Malayalam

Maori

2 Timothy

2

1എന്റെ മകനേ, ക്രിസ്തുയേശുവിലുള്ള കൃപയാല്‍ ശക്തിപ്പെടുക.
1¶ Na, ko koe, e taku tamaiti, kia kaha i runga i te aroha noa i roto i a Ihu.
2നീ പല സാക്ഷികളുടെ മുമ്പാകെ എന്നോടു കേട്ടതെല്ലാം മറ്റുള്ളവരെ ഉപദേശിപ്പാന്‍ സമര്‍ത്ഥരായ വിശ്വസ്ഥമനുഷ്യരെ ഭരമേല്പിക്ക.
2Ko nga mea hoki i rongo ra koe ki ahau i nga kaiwhakaatu tokomaha, tukua ena ki etahi tangata pono, e pai ana hei whakaako ki era atu hoki.
3ക്രിസ്തുയേശുവിന്റെ നല്ല ഭടനായി നീയും എന്നോടുകൂടെ കഷ്ടം സഹിക്ക.
3Tukua atu nga mamae ki a koe, kia rite ki te hoia pai a Ihu Karaiti.
4പട ചേര്‍ത്തവനെ പ്രസാദിപ്പിക്കേണ്ടതിന്നു യാതൊരു പടയാളിയും ജീവനകാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നു.
4Ki te whakahoia tetahi tangata, e kore ia e whakararurarutia e nga mea o te ao; kia ahuareka ai ki a ia te kaiwhakatu i a ia hei hoia.
5ഒരുത്തന്‍ മല്ലുകെട്ടിയാലും ചട്ടപ്രകാരം പൊരായ്കില്‍ കിരീടം പ്രാപിക്കയില്ല.
5Ki te whakataetae ano tetahi e kore ia e karaunatia, ki te kore e rite ki te tikanga tana whakataetae.
6അദ്ധ്വാനിക്കുന്ന കൃഷിക്കാരന്‍ ആകുന്നു ആദ്യം ഫലം അനുഭവിക്കേണ്ടതു.
6Ko te tikanga tenei, ko te kaingaki e mahi ana kia kai wawe i nga hua.
7ഞാന്‍ പറയുന്നതു ചിന്തിച്ചുകൊള്‍ക. കര്‍ത്താവു സകലത്തിലും നിനക്കു ബുദ്ധി നലകുമല്ലോ;
7Whakaaroa aku e korero nei; a ma te Ariki e homai ki a koe he ngakau mahara i nga mea katoa.
8ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഔര്‍ത്തുകൊള്‍ക.
8¶ Kia mahara ki a Ihu Karaiti, i whakaarahia nei i te hunga mate, he uri no Rawiri, e ai ki taku rongopai:
9അതു ആകുന്നു എന്റെ സുവിശേഷം. അതു അറിയിക്കുന്നതില്‍ ഞാന്‍ ദുഷ്പ്രവൃത്തിക്കാരന്‍ എന്നപോലെ ചങ്ങലധരിച്ചു കഷ്ടം സഹിക്കുന്നു; ദൈവവചനത്തിന്നോ ബന്ധനം ഇല്ല.
9Ko te mea ano ia i pangia ai ahau e nga mamae, a hereherea noatia iho, ano he tangata mahi kino; otira e kore ta te Atua kupu e herea.
10അതുകൊണ്ടു ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യതേജസ്സോടുകൂടെ വൃതന്മാര്‍ക്കും കിട്ടേണ്ടതിന്നു ഞാന്‍ അവര്‍ക്കായി സകലവും സഹിക്കുന്നു.
10Koia hoki ahau i whakaririka kau ai ki nga mea katoa he mea mo te hunga whiriwhiri; kia whiwhi ai ratou ki te ora i roto i a Karaiti Ihu, ki te kororia mutungakore ano hoki.
11നാം അവനോടുകൂടെ മരിച്ചു എങ്കില്‍ കൂടെ ജീവിക്കും; സഹിക്കുന്നു എങ്കില്‍ കൂടെ വാഴും;
11E pono ana hoki te korero, Ki te mate tahi tatou me ia, ka ora tahi ano hoki tatou me ia.
12നാം തള്ളിപ്പറയും എങ്കില്‍ അവന്‍ നമ്മെയും തള്ളിപ്പറയും.
12Ki te manawanui tatou, ka whakakingitia ngatahitia tatou me ia: ki te whakakahore tatou, ka whakakahoretia hoki tatou e ia:
13നാം അവിശ്വസ്തരായിത്തീര്‍ന്നാലും അവന്‍ വിശ്വസ്തനായി പാര്‍ക്കുംന്നു; തന്റെ സ്വഭാവം ത്യജിപ്പാന്‍ അവന്നു കഴികയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു.
13Ki te kore tatou e whakapono, e mau ana ano tona pono: e kore e ahei kia whakakahore ia i a ia ano.
14കേള്‍ക്കുന്നവരെ മറിച്ചുകളയുന്നതിനാല്ലാതെ ഒന്നിന്നും കൊള്ളാത്ത വാഗ്വാദം ചെയ്യാതിരിക്കേണമെന്നു കര്‍ത്താവിനെ സാക്ഷിയാക്കി അവരെ ഔര്‍മ്മപ്പെടുത്തുക.
14¶ Whakamaharatia ratou ki enei mea, me kauwhau i te aroaro o te Ariki, kia kaua e tautohetohe ki nga kupu huakore, ki nga mea whakaputa ke i nga kaiwhakarongo.
15സത്യവചനത്തെ യഥാര്‍ത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാന്‍ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്പാന്‍ ശ്രമിക്ക.
15Kia puta tau tohe mou kia tu ki te aroaro o te Atua, he mea e manakohia ana, he kaimahi e kore e whakama, e whawha tika ana i te kupu o te pono.
16ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക; ആ വകക്കാര്‍ക്കും അഭക്തി അധികം മുതിര്‍ന്നുവരും;
16Mawehe ki i nga korero whakarihariha, teka noa: ka neke ake hoki te karakia kore o era:
17അവരുടെ വാക്കു അര്‍ബ്ബുദവ്യാധിപോലെ തിന്നുകൊണ്ടിരിക്കും.
17A ka kaikai ta ratou kupu, ano he mea kua kikohangatia: no ratou a Himeniu raua ko Piritu;
18ഹുമനയോസും ഫിലേത്തൊസും അവരുടെ കൂട്ടത്തില്‍ ഉള്ളവരാകുന്നു; അവര്‍ സത്യം വിട്ടു തെറ്റിപുനരുത്ഥാനം കഴിഞ്ഞു എന്നു പറഞ്ഞു ചിലരുടെ വിശ്വാസം മറിച്ചു കളയുന്നു.
18Kua he nei ki te pono, e mea ana, kua pahemo ke te aranga mai; a whakaputaia ketia ake e ratou te whakapono o etahi.
19എങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനിലക്കുന്നു; കര്‍ത്താവു തനിക്കുള്ളവരെ അറിയുന്നു എന്നും കര്‍ത്താവിന്റെ നാമം ഉച്ചരിക്കുന്നവന്‍ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ എന്നും ആകുന്നു അതിന്റെ മുദ്ര.
19¶ E u ana ia te mau o ta te Atua turanga, ko tona hiri hoki tenei, E matau ana te Ariki ki ana ake: me tenei hoki, Kia mawehe ke i te he nga tangata katoa e whakahua ana i te ingoa o te Karaiti.
20എന്നാല്‍ ഒരു വലിയ വീട്ടില്‍ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങള്‍ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു.
20Otiia i te whare nui ehara i te mea he koura kau, he hiriwa kau ranei nga oko, tera ano etahi he mea rakau, he mea oneone; etahi hei mea honore, etahi hei mea honorekore.
21ഇവയെ വിട്ടകന്നു തന്നെത്താന്‍ വെടിപ്പാക്കുന്നവന്‍ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന മാന പാത്രം ആയിരിക്കും.
21Na, ki te mea te tangata i a ia kia ma i ena mea, hei oko ia mo te honore, kua oti te whakatapu, te whakapai mo a te rangatira tikanga, rite rawa mo nga mahi pai katoa.
22യൌവനമോഹങ്ങളെ വിട്ടോടി നീതിയും വിശ്വാസവും സ്നേഹവും ശുദ്ധഹൃദയത്തോടെ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്ക.
22¶ Oma atu i nga hiahia taitamariki: whaia te tika, te whakapono, te aroha, te rangimarie, e koutou tahi ko te hunga e karanga ana ki te Ariki i roto i te ngakau ma.
23ബുദ്ധിയില്ലാത്ത മൌഢ്യതര്‍ക്കം ശണ്ഠ ജനിപ്പിക്കുന്നു എന്നറിഞ്ഞു അതു ഒഴിഞ്ഞിരിക്ക.
23Araia atu ano nga uiuinga wairangi, kuware, kia mahara hoki ko aua mea hei whakatupu whawhai.
24കര്‍ത്താവിന്റെ ദാസന്‍ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും ഉപദേശിപ്പാന്‍ സമര്‍ത്ഥനും ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടതു.
24Na e kore e pai kia ririhau te pononga a te Ariki; engari kia ngawari ki nga tangata katoa, kia whai ngakau ki te whakaako, kia manawanui.
25വിരോധികള്‍ക്കു ദൈവം സത്യത്തിന്റെ പരിജ്ഞാനത്തിന്നായി മാനസാന്തരം നലകുമോ എന്നും
25Kia whakaako marie i te hunga e totohe ana; me kore e hoatu e te Atua ki a ratou he ripeneta e whakaae ai ki te pono;
26പിശാചിനാല്‍ പിടിപെട്ടു കുടുങ്ങിയവരാകയാല്‍ അവര്‍ സുബോധം പ്രാപിച്ചു അവന്റെ കണിയില്‍ നിന്നു ഒഴിഞ്ഞു ദൈവേഷ്ടം ചെയ്യുമോ എന്നും വെച്ചു അവരെ സൌമ്യതയോടെ പഠിപ്പിക്കേണ്ടതും ആകുന്നു.
26Kia ara ake ai hoki i roto i te mahanga a te rewera te hunga i hopukia oratia e te pononga a te Ariki hei mahi i ta te Atua i pai ai.