1ഞാനോ മേദ്യനായ ദാര്‍യ്യാവേശിന്റെ ഒന്നാം ആണ്ടില്‍ അവനെ ഉറപ്പിപ്പാനും ബലപ്പെടുത്തുവാനും എഴുന്നേറ്റുനിന്നു.
1¶ Ko ahau, i tu ake ahau i te tau tuatahi o Tariuha Meri, ki te whakau, ki te whakakaha i a ia.
2ഇപ്പോഴോ, ഞാന്‍ നിന്നോടു സത്യം അറിയിക്കാംപാര്‍സിദേശത്തു ഇനി മൂന്നു രാജാക്കന്മാര്‍ എഴുന്നേലക്കും; നാലാമത്തവന്‍ എല്ലാവരിലും അധികം ധനവാനായിരിക്കും; അവന്‍ ധനംകൊണ്ടു ശക്തിപ്പെട്ടുവരുമ്പോള്‍ എല്ലാവരെയും യവനരാജ്യത്തിന്നു നേരെ ഉദ്യോഗിപ്പിക്കും.
2Na, ka whakaatu ahau inaianei ki a koe i te pono. Nana, tera e ara ake ano etahi atu kingi e toru i Pahia; a, ko te tuawha, ka nui noa atu nga taonga i o te katoa. Na, kia kaha ia i ona taonga, ka whakaohokia e ia te katoa ki te whawhai ki te kin gitanga o Kariki.
3പിന്നെ വിക്രമനായൊരു രാജാവു എഴുന്നേലക്കും; അവന്‍ വലിയ അധികാരത്തോടെ വാണു ഇഷ്ടംപോലെ പ്രവര്‍ത്തിക്കും.
3Na tera e tu ake tetahi kingi marohirohi, he nui tona kingitanga e kingi ai ia, a ka mahia e ia tana e pai ai.
4അവന്‍ നിലക്കുമ്പോള്‍ തന്നേ, അവന്റെ രാജ്യം തകര്‍ന്നു, ആകാശത്തിലെ നാലു കാറ്റിലേക്കും ഭേദിച്ചു പോകും; അതു അവന്റെ സന്തതിക്കല്ല അവന്‍ വാണിരുന്ന അധികാരംപോലയുമല്ല അവന്റെ രാജത്വം നിര്‍മ്മൂലമായി അവര്‍ക്കല്ല അന്യര്‍ക്കും അധീനമാകും.
4A, ina tu ake ia, ka pakaru tona kingitanga, ka wehewehea atu ki nga hau e wha o te rangi; kahore ia ki o muri i a ia, e kore ano e rite ki tona kingitanga i kingi ai ia; no te mea ka hutia atu tona kingitanga, mo etahi atu ano ia ehara nei i ene i.
5എന്നാല്‍ തെക്കെ ദേശത്തിലെ രാജാവു പ്രാബല്യം പ്രാപിക്കും; അവന്റെ പ്രഭുക്കന്മാരില്‍ ഒരുത്തന്‍ അവനെക്കാള്‍ പ്രബലനായി വാഴും; അവന്റെ ആധിപത്യം മഹാധിപത്യമായ്തീരും.
5¶ Na ka kaha te kingi o te tonga, me tetahi o ana rangatira; ka neke ake ano tona kaha ki runga ake i to tera, a ka kingi; hei kingitanga nui tona kingitanga.
6കുറെക്കാലം കഴിഞ്ഞിട്ടു അവര്‍ തമ്മില്‍ ഏകോപിക്കും; തെക്കെ ദേശത്തിലെ രാജാവിന്റെ മകള്‍ വടക്കെദേശത്തിലെ രാജാവിന്റെ അടുക്കല്‍ ഉടമ്പടി ചെയ്‍വാന്‍ വരും; എങ്കിലും അതു നില്‍ക്കയില്ല; അവനും അവന്റെ സാഹിത്യവും നിലനില്‍ക്കയുമില്ല; അവളും അവളെ കൊണ്ടുചെന്നവരും അവളുടെ ജനകനും അവളെ തുണെച്ചവനും ഭീതിവിഷയങ്ങളായ്തീരും.
6Na i te mutunga o nga tau ka honoa raua, ka haere mai hoki te tamahine a te kingi o te tonga, ki te kingi o te raki ki te whakarite tikanga: otiia e kore e mau i taua wahine te kaha o tona ringa; e kore ano e tu te tane me tona ringa: heoi ka tuk ua atu te wahine, me te hunga nana ia i kawe mai, me te matua tane nana nei ia, me tona kaiwhakakaha i aua wa.
7എന്നാല്‍ അവന്നു പകരം അവളുടെ വേരില്‍നിന്നു മുളെച്ച തൈയായ ഒരുവന്‍ എഴുന്നേലക്കും; അവന്‍ ബലം പ്രാപിച്ചു വടക്കെദേശത്തിലെ രാജാവിന്റെ കോട്ടയില്‍ കടന്നു അവരുടെ നേരെ പ്രവര്‍ത്തിച്ചു ജയിക്കും.
7Otiia tera e tu ake tetahi i tona wahi, he manga no nga pakiaka o te wahine, a ka haere mai ki te taua, ka tomo ki te pa o te kingi o te raki, a ka mahi i roto i a ratou, ka kaha ano:
8അവരുടെ ദേവന്മാരെയും ബിംബങ്ങളെയും വെള്ളിയും പൊന്നുംകൊണ്ടുള്ള മനോഹരവസ്തുക്കളെയും അവന്‍ എടുത്തു മിസ്രയീമിലേക്കു കൊണ്ടുപോകും; പിന്നെ അവന്‍ കുറെ സംവത്സരത്തോളം വടക്കെദേശത്തിലെ രാജാവിനോടു പൊരുതാതിരിക്കും.
8Ka whakaraua ano e ia o ratou atua, a ratou whakapakoko whakarewa, a ratou oko ano hoki e matenuitia ana, nga mea hiriwa, nga mea koura ka kawea ki Ihipa; a ka mutu tana whawhai ki te kingi o te raki mo etahi tau.
9അവന്‍ തെക്കെ ദേശത്തിലെ രാജാവിന്റെ രാജ്യത്തേക്കു ചെന്നു സ്വദേശത്തേക്കു മടങ്ങിപ്പോരും.
9A ka haere ia ki te kingitanga o te kingi o te tonga, engari ka hoki ano ia ki tona ake whenua.
10അവന്റെ പുത്രന്മാരോ വീണ്ടും യുദ്ധം ആരംഭിക്കയും ബഹുപുരുഷാരം അടങ്ങിയ മഹാസൈന്യങ്ങളെ ശേഖരിക്കയും ചെയ്യും; അതു വന്നു കവിഞ്ഞു കടന്നുപോകും; പിന്നെ അവന്‍ മടങ്ങിച്ചെന്നു അവന്റെ കോട്ടവരെ യുദ്ധം നടത്തും
10Na ka whawhai ana tama, a ka huihuia e ratou he ope, he maha nga taua: na ka haere mai aua ope, kei te waipuke te rite, a puta rawa atu: a ka hoki ratou, ka whawhai, a tae tonu ki to tera pa.
11അപ്പോള്‍ തെക്കെദേശത്തിലെ രാജാവു ദ്വേഷ്യംപൂണ്ടു പുറപ്പെട്ടു വടക്കെദേശത്തിലെ രാജാവിനോടു യുദ്ധം ചെയ്യും; അവന്‍ വലിയോരു സമൂഹത്തെ അണിനിരത്തും; എന്നാല്‍ ആ സമൂഹം മറ്റവന്റെ കയ്യില്‍ ഏല്പിക്കപ്പെടും.
11Na ka riri te kingi o te tonga, a ka puta mai, ka whawhai ki a ia, ara ki te kingi o te raki; a he nui te ope e ara i tenei, a ka hoatu te ope ki to tera ringa.
12ആ ജനസമൂഹം മുടിഞ്ഞുപോകും; അവന്റെ ഹൃദയം ഗര്‍വ്വിച്ചു, അവന്‍ പതിനായിരം പതിനായിരം പേരെ വീഴുമാറാക്കും; എങ്കിലും അവന്‍ പ്രാബല്യം പ്രാപിക്കയില്ല.
12A ka whakaarahia te ope, ka kake tona ngakau: a ka whakataka e ia nga mano tini, otiia e kore ia e whai kaha.
13വടക്കെദേശത്തിലെ രാജാവു മടങ്ങിവന്നു, മുമ്പിലത്തേതിനെക്കാള്‍ വലിയോരു ജനസമൂഹത്തെ അണിനിരത്തും; ചില സംവത്സരം കഴിഞ്ഞിട്ടു അവന്‍ വലിയോരു സൈന്യത്തോടും വളരെ സമ്പത്തോടുംകൂടെ പോരും.
13Na ka hoki mai te kingi o te raki, maha atu hoki i o mua te ope e ara i a ia; a, ka tae mai ia i te mutunga o etahi wa, ara o nga tau, he nui tana ope, he nui nga taonga.
14ആ കാലത്തു പലരും തെക്കെദേശത്തിലെ രാജാവിന്റെ നേരെ എഴുന്നേലക്കും; നിന്റെ ജനത്തിലുള്ള അക്രമികള്‍ ദര്‍ശനത്തെ നിവര്‍ത്തിപ്പാന്‍ തക്കവണ്ണം മത്സരിക്കും; എങ്കിലും അവര്‍ ഇടറിവീഴും.
14I aua wa he tokomaha e whakatika ki te kingi o te tonga: ka whakakake ano nga tama tutu o tou iwi, kia tutuki ai te kite ra; otiia ka taka ratou.
15എന്നാല്‍ വടക്കെദേശത്തിലെ രാജാവു വന്നു വാടകോരി ഉറപ്പുള്ള പട്ടണങ്ങളെ പിടിക്കും; തെക്കെപടക്കൂട്ടങ്ങളും അവന്റെ ശ്രേഷ്ഠജനവും ഉറെച്ചുനില്‍ക്കയില്ല; ഉറെച്ചുനില്പാന്‍ അവര്‍ക്കും ശക്തിയുണ്ടാകയുമില്ല.
15Heoi ka haere mai te kingi o te raki; ka haupuria ake ano he pukepuke e ia, a ka riro i a ia te pa he nui rawa nei te taiepa: e kore ano nga ringa o te tonga e u, e kore ano tana iwi i whiriwhiri ai, kahore he kaha e u ai.
16അവന്റെ നേരെ വരുന്നവന്‍ ഇഷ്ടംപോലെ പ്രവര്‍ത്തിക്കും. ആരും അവന്റെ മുമ്പാകെ നില്‍ക്കയില്ല; അവന്‍ മനോഹരദേശത്തുനിലക്കും; അവന്റെ കയ്യില്‍ സംഹാരം ഉണ്ടായിരിക്കും.
16Otiia ko tenei ka haere mai nei ki a ia, ka mahia e ia tana e pai ai, e kore ano tetahi e tu ki tona aroaro: na ka tu ia ki te whenua ataahua, a kei tona ringa te whakangaromanga.
17അവന്‍ തന്റെ സര്‍വ്വരാജ്യത്തിന്റെയും ശക്തിയോടുകൂടെ വരുവാന്‍ താല്പര്യം വേക്കും; എന്നാല്‍ അവന്‍ അവനോടു ഒരു ഉടമ്പടി ചെയ്തു, അവന്നു നാശത്തിന്നായി തന്റെ മകളെ ഭാര്യയായി കൊടുക്കും; എങ്കിലും അവള്‍ നില്‍ക്കയില്ല; അവന്നു ഇരിക്കയുമില്ല.
17Ka anga ano tona mata, ka mea kia haere mai ia i runga i te kaha o tona kingitanga katoa, me te hunga tika ano hei hoa mona; na ka mahi ia i tana e pai ai: ka homai ano e ia ki a ia te tamahine a nga wahine, hei takakino mana: otiia e kore tera e tu, e kore hoki e mahi mona.
18പിന്നെ അവന്‍ തീരപ്രദേശങ്ങളിലേക്കു മുഖം തിരിച്ചു പലതും പിടിക്കും; എന്നാല്‍ അവന്‍ കാണിച്ച നിന്ദ ഒരു അധിപതി നിര്‍ത്തലാക്കും; അത്രയുമല്ല, അവന്റെ നിന്ദ അവന്റെമേല്‍ തന്നേ വരുത്തും.
18I muri i tenei ka tahuri tona mata ki nga motu, a he maha e riro i a ia: otiia ma tetahi rangatira e mea kia mutu te ingoa kino e tapaea ana e ia: ae ra, ka meinga e ia tana whakaingoa kino kia hoki ki a ia ano.
19പിന്നെ അവന്‍ സ്വദേശത്തിലെ കോട്ടകളുടെ നേരെ മുഖം തിരിക്കും; എങ്കിലും അവന്‍ ഇടറിവീണു, ഇല്ലാതെയാകും;
19Katahi tona mata ka tahuri atu ki nga pa o tona whenua; otiia ka tutuki ona waewae, a ka hinga ia, kore ake e kitea.
20അവന്നു പകരം എഴുന്നേലക്കുന്നവന്‍ തന്റെ രാജ്യത്തിന്റെ മനോഹരഭാഗത്തുകൂടി ഒരു അപഹാരിയെ അയ്യക്കും; എങ്കിലും കുറെ ദിവസത്തിന്നകം അവന്‍ സംഹരിക്കപ്പെടും. കോപത്താലല്ല, യുദ്ധത്താലുമല്ല.
20Katahi ka tu ake i tona wahi tetahi mana e mea he kaitono takoha kia takahi i roto i te kororia o te kingitanga: otiia kia torutoru ake nga ra ka whakangaromia ai, kahore he riri, kahore hoki he whawhai.
21അവന്നു പകരം നിന്ദ്യനായ ഒരുത്തന്‍ എഴുന്നേലക്കും; അവന്നു അവര്‍ രാജത്വത്തിന്റെ പദവി കൊടുപ്പാന്‍ വിചാരിച്ചിരുന്നില്ല; എങ്കിലും അവന്‍ സമാധാനകാലത്തു വന്നു ഉപായത്തോടെ രാജത്വം കൈവശമാക്കും.
21¶ Ka whakatika ake ano ki runga ki tona wahi tetahi tangata e whakahaweatia ana, ehara nei te kororia o te rangatiratanga i te mea hoatu ki a ia: ka haere mai ia i te wa ata noho, a ka riro i a ia te kingitanga, na te patipati.
22പ്രാളയതുല്യമായ സൈന്യങ്ങളും നിയമത്തിന്റെ പ്രഭുവും കൂടെ അവന്റെ മുമ്പില്‍ പ്രവഹിക്കപ്പെട്ടു തകര്‍ന്നുപോകും.
22A ka taupokina ratou e nga ringa o te waipuke i tona aroaro, mongamonga noa ratou; me te rangatira ano hoki o te kawenata.
23ആരെങ്കിലും അവനോടു സഖ്യത ചെയ്താല്‍ അവന്‍ വഞ്ചന പ്രവര്‍ത്തിക്കും; അവന്‍ പുറപ്പെട്ടു അല്പം പടജ്ജനവുമായി വന്നു ജയം പ്രാപിക്കും.
23I muri ano i tana whakaaetanga korero ka mahi tinihanga ia: ka haere mai hoki ia, a ka kaha, he torutoru ano hoki ana tangata.
24അവന്‍ സമാധാനകാലത്തു തന്നേ സംസ്ഥാനത്തിലെ പുഷ്ടിയേറിയ സ്ഥലങ്ങളില്‍ വന്നു, തന്റെ പിതാക്കന്മാരോ പിതാമഹന്മാരോ ഒരുനാളും ചെയ്യാത്തതു ചെയ്യും; അവന്‍ കവര്‍ച്ചയും കൊള്ളയും സമ്പത്തും അവര്‍ക്കും വിതറിക്കൊടുക്കും; അവന്‍ കോട്ടകളുടെ നേരെ ഉപായം പ്രയോഗിക്കും; എന്നാല്‍ കുറെക്കാലത്തേക്കേയുള്ളു.
24Hei te wa ata noho ka tae mai ia ki nga wahi momona ra ano o te kawanatanga; ka mahia e ia nga mea kihai i mahia e ona matua, e nga matua o ona matua; ka titaria ano e ia nga mea parakete, nga mea pahua, nga taonga, ki roto ki a ratou: ae ra, ka whakaaroa ano e ia ona whakaaro mo nga pa, a kia taka ra ano tetahi taima.
25അവന്‍ ഒരു മഹാസൈന്യത്തോടു കൂടെ തെക്കെദേശത്തിലെ രാജാവിന്റെ നേരെ തന്റെ ശക്തിയും ധൈര്യവും പ്രയോഗിക്കും; തെക്കെദേശത്തിലെ രാജാവും ഏറ്റവും വലിയതും ശക്തിയേറിയതുമായ സൈന്യത്തോടുകൂടെ യുദ്ധത്തിന്നു പുറപ്പെടും; എങ്കിലും അവര്‍ അവന്റെ നേരെ ഉപായം പ്രയോഗിക്കകൊണ്ടു അവന്‍ ഉറെച്ചു നില്‍ക്കയില്ല.
25Ka whakaohokia ano e ia tona kaha me tona maia ki te whawhai ki te kingi o te tonga, he nui te ope; ka oho ano hoki te kingi o te tonga, ka whawhai, he ope nui atu, he kaha atu; otiia e kore ia e tu: no te mea ka whakaaroa e ratou he whakaaro ki no mona.
26അവന്റെ അന്നംകൊണ്ടു ഉപജീവനം കഴിക്കുന്നവന്‍ അവനെ നശിപ്പിക്കും; അവന്റെ സൈന്യം ഒഴുകിപ്പേകും; പലരും നിഹതന്മാരായി വീഴും.
26Ina, ka pakaru ia i te hunga i kai i tana wahi kai, ko te taua hoki a tera kei te waipuke te rite: he tokomaha ano e hinga, mate rawa.
27ഈ രാജാക്കന്മാര്‍ ഇരുവരും ദുഷ്ടത പ്രവര്‍ത്തിപ്പാന്‍ ഭാവിച്ചുംകൊണ്ടു ഒരേ മേശയിങ്കല്‍വെച്ചു ഭോഷകു സംസാരിക്കും; എങ്കിലും അതു സാധിക്കയില്ല; നിയമിക്കപ്പെട്ട സമയത്തു മാത്രമേ അവസാനം വരികയുള്ളു.
27Na ko enei kingi tokorua, ko o raua ngakau ka mea mo te kino, a ka korero teka raua i te tepu kotahi; otiia kahore he painga; ka noho tonu mai hoki te mutunga, hei te wa i whakaritea.
28പിന്നെ അവന്‍ വളരെ സമ്പത്തോടുംകൂടെ സ്വദേശത്തേക്കു മടങ്ങിപ്പോകും; അവന്‍ വിശുദ്ധ നിയമത്തിന്നു വിരോധമായി മനോഗതം വെച്ചു, അതു അനുഷ്ഠിച്ചു സ്വദേശത്തേക്കു മടങ്ങിപ്പോകും.
28Hei reira ia ka hoki ki tona whenua me nga taonga maha; a ko tona ngakau ka mea ki te takahi i te kawenata tapu; ka mahi ia i tana e pai ai, a ka hoki atu ki tona whenua.
29നിയമിക്കപ്പെട്ട കാലത്തു അവന്‍ വീണ്ടും തെക്കോട്ടു വരും; എങ്കിലും ഈ പ്രാവശ്യം മുമ്പിലത്തെപ്പോലെ സാദ്ധ്യമാകയില്ല.
29I te wa i whakaritea ka hoki ia, a ka haere mai ki te tonga; otiia e kore e rite to muri nei ki to mua ra.
30കിത്തീംകപ്പലുകള്‍ അവന്റെ നേരെ വരും; അതുകൊണ്ടു അവന്‍ വ്യസനിച്ചു മടങ്ങിച്ചെന്നു, വിശുദ്ധനിയമത്തിന്നു നേരെ ക്രുദ്ധിച്ചു പ്രവര്‍ത്തിക്കും; അവന്‍ മടങ്ങിച്ചെന്നു വിശുദ്ധനിയമത്തെ ഉപേക്ഷിക്കുന്നവരെ ആദരിച്ചുകൊള്ളും.
30No te mea ka rere mai nga kaipuke o Kitimi ki te whawhai ki a ia. Na ka pouri ia, a ka hoki, ka riri ki te kawenata tapu, a ka mahi ia i tana e pai ai; a ka tino hoki ia, ka whai whakaaro ki te hunga i whakarerea ai te kawenata tapu.
31അവന്‍ അയച്ച സൈന്യങ്ങള്‍ അണിനിരന്നു, വിശുദ്ധമന്ദിരമായ കോട്ടയെ അശുദ്ധമാക്കി നിരന്തരഹോമം നിര്‍ത്തല്‍ചെയ്തു ശൂന്യമാക്കുന്ന മ്ളേച്ഛ ബിംബത്തെ പ്രതിഷ്ഠിക്കും.
31Ka ara ano etahi ringa hei whakauru mona, a ka whakapokea te wahi tapu, ara te wahi kaha, ka whakakahoretia ano e ratou te patunga tapu, te mea tuturu, ka tu ano i a ratou te mea whakarihariha, te mea whakangaro.
32നിയമത്തിന്നു വിരോധമായി ദുഷ്ടത പ്രവര്‍ത്തിക്കുന്നവരെ അവന്‍ ഉപായംകൊണ്ടു വഷളാക്കും; എങ്കിലും തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറെച്ചുനിന്നു വീര്യം പ്രവര്‍ത്തിക്കും.
32Na, ko te hunga e mahi kino ana ki te kawenata ka whakangaua ketia e ia, he mea whakapati nana: ko te hunga ia e mohio ana ki to ratou Atua, ka kaha ratou, ka mahi i nga mahi.
33ജനത്തില്‍ ബുദ്ധിമാന്മാരായവര്‍ പലര്‍ക്കും ബോധം വരുത്തും; എങ്കിലും കുറെക്കാലത്തേക്കു അവര്‍ വാള്‍ കൊണ്ടും തീകൊണ്ടും പ്രവാസംകൊണ്ടും കവര്‍ച്ചകൊണ്ടും വീണുകൊണ്ടിരിക്കും;
33Na, ko te hunga whakaaro nui i roto i te iwi, he tokomaha a ratou e whakaako ai: otiia he maha nga ra e hinga ai ratou i te hoari, i te mura, i te whakarau, i te pahua.
34വീഴുമ്പോള്‍ അവര്‍ അല്പസഹായത്താല്‍ രക്ഷപ്രാപിക്കും; പലരും കപടഭാവത്തോടെ അവരോടു ചേര്‍ന്നുകൊള്ളും.
34A ka hinga ratou, ka awhinatia mai ratou, he iti ia te awhina: he tokomaha ia e piri ki a ratou, he mea whakapati.
35എന്നാല്‍ അന്ത്യകാലംവരെ അവരില്‍ പരിശോധനയും ശുദ്ധീകരണവും നിര്‍മ്മലീകരണവും സാധിക്കേണ്ടതിന്നു ബുദ്ധിമാന്മാരില്‍ ചിലര്‍ വീഴും; നിശ്ചയിക്കപ്പെട്ടകാലത്തു മാത്രം അന്തം വരും.
35Ka hinga ano etahi o te hunga matau, he mea e tahia ai to ratou para, e pokekore ai, e ma ai ratou, a taea noatia te wa o te whakamutunga: no te mea ko taua mea mo te wa ra ano i whakaritea.
36രാജാവേ, ഇഷ്ടംപോലെ പ്രവര്‍ത്തിക്കും; അവന്‍ തന്നെത്താന്‍ ഉയര്‍ത്തി, ഏതു ദേവന്നും മേലായി മഹത്വീകരിക്കയും ദൈവാധിദൈവത്തിന്റെ നേരെ അപൂര്‍വ്വകാര്യങ്ങളെ സംസാരിക്കയും, കോപം നിവൃത്തിയാകുവോളം അവന്നു സാധിക്കയും ചെയ്യും; നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നതു സംഭവിക്കുമല്ലോ.
36Ka mahia ano e te kingi tana e pai ai; ka whakaneke ake ano i a ia, ka whakanui i a ia ki runga ake i nga atua katoa, he whakamaharo ano ana whakapehapeha mo te Atua o nga atua; ka kake ano ia, taea noatia te whakapotonga o te riri: ka mahia hok i te mea i whakaritea.
37അവന്‍ എല്ലാറ്റിന്നും മേലായി തന്നെത്താല്‍ മഹത്വീകരിക്കയാല്‍ തന്റെ പിതാക്കന്മാരുടെ ദേവന്മാരെയും സ്ത്രീകളുടെ ഇഷ്ടദേവനെയും യാതൊരു ദേവനെയും കൂട്ടാക്കുകയില്ല.
37E kore ano ia e whai whakaaro ki nga atua o ona matua, e hiahia ranei ki te wahine, e kore ano e whai whakaaro ki tetahi atua: no te mea ko ia tana e whakanui ai ki runga ake i te katoa.
38അതിന്നു പകരം അവന്‍ കോട്ടകളുടെ ദേവനെ ബഹുമാനിക്കും; അവന്റെ പിതാക്കന്മാര്‍ അറിയാത്ത ഒരു ദേവനെ അവന്‍ പൊന്നു കൊണ്ടും വെള്ളികൊണ്ടും രത്നങ്ങള്‍കൊണ്ടും മനോഹരവസ്തുക്കള്‍കൊണ്ടും ബഹുമാനിക്കും.
38Otiia i tona wahi ano ka whakahonoretia e ia te atua o nga wahi kaha; he atua kihai i mohiotia e ona matua tana e whakahonore ai ki te koura, ki te hiriwa, ki te kohatu utu nui, ki nga mea e matenuitia ana.
39അവന്‍ ഒരു അന്യദേവന്റെ ജനത്തെ കോട്ടകളുടെ കൊത്തളങ്ങളിന്മേല്‍ ആക്കിവേക്കും; അവനെ സ്വീകരിക്കുന്നവന്നു അവന്‍ മഹത്വം വര്‍ദ്ധിപ്പിക്കും; അവന്‍ അവരെ പലര്‍ക്കും അധിപതികളാക്കി ദേശത്തെ പ്രതിഫലമായി വിഭാഗിച്ചുകൊടുക്കും.
39Ko tana tenei e mea ai i nga wahi tino kaha, a ko tona hoa ko tetahi atua ke; ko te tangata e whakaae ana ki a ia ka whakanuia e ia ki te kororia: a ka meinga ratou e ia hei kawana mo nga tangata tokomaha, ka wehewehea ano hoki e ia te whenua mo tetahi utu.
40പിന്നെ അന്ത്യകാലത്തു തെക്കെദേശത്തിലെ രാജാവു അവനോടു എതിര്‍ത്തുമുട്ടും; വടക്കെ ദേശത്തിലെ രാജാവു രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടും കൂടെ ചുഴലിക്കാറ്റുപോലെ അവന്റെ നേരെ വരും; അവന്‍ ദേശങ്ങളിലേക്കു വന്നു കവിഞ്ഞു കടന്നുപോകും;
40A i nga wa o te mutunga ka whawhai te kingi o te tonga ki a ia: a ka kokiri mai te kingi o te raki ano he paroro te rite, me nga hariata, me nga kaieke hoiho, me nga kaipuke maha; a ka tomo ia ki nga whenua, ka paaha me te waipuke, a tika tonu a tu.
41അവന്‍ മനോഹരദേശത്തിലേക്കും കടക്കും; പതിനായിരം പതിനായിരം പേര്‍ ഇടറിവീഴും; എങ്കിലും എദോമും മോവാബും അമ്മോന്യശ്രേഷ്ഠന്മാരും അവന്റെ കയ്യില്‍ നിന്നു വഴുതിപ്പോകും.
41Ka tae ano ia ki te whenua ataahua, a he maha nga whenua e hinga: ko enei ia e mawhiti i roto i tona ringa, ko Eroma, ko Moapa, ko nga upoko o nga tama a Amona.
42അവന്‍ ദേശങ്ങളുടെ നേരെ കൈ നീട്ടും; മിസ്രയീംദേശവും ഒഴിഞ്ഞുപോകയില്ല.
42Ka totoro ano tona ringa ki nga whenua: e kore ano te whenua o Ihipa e mawhiti.
43അവന്‍ പൊന്നും വെള്ളിയുമായ നിക്ഷേപങ്ങളെയും മിസ്രയീമിലെ മനോഹര വസ്തുക്കളെയും കൈവശമാക്കും; ലൂബ്യരും കൂശ്യരും അവന്റെ അനുചാരികള്‍ ആയിരിക്കും.
43Otiia ka noho ko ia hei rangatira mo nga taonga, ara mo te koura, mo te hiriwa, mo nga mea katoa o Ihipa e matenuitia ana; a ka whai nga Rupimi me nga Etiopiana i ona takahanga.
44എന്നാല്‍ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള വര്‍ത്തമാനങ്ങളാല്‍ അവന്‍ പരവശനാകും; അങ്ങനെ അവന്‍ പലരെയും നശിപ്പിച്ചു നിര്‍മ്മൂലനാശം വരുത്തേണ്ടതിന്നു മഹാ ക്രോധത്തോടെ പുറപ്പെടും. പിന്നെ അവന്‍ സമുദ്രത്തിന്നും മഹത്വമുള്ള വിശുദ്ധപര്‍വ്വതത്തിന്നും മദ്ധ്യേ മണിപ്പന്തല്‍ ഇടും; അവിടെ അവന്‍ അന്തരിക്കും; ആരും അവനെ രക്ഷിക്കയുമില്ല.
44Otiia ka raruraru ia i nga korero i te rawhiti, i te raki; na he nui te riri e puta mai ai ia, a he tokomaha ana e whakangaro ai, e huna ai.
45A ka whakaturia e ia nga teneti o tona whare kingi, ki waenganui o te moana, o te maunga tapu ataahua; otiia ka tae ia ki tona mutunga, kahore hoki he awhina mona.