1ശൌലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മില്‍ ദീര്‍ഘകാലം യുദ്ധം നടന്നു; എന്നാല്‍ ദാവീദിന്നു ബലം കൂടിക്കൂടിയും ശൌലിന്റെ ഗൃഹം ക്ഷയിച്ചു ക്ഷയിച്ചും വന്നു.
1¶ Na he roa te pakanga i waenganui o te whare o Haora me te whare o Rawiri: a ko Rawiri i kaha haere, ko te whare ia o Haora i ngoikore haere.
2ദാവീദിന്നു ഹെബ്രോനില്‍വെച്ചു പുത്രന്മാര്‍ ജനിച്ചു; യിസ്രെയേല്‍ക്കാരത്തിയായ അഹീനോവം പ്രസവിച്ച അമ്നോന്‍ അവന്റെ ആദ്യജാതന്‍ .
2A i whanau etahi tama ma Rawiri ki Heperona: ko Amanono tana matamua, na Ahinoama Ietereeri;
3കര്‍മ്മേല്യന്‍ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയില്‍ പ്രസവിച്ച കിലെയാബ് രണ്ടാമത്തവന്‍ ; ഗെശൂര്‍രാജാവായ തല്‍മയിയുടെ മകള്‍ മയഖയുടെ മകനായ അബ്ശാലോം മൂന്നാമത്തവന്‍ ;
3Ko Kireapa ano tana tuarua, na Apikaira wahine a Napara Karameri; ko Apoharama te tuatoru, he tama na Maaka tamahine a Taramai kingi o Kehuru;
4ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു നാലാമത്തവന്‍ ; അബീതാലിന്റെ മകനായ ശെഫത്യാവു അഞ്ചാമത്തവന്‍ ;
4Na ko Aronia te tuawha, he tama na Hakiti; a ko Hepatia te tuarima, he tama na Apitara;
5ദാവീദിന്റെ ഭാര്യയായ എഗ്ളാ പ്രസവിച്ച യിത്രെയാം ആറാമത്തവന്‍ . ഇവരാകുന്നു ഹെബ്രോനില്‍വെച്ചു ദാവീദിന്നു ജനിച്ചവര്‍.
5Ko Itireama te tuaono, na Ekera wahine a Rawiri. I whanau enei ki a Rawiri ki Heperona.
6ശൌലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മില്‍ യുദ്ധം ഉണ്ടായിരുന്ന കാലത്തു അബ്നേര്‍ ശൌലിന്റെ ഗൃഹത്തില്‍ തന്നെത്താന്‍ ബലപ്പെടുത്തിയിരുന്നു.
6A i te mea e whawha ana te whare o Haora ki te whare o Rawiri, na ka mea a Apanere i a ia ano kia kaha i roto i te whare o Haora.
7എന്നാല്‍ ശൌലിന്നു അയ്യാവിന്റെ മകളായി രിസ്പാ എന്നു പേരുള്ള ഒരു വെപ്പാട്ടി ഉണ്ടായിരുന്നു; ഈശ്-ബോശെത്ത് അബ്നേരിനോടുനീ എന്റെ അപ്പന്റെ വെപ്പാട്ടിയുടെ അടുക്കല്‍ ചെന്നതു എന്തു എന്നു ചോദിച്ചു.
7¶ Na he wahine iti ta Haora i mua, ko Ritipa te ingoa, he tamahine na Aia: na ka mea a Ihipohete ki a Apanere, He aha koe i haere ai ki roto, ki te wahine a toku papa?
8അബ്നേര്‍ ഈശ്-ബോശെത്തിന്റെ വാക്കുനിമിത്തം ഏറ്റവും കോപിച്ചു പറഞ്ഞതുഞാന്‍ യെഹൂദാ പക്ഷത്തിലുള്ള ഒരു നായ്ത്തലയോ? ഇന്നു ഞാന്‍ നിന്റെ അപ്പനായ ശൌലിന്റെ ഗൃഹത്തോടും അവന്റെ സഹോദരന്മാരോടും സ്നേഹിതന്മാരോടും ദയ കാണിക്കയും നിന്നെ ദാവീദിന്റെ കയ്യില്‍ ഏല്പിക്കാതിരിക്കയും ചെയ്തിരിക്കെ ഇന്നു ഈ സ്ത്രീ നിമിത്തം നീ എന്നെ കുറ്റം ചുമത്തുന്നുവോ?
8Katahi ka mura rawa te riri o Apanere i nga kupu a Ihipohete, ka mea, He upoko kuri koia ahau no Hura? e atawhai nei ahau i tenei ra i te whare o Haora, o tou papa, i ona teina, i ona whanaunga, kihai hoki i tuku i a koe ki te ringa o Rawiri, heo i e whakahe nei koe i ahau inaianei mo tenei wahine.
9ശൌലിന്റെ ഗൃഹത്തില്‍നിന്നു രാജത്വം മാറ്റുകയും ദാവീദിന്റെ സിംഹാസനം ദാന്‍ മുതല്‍ ബേര്‍-ശേബവരെ യിസ്രായേലിലും യെഹൂദയിലും സ്ഥാപിക്കയും ചെയ്‍വാന്‍ തക്കവണ്ണം
9Kia meatia tenei e te Atua ki a Apanere, me etahi atu mea ano, ki te kahore ahau e mea i tena ki a Rawiri, pera i ta Ihowa i oati ai ki a ia;
10യഹോവ ദാവീദിനോടു സത്യം ചെയ്തതുപോലെ ഞാന്‍ അവന്നു സാധിപ്പിച്ചുകൊടുക്കാതിരുന്നാല്‍ ദൈവം അബ്നേരിനോടു തക്കവണ്ണവും അധികവും ചെയ്യട്ടെ.
10Hei whakawhiti atu i te kingitanga i te whare o Haora, hei whakapumau hoki i te torona o Rawiri i roto i a Iharaira, i roto i a Hura, mai i Rana a Peerehepa atu ana.
11അവന്‍ അബ്നേരിനെ ഭയപ്പെടുകകൊണ്ടു അവനോടു പിന്നെ ഒരു വാക്കും പറവാന്‍ കഴിഞ്ഞില്ല.
11A kihai i taea e ia te whakahoki kupu ki a Apanere, i wehi hoki ia i a ia.
12അനന്തരം അബ്നേര്‍ ഹെബ്രോനില്‍ ദാവീദിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുദേശം ആര്‍ക്കുംള്ളതു? എന്നോടു ഉടമ്പടി ചെയ്ക; എന്നാല്‍ എല്ലായിസ്രായേലിനെയും നിന്റെ പക്ഷത്തില്‍ വരുത്തേണ്ടതിന്നു എന്റെ സഹായം നിനക്കു ഉണ്ടാകും എന്നു പറയിച്ചു.
12Na ka unga karere a Apanere ki a Rawiri, he mea nana ake, hei ki atu, No wai te whenua? hei mea hoki, Whakaritea tau kawenata ki ahau, nana, ko toku ringa hoki ki a koe hei mea i a Iharaira katoa kia anga ki a koe.
13അതിന്നു അവന്‍ നല്ലതു; ഉടമ്പടി ചെയ്യാം; എന്നാല്‍ ഞാന്‍ ഒരു കാര്യം നിന്നോടു ആവശ്യപ്പെടുന്നുനീ എന്നെ കാണ്മാന്‍ വരുമ്പോള്‍ ആദ്യം തന്നേ ശൌലിന്റെ മകളായ മീഖളിനെ കൂട്ടിക്കൊണ്ടു വരാതിരുന്നാല്‍ നീ എന്റെ മുഖം കാണ്‍കയില്ല എന്നു പറഞ്ഞു.
13Na ka mea tera, E pai ana; me whakarite kawenata ahau ki a koe: kotahi ano ia taku mea e tono ai ahau i a koe, ara e kore koe e kite i toku mata, ki te kahore e kawea mai e koe a Mikara tamahine a Haora, ina haere mai koe kia kite i toku mata.
14ദാവീദ് ശൌലിന്റെ മകനായ ഈശ്-ബോശെത്തിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുഞാന്‍ വിവാഹനിശ്ചയത്തിന്നു ഫെലിസ്ത്യരുടെ നൂറു അഗ്രചര്‍മ്മംകൊടുത്തു വാങ്ങിയ എന്റെ ഭാര്യയായ മീഖളിനെ ഏല്പിച്ചുതരിക എന്നു പറയിച്ചു.
14I unga karere ano a Rawiri ki a Ihipohete tama a Haora, hei mea, Homai taku wahine a Mikara i taumautia e ahau maku ki nga kiri matamata kotahi rau o nga Pirihitini.
15ഈശ്-ബോശെത്ത് അവളെ ലയീശിന്റെ മകനായി അവളുടെ ഭര്‍ത്താവായ ഫല്തിയേലിന്റെ അടുക്കല്‍നിന്നു വരുത്തി.
15Na ka unga tangata a Ihipohete ki te tango i a ia i tana tahu i a Paratiere tama a Raihi.
16അവളുടെ ഭര്‍ത്താവു കരഞ്ഞുംകൊണ്ടു ബഹൂരീംവരെ അവളുടെ പിന്നാലെ വന്നു. അബ്നേര്‍ അവനോടുനീ മടങ്ങിപ്പോക എന്നു പറഞ്ഞു.
16I haere tahi ano tana tahu i a ia, me te tangi haere i muri i a ia, a tae noa ki Pahurimi. Na ka mea a Apanere ki a ia, Haere, e hoki. A hoki ana ia.
17അവന്‍ മടങ്ങിപ്പോയി, എന്നാല്‍ അബ്നേര്‍ യിസ്രായേല്‍മൂപ്പന്മാരോടു സംസാരിച്ചുദാവീദിനെ രാജാവായി കിട്ടുവാന്‍ കുറെ കാലമായല്ലോ നിങ്ങള്‍ അന്വേഷിക്കുന്നതു.
17Na ka korero a Apanere ki nga kaumatua o Iharaira, ka mea, I rapu koutou i a Rawiri i mua ake nei hei kingi mo koutou.
18ഇപ്പോള്‍ അങ്ങനെ ചെയ്‍വിന്‍ ; ഞാന്‍ എന്റെ ദാസനായ ദാവീദിന്റെ കൈകൊണ്ടു എന്റെ ജനമായ യിസ്രായേലിനെ ഫെലിസ്ത്യര്‍ മുതലായ സകലശത്രുക്കളുടെ കയ്യില്‍നിന്നും രക്ഷിക്കുമെന്നു യഹോവ ദാവീദിനെക്കുറിച്ചു അരുളിച്ചെയ്തിരിക്കുന്നുവല്ലൊ എന്നു പറഞ്ഞു.
18Na, tena ra; ko ta Ihowa korero hoki tenei mo Rawiri, i ki ai, Ma te ringa o Rawiri o taku pononga e whakaora ai ahau i taku iwi i a Iharaira i roto i te ringa o nga Pirihitini, i roto hoki i te ringa o o ratou hoariri katoa.
19അങ്ങനെ തന്നേ അബ്നേര്‍ ബെന്യാമീന്യരോടും പറഞ്ഞു; പിന്നെ അബ്നേര്‍ യിസ്രായേലിന്നും ബെന്യാമീന്‍ ഗൃഹത്തിന്നൊക്കെയും സമ്മതമായതെല്ലാം ദാവീദിനോടു അറിയിക്കേണ്ടതിന്നു ഹെബ്രോനില്‍ പോയി.
19A i korero ano a Apanere ki nga taringa o Pineamine; i haere ano a Apanere, a korerotia ana e ia ki nga taringa o Rawiri i Heperona nga mea katoa e pai ana ki te titiro a Iharaira, ki te titiro ano a te whare katoa o Pineamine.
20ഇങ്ങനെ അബ്നേരും അവനോടുകൂടെ ഇരുപതു പുരുഷന്മാരും ഹെബ്രോനില്‍ ദാവീദിന്റെ അടുക്കല്‍ ചെന്നു. ദാവീദ് അബ്നേരിന്നും കൂടെയുള്ളവര്‍ക്കും വേണ്ടി ഒരു വിരുന്നു കഴിച്ചു.
20Heoi ka haere a Apanere ki a Rawiri ki Heperona, e rua tekau hoki tangata ona hoa. A tukua ana e Rawiri he hakari ma Apanere ratou ko ona hoa.
21അബ്നേര്‍ ദാവീദിനോടുഞാന്‍ ചെന്നു യിസ്രായേലൊക്കെയും യജമാനനായ രാജാവിനോടു ഉടമ്പടി ചെയ്യേണ്ടതിന്നു അവരെ നിന്റെ അടുക്കല്‍ കൂട്ടിവരുത്തും; അപ്പോള്‍ നീ ആഗ്രഹിക്കുന്നതുപോലെ എല്ലാവര്‍ക്കും രാജാവായിരിക്കാം എന്നു പറഞ്ഞു. പിന്നെ ദാവീദ് അബ്നേരിനെ യാത്ര അയച്ചു; അവന്‍ സമാധാനത്തോടെ പോയി.
21Na ka mea a Apanere ki a Rawiri, Ka whakatika ahau, ka haere, a ka huihui mai i a Iharaira katoa ki toku ariki, ki te kingi; a ma ratou e whakarite kawenata ki a koe, a hei kingi koe mo nga mea katoa e hiahia ai tou wairua. Na tukua atu ana a Ap anere e Rawiri, a haere marie ana ia.
22അപ്പേള്‍ ദാവീദിന്റെ ചേവകരും യോവാബും ഒരു കവര്‍ച്ചപ്പട കഴിഞ്ഞു വളരെ കൊള്ളയുമായി മടങ്ങിവന്നു; എന്നാല്‍ ദാവീദ് അബ്നേരിനെ യാത്രയയക്കയും അവന്‍ സമാധാനത്തോടെ പോകയും ചെയ്തിരുന്നതിനാല്‍ അവന്‍ അന്നേരം ദാവീദിന്റെ അടുക്കല്‍ ഇല്ലായിരുന്നു.
22¶ Na ko te haerenga mai o nga tangata a Rawiri ratou ko Ioapa i te whai taua, he nui ano nga taonga i kawea mai e ratou: ko Apanere ia kahore i a Rawiri i Heperona; i tukua atu hoki ia, a haere marie ana.
23യോവാബും കൂടെയുള്ള സൈന്യമൊക്കെയും വന്നപ്പോള്‍നേരിന്റെ മകനായ അബ്നേര്‍ രാജാവിന്റെ അടുക്കല്‍ വന്നു, അവന്‍ അവനെ യാത്രയയച്ചു, അവന്‍ സമാധാനത്തോടെ പോയി എന്നിങ്ങനെ യോവാബിന്നു അറിവുകിട്ടി.
23A, no te taenga mai o Ioapa ratou ko tana ope katoa, ka korerotia te korero ki a Ioapa, I haere mai a Apanere tama a Nere ki te kingi; a tukua atu ana ia e ia, a haere marie ana ia.
24യോവാബ് രാജാവിന്റെ അടുക്കല്‍ ചെന്നുഎന്താകുന്നു ഈ ചെയ്തതു? അബ്നേര്‍ നിന്റെ അടുക്കല്‍ വന്നിരുന്നല്ലോ; അവനെ പറഞ്ഞയച്ചതെന്തു?
24Na ka haere a Ioapa ki te kingi, a ka mea, He mahi aha tenei au? Nana, i haere mai a Apanere ki a koe: he aha ia i tukua atu ai e koe, a kua haere noa atu ia?
25അവന്‍ പോയല്ലോ! നേരിന്റെ മകനായ അബ്നേരിനെ നീ അറികയില്ലേ? നിന്നെ ചതിപ്പാനും നിന്റെ പോക്കും വരവും ഗ്രഹിപ്പാനും നീ ചെയ്യുന്നതൊക്കെയും അറിവാനുമല്ലോ അവന്‍ വന്നതു എന്നു പറഞ്ഞു.
25E mohio ana koe ki a Apanere tama a Nere; i haere mai ia ki te tinihanga i a koe, kia mohio ai ia ki tou haerenga atu, ki tou haerenga mai, kia mohio ai hoki ki nga mea katoa e mea ai koe.
26യോവാബ് ദാവീദിന്റെ അടുക്കല്‍നിന്നു പുറത്തിറങ്ങി അബ്നേരിന്റെ പിന്നാലെ ദൂതന്മാരെ അയച്ചു; അവര്‍ അവനെ സീരാകിണറ്റിങ്കല്‍നിന്നു മടക്കിക്കൊണ്ടുവന്നു; ദാവീദ് അതു അറിഞ്ഞില്ലതാനും.
26Na ka puta a Ioapa ki waho i te aroaro o Rawiri, a unga tangata ana ki te whai i a Apanere, a whakahokia mai ana ia e ratou i te puna i Hiraha; ko Rawiri ia kihai i mohio.
27അബ്നേര്‍ ഹെബ്രോനിലേക്കു മടങ്ങി വന്നപ്പോള്‍ യോവാബ് സ്വകാര്യം പറവാന്‍ അവനെ പടിവാതില്‍ക്കല്‍ ഒരു ഭാഗത്തേക്കു കൂട്ടിക്കൊണ്ടുപോയി തന്റെ സഹോദരനായ അസാഹേലിന്റെ രക്തപ്രതികാരത്തിന്നായി അവിടെവെച്ചു അവനെ വയറ്റത്തു കുത്തികൊന്നുകളഞ്ഞു.
27A, i te hokinga mai o Apanere ki Heperona, i a ia ano i te kuwaha, ka kawea ia e Ioapa ki tahaki; i mea kia ata korero ki a ia. Na patua ana ia i reira i te kopu, mate rawa, mo nga toto hoki o Atahere, o tona teina.
28ദാവീദ് അതു കേട്ടപ്പോള്‍ നേരിന്റെ മകനായ അബ്നേരിന്റെ രക്തം സംബന്ധിച്ചു എനിക്കും എന്റെ രാജത്വത്തിന്നും യഹോവയുടെ മുമ്പാകെ ഒരിക്കലും കുറ്റം ഇല്ല.
28A, no te rongonga o Rawiri i muri iho, ka mea, Kahore he hara oku, o toku kingitanga, i nga toto o Apanere tama a Nere i te aroaro o Ihowa a ake ake.
29അതു യോവാബിന്റെ തലമേലും അവന്റെ പിതൃഭവനത്തിന്മേലൊക്കെയും ഇരിക്കട്ടെ; യോവാബിന്റെ ഗൃഹത്തില്‍ സ്രവക്കാരനോ കുഷ്ഠരോഗിയോ വടികുത്തി നടക്കുന്നവനോ വാളിനാല്‍ വീഴുന്നവനോ ആഹാരത്തിന്നു മുട്ടുള്ളവനോ വിട്ടൊഴിയാതിരിക്കട്ടെ എന്നു പറഞ്ഞു.
29Waiho kia tau iho ki runga ki te matenga o Ioapa, ki runga hoki i te whare katoa o tona papa: kaua hoki e kore i roto i te whare o Ioapa, tetahi i te mate rere, i te repera, i te whakawhirinaki ki te tokotoko, i te hinga i te hoari, i te kore ta ro ranei.
30അബ്നേര്‍ ഗിബെയോനിലെ യുദ്ധത്തില്‍ തങ്ങളുടെ അനുജനായ അസാഹേലിനെ കൊന്നതു നിമിത്തം യോവാബും അവന്റെ സഹോദരനായ അബീശായിയും ഇങ്ങനെ അവനെ കൊന്നുകളഞ്ഞു.
30Heoi patua iho a Apanere e Ioapa raua ko Apihai, ko tona teina, hei utu mo to raua teina, mo Atahere, i whakamatea nei e ia ki Kipeono i te tatauranga.
31ദാവീദ് യോവാബിനോടും അവനോടു കൂടെയുള്ള സകലജനത്തോടുംനിങ്ങളുടെ വസ്ത്രം കീറി ചാകൂശീല ഉടുത്തു അബ്നേരിന്റെ മുമ്പില്‍ നടന്നു വിലപിപ്പിന്‍ എന്നു പറഞ്ഞു. ദാവീദ് രാജാവു ശവമഞ്ചത്തിന്റെ പിന്നാലെ നടന്നു.
31Na ka mea a Rawiri ki a Ioapa ratou ko tona nuinga katoa, Haea o koutou kakahu, whitikiria hoki he kakahu taratara ki a koutou, ka tangi ai ki a Apanere. I haere ano a Kingi Rawiri i muri i te amo.
32അവര്‍ അബ്നേരിനെ ഹെബ്രോനില്‍ അടക്കം ചെയ്തപ്പോള്‍ രാജാവു അബ്നേരിന്റെ ശവകൂഴിക്കല്‍ ഉറക്കെ കരഞ്ഞു; സകലജനവും കരഞ്ഞു.
32Na ka tanumia a Apanere ki Heperona, a ka puaki te reo o te kingi, tangi ana i te urupa o Apanere; i tangi ano te iwi katoa.
33രാജാവു അബ്നേരിനെക്കുറിച്ചു വിലാപഗീതം ചൊല്ലിയതെന്തെന്നാല്‍അബ്നേര്‍ ഒരു നീചനെപ്പോലെയോ മരിക്കേണ്ടതു?
33Na ka waiata apakura te kingi ki a Apanere, ka mea, Kia rite koia ki te matenga o te wairangi, te mate o Apanere?
34നിന്റെ കൈ ബന്ധിച്ചിരുന്നില്ല; നിന്റെ കാലിന്നു ചങ്ങല ഇട്ടിരുന്നില്ല; നീതികെട്ടവരുടെ മുമ്പില്‍ പട്ടുപോകുമ്പോലെ നീ പട്ടുപോയല്ലോ. സകലജനവും അവനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നു.
34Kihai ou ringa i herea, kihai ou waewae i paiherea ki te rahiri: rite tonu tou hinganga ki te hinganga o te tangata i te aroaro o nga tamariki o te kino. I tangi ano te iwi katoa ki a ia.
35നേരം വൈകുംമുമ്പേ ജനമെല്ലാം ദാവീദിനെ ഭക്ഷണം കഴിപ്പിക്കേണ്ടതിന്നു വന്നപ്പോള്‍സൂര്യന്‍ അസ്തമിക്കും മുമ്പെ ഞാന്‍ അപ്പം എങ്കിലും മറ്റു യാതൊന്നെങ്കിലും ആസ്വദിച്ചാല്‍ ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു ദാവീദ് സത്യം ചെയ്തു പറഞ്ഞു.
35Na ka haere mai te iwi katoa ki te mea i a Rawiri kia kai i te mea e awatea ana ano. Na ka oati a Rawiri, ka mea, Kia meatia mai tenei e te Atua ki ahau, me etahi atu mea ano, ki te pa ahau ki te taro, ki tetahi atu mea ranei, i te mea kahore an o i to noa te ra.
36ഇതു ജനമെല്ലാം അറിഞ്ഞപ്പോള്‍രാജാവു ചെയ്തതൊക്കെയും സര്‍വ്വജനത്തിന്നും ബോധിച്ചിരുന്നതുപോലെ ഇതും അവര്‍ക്കും ബോധിച്ചു.
36Na ka mohio te iwi katoa, a pai tonu ki ta ratou titiro; pera tonu me nga mea katoa i meatia e te kingi, he pai kau ki te titiro a te iwi katoa.
37നേരിന്റെ പുത്രനായ അബ്നേരിനെ കൊന്നതു രാജാവിന്റെ അറിവോടെയല്ല എന്നു സകലജനത്തിന്നും യിസ്രായേലിന്നൊക്കെയും അന്നു ബോധ്യമായി.
37Na ka matau te iwi katoa ratou ko Iharaira katoa i taua ra ehara i te kingi nana i mea kia whakamatea a Apanere tama a Nere.
38രാജാവു തന്റെ ഭൃത്യന്മാരോടുഇന്നു യിസ്രായേലില്‍ ഒരു പ്രഭുവും മഹാനുമായവന്‍ പട്ടുപോയി എന്നു നിങ്ങള്‍ അറിയുന്നില്ലയോ?
38I mea hoki te kingi ki ana tangata, Kahore ianei koutou i matau, he rangatira, he tangata nui, kua hinga nei inaianei i roto i a Iharaira?
39ഞാന്‍ രാജാഭിഷേകം പ്രാപിച്ചവന്‍ എങ്കിലും ഇന്നു ബലഹിനനാകുന്നു; സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാര്‍ എനിക്കു ഒതുങ്ങാത്ത കഠനിന്മാരത്രേ; ദുഷ്ടത പ്രവര്‍ത്തിച്ചവന്നു അവന്റെ ദുഷ്ടതെക്കു തക്കവണ്ണം യഹോവ പകരം കൊടുക്കട്ടെ എന്നു പറഞ്ഞു.
39Ko ahau hoki, ahakoa i whakawahia hei kingi, iwikore ana i tenei ra; he maro rawa moku enei tangata, nga tama a Teruia. Kia rite ki tana kino ta Ihowa utu ki te kaimahi o te kino.