Malayalam

Maori

Ezekiel

41

1അനന്തരം അവന്‍ എന്നെ മന്ദിരത്തിലേക്കു കൊണ്ടുചെന്നു, മുറിച്ചുവരുകളെ അളന്നു; മുറിച്ചുവരുകളുടെ വീതി ഇപ്പുറത്തു ആറു മുഴവും അപ്പുറത്തു ആറു മുഴവും ആയിരുന്നു.
1¶ Na ka kawea ahau e ia ki te temepara; kei te whanganga i nga pou, e ono whatianga te whanui i tetahi taha, e ono whatianga te whanui i tetahi taha, ko te whanui tera o te tapenakara.
2പ്രവേശനത്തിന്റെ വീതി പത്തു മുഴവും പ്രവേശനത്തിന്റെ പാര്‍ശ്വഭിത്തികള്‍ ഇപ്പുറത്തു അഞ്ചു മുഴവും അപ്പുറത്തു അഞ്ചു മുഴവും ആയിരുന്നു; അവന്‍ മന്ദിരം അളന്നുഅതിന്റെ നീളം നാല്പതു മുഴം, വീതി ഇരുപതു മുഴം, പിന്നെ അവന്‍ അകത്തേക്കു ചെന്നു, പ്രവേശനത്തിന്റെ മുറിച്ചവരുകളെ അളന്നുകനം രണ്ടു മുഴവും പ്രവേശനത്തിന്റെ വീതി ആറു മുഴവും മുറിച്ചുവരുകളുടെ വീതി ഏഴേു മുഴവുമായിരുന്നു.
2Na, ko te whanui o te tatau, kotahi tekau whatianga; ko nga taha o te tatau, e rima nga whatianga i tetahi taha, e rima nga whatianga i tetahi taha; i whanganga ano ia i to reira roa, e wha tekau whatianga; ko te whanui e rua tekau whatianga.
3അവന്‍ അതിന്റെ നീളം അളന്നുഇരുപതുമുഴം; വീതി മന്ദിരത്തിന്നൊത്തവണ്ണം ഇരുപതു മുഴം; ഇതു അതിവിശുദ്ധസ്ഥലം എന്നു അവന്‍ എന്നോടു കല്പിച്ചു,
3Katahi ia ka haere ki roto, kei te whanganga i te pou o te kuwaha, e rua whatianga; ko te kuwaha, e ono whatianga; ko te whanui o te kuwaha e whitu whatianga.
4പിന്നെ അവന്‍ ആലയത്തിന്റെ ചുവര്‍ അളന്നുകനം ആറു മുഴംആലയത്തിന്റെ ചുറ്റുമുള്ള പുറവാരത്തിന്റെ വീതി നാലു മുഴം.
4Heoi whanganga ana ia i to reira roa, e rua tekau whatianga te whanui, e rua tekau whatianga i mua i te temepara. Na ka mea ia ki ahau, Ko te wahi tino tapu tenei.
5എന്നാല്‍ പുറവാരമുറികള്‍ ഒന്നിന്റെ മേല്‍ ഒന്നായി മൂന്നു നിലയായും നിലയില്‍ മുപ്പതു വീതവും ആയിരുന്നു; അവ ചുറ്റും ആലയത്തിന്നും പുറവാരമുറികള്‍ക്കും ഇടയിലുള്ള ചുവരിന്മേല്‍ പിടിപ്പാന്‍ തക്കവണ്ണം ചേര്‍ന്നിരുന്നു; എന്നാല്‍ തുലാങ്ങള്‍ ആലയഭിത്തിക്കകത്തു ചെന്നില്ല.
5Muri iho ka whanganga ia i te taha o te whare, e ono whatianga; me te whanui ano i nga ruma o te taha, e wha whatianga, i nga taha o te whare a taka noa.
6പുറവാരമുറികള്‍ ആലയത്തിന്റെ ചുറ്റുപാടും മേലോട്ടു മേലോട്ടു വിസ്താരം ഏറും; ആലയത്തിന്നു ചുറ്റും മുറിക്കകത്തു മേലോട്ടു മേലോട്ടു വീതി കൂടും; അതുകൊണ്ടു പുരവാരത്തിന്റെ വിസ്താരം മേലോട്ടു മേലോട്ടു ഏറും; താഴത്തെ നിലയില്‍നിന്നു നടുവിലത്തേതില്‍കൂടി മേലത്തെ നിലയില്‍ കയറാം.
6Na e toru nga whakapaparanga o nga ruma i te taha, ko tetahi i runga i tetahi, e toru tekau ki te rarangi, i ngoto ki te pakitara, ki to te whare, hei ruma mo nga taha a taka noa, kia u ai ki reira, kahore ia he unga i te pakitara o te whare.
7ഞാന്‍ ആലയത്തിന്റെ ചുറ്റിലും പൊക്കമുള്ളോരു തറ കണ്ടു; പുറവാരമുറികളുടെ അടിസ്ഥാനങ്ങള്‍ ഒരു മുഴു ദണ്ഡായിരുന്നു; പരിഗളംവരെ ആറുമുഴം.
7Na ka nui haere a whawhe noa whakarunga nga ruma o te taha; i haere tonu hoki whakarunga te karapotinga o te whare a taka noa: no reira haere tonu te whanui o te whare whakarunga, nui haere atu ana i to raro rawa tae noa ki to runga, ma waenga.
8പുറവാരത്തിന്റെ പുറമെയുള്ള ചുവരിന്റെ കനം അഞ്ചു മുഴമായിരുന്നു;
8I kite ano ahau i te tiketike o te whare a whawhe noa: ko nga turanga o nga ruma, kotahi tino kakaho e ono nei ona whatianga nui.
9എന്നാല്‍ ആലയത്തിന്റെ പുറവാരമുറികള്‍ക്കും മണ്ഡപങ്ങള്‍ക്കും ഇടയില്‍ ആലയത്തിന്നു ചുറ്റും ഇരുപതുമുഴം വീതിയുള്ള മുറ്റം ഉണ്ടായിരുന്നു.
9Ko te matotoru o te pakitara, o tera mo nga ruma i nga taha, i waho, e rima whatianga; a ko te mea i mahue ko te wahi o nga ruma o te taha, no te whare era.
10പുറവാരത്തിന്റെ വാതിലുകള്‍ തിണ്ണെക്കു നേരെ ഒരു വാതില്‍ വടക്കോട്ടും ഒരു വാതില്‍ തെക്കോട്ടും ആയിരുന്നു; തിണ്ണയുടെ വീതി ചുറ്റും അഞ്ചു മുഴമായിരുന്നു.
10Na he takiwa kei waenganui i nga ruma, e rua tekau whatianga, i nga taha katoa o te whare a taka noa.
11മുറ്റത്തിന്റെ മുമ്പില്‍ പടിഞ്ഞാറോട്ടുള്ള കെട്ടിടം എഴുപതു മുഴം വീതിയുള്ളതും കെട്ടിടത്തിന്റെ ചുറ്റുമുള്ള ചുവര്‍ അഞ്ചു മുഴം കനമുള്ളതും തൊണ്ണൂറു മുഴം നീളമുള്ളതും ആയിരുന്നു.
11A i anga nga tatau o nga ruma ki te wahi i mahue, ko tetahi tatau ki te raki, ko tetahi tatau ki te tonga: a ko te whanui o te wahi i mahue e rima whatianga a tawhio noa.
12അവന്‍ ആലയം അളന്നുനീളം നൂറു മുഴം; മുറ്റവും കെട്ടിടവും അതിന്റെ ചുവരുകളും അളന്നു; അതിന്നും നൂറു മുഴം നീളം.
12¶ Na, ko te whare i mua i te wahi motuhake i te pito ki te hauauru, e whitu tekau whatianga te whanui: a e rima whatianga te matotoru o te pakitara o taua whare a tawhio noa; tona roa e iwa tekau whatianga.
13ആലയത്തിന്റെ മുന്‍ ഭാഗത്തിന്റെയും കിഴക്കുള്ള മുറ്റത്തിന്റെയും വീതിയും നൂറുമുഴമായിരുന്നു.
13Heoi ka whanganga ia i te whare, kotahi rau whatianga te roa; me te wahi motuhake, me taua whare, me ona taha, kotahi rau whatianga te roa;
14പിന്നെ അവന്‍ മുറ്റത്തിന്റെ പിന്‍ പുറത്തു അതിന്നെതിരെയുള്ള കെട്ടിടത്തിന്റെ നീളവും അതിന്നു ഇപ്പുറത്തും അപ്പുറത്തും ഉള്ള നടപ്പുരകളും അളന്നു; നൂറുമുഴം; അകത്തെ മന്ദിരത്തിന്നും പ്രാകാരത്തിന്റെ പൂമുഖങ്ങള്‍ക്കും ഉമ്മരപ്പടികള്‍ക്കും
14Me te whanui o te aroaro o te whare, o te wahi motuhake ano whaka te rawhiti, kotahi rau whatianga.
15അഴിയുള്ള ജാലകങ്ങള്‍ക്കും ഉമ്മരപ്പടിക്കു മേല്‍ മൂന്നു നിലയായി ചുറ്റും ഉണ്ടായിരുന്ന നടപ്പുരകള്‍ക്കും നിലംതൊട ജാലകങ്ങളോളവും പലകയടിച്ചിരുന്നു; ജാലകങ്ങളോ മൂടിയിരുന്നു.
15I whanganga ano ia i te roa o te whare i te ritenga mai o te wahi motuhake, i muri hoki tera i tenei; me ona ara i tetahi taha, i tetahi taha, kotahi rau whatianga; me te temepara i roto, me nga whakamahau o te marae;
16അകത്തെ ആലയത്തിന്‍ വാതിലിന്റെ മേല്‍ഭാഗംവരെയും പുറമെയും ചുറ്റും എല്ലാചുവരിന്മേലും അകത്തും പുറത്തും ചിത്രപ്പണി ഉണ്ടായിരുന്നു.
16Ko nga pou tatau, ko nga matapihi kuiti, me nga ara i nga whakapaparanga e toru a taka noa i te ritenga atu o te tatau, he mea paparua ki te rakau a taka noa, he mea pera ano i te whenua a tae noa ki nga hatapihi; he mea hipoki ano nga matapihi;
17കെരൂബുകളും ഈന്തപ്പനകളും അതിന്മേല്‍ കൊത്തിയിരുന്നു; കെരൂബിന്നും കെരൂബിന്നും ഇടയില്‍ ഔരോ ഈന്തപ്പനയും ഔരോ കെരൂബിന്നു ഈരണ്ടു മുഖവും ഉണ്ടായിരുന്നു.
17Tae noa ki te wahi i runga ake i te tatau, ki te whare i roto, ki to waho, i te pakitara katoa a tawhio noa, i roto, i waho, he mea whanganga.
18മനുഷ്യമുഖം ഇപ്പുറത്തുള്ള ഈന്തപ്പനയുടെ നേരെയും ബാലസിംഹമുഖം അപ്പുറത്തുള്ള ഈന്തപ്പനയുടെ നേരെയും ആയിരുന്നു; ആലയത്തിന്റെ ചുറ്റും എല്ലാടവും ഇങ്ങനെ ഉണ്ടാക്കിയിരുന്നു.
18I mahia ano ki reira he kerupima, he nikau; he nikau i te takiwa o tetahi kerupa, o tetahi kerupa, e rua hoki nga mata o te kerupa kotahi.
19നിലംമുതല്‍ വാതിലിന്റെ മേലറ്റംവരെ കെരൂബുകളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെ ആയിരുന്നു മന്ദിരത്തിന്റെ ഭിത്തി.
19I anga te mata tangata ki te nikau i tetahi taha, te mata o te raiona ki te nikau i tetahi taha; i peratia te mahinga puta noa i te whare, a tawhio noa.
20മന്ദിരത്തിന്നു ചതുരമായുള്ള മുറിച്ചുവരുകളും വിശുദ്ധമന്ദിരത്തിന്റെ മുമ്പില്‍ യാഗപീഠംപോലെയുള്ളൊന്നും ഉണ്ടായിരുന്നു.
20I te whenua a tae noa ki runga ake i te tatau i hanga he kerupima, he nikau, he penei te pakitara o te temepara.
21യാഗപീഠം മരംകൊണ്ടുള്ളതും മൂന്നു മുഴം ഉയരവും രണ്ടുമുഴം നീളവും ഉള്ളതുമായിരുന്നു; അതിന്റെ കോണുകളും ചുവടും വശങ്ങളും മരംകൊണ്ടായിരുന്നു; അവന്‍ എന്നോടുഇതു യഹോവയുടെ സന്നിധിയിലെ മേശയാകുന്നു എന്നു കല്പിച്ചു.
21He tapawha nga pou o te temepara; na, ko te aronga mai o te wahi tapu, ko te ahua, rite tonu ki te ahua o te temepara.
22മന്ദിരത്തിന്നും അതിവിശുദ്ധമന്ദിരത്തിന്നും ഈരണ്ടു കതകു ഉണ്ടായിരുന്നു.
22Ko te aata he rakau, e toru whatianga te tiketike, a ko te roa e rua whatianga; na, ko nga koki, ko tona roanga, ko ona pakitara, he rakau. Na ko tana kianga mai ki ahau, Ko te tepu tenei i te aroaro o Ihowa.
23കതകുകള്‍ക്കു ഈരണ്ടു മടകൂ കതകു ഉണ്ടായിരുന്നു; ഒരു കതകിന്നു രണ്ടു മടക്കുകതകു; മറ്റെ കതകിന്നു രണ്ടു മടക്കുകതകു.
23A e rua nga tatau o te temepara, o te wahi tapu.
24ചുവരുകളില്‍ എന്നപോലെ മന്ദിരത്തിന്റെ കതകുകളിന്മേലും കെരൂബുകളും ഈന്തപ്പനകളും ഉണ്ടാക്കിയിരുന്നു; പുറമെ പൂമുഖത്തിന്റെ മുമ്പില്‍ ഒരു കനത്ത മരത്തുലാം ഉണ്ടായിരുന്നു.
24Ko nga tatau he aparua, huri ai nga apa; e rua nga apa mo tetahi o nga tatau, e rua nga apa mo tetahi.
25പൂമുഖത്തിന്റെ പാര്‍ശ്വങ്ങളില്‍ ഇപ്പുറത്തും അപ്പുറത്തും അഴിയുള്ള ജാലകങ്ങളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെയായിരുന്നു ആലയത്തിന്റെ പുറവാരമുറികളുടെയും തുലാങ്ങളുടെയും പണി.
25I mahia ano ki aua tatau o te temepara etahi kerupima me etahi nikau, he mea rite tonu ki era i mahia ki nga pakitara; he papa matotoru hoki i te aronga o te whakamahau i te taha ki waho.
26A he matapihi kuiti, he nikau hoki, i tetahi taha, i tetahi taha, i nga taha hoki o te whakamahau: koia era, ko nga ruma o te taha o te whare, me nga papa matotoru hoki.