1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
1¶ I puta mai ano te kupu a Ihowa ki ahau, i mea,
2മനുഷ്യപുത്രാ, നീ ന്യായംവിധിക്കുമോ? രക്തപാതകമുള്ള പട്ടണത്തെ നീ ന്യായംവിധിക്കുമോ? എന്നാല്‍ നീ അതിന്റെ സകലമ്ളേച്ഛതകളെയും അതിനോടു അറിയിച്ചു പറയേണ്ടതു
2E whakawa ranei koe, e te tama a te tangata, e whakawa ranei koe i te pa whakaheke toto? na, whakakitea ano ana mea whakarihariha katoa ki a ia.
3യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ കാലം വരുവന്‍ തക്കവണ്ണം നിന്റെ നടുവില്‍ രക്തം ചൊരിഞ്ഞു നിന്നെത്തന്നേ മലിനമാക്കേണ്ടതിന്നു വിഗ്രഹങ്ങളെ ഉണ്ടാക്കുന്ന നഗരമേ!
3A mea atu koe, Ko te kupu tenei a te Ariki, a Ihowa: He pa e whakaheke ana i te toto i waenganui ona, he mea e tae mai ai te wa mona, e hanga whakapakoko ana hei he mona, hei whakapoke i a ia!
4നീ ചൊരിഞ്ഞ രക്തത്താല്‍ നീ കുറ്റക്കാരത്തിയായ്തീര്‍ന്നു; നീ ഉണ്ടാക്കിയിരിക്കുന്ന വിഗ്രഹങ്ങളാല്‍ നീ നിന്നെത്തന്നേ മലിനമാക്കിയിരിക്കുന്നു; നിന്റെ നാളുകളെ നീ സമീപിക്കുമാറാക്കി; നിന്റെ ആണ്ടുകള്‍ നിനക്കു വന്നെത്തിയിരിക്കുന്നു; അതുകൊണ്ടു ഞാന്‍ നിന്നെ ജാതികള്‍ക്കു നിന്ദയും സകലദേശങ്ങള്‍ക്കും പരിഹാസവിഷയവും ആക്കിയിരിക്കുന്നു.
4Kua he koe i ou toto i whakahekea e koe, kua poke i au whakapakoko i hanga e koe; a kua meinga e koe ou ra kia tata, kua tae ano koe ki ou tau: na reira koe i meinga ai e ahau hei tawainga ma nga tauiwi, hei taunutanga ma nga whenua katoa.
5നിനക്കു സമീപസ്ഥന്മാരും ദൂരസ്ഥന്മാരും ആയിരിക്കുന്നവര്‍ ദുഷ്കീര്‍ത്തിയും ബഹുതുമുലവും ഉള്ള നിന്നെ പരിഹസിക്കും.
5Ko te hunga e tata ana, ko te hunga hoki e matara atu ana i a koe, ka taunu ki a koe, e te tangata ingoa poke, kiki tonu i te tutu.
6യിസ്രായേല്‍പ്രഭുക്കന്മാര്‍ ഔരോരുത്തനും തന്നാല്‍ കഴിയുന്നെടത്തോളം രക്തം ചൊരിവാനത്രേ നിന്നില്‍ ഇരിക്കുന്നതു.
6Nana, nga rangatira o Iharaira, puta ana nga uaua o tetahi, o tetahi i roto i a koe ki te whakaheke toto.
7നിന്റെ മദ്ധ്യേ അവര്‍ അപ്പനെയും അമ്മയെയും പുച്ഛിക്കുന്നു; നിന്റെ മദ്ധ്യേ അവര്‍ പരദേശിയെ പീഡിപ്പിക്കുന്നു; നിന്നില്‍വെച്ചു അവര്‍ അനാഥനെയും വിധവയെയും ഉപദ്രവിക്കുന്നു.
7E whakahawea ana ratou ki te papa, ki te whaea, i roto i a koe; he mahi whakatupu kino ta ratou ki te tautangata i roto i a koe: e tukinotia ana e ratou te pani me te pouaru i roto i a koe:
8എന്റെ വിശുദ്ധ വസ്തുക്കളെ നീ ധിക്കരിച്ചു എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുന്നു.
8Ko aku mea tapu whakahaweatia iho e koe, ko aku hapati whakanoatia ana e koe.
9രക്തം ചൊരിയേണ്ടതിന്നു ഏഷണി പറയുന്നവര്‍ നിന്നില്‍ ഉണ്ടു; പൂജാഗിരികളില്‍ ഭക്ഷണം കഴിക്കുന്നവര്‍ നിന്നില്‍ ഉണ്ടു; നിന്റെ നടുവില്‍ അവര്‍ ദുഷ്കര്‍മ്മം പ്രവര്‍ത്തിക്കുന്നു.
9I roto i a koe nga tangata ngautuara, he mea kia whakahekea ai he toto: i roto i a koe te kai ki runga ki nga maunga: i roto i a koe te mahi puremu.
10നിന്നില്‍ അവര്‍ അപ്പന്റെ നഗ്നത അനാവൃതമാക്കുന്നു; നിന്നില്‍വെച്ചു അവര്‍ ഋതുമാലിന്യത്തില്‍ ഇരിക്കുന്നവളെ വഷളാക്കുന്നു.
10I roto i a koe te hura i to te papa e takoto tahanga ai: i roto i a koe te whakaiti i te wahine poke i a ia e noho wehe ana.
11ഒരുത്തന്‍ തന്റെ കൂട്ടുകാരന്റെ ഭാര്യയുമായി മ്ളേച്ഛത പ്രവര്‍ത്തിക്കുന്നു; മറ്റൊരുത്തന്‍ തന്റെ മരുമകളെ ദുര്‍മ്മര്യാദ പ്രവര്‍ത്തിച്ചു മലിനയാക്കുന്നു; വേറൊരുത്തന്‍ നിന്നില്‍വെച്ചു തന്റെ അപ്പന്റെ മകളായ സഹോദരിയെ വഷളാക്കുന്നു.
11He mahi whakarihariha ano ta tetahi ki te wahine a tona hoa; ko ta tetahi whakapokea iho, puremutia iho tana hunaonga; ko ta tetahi i roto i a koe, he whakaiti i tona tuahine, i te tamahine a tona papa.
12രക്തംചൊരിയേണ്ടതിന്നു അവര്‍ നിന്നില്‍ കൈക്കൂലി വാങ്ങുന്നു; പലിശയും ലാഭവും വാങ്ങി നീ കൂട്ടുകാരെ ഞെരുക്കി സമ്പാദ്യമുണ്ടാക്കി എന്നെ മറന്നുകളഞ്ഞിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
12I roto i a koe i tango ratou i te utu whakapati e whakahekea ai he toto; kua tango koe i te moni whakatupu, i nga hua ano hoki, kua haoa mai ano e koe nga taonga a ou hoa, he mea tukino, kua wareware ano koe ki ahau, e ai ta te ariki, ta Ihowa.
13നീ സമ്പാദിച്ചിരിക്കുന്ന ലാഭത്തെയും നിന്റെ നടുവിലുണ്ടായ രക്തപാതകത്തെയും കുറിച്ചു ഞാന്‍ കൈകൊട്ടും
13Nana, kua pakia e ahau toku ringa ki tau hao taonga i hao ai koe, ki ou toto ano kua heke na i waenganui i a koe.
14ഞാന്‍ നിന്നോടു കാര്യം തീര്‍ക്കുംന്ന നാളില്‍ നീ ധൈര്യത്തോടെ നിലക്കുമോ? നിന്റെ കൈകള്‍ ബലപ്പെട്ടിരിക്കുമോ? യഹോവയായ ഞാന്‍ അതു അരുളിച്ചെയ്തിരിക്കുന്നു; ഞാന്‍ നിവൃത്തിക്കയും ചെയ്യും.
14E u ranei tou ngakau, e pakari ranei ou ringa, i nga ra e mahi ai ahau ki a koe? Naku, na Ihowa te kupu, maku ano e mahi.
15ഞാന്‍ നിന്നെ ജാതികളുടെ ഇടയില്‍ ചിന്നിച്ചു രാജ്യങ്ങളില്‍ ചിതറിച്ചു നിന്റെ മലിനത നിങ്കല്‍നിന്നു നീക്കും.
15Ka whakamararatia atu ano koe e ahau ki roto ki nga tauiwi, ka titaria hoki koe ki nga whenua, a ka poto i ahau tou poke i roto i a koe.
16ജാതികള്‍ കാണ്‍കെ നീ നിന്നില്‍ത്തന്നേ മലിനയായ്തീരും; ഞാന്‍ യഹോവ എന്നു നീ അറിയും.
16Ka whakanoatia ano hoki koe e koe ano i te tirohanga a nga iwi, a ka mohio koe ko Ihowa ahau.
17യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
17¶ I puta mai ano te kupu a Ihowa ki ahau, i mea,
18മനുഷ്യപുത്രാ, യിസ്രായേല്‍ഗൃഹം എനിക്കു കിട്ടുമായ്തീര്‍ന്നിരിക്കുന്നു; അവരെല്ലാവരും ഉലയുടെ നടുവില്‍ താമ്രവും വെളുത്തീയവും ഇരിമ്പും കറുത്തീയവും തന്നെ; അവര്‍ വെള്ളിയുടെ കിട്ടമായ്തീര്‍ന്നിരിക്കുന്നു;
18E te tama a te tangata, ki ahau, kua rite te whare o Iharaira ki te para: he parahi ratou katoa, he tine, he rino, he mata i waenga oumu; he para hiriwa ratou katoa.
19അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ എല്ലാവരും കിട്ടമായ്തീര്‍ന്നിരിക്കകൊണ്ടു ഞാന്‍ നിങ്ങളെ യെരൂശലേമിന്റെ നടുവില്‍ കൂട്ടും.
19Na reira tenei kupu a te Ariki, a Ihowa; Na, he para nei koutou katoa, na, tenei ahau te kohikohi nei i a koutou ki waenganui o Hiruharama.
20വെള്ളിയും താമ്രവും ഇരിമ്പും കറുത്തീയവും വെളുത്തീയവും ഉലയുടെ നടുവില്‍ ഇട്ടു ഊതി ഉരുക്കുന്നതുപോലെ ഞാന്‍ എന്റെ കോപത്തിലും എന്റെ ക്രോധത്തിലും നിങ്ങളെയും കൂട്ടിയുരുക്കും.
20Ka rite ki te kohikohinga o te hiriwa, o te parahi, o te rino, o te mata, o te tine ki waenganui o te oumu, puhia tonutia atu te ahi ki runga hei whakarewa; ka pena ano taku kohikohi i a koe i runga i toku riri, i toku weriweri, ka waiho ano kou tou e ahau ki reira, ka whakarewaina ano koutou.
21ഞാന്‍ നിങ്ങളെ കൂട്ടി എന്റെ ക്രോധാഗ്നിയെ നിങ്ങളുടെ മേല്‍ ഊതും; അങ്ങനെ നിങ്ങള്‍ അതിന്റെ നടുവില്‍ ഉരുകിപ്പോകും.
21Ina, ka whakaminea koutou e ahau, ka pupuhi atu ano ahau ki a koutou i runga i te ahi, ara i toku riri, a ka rewa koutou i waenganui.
22ഉലയുടെ നടുവില്‍ വെള്ളി ഉരുകിപ്പോകുന്നതു പോലെ, നിങ്ങള്‍ അതിന്റെ നടുവില്‍ ഉരുകിപ്പോകും; യഹോവയായ ഞാന്‍ എന്റെ ക്രോധം നിങ്ങളുടെമേല്‍ പകര്‍ന്നിരിക്കുന്നു എന്നു നിങ്ങള്‍ അറിയും.
22Ka rite ki te whakarewanga o te hiriwa i roto i te oumu; ka pena ano to koutou whakarewanga i waenganui o taua oumu, a ka mohio koutou kua oti toku weriweri te riringi e ahau, e Ihowa, ki runga ki a koutou.
23യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
23¶ I puta mai ano te kupu a Ihowa ki ahau, i mea,
24മനുഷ്യപുത്രാ, നീ അതിനോടു പറയേണ്ടതുക്രോധദിവസത്തില്‍ നീ ശുദ്ധിയില്ലാത്തതും മഴയില്ലാത്തതുമായ ദേശമായിരിക്കും.
24E te tama a te tangata, mea atu ki a ia, He whenua koe kihai i purea, kihai ano i whai ua i te ra o te riri.
25അതിന്റെ നടുവില്‍ അതിലെ പ്രവാചകന്മാരുടെ ഒരു കൂട്ടുകെട്ടുണ്ടു; അലറി ഇര കടിച്ചുകീറുന്ന ഒരു സിംഹംപോലെ അവര്‍ ദേഹികളെ വിഴുങ്ങിക്കളയുന്നു; നിക്ഷേപങ്ങളെയും വലിയേറിയ വസ്തുക്കളെയും അപഹരിച്ചുകൊണ്ടു അവര്‍ അതിന്റെ നടുവില്‍ വിധവമാരെ വര്‍ദ്ധിപ്പിക്കുന്നു.
25E whakatakotoria ana he he e ana poropiti i waenganui i a ia, koia ano kei te raiona mangai nui e haehae ana i te tupapaku; kua pau nga wairua i a ratou; kua riro i a ratou nga taonga me nga mea utu nui; kua tini i a ratou ona pouaru i roto i a ia.
26അതിലെ പുരോഹിതന്മാര്‍ എന്റെ ന്യായപ്രമാണത്തോടു ദ്രോഹം ചെയ്തു എന്റെ വിശുദ്ധവസ്തുക്കളെ അശുദ്ധമാക്കുന്നു; അവര്‍ ശുദ്ധവും അശുദ്ധവും തമ്മില്‍ വേറുതിരിക്കുന്നില്ല; മലിനവും നിര്‍മ്മലിനവും തമ്മിലുള്ള ഭേദം കാണിച്ചുകൊടുക്കുന്നതുമില്ല; ഞാന്‍ അവരുടെ മദ്ധ്യേ അശുദ്ധനായി ഭവിക്കത്തക്കവണ്ണം അവര്‍ എന്റെ ശബ്ബത്തുകളെ നോക്കാതെ കണ്ണു മറെച്ചുകളയുന്നു.
26Kua tukinotia e ana tohunga taku ture, whakanoatia ana e ratou aku mea tapu: kihai i wehea e ratou te tapu i te noa, kihai ano i whakakitea e ratou te wehenga o te poke, o te ma; ko o ratou kanohi huna ake e ratou ki aku hapati, a whakapokea ana ahau i roto i a ratou.
27അതിന്റെ നടുവിലെ പ്രഭുക്കന്മാര്‍ ലാഭം ഉണ്ടാക്കേണ്ടതിന്നു ഇര കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെ രക്തം ചൊരിവാനും ദേഹികളെ നശിപ്പിപ്പാനും നോക്കുന്നു.
27Ko ona rangatira i roto i a ia, rite tonu ki te wuruhi e haehae ana i te tupapaku; he whakaheke toto, he whakangaro wairua, kia riro mai ai he taonga whanako.
28അതിലെ പ്രവാചകന്മാര്‍ വ്യാജം ദര്‍ശിച്ചും കള്ളപ്രശ്നം പറഞ്ഞും യഹോവ അരുളിച്ചെയ്യാതിരിക്കെ, യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറഞ്ഞുംകൊണ്ടു അവര്‍ക്കും കുമ്മായം തേക്കുന്നു.
28I pania ano e ana poropiti he mea mo ratou ki te paru kihai i konatunatua; he moemoea horihori a ratou; he teka nga korero a aua tohunga tuaahu ki a ratou, i a ratou ka mea nei, Ko te kupu tenei a te Ariki, a Ihowa, i te mea kihai a Ihowa i kore ro.
29ദേശത്തിലെ ജനം ഞെരുക്കം ചെയ്കയും പിടിച്ചുപറിക്കയും എളിയവനെയും ദരിദ്രനെയും ഉപദ്രവിക്കയും പരദേശിയെ അന്യായമായി പീഡിപ്പിക്കയും ചെയ്യുന്നു.
29Ko ta te iwi o te whenua, he whakatupu kino, he pahua; ae ra, e tukinotia ana e ratou te ware me te rawakore; e whakatupuria kinotia ana e ratou te tautangata i te mea kahore nei he take.
30ഞാന്‍ ദേശത്തെ നശിപ്പിക്കാതവണ്ണം അതിന്നു മതില്‍ കെട്ടി എന്റെ മുമ്പാകെ ഇടിവില്‍ നില്‍ക്കേണ്ടതിന്നു ഒരു പുരുഷനെ ഞാന്‍ അവരുടെ ഇടയില്‍ അന്വേഷിച്ചു; ആരെയും കണ്ടില്ലതാനും.
30I te rapu ano ahau i te tangata i roto i a ratou hei hanga i te taiepa, hei tu ki te wahi pakaru ki toku aroaro mo te whenua, hei mea kei whakangaromia e ahau: heoi kihai i kitea.
31ആകയാല്‍ ഞാന്‍ എന്റെ ക്രോധം അവരുടെമേല്‍ പകര്‍ന്നു എന്റെ കോപാഗ്നികൊണ്ടു അവരെ മുടിച്ചുകളഞ്ഞിരിക്കുന്നു; അവരുടെ നടപ്പിന്നു തക്കവണ്ണം ഞാന്‍ അവര്‍ക്കും പകരം കൊടുത്തിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
31Na reira i ringihia ai e ahau toku riri ki runga ki a ratou; kua whakapotoa ratou e ahau ki te ahi o toku riri: kua hoatu e ahau te utu o to ratou ara ki runga ki o ratou mahunga, e ai ta te Ariki, ta Ihowa.