1ഈ മൂന്നാം പ്രാവശ്യം ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുന്നുണ്ടു. “രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാല്‍ ഏതുകാര്‍യ്യവും ഉറപ്പാകും”
1¶ Hei tuatoru tenei mo oku haerenga atu ki a koutou. Ma te mangai o nga kaiwhakaatu tokorua, tokotoru ranei, ka u ai nga kupu katoa.
2ഞാന്‍ രണ്ടാം പ്രവാശ്യം നിങ്ങളുടെ ഇടയില്‍ ഇരുന്നപ്പോള്‍ഞാന്‍ വീണ്ടും വന്നാല്‍ ക്ഷമിക്കയില്ല എന്നു പറഞ്ഞതുപോലെ ഞാന്‍ ഇപ്പോള്‍ ദൂരത്തിരുന്നുകൊണ്ടു ആ പാപം ചെയ്തവരോടും മറ്റെല്ലാവരോടും മുന്‍ കൂട്ടി പറയുന്നു.
2Kua korero ano ahau i mua, ka korero ano inaianei, pera i te tuarua o oku wa i kona, a i ahau e ngaro mai nei, ki te hunga i hara i mua, ki era katoa ano hoki, na, ki te tae atu ano ahau, e kore e tohungia e ahau;
3ക്രിസ്തു എന്നില്‍ സംസാരിക്കുന്നു എന്നതിന്നു നിങ്ങള്‍ തുമ്പു അന്വേഷിക്കുന്നുവല്ലോ അവന്‍ നിങ്ങളെ സംബന്ധിച്ചു ബലഹീനനല്ല, നിങ്ങളില്‍ ശക്തന്‍ തന്നേ.
3E rapu tohu na hoki koutou o te Karaiti e korero ana i roto i ahau; kahore nei ia e ngoikore ki a koutou, engari e kaha ana i roto i a koutou:
4ബലഹീനതയാല്‍ അവന്‍ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയാല്‍ ജീവിക്കുന്നു; ഞങ്ങളും അവനില്‍ ബലഹീനര്‍ എങ്കിലും അവനോടു കൂടെ ദൈവശക്തിയാല്‍ നിങ്ങള്‍ക്കു വേണ്ടി ജീവിക്കുന്നു.
4I ripekatia hoki ia i te mea e ngoikore ana, otiia kei te ora ia, na te kaha o te Atua. He ngoikore hoki matou i roto i a ia, heoi ka ora tahi ano me ia, he meatanga na te kaha o te Atua ki a koutou.
5നിങ്ങള്‍ വിശ്വാസത്തില്‍ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിന്‍ ; നിങ്ങളെത്തന്നേ ശോധനചെയ്‍വിന്‍ . നിങ്ങള്‍ കൊള്ളരുതാത്തവര്‍ അല്ല എന്നുവരികില്‍, യേശുക്രിസ്തു നിങ്ങളില്‍ ഉണ്ടു എന്നു നിങ്ങളെത്തന്നേ അറിയുന്നില്ലയോ?
5Whakamatauria iho koutou ano, mehemea ranei koutou kei roto i te whakapono; tirohia iho o koutou tohu e koutou ano. Tena ranei kahore koutou e matau ana ki a koutou ano, kei roto i a koutou a Ihu Karaiti? ki te mea ia ehara koutou i te mea akiri.
6ഞങ്ങള്‍ കൊള്ളരുതാത്തവര്‍ അല്ല എന്നു നിങ്ങള്‍ അറിയും എന്നു ഞാന്‍ ആശിക്കുന്നു.
6Otira e u ana toku whakaaro, e matau ana ano koutou, ehara matou i te mea akiri.
7നിങ്ങള്‍ ഒരു ദോഷവും ചെയ്യാതിരിക്കേണ്ടതിന്നു ഞങ്ങള്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു; ഞങ്ങള്‍ കൊള്ളാകുന്നവരായി തോന്നേണ്ടതിന്നല്ല, ഞങ്ങള്‍ കൊള്ളരുതാത്തവര്‍ എന്ന പോലെ ഇരുന്നാലും നിങ്ങള്‍ നന്മ ചെയ്യേണ്ടതിന്നത്രേ.
7¶ Na, ko ta matou inoi tenei ki te Atua, kia kaua koutou e mea i tetahi kino; ehara i te mea mo matou kia kitea e paingia ana, engari mo koutou kia mahi i te pai, ahakoa ko matou hei mea akiri.
8സത്യത്തിന്നു അനുകൂലമല്ലാതെ സത്യത്തിന്നു പ്രതിക്കുലമായി ഞങ്ങള്‍ക്കു ഒന്നും കഴിവില്ലല്ലോ.
8E kore hoki e taea e matou tetahi mea e he ai te pono, engari te mea e u ai te pono.
9ഞങ്ങള്‍ ബലഹീനരും നിങ്ങള്‍ ശക്തരും ആയിരിക്കുമ്പോള്‍ ഞങ്ങള്‍ സന്തോഷിക്കുന്നു; നിങ്ങളുടെ യഥാസ്ഥാനത്വത്തിന്നായി തന്നേ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
9E hari ana hoki matou ina ngoikore matou, ina kaha koutou: ko ta matou hoki tenei e inoi nei, ko koutou kia tino tika.
10അതുനിമിത്തം ഞാന്‍ വന്നെത്തിയാല്‍ ഇടിച്ചുകളവാനല്ല പണിവാനത്രേ കര്‍ത്താവു തന്ന അധികാരത്തിന്നു തക്കവണ്ണം ഖണ്ഡിതം പ്രയോഗിക്കാതിരിക്കേണ്ടതിന്നു ദൂരത്തുനിന്നു ഇതു എഴുതുന്നു.
10Koia ahau ka tuhituhi atu nei i enei mea, i ahau e ngaro mai nei, kei tae atu ahau ki kona, ka koi taku i runga i te mana kua tukua mai nei e te Ariki ki ahau hei hanga mo te whare, ehara i te mea hei wahi.
11തീര്‍ച്ചെക്കു, സഹോദരന്മാരേ, സന്തോഷിപ്പിന്‍ ; യഥാസ്ഥാനപ്പെടുവിന്‍ ; ആശ്വസിച്ചുകൊള്‍വിന്‍ ; ഏകമനസ്സുള്ളവരാകുവിന്‍ ; സമാധാനത്തോടെ ഇരിപ്പിന്‍ ; എന്നാല്‍ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കും.
11¶ Kati ra, e oku teina, hei kona. Kia tino tika; kia marie te ngakau; kia kotahi te whakaaro; kia mau te rongo: a tera te Atua o te aroha, o te maunga rongo, e noho ki a koutou.
12വിശുദ്ധചുംബനംകൊണ്ടു അന്യോന്യം വന്ദനം ചെയ്‍വിന്‍ .
12Oha atu tetahi ki tetahi, hei te kihi tapu ano.
13വിശുദ്ധന്മാര്‍ എല്ലാവരും നിങ്ങള്‍ക്കു വന്ദനം ചൊല്ലുന്നു.
13Tenei te hunga tapu katoa te oha atu nei ki a koutou.
14കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.
14Kia tau ki a koutou katoa te atawhai o te Ariki, o Ihu Karaiti, me te aroha o te Atua, me te whiwhinga tahitanga ki te Wairua Tapu. Amine.