, ki o koutou tuakana, teina, i he nei ki a Ihowa, ki te Atua o o ratou matua; na tukua ana ratou e ia ki te whakangaro; koia ano tena ka kitea na e koutou.
8ആകയാല്‍ നിങ്ങളുടെ പിതാക്കന്മാരേപ്പോലെ നിങ്ങള്‍ ദുശ്ശാഠ്യം കാണിക്കരുതു; യഹോവേക്കു നിങ്ങളെത്തന്നേ ഏല്പിച്ചുകൊള്‍വിന്‍ ; അവന്‍ സദാകാലത്തേക്കും വിശുദ്ധീകരിച്ചിരിക്കുന്ന അവന്റെ വീശുദ്ധമന്ദിരത്തിലേക്കു വന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ ഉഗ്രകോപം നിങ്ങളെ വിട്ടുമാറേണ്ടതിന്നു അവനെ സേവിപ്പിന്‍ .
8Na kaua e whakapakeketia o koutou kaki, kei rite ki o koutou matua; engari e tuku i a koutou ki a Ihowa, ka tomo ki tona wahi tapu i whakatapua nei e ia mo ake tonu atu: e mahi ki a Ihowa, ki to koutou Atua, a ka tahuri atu i a koutou tona riri e mura nei.
9നിങ്ങള്‍ യഹോവയിങ്കലേക്കു വീണ്ടും തിരിയുന്നു എങ്കില്‍ നിങ്ങളുടെ സഹോദരന്മാരും പുത്രന്മാരും തങ്ങളെ ബദ്ധരാക്കി കൊണ്ടു പോയവരോടു കരുണ ലഭിച്ചു ഈ ദേശത്തിലേക്കു മടങ്ങിവരും; നിങ്ങളുടെ ദൈവമായ യഹോവ കൃപയും കരുണയും ഉള്ളവനല്ലോ; നിങ്ങള്‍ അവന്റെ അടുക്കലേക്കു തിരിഞ്ഞു വരുന്നു എങ്കില്‍ അവന്‍ നിങ്ങളെ നോക്കാതവണ്ണം മുഖം തിരിച്ചുകളകയില്ല.
9Ki te tahuri hoki koutou ki a Ihowa, ka tohungia o koutou tuakana, teina, me a koutou tamariki e nga tangata nana ratou i whakarau, a ka hoki mai ratou ki tenei whenua; he atawhai hoki, he mahi tohu ta Ihowa, ta to koutou Atua; e kore hoki tona m ata e tahuri ke i a koutou, ki te hoki koutou ki a ia.
10ആങ്ങനെ ഔട്ടാളര്‍ എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശത്തു പട്ടണംതോറും സെബൂലൂന്‍ വരെ സഞ്ചരിച്ചു; അവരോ അവരെ പരിഹസിച്ചു നിന്ദിച്ചുകളഞ്ഞു.
10Heoi haere ana nga kaikawe pukapuka i tenei pa ki tenei pa puta noa i te whenua o Eparaima, o Manahi, a tae noa ki Hepurona. Otiia kataina iho ratou, tawaia iho.
11എങ്കിലും ആശേരിലും മനശ്ശെയിലും സെബൂലൂനിലും ചിലര്‍ തങ്ങളെത്തന്നേ താഴ്ത്തി യെരൂശലേമിലേക്കു വന്നു.
11I whakaiti ia etahi tangata o Ahera, o Manahi, o Hepurona, i a ratou, a haere ana ki Hiruharama.
12യെഹൂദയിലും യഹോവയുടെ വചനപ്രകാരം രാജാവും പ്രഭുക്കന്മാരും കൊടുത്ത കല്പന അനുസരിച്ചുനടക്കേണ്ടതിന്നു അവര്‍ക്കും ഐകമത്യം നലകുവാന്‍ തക്കവണ്ണം ദൈവത്തിന്റെ കൈ വ്യാപരിച്ചു.
12I runga ano hoki i a Hura te ringa o te Atua hei homai i te ngakau kotahi ki a ratou ko nga rangatira i whakahau ai, ara i ta Ihowa i ki ai.
13അങ്ങനെ രണ്ടാം മാസത്തില്‍ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിപ്പാന്‍ ബഹുജനം ഏറ്റവും വലിയോരു സഭയായി യെരൂശലേമില്‍ വന്നുകൂടി.
13¶ Na he nui te iwi i huihui ki Hiruharama ki te mahi i te hakari o te taro rewenakore i te rua o nga marama, nui atu te whakaminenga.
14അവര്‍ എഴുന്നേറ്റു യെരൂശലേമില്‍ ഉണ്ടായിരുന്ന ബലിപീഠങ്ങളെ നീക്കിക്കളഞ്ഞു സകലധൂപകലശങ്ങളെയും എടുത്തു കിദ്രോന്‍ തോട്ടില്‍ എറിഞ്ഞുകളഞ്ഞു.
14Na whakatika ana ratou, kei te tango i nga aata i Hiruharama, kei te tango ano i nga aata tahu whakakakara, a maka ana ki te awa ki Kitirono.
15രണ്ടാം മാസം പതിന്നാലാം തിയ്യതി അവര്‍ പെസഹ അറുത്തു; എന്നാല്‍ പുരോഹിതന്മാരും ലേവ്യരും ലജ്ജിച്ചു തങ്ങളെത്തന്നേ വിശുദ്ധീകരിച്ചു യഹോവയുടെ ആലയത്തില്‍ ഹോമയാഗങ്ങളെ കൊണ്ടുവന്നു.
15Katahi ka patua te kapenga i te tekau ma wha o te rua o nga marama. A i whakama nga tohunga ratou ko nga Riwaiti, a whakatapua ana ratou e ratou ano, kawea ana e ratou he tahunga tinana ki te whare o Ihowa.
16അവര്‍ ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണപ്രകാരം തങ്ങള്‍ക്കുള്ള വിധി അനുസരിച്ചു തങ്ങളുടെ സ്ഥാനത്തു നിന്നു; പുരോഹിതന്മാര്‍ ലേവ്യരുടെ കയ്യില്‍നിന്നു രക്തം വാങ്ങി തളിച്ചു.
16A tu ana ratou i to ratou turanga, i te wahi i whakaritea mo ratou, pera ana me ta te ture a Mohi, a ta te Atua tangata: ko nga tohunga hei tauhi i nga toto, ko nga Riwaiti hei homai.
17തങ്ങളെത്തന്നേ വിശുദ്ധീകരിക്കാത്തവര്‍ പലരും സഭയില്‍ ഉണ്ടായിരുന്നു; അതുകൊണ്ടു ശുദ്ധിയില്ലാത്ത ഔരോരുത്തന്നു വേണ്ടി പെസഹ അറുത്തു യെഹോവേക്കു നിവേദിക്കേണ്ടതിന്നു ലേവ്യര്‍ ഭരമേറ്റിരുന്നു.
17He tokomaha hoki i roto i te whakaminenga kihai nei i whakatapu i a ratou: heoi ko nga Riwaiti hei patu i nga kapenga ma te hunga katoa kihai i purea, hei whakatapu i a ratou ki a Ihowa.
18വലിയോരു ജനസമൂഹം, എപ്രയീമില്‍നിന്നു മനശ്ശെയില്‍നിന്നും യിസ്സാഖാരില്‍നിന്നും സെബൂലൂനില്‍നിന്നും ഉള്ള അനേകര്‍, തങ്ങളെത്തന്നേ ശുദ്ധീകരിക്കാതെ എഴുതിയിരിക്കുന്ന വിധി വിട്ടു മറ്റൊരു പ്രകാരത്തില്‍ പെസഹ തിന്നു. എന്നാല്‍ യെഹിസ്കീയാവു അവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചു
18He tokomaha hoki o te iwi, ara he tokomaha no Eparaima, no Manahi, no Ihakara, no Hepurona, kihai i pure i a ratou, heoi kai ana ratou i te kapenga he mea kihai i rite ki ta te tuhituhi. Otiia i inoi a Hetekia mo ratou, i mea, Ma Ihowa, ma te Me a pai e muru te he o nga tangata katoa,
19വിശുദ്ധമന്ദിരത്തിന്നു ആവശ്യമായ വിശുദ്ധീകരണംപോലെ വിശുദ്ധനായില്ലെങ്കിലും ദൈവത്തെ, തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെത്തന്നേ അന്വേഷിപ്പാന്‍ മനസ്സുവെക്കുന്ന എല്ലാവനോടും ദയാലുവായ യഹോവേ, ക്ഷമിക്കേണമേ എന്നു പറഞ്ഞു.
19E whakapai ana i o ratou ngakau ki te rapu i te Atua, i a Ihowa, i te Atua o o ratou matua, ko to ratou purenga ia kihai i rite ki to te wahi tapu.
20യഹോവ യെഹിസ്കീയാവിന്റെ പ്രാര്‍ത്ഥന കേട്ടു ജനത്തെ സൌഖ്യമാക്കി.
20Na, ka whakarongo a Ihowa ki a Hetekia, a whakaorangia ana e ia te iwi.
21അങ്ങനെ യെരൂശലേമില്‍ വന്നുകൂടിയിരുന്ന യിസ്രായേല്‍മക്കള്‍ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ഏഴു ദിവസം മഹാസന്തോഷത്തോടെ ആചരിച്ചു; ലേവ്യരും പുരോഹിതന്മാരും ഉച്ചനാദമുള്ള വാദ്യങ്ങളാല്‍ യഹോവേക്കു പാടി ദിവസംപ്രതിയും യഹോവയെ സ്തുതിച്ചു.
21¶ A mahia ana e nga tama a Iharaira i kitea ki Hiruharama te hakari taro rewenakore, e whitu nga ra, nui atu te koa; whakamoemititia ana a Ihowa e nga Riwaiti ratou ko nga tohunga i tenei ra, i tenei ra, me te waiata ano i runga i nga mea tangi nu i, he mea ki a Ihowa.
22യെഹിസ്കീയാവു യഹോവയുടെ ശുശ്രൂഷയില്‍ സാമര്‍ത്ഥ്യം കാണിച്ച എല്ലാലേവ്യരോടും ഹൃദ്യമായി സംസാരിച്ചു; അവര്‍ സമാധാനയാഗങ്ങള്‍ അര്‍പ്പിച്ചും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ സ്തുതിച്ചുംകൊണ്ടു ഏഴുദിവസം ഉത്സവം ഘോഷിച്ചു ഭക്ഷണം കഴിച്ചു.
22A i whakamarie a Hetekia i nga ngakau o nga Riwaiti katoa i mohio pai nei ki te ritenga o te mahi ki a Ihowa, a kai ana ratou i te kai o taua hakari, e whitu nga ra, patua ana e ratou nga whakahere mo te pai, whaki ana ki a Ihowa, ki te Atua o o ratou matua.
23പിന്നെയും ഏഴു ദിവസം ഉത്സവം ആചരിപ്പാന്‍ സര്‍വ്വസഭയും നിര്‍ണ്ണയിച്ചു. അങ്ങനെ അവര്‍ വേറെ ഏഴു ദിവസവും സന്തോഷത്തോടെ ആചരിച്ചു.
23Na ka whakatakotoria te whakaaro e te whakaminenga katoa, kia mahia etahi atu ra e whitu. A koa ana ratou i a ratou e mahi ana i aua ra e whitu.
24യെഹൂദാരാജാവായ യെഹിസ്കീയാവു സഭെക്കു ആയിരം കാളയെയും ഏഴായിരം ആടിനെയും കൊടുത്തു; പ്രഭുക്കന്മാരും സഭെക്കു ആയിരം കാളയെയും പതിനായിരം ആടിനെയും കൊടുത്തു; അനേകം പുരോഹിതന്മാര്‍ തങ്ങളെത്തന്നേ വിശുദ്ധീകരിച്ചു.
24I homai hoki e Hetekia kingi o Hura ki te whakaminenga hei whakahere etahi puru kotahi mano, etahi hipi e whitu mano; i homai ano e nga rangatira ki te whakaminenga etahi puru kotahi mano, etahi hipi tekau mano. He tokomaha ano hoki nga tohunga i whakatapu i a ratou.
25യെഹൂദയുടെ സര്‍വ്വസഭയും പുരോഹിതന്മാരും ലേവ്യരും യിസ്രായേലില്‍നിന്നു വന്ന സര്‍വ്വസഭയും യിസ്രായേല്‍ ദേശത്തുനിന്നു വന്നു യെഹൂദയില്‍ പാര്‍ത്തിരുന്ന പരദേശികളും സന്തോഷിച്ചു.
25Na koa tonu te whakaminenga katoa o Hura, ratou ko nga tohunga, ko nga Riwaiti, me te whakaminenga katoa i haere mai nei i a Iharaira me nga manene i haere mai nei i te whenua o Iharaira ki Hura noho ai.
26അങ്ങനെ യെരൂശലേമില്‍ മഹാസന്തോഷം ഉണ്ടായി; യിസ്രായേല്‍രാജാവായ ദാവീദിന്റെ മകന്‍ ശലോമോന്റെ കാലംമുതല്‍ ഇതുപോലെ യെരൂശലേമില്‍ സംഭവിച്ചിട്ടില്ല.
26Heoi he nui te koa i Hiruharama, no te mea no nga ra ano o Horomona tama a Rawiri kingi o Iharaira kahore he penei me tenei i Hiruharama.
27ഒടുവില്‍ ലേവ്യരായ പുരോഹിതന്മാര്‍ എഴുന്നേറ്റു ജനത്തെ അനുഗ്രഹിച്ചു; അവരുടെ അപേക്ഷ കേള്‍ക്കപ്പെടുകയും അവരുടെ പ്രാര്‍ത്ഥന അവന്റെ വിശുദ്ധനിവാസമായ സ്വര്‍ഗ്ഗത്തില്‍ എത്തുകയും ചെയ്തു.
27Hatahi ka whakatika nga tohunga, nga Riwaiti, a manaakitia ana e ratou te iwi, a i rangona to ratou reo, i tae atu ano hoki ta ratou inoi ki tona nohoanga tapu, ki te rangi.