1ശലോമോന്‍ യഹോവയുടെ ആലയവും തന്റെ അരമനയും ഇരുപതു സംവത്സരം കൊണ്ടു പണിതശേഷം
1¶ Na, i te mutunga o nga tau e rua tekau i hanga ai e Horomona te whare o Ihowa, me tona whare ake,
2ഹൂരാം ശലോമോന്നു കൊടുത്ത പട്ടണങ്ങളെ ശലോമോന്‍ പണിതുറപ്പിച്ചു അവിടെ യിസ്രായേല്യരെ പാര്‍പ്പിച്ചു.
2Ka hanga e Horomona nga pa i homai e Hurama ki a Horomona, a whakanohoia ana e ia nga tama a Iharaira ki reira.
3അനന്തരം ശലോമോന്‍ ഹമാത്ത്-സോബയിലേക്കു പോയി അതിനെ ജയിച്ചു;
3Na haere ana a Horomona ki Hamatatopa, hinga ana a reira i a ia.
4അവന്‍ മരുഭൂമിയില്‍ തദ്മോരും ഹമാത്തില്‍ അവന്‍ പണിതിരുന്ന സംഭാരനഗരങ്ങളുമെല്ലാം ഉറപ്പിച്ചു.
4I hanga ano e ia a Taramoro i te koraha, me nga pa taonga katoa i hanga nei e ia ki Hamata.
5അവന്‍ മേലത്തെ ബേത്ത്-ഹോരോനും താഴത്തെ ബേത്ത്-ഹോരോനും മതിലുകളോടും വാതിലുകളോടും ഔടാമ്പലുകളോടും കൂടിയ ഉറപ്പുള്ള പട്ടണങ്ങളായും
5I hanga ano e ia a Petehorono ki runga, me Petehorono ano ki raro; he pa kapi tonu i te taiepa, i te keti, i te tutaki;
6ബാലാത്തും ശലോമോന്നുണ്ടായിരുന്ന സകല സംഭാരനഗരങ്ങളും സകലരഥനഗരങ്ങളും കുതിരച്ചേവകര്‍ക്കുംള്ള പട്ടണങ്ങളും യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്തു എല്ലാടവും പണിവാന്‍ ശലോമോന്‍ ആഗ്രഹിച്ചതൊക്കെയും പണിതു.
6Me Paarata, me nga pa taonga katoa a Horomona, me nga pa hariata, me nga pa hoia eke hoiho, me nga mea katoa i hiahia ai a Horomona kia hanga ki Hiruharama, ki Repanona, ki te whenua katoa o tona kingitanga.
7ഹിത്യര്‍, അമോര്‍യ്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിങ്ങനെ യിസ്രായേലില്‍ ഉള്‍പ്പെടാത്ത ശേഷിപ്പുള്ള സകലജനത്തെയും
7Ko te hunga katoa i mahue o nga Hiti, o nga Amori, o nga Perihi, o nga Hiwi, o nga Iepuhi, ehara nei i a Iharaira;
8യിസ്രായേല്യര്‍ സംഹരിക്കാതെ പിന്നീടും ദേശത്തു ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോന്‍ ഇന്നുവരെയും ഊഴിയവേലക്കാരാക്കി.
8Ko a ratou tama i toe i muri i a ratou ki te whenua, he mea kihai i ngaro i nga tama a Iharaira, meinga ana ratou e Horomona hei homai takoha a mohoa noa nei.
9യിസ്രായേല്യരില്‍നിന്നോ ശലോമോന്‍ ആരെയും തന്റെ വേലകൂ ദാസന്മാരാക്കിയില്ല; അവര്‍ യോദ്ധാക്കളും അവന്റെ സേനാനായകശ്രേഷ്ഠന്മാരും രഥങ്ങള്‍ക്കും കുതിരച്ചേവകര്‍ക്കും അധിപന്മാരും ആയിരുന്നു.
9Ko nga tama ia a Iharaira, kihai o ratou i meinga e Horomona hei pononga mo tana mahi; engari hei tangata whawhai ratou, hei rangatira mo ana rangatira, hei rangatira ano mo ana hariata, mo ana hoia eke hoiho.
10ശലോമോന്‍ രാജാവിന്റെ പ്രധാന ഉദ്യോഗസ്ഥന്മാരും ജനത്തിന്റെ മേല്‍വിചാരകന്മാരുമായ ഇവര്‍ ഇരുനൂറ്റമ്പതുപേര്‍ ആയിരുന്നു.
10A ko nga rangatira ano enei o nga kaitohutohu a Kingi Horomona, e rua rau e rima tekau, hei rangatira mo te iwi.
11ശലോമോന്‍ ഫറവോന്റെ മകളെ ദാവീദിന്റെ നഗരത്തില്‍നിന്നു താന്‍ അവള്‍ക്കു വേണ്ടി പണിത അരമനയില്‍ കൊണ്ടുപോയി പാര്‍പ്പിച്ചു; യിസ്രായേല്‍രാജാവായ ദാവീദിന്റെ അരമനയില്‍ എന്റെ ഭാര്യ പാര്‍ക്കരുതു; യഹോവയുടെ പെട്ടകം അവിടെ വന്നിരിക്കയാല്‍ അതു വിശുദ്ധമല്ലോ എന്നു അവന്‍ പറഞ്ഞു.
11I kawea atu hoki e Horomona te tamahine a Parao i te pa o Rawiri ki te whare i hanga e ia mona. I mea hoki ia, Kaua taku wahine e noho ki te whare o Rawiri kingi o Iharaira; he tapu hoki nga wahi i tae ai te aaka a Ihowa.
12ശലോമോന്‍ താന്‍ മണ്ഡപത്തിന്നു മുമ്പില്‍ പണിത യഹോവയുടെ യാഗപീഠത്തിന്മേല്‍
12¶ Na ka whakaekea e Horomona he tahunga tinana ma Ihowa ki runga ki te aata a Ihowa i hanga nei e ia ki mua i te whakamahau.
13അതതു ദിവസത്തേക്കു വേണ്ടിയിരുന്നതു പോലെ മോശെയുടെ കല്പനപ്രകാരം ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവത്തില്‍, വാരോത്സവത്തില്‍, കൂടാരങ്ങളുടെ ഉത്സവത്തില്‍ ഇങ്ങനെ ആണ്ടില്‍ മൂന്നു പ്രാവശ്യവും യഹോവേക്കു ഹോമയാഗങ്ങളെ കഴിച്ചുപോന്നു.
13Ko te mea o tenei ra, o tenei ra; rite tonu te whakaeke ki ta Mohi i whakahau ai, i nga hapati, i nga kowhititanga marama, i nga hakari nunui, e toru nga meatanga i te tau, ara i te hakari taro rewenakore, i te hakari o nga wiki, i te hakari wha re tihokahoka.
14അവന്‍ തന്റെ അപ്പനായ ദാവീദിന്റെ നിയമപ്രകാരം പുരോഹിതന്മാരുടെ ക്കുറുകളെ അവരുടെ ശുശ്രൂഷെക്കും അതതു ദിവസം വേണ്ടിയിരുന്നതുപോലെ സ്തോത്രം ചെയ്‍വാനും പുരോഹിതന്മാരുടെ മുമ്പില്‍ ശുശ്രൂഷിപ്പാനും ലേവ്യരെ അവരുടെ പ്രവൃത്തികള്‍ക്കും വാതില്‍കാവല്‍ക്കാരെ അവരുടെ ക്കുറുകള്‍ക്കൊത്തവണ്ണം അതതു വാതിലിന്നു നിയമിച്ചു; ഇങ്ങനെയായിരുന്നു ദൈവപുരുഷനായ ദാവീദിന്റെ കല്പന.
14I whakaritea ano e ia ta tona papa, ta Rawiri, mo nga wehenga o nga tohunga ki ta ratou mahi, mo nga Riwaiti ki ta ratou mahi, ki te whakamoemiti, ki te minita ki te aroaro o nga tohunga, ki nga meatanga o tenei ra, o tenei ra: mo nga kaitiaki k uwaha ano, mo o ratou wehenga ki nga kuwaha; ko te mea hoki tena i whakahaua e Rawiri, e ta te Atua tangata.
15യാതൊരു കാര്യത്തിലും ഭണ്ഡാരത്തെ സംബന്ധിച്ചും പുരോഹിതന്മാരോടും ലേവ്യരോടും ഉണ്ടായ രാജകല്പന അവര്‍ വിട്ടുമാറിയില്ല.
15Kihai hoki ratou i peka ke i te whakahau a te kingi ki nga tohunga, ki nga Riwaiti, mo nga mea katoa, mo nga taonga.
16യഹോവയുടെ ആലയത്തിന്നു അടിസ്ഥാനമിട്ടനാള്‍മുതല്‍ അതു തീരുംവരെ ശലോമോന്റെ പ്രവൃത്തി ഒക്കെയും സാദ്ധ്യമായ്‍വന്നു; അങ്ങനെ യഹോവയുടെ ആലയം പണിതുതീര്‍ന്നു.
16Na kua rite te mahi katoa a Horomona tae rawa ake te ra i tu ai te whare o Ihowa, taea noatia tona otinga. Na kua tino oti te whare o Ihowa.
17ആ കാലത്തും ശലോമോന്‍ എദോംദേശത്തു കടല്‍ക്കരയിലുള്ള എസ്യോന്‍ -ഗേബെരിലേക്കും ഏലോത്തിലേക്കും പോയി.
17Katahi a Horomona ka haere ki Ehiono Kepere, ki Eroto, ki te taha o te moana i te whenua o Eroma.
18ഹൂരാം തന്റെ ദാസന്മാര്‍മുഖാന്തരം കപ്പലുകളെയും സമുദ്രപരിചയമുള്ള ആളുകളെയും അവന്റെ അടുക്കല്‍ അയച്ചു; അവര്‍ ശലോമോന്റെ ദാസന്മാരോടുകൂടെ ഔഫീരിലേക്കു ചെന്നു നാനൂറ്റമ്പതു താലന്ത് പൊന്നു വാങ്ങി ശലോമോന്‍ രാജാവിന്റെ അടുക്കല്‍ കൊണ്ടുവന്നു.
18Na ka unga mai e Hurama ana tangata ki a ia hei kawe mai i nga kaipuke me etahi tangata e mohio ana ki te moana; a rere ana ratou ko nga tangata a Horomona ki Opira, tangohia ana e ratou he koura e wha rau e rima tekau taranata, kawea ana ki a K ingi Horomona.