Malayalam

Maori

Ezekiel

45

1ദേശത്തെ അവകാശമായി ചീട്ടിട്ടു വിഭാഗിക്കുമ്പോള്‍, നിങ്ങള്‍ ദേശത്തിന്റെ ഒരു വിശുദ്ധാംശം യഹോവേക്കു വഴിപാടായി അര്‍പ്പിക്കേണം; അതു ഇരുപത്തയ്യായിരം മുഴം നീളവും ഇരുപതിനായിരം മുഴം വീതിയും ഉള്ളതായിരിക്കേണം; അതു ചുറ്റുമുള്ള എല്ലാ അതിരോളവും വിശുദ്ധമായിരിക്കേണം.
1¶ I nga wa ano e wehea ai e koutou te whenua hei wahi tupu, me whakahere he whakahere ma Ihowa, me whakatapu tetahi wahi o te whenua: ko tona roa ko te roa o nga kakaho e rua tekau ma rima mano; ko te whanui kotahi tekau mano. Ka tapu tenei, ona ta ha katoa a tawhio noa.
2അതില്‍ അഞ്ഞൂറു മുഴം നീളവും അഞ്ഞൂറു മുഴം വീതിയും ആയി ചതുരശ്രമായോരു ഇടം വിശുദ്ധസ്ഥലത്തിന്നു ആയിരിക്കേണം; അതിന്നു ചുറ്റുപാടു അമ്പതു മുഴം സ്ഥലം വെളിന്‍ പ്രദേശം ആയികിടക്കേണം.
2Waiho tetahi wahi o tenei, kia rima rau te roa mo te wahi tapu, kia rima rau te whanui, he tapawha a tawhio noa, kia rima tekau ano nga whatianga mo waho ake a tawhio noa.
3ആ അളവില്‍ നിന്നു നീ ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും അളക്കേണം; അതില്‍ അതിവിശുദ്ധമായ വിശുദ്ധമന്ദിരം ഉണ്ടായിരിക്കേണം;
3Me whanganga ano e koe tetahi wahi o tenei ka oti nei te whanganga kia rua tekau ma rima mano te roa, kia tekau mano te whanui: a hei reira te wahi tapu, te wahi tapu rawa.
4അതു ദേശത്തിന്റെ വിശുദ്ധാംശമാകുന്നു; അതു യഹോവേക്കു ശുശ്രൂഷചെയ്‍വാന്‍ അടുത്തു വരുന്നവരായി വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷകന്മാരായ പുരോഹിതന്മാര്‍ക്കുംള്ളതായിരിക്കേണം; അതു അവരുടെ വീടുകള്‍ക്കുള്ള സ്ഥലവും വിശുദ്ധമന്ദിരത്തിന്നുള്ള വിശുദ്ധസ്ഥലവുമായിരിക്കേണം.
4He wahi tapu ia no te whenua; mo nga tohunga tera, mo nga minita o te wahi tapu e whakatata ana ki te minita ki a Ihowa: hei wahi ano tera mo o ratou whare, hei wahi tapu ano mo te wahi tapu.
5പിന്നെ ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ഉള്ളതു ആലയത്തിന്റെ ശുശ്രൂഷകന്മാരായ ലേവ്യര്‍ക്കും പാര്‍പ്പാന്‍ ഗ്രാമങ്ങള്‍ക്കായുള്ള സ്വത്തായിരിക്കേണം.
5Ko te rua tekau ma rima mano nei te roa, tekau mano te whanui, mo nga Riwaiti, mo nga minita o te whare, hei wahi mo ratou, mo nga ruma e rua tekau.
6വിശുദ്ധാംശമായ വഴിപാടിന്റെ പാര്‍ശ്വത്തില്‍ നഗരസ്വമായി അയ്യായിരം മുഴം വീതിയിലും ഇരുപത്തയ്യായിരം മുഴം നീളത്തിലും ഒരു സ്ഥലം നിയമിക്കേണം; അതു യിസ്രായേല്‍ഗൃഹത്തിന്നൊക്കെയും ഉള്ളതായിരിക്കേണം.
6Me whakarite ano e koutou te wahi mo te pa, e rima mano te roa, ki te taha o te wahi tapu ka whakaherea nei: mo te whare katoa o Iharaira tera.
7പ്രഭുവിന്നുള്ളതോ വിശുദ്ധവഴിപാടിടത്തിന്നും നഗരസ്വത്തിന്നും ഇപ്പുറത്തും അപ്പുറത്തും വിശുദ്ധവഴിപാടിടത്തിന്നും നഗരസ്വത്തിന്നും മുമ്പില്‍ പടിഞ്ഞാറുവശത്തു പടിഞ്ഞാറോട്ടും കിഴക്കുവശത്തു കിഴക്കോട്ടും ആയിരിക്കേണം; അതിന്റെ നീളം ദേശത്തിന്റെ പടിഞ്ഞാറെ അതിരുമുതല്‍ കിഴക്കെ അതിരുവരെയുള്ള അംശങ്ങളില്‍ ഒന്നിനോടു ഒത്തിരിക്കേണം.
7A, he aha he wahi mo te rangatira, hei tetahi taha, hei tetahi taha o te wahi tapu ka whakaherea nei, o te wahi ano i te pa, ki mua o te wahi tapu ka whakaherea nei, o te wahi hoki i te pa, i te taha ki te hauauru whaka te hauauru, i te taha hoki ki te rawhiti, whaka te rawhiti, kia rite ano te roa ki tetahi o aua wahi, me timata i te rohe ki te hauauru a tae noa ki te rohe ki te rawhiti.
8അതു യിസ്രായേലില്‍ അവന്നുള്ള സ്വത്തായിരിക്കേണം; എന്റെ പ്രഭുക്കന്മാര്‍ ഇനി എന്റെ ജനത്തെ പീഡിപ്പിക്കാതെ ദേശത്തെ യിസ്രായേല്‍ഗൃഹത്തിലെ അതതു ഗോത്രത്തിന്നു കൊടുക്കേണം.
8Kei te whenua te wahi mona i roto i a Iharaira: e kore ano aku rangatira e whakatupu kino i taku iwi a muri ake nei; engari me hoatu e ratou te whenua ki te whare o Iharaira, ki tenei hapu, ki tenei hapu.
9യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ പ്രഭുക്കന്മാരേ, മതിയാക്കുവിന്‍ ! സാഹസവും കവര്‍ച്ചയും അകറ്റി നീതിയും ന്യായവും നടത്തുവിന്‍ ; എന്റെ ജനത്തോടു പിടിച്ചുപറിക്കുന്നതു നിര്‍ത്തുവിന്‍ എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
9¶ Ko te kupu tenei a te Ariki, a Ihowa, Kati ta koutou, e nga rangatira o Iharaira; whakarerea atu te tukino, te pahua, mahia te whakawa, me te tika, whakamutua a koutou peinga i taku iwi, e ai ta te Ariki, ta Ihowa.
10ഒത്ത തുലാസ്സും ഒത്ത ഏഫയും ഒത്ത ബത്തും നിങ്ങള്‍ക്കുണ്ടായിരിക്കേണം.
10Kia tika a koutou pauna, kia tika te epa, kia tika te pati.
11ഏഫയും ബത്തും ഒരു പ്രമാണമായിരിക്കേണം; ബത്തു ഹോമെരിന്റെ പത്തില്‍ ഒന്നും ഏഫാ ഹോമെരിന്റെ പത്തില്‍ ഒന്നും ആയിരിക്കേണം; അതിന്റെ പ്രമാണം ഹോമെരിന്നൊത്തതായിരിക്കേണം.
11Kia kotahi te mehua mo te epa, mo te pati; ko te pati he whakatekau no te homa, ko te epa hoki he whakatekau no te homa: ko te mehua mo taua mea ko te homa.
12ശേക്കെല്‍ ഒന്നിന്നു ഇരുപതു ഗേരാ ആയിരിക്കേണം; അഞ്ചു ശേക്കെല്‍ അഞ്ചത്രേ, പത്തു ശേക്കെല്‍ പത്തത്രേ, അമ്പതു ശേക്കെല്‍ ഒരു മാനേ എന്നിങ്ങനെ ആയിരിക്കേണം;
12A ko te hekere kia rua tekau nga kera: ko ta koutou mane kia rua tekau hekere, kia rua tekau ma rima hekere, kia kotahi tekau ma rima hekere.
13നിങ്ങള്‍ വഴിപാടു കഴിക്കേണ്ടതു എങ്ങിനെ എന്നാല്‍ഒരു ഹോമെര്‍ കോതമ്പില്‍നിന്നു ഏഫയുടെ ആറിലൊന്നും ഒരു ഹോമെര്‍ യവത്തില്‍നിന്നു ഏഫയുടെ ആറിലൊന്നും കൊടുക്കേണം.
13¶ Ko te whakahere tenei e whakaherea e koutou; he witi, ko te wahi tuaono o te epa o te homa; a me homai e koutou he parei, hei te wahi tuaono o te epa o te homa.
14എണ്ണെക്കുള്ള പ്രമാണംപത്തു ബത്ത് കൊള്ളുന്ന ഹോമെരായ ഒരു കോരില്‍നിന്നു ബത്തിന്റെ പത്തിലൊന്നു കൊടുക്കേണം; പത്തു ബത്ത് ഒരു ഹോമെര്‍.
14Na, ko te tikanga mo te hinu, mo te pati hinu, hei te whakatekau o te pati i roto i te koro, he homa nei tana, ara tekau nga pati; kotahi tekau hoki nga pati o te homa:
15പ്രായശ്ചിത്തം വരുത്തേണ്ടതിന്നു ഭോജനയാഗമായും ഹോമയാഗമായും സമാധാന യാഗങ്ങളായും യിസ്രായേലിന്റെ പുഷ്ടിയുള്ള മേച്ചല്‍പുറങ്ങളിലെ ഇരുനൂറു ആടുള്ള ഒരു കൂട്ടത്തില്‍നിന്നു ഒരു കുഞ്ഞാടിനെ കൊടുക്കേണം എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
15Kia kotahi ano reme i roto i te kahui, i roto i nga rau e rua, he mea no nga haereerenga makuku o Iharaira; hei whakahere totokore, hei tahunga tinana, hei whakahere mo te pai, hei mea whakamarie mo ratou, e ai ta te Ariki, ta Ihowa.
16ദേശത്തെ സകലജനവും യിസ്രായേലിന്റെ പ്രഭുവിന്നു വേണ്ടിയുള്ള ഈ വഴിപാടിന്നായി കൊടുക്കേണം.
16Me hoatu tenei whakahere e te iwi katoa o te whenua ki te rangatira i roto i a Iharaira.
17ഉത്സവങ്ങളിലും അമാവാസികളിലും ശബ്ബത്തുകളിലും യിസ്രായേല്‍ഗൃഹത്തിന്റെ ഉത്സവസമയങ്ങളിലൊക്കെയും ഹോമയാഗങ്ങളും ഭോജനയാഗങ്ങളും പാനീയയാഗങ്ങളും കഴിപ്പാന്‍ പ്രഭു ബാദ്ധ്യസ്ഥനാകുന്നു; യിസ്രായേല്‍ഗൃഹത്തിന്നു പ്രായശ്ചിത്തം വരുത്തേണ്ടതിന്നു അവന്‍ പാപയാഗവും ഭോജനയാഗവും ഹോമയാഗവം സമാധാനയാഗങ്ങളും അര്‍പ്പിക്കേണം.
17Na, ko tenei ta te rangatira, he homai i nga tahunga tinana, i nga whakahere totokore, i nga ringihanga, mo nga hakari, mo nga kowhititanga marama, mo nga hapati, mo nga huihuinga nui katoa o te whare o Iharaira: kia rite mai ano i a ia te whaka here hara, te whakahere totokore, te tahunga tinana, nga whakahere mo te pai, hei whakamarie mo te whare o Iharaira.
18യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഒന്നാം മാസം ഒന്നാം തിയ്യതി നീ ഊനമില്ലാത്ത ഒരു കാളകൂട്ടിയെ എടുത്തു വിശുദ്ധമന്ദിരത്തിന്നു പാപപരിഹാരം വരുത്തേണം.
18Ko te kupu tenei a Ihowa, a te Atua; I te marama tuatahi, i te tuatahi o nga ra o te marama, me tiki e koe he puru kuao, hei te mea kohakore, ka pure i te wahi tapu.
19പുരോഹിതന്‍ പാപയാഗത്തിന്റെ രക്തത്തില്‍ കുറെ എടുത്തു ആലയത്തിന്റെ മുറിച്ചുവരിലും യാഗപീഠത്തിന്റെ തട്ടിന്റെ നാലു കോണിലും അകത്തെ പ്രാകാരത്തിന്റെ ഗോപുരത്തിന്റെ മുറിച്ചുവരിലും പുരട്ടേണം.
19Me tango ano e te tohunga tetahi wahi o te toto o te whakahere hara, ka pani ki nga pou o te whare, ki nga koki e wha ano o te papa o te aata, ki nga pou ano o te kuwaha o to roto marae.
20അങ്ങനെ തന്നേ നീ ഏഴാം മാസം ഒന്നാം തിയ്യതിയും അബദ്ധത്താലും ബുദ്ധിഹീനതയാലും പിഴെച്ചു പോയവന്നു വേണ്ടി ചെയ്യേണം; ഇങ്ങനെ നിങ്ങള്‍ ആലയത്തിന്നു പ്രായശ്ചിത്തം വരുത്തേണം.
20Ko tau ano tera e mea ai i te whitu o nga ra o te marama hei mea mo te tangata i te he, mo te kuware: a ka oti te whakamarie mo te whare.
21ഒന്നാം മാസം പതിന്നാലാം തിയ്യതിമുതല്‍ നിങ്ങള്‍ ഏഴു ദിവസത്തേക്കു പെസഹപെരുനാള്‍ ആചരിച്ചു പുളിപ്പില്ലാത്ത അപ്പം തിന്നേണം.
21Hei te marama tuatahi, hei te tekau ma wha o nga ra o te marama, ta koutou kapenga, he hakari, e whitu nga ra; ko te taro hei kai, he mea rewenakore.
22അന്നു പ്രഭു തനിക്കു വേണ്ടിയും ദേശത്തിലെ സകലജനത്തിന്നു വേണ്ടിയും പാപയാഗമായി ഒരു കാളയെ അര്‍പ്പിക്കേണം.
22Kia rite mai ano hoki i te rangatira i taua ra, he puru hei whakahere hara mona, mo te iwi katoa o te whenua.
23ഉത്സവത്തിന്റെ ഏഴു ദിവസവും അവന്‍ യഹോവേക്കു ഹോമയാഗമായി ഊനമില്ലാത്ത ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ആ ഏഴു ദിവസവും ദിനംപ്രതി അര്‍പ്പിക്കേണം; പാപയാഗമായി ദിനംപ്രതി ഔരോ കോലാട്ടിന്‍ കുട്ടിയെയും അര്‍പ്പിക്കേണം.
23Kia rite mai ano i a ia i nga ra e whitu o te hakari te tahunga tinana ma Ihowa, e whitu nga puru, e whitu nga hipi toa, he mea kohakore i tenei ra, i tenei ra, i nga ra e whitu; me tetahi kuao koati i tenei ra, i tenei ra, hei whakahere hara.
24കാള ഒന്നിന്നു ഒരു ഏഫയും ആട്ടുകൊറ്റന്‍ ഒന്നിന്നു ഒരു ഏഫയും ഏഫ ഒന്നിന്നു ഒരു ഹീന്‍ എണ്ണയും വീതം അവന്‍ ഭോജനയാഗം അര്‍പ്പിക്കേണം.
24Kia rite mai ano i a ia he whakahere totokore, kotahi te puru kia kotahi ano te epa, kotahi te hipi toa kia kotahi ano te epa, kotahi te epa kia kotahi hine hinu.
25ഏഴാം മാസം പതിനഞ്ചാം തിയ്യതിക്കുള്ള ഉത്സവത്തില്‍ അവന്‍ ഈ ഏഴു ദിവസം എന്നപോലെ പാപയാഗത്തിന്നും ഹോമയാഗത്തിന്നും ഭോജനയാഗത്തിന്നും എണ്ണെക്കും തക്കവണ്ണം അര്‍പ്പിക്കേണം.
25I te whitu o nga marama, i te tekau ma rima o nga ra o te marama, i te hakari, ka mahia mai e ia enei mea, kia whitu nga ra; kia rite ki te whakahere hara, ki te tahunga tinana, ki te whakahere totokore, ki te hinu hoki.