2അവനെ വിളിച്ചാറെ തെര്‍ത്തുല്ലൊസ് അന്യായം വിവരിച്ചു പറഞ്ഞതെന്തെന്നാല്‍
1¶ Na ka pahure nga ra e rima, ka haere atu a Anania, te tohunga nui ratou ko etahi kaumatua, ko tetahi kaikorero hoki, ko Tereturu, whakakite ai i nga he o Paora ki te kawana.
3രാജശ്രീ ഫേലിക്സേ, നീമുഖാന്തരം ഞങ്ങള്‍ വളരെ സമാധാനം അനുഭവിക്കുന്നതും നിന്റെ പരിപാലനത്താല്‍ ഈ ജാതിക്കു ഏറിയ ഗുണീകരണങ്ങള്‍ സാധിച്ചിരിക്കുന്നതും ഞങ്ങള്‍ എപ്പോഴും എല്ലായിടത്തും പൂര്‍ണ്ണനന്ദിയോടും കൂടെ അംഗീകരിക്കുന്നു.
2A, ka oti ia te karanga, ka timata a Tereturu te whakawa, ka mea, I te mea nau i hua ai te rangimarie ki a matou, he ata ngarahu hoki nau i whakatikatikaina ai nga kino ki tenei iwi,
4എങ്കിലും നിന്നെ അധികം അസഹ്യപ്പെടുത്തരുത് എന്നുവെച്ചു ക്ഷമയോടെ ചുരുക്കത്തില്‍ ഞങ്ങളുടെ അന്യായം കേള്‍ക്കേണം എന്നു അപേക്ഷിക്കുന്നു.
3Nui atu ta matou whakawhetai mo aua mea ka riro mai nei i a matou, i nga wa katoa, i nga wahi katoa, e Pirika, e te tangata pai rawa.
5ഈ പുരുഷന്‍ ഒരു ബാധയും ലോകത്തിലുള്ള സകല യെഹൂദന്മാരുടെയും ഇടയില്‍ കലഹമുണ്ടാക്കുന്നവനും നസറായമതത്തിന്നു മുമ്പനും എന്നു ഞങ്ങള്‍ കണ്ടിരിക്കുന്നു.
4Otiia e kore e nui atu taku whakaware i a koe, koia ka inoi atu ki a koe kia pai koe ki te whakarongo mai ki etahi kupu torutoru a matou.
6അവന്‍ ദൈവാലയം തീണ്ടിപ്പാനും ശ്രമിച്ചു. അവനെ ഞങ്ങള്‍ പിടിച്ചു (ഞങ്ങളുടെ ന്യായപ്രമാണപ്രകാരം വിസ്തരിപ്പാന്‍ വിചാരിച്ചു.
5I mau hoki i a matou te koroke nei, he tangata whakatutehu, e whakaoho ana i nga Hurai katoa o te ao, ko ia hoki te tino take o te titorehanga ki ta nga Nahareti:
7എങ്കിലും സഹസ്രാധിപനായ ലുസിയാസ് വളരെ ബലത്തോടു വന്നു അവനെ ഞങ്ങളുടെ കയ്യില്‍നിന്നു പിടിച്ചുകൊണ്ടുപോയി.
6I mea hoki ia kia whakanoatia te temepara: na ka hopu matou i a ia, ka mea kia whakawakia ia ki ta to matou ture i whakatakoto ai.
8അവന്റെ വാദികള്‍ നിന്റെ മുമ്പാകെ വരുവാന്‍ കല്പിച്ചു) നീ തന്നേ അവനെ വിസ്തരിച്ചാല്‍ ഞങ്ങള്‍ അന്യായം ബോധിപ്പിക്കുന്ന ഈ സകല സംഗതികളും അറിഞ്ഞുകൊള്‍വാന്‍ ഇടയാകും.
7Otira i puta mai a Raihia, te rangatira mano, a tangohia kinotia atu ana ia i o matou ringa.
9അതു അങ്ങനെ തന്നേ എന്നു യെഹൂദന്മാരും യോജിച്ചു പറഞ്ഞു.
8A unga ana ona kaiwhakapae kia haere mai ki a koe: mau e ui ki a ia, kia rongo ai koe ki enei mea katoa e whakawakia nei ia e matou.
10സംസാരിക്കാം എന്നു ദേശാധിപതി ആംഗ്യം കാട്ടിയാറെ പൌലൊസ് ഉത്തരം പറഞ്ഞതുഈ ജാതിക്കു നീ അനേകസംവത്സരമായി ന്യായാധിപതി ആയിരിക്കുന്നു എന്നു അറിക കെണ്ടു എന്റെ കാര്യത്തില്‍ ഞാന്‍ ധൈര്യത്തോടെ പ്രതിവാദം ചെയ്യുന്നു.
9A i whakaae hoki nga Hurai ki taua whakapae, i mea, Koia tera ko aua mea.
11ഞാന്‍ യെരൂശലേമില്‍ നമസ്കരിപ്പാന്‍ പോയിട്ടു പന്ത്രണ്ടു നാളില്‍ അധികമായില്ല എന്നു നിനക്കു അറിയാകുന്നതാകുന്നു.
10¶ A, ka tohu atu te kawana ki a ia kia korero, ka whakahokia e Paora, E matau ana ahau, ka maha ou tau e whakawa nei koe i tenei iwi, koia i pai ai toku ngakau ki te tohe i te tika o aku mea:
12ദൈവാലയത്തിലോ പള്ളികളിലോ നഗരങ്ങളിലോവെച്ചു ആരോടും വാദിക്കയെങ്കിലും പുരുഷാരത്തില്‍ കലഹം ഉണ്ടാക്കുകയെങ്കിലും ചെയ്യുന്നാതായി അവര്‍ എന്നെ കണ്ടില്ല.
11E takoto kau ana hoki hei mohiotanga mou, kahore i maha ake i te tekau ma rua nga ra oku i haere nei ki Hiruharama, ki te karakia.
13ഇന്നു എന്റെ നേരെ ബോധിപ്പിക്കുന്ന അന്യായം നിന്റെ മുമ്പാകെ തെളിയിപ്പാന്‍ അവര്‍ക്കും കഴിയുന്നതുമല്ല.
12Kihai ano ahau i mau i a ratou i roto i te temepara e totohe ana ki tetahi, e mea ana ranei i te mano kia tutu, kahore i nga whare karakia, kahore ano hoki i te pa:
14എന്നാല്‍ ഒന്നു ഞാന്‍ സമ്മതിക്കുന്നുമതഭേദം എന്നു ഇവര്‍ പറയുന്ന മാര്‍ഗ്ഗപ്രകാരം ഞാന്‍ പിതാക്കന്മാരുടെ ദൈവത്തെ ആരാധിക്കയും ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും എഴുതിയിരിക്കുന്നതു ഒക്കെയും വിശ്വസിക്കയും ചെയ്യുന്നു.
13E kore ano e taea e ratou te whakatau ki ahau i tou aroaro nga mea e whakawakia nei ahau e ratou.
15നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്നു ഇവര്‍ കാത്തിരിക്കുന്നതുപോലെ ഞാനും ദൈവത്തിങ്കല്‍ ആശവെച്ചിരിക്കുന്നു.
14Otira me whaki tenei e ahau ki a koe, ko te ara e kiia nei e ratou he titorehanga, ko taku tena i ahau e karakia nei ki te Atua o oku matua; e whakapono ana hoki ahau ki nga mea katoa kua oti te whakarite i roto i te ture, kua oti hoki te tuhitu hi ki ta nga poropiti:
16അതു കൊണ്ടു എനിക്കു ദൈവത്തോടും മനുഷ്യരോടും കുറ്റമില്ലാത്ത മനസ്സാക്ഷി എല്ലായ്പോഴും ഉണ്ടായിരിപ്പാന്‍ ഞാന്‍ ശ്രമിക്കുന്നു.
15E tumanako ana ki ta te Atua, ki ta enei ano hoki e whakaae nei, ara tenei ake ka ara te hunga mate, nga tangata tika, nga tangata he.
17പലസംവത്സരം കൂടീട്ടു ഞാന്‍ എന്റെ ജാതിക്കാര്‍ക്കും ധര്‍മ്മം കൊണ്ടുവരുവാനും വഴിപാടു കഴിപ്പാനും വന്നു.
16Tenei ano taku e whai nei, kia harakore tonu toku hinengaro i te aroaro o te Atua, o nga tangata.
18അതു അനുഷ്ഠിക്കുമ്പോള്‍ അവര്‍ എന്നെ ദൈവാലയത്തില്‍വെച്ചു ശുദ്ധീകരണം കഴിഞ്ഞവനായി കണ്ടു; പുരുഷാരത്തോടു കൂടിയല്ല, കലഹത്തോടുകൂടിയുമല്ല.
17Na, muri iho i nga tau e maha, ka tae mai ahau ki te kawe mai i nga mea atawhai rawakore ki toku iwi, me nga whakahere:
19എന്നാല്‍ ആസ്യക്കാരായ ചില യെഹൂദന്മാര്‍ ഉണ്ടായിരുന്നു; അവര്‍ക്കും എന്റെ നേരെ അന്യായം ഉണ്ടെങ്കില്‍ നിന്റെ മുമ്പില്‍ വന്നു ബോധിപ്പിക്കേണ്ടതായിരുന്നു.
18I kitea ahau i reira e ratou, e purea ana i roto i te temepara, kahore he huihui, kahore he ngangau:
20അല്ല, ഞാന്‍ ന്യായാധിപസംഘത്തിന്റെ മുമ്പില്‍ നിലക്കുമ്പോള്‍ മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു ഇന്നു നിങ്ങള്‍ എന്നെ വിസ്തരിക്കുന്നു എന്നു ഞാന്‍ വിളിച്ചു പറഞ്ഞോരു വാക്കല്ലാതെ
19Tera ano ra etahi Hurai no Ahia; ko te tikanga kia haere mai ratou ki a koe ki te whakawa, ki te mea he mea ta ratou moku.
21അവിടെ വെച്ചു എന്റെ പക്കല്‍ വല്ല കുറ്റവും കണ്ടിട്ടുണ്ടങ്കില്‍ ഇവര്‍ തന്നേ പറയട്ടെ
20Tenei ranei ma enei tangata tonu e korero, me i kitea e ratou he he toku, i ahau e tu ana i mua i te runanga,
22ഫേലിക്സിന്നു ഈ മാര്‍ഗ്ഗം സംബന്ധിച്ചു സൂക്ഷ്മമായ അറിവു ഉണ്ടായിരുന്നിട്ടുംലുസിയാസ് സഹസ്രാധിപന്‍ വരുമ്പോള്‍ ഞാന്‍ നിങ്ങളുടെ കാര്യം തീര്‍ച്ചപ്പെടുത്തും എന്നു പറഞ്ഞു അവധിവെച്ചു,
21Ko taua kupu kotahi pea i karanga ai ahau, i ahau e tu ana i roto i a ratou, Ko te aranga o te hunga mate te mea e whakawakia nei ahau e koutou inaianei.
23ശതാധിപനോടു അവനെ തടവില്‍ തന്നേ സൂക്ഷിച്ചു ദയകാണിപ്പാനും അവന്റെ സ്നേഹിതന്മാര്‍ അവന്നു ശുശ്രൂഷ ചെയ്യുന്നതു വിരോധിക്കാതിരിപ്പാനും കല്പിച്ചു.
22¶ Otira, i te mea he nui atu tona mohio ki taua ritenga, ka unga ratou e Pirika, ka mea ia, Kia tae mai a Raihia, te rangatira mano, ka tino rapu ahau ki te tikanga o a koutou mea.
24കുറെനാള്‍ കഴിഞ്ഞിട്ടു ഫേലിക്സ് യെഹൂദ സ്ത്രീയായ തന്റെ ഭാര്യ ദ്രുസില്ലയുമായി വന്നു, പൌലൊസിനെ വരുത്തി ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെക്കുറിച്ചു അവന്റെ പ്രസംഗം കേട്ടു.
23Na ka mea ia ki te keneturio kia tiakina a Paora, kia waiho noa ano ia, kia kaua e riria ona hoa ina mahi ki a ia.
25എന്നാല്‍ അവന്‍ നീതി, ഇന്ദ്രീയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ചു സംസാരിക്കുമ്പോള്‍ ഫേലിക്സ് ഭയപരവശനായിതല്‍ക്കാലം പോകാം; അവസരം ഉള്ളപ്പോള്‍ നിന്നെ വിളിപ്പിക്കാം എന്നു പറഞ്ഞു.
24Na muri iho i etahi ra ka tae mai a Pirika raua ko tana wahine ko Ruruhira, he Hurai, ka mea ia kia tikina atu a Paora, a ka whakarongo ki a ia ki te whakapono ki a te Karaiti.
26പൌലൊസ് തനിക്കു ദ്രവ്യം തരും എന്നു ആശിച്ചു പലപ്പോഴും അവനെ വരുത്തി അവനോടു സംഭാഷിച്ചു പോന്നു.
25A, i a ia e korero ana ki nga mea o te tika, ki te hiahia kia pehia, ki te whakawakanga kei te haere mai, ka wiri a Pirika, ka mea, Haere aianei; kia watea ahau, ka karanga atu ai ano i a koe.
27രണ്ടാണ്ടു കഴിഞ്ഞിട്ടു ഫേലിക്സിന്നു പിന്‍ വാഴിയായി പൊര്‍ക്ക്യൊസ് ഫെസ്തൊസ് വന്നപ്പോള്‍ ഫേലിക്സ് യെഹൂദന്മാരുടെ പ്രീതി സമ്പാദിക്കേണം എന്നു വെച്ചു പൌലൊസിനെ തടവുകാരനായി വിട്ടേച്ചുപോയി.
26Tohu noa hoki ka hoatu ki a ia he moni e Paora: koia i hono ai te tiki atu i a ia, te korero ki a ia.
27Otira, ka pahure nga tau e rua, ka whakakapia a Pirika e Porohia Petuha; a, i tona hiahia ki te whakamanawareka i nga Hurai, ka waiho e Pirika a Paora kia here ana.