1ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ ബാബേലിലേക്കു കൊണ്ടുപോയിരുന്ന പ്രവാസികളില്‍നിന്നു യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്ന സംസ്ഥാനവാസികളാവിതു
1¶ Na ko nga tama enei o te kawanatanga i maunu atu nei i roto i nga whakarau, i te hunga i whakahekea, i era i whakahekea e Nepukaneha kingi o Papurona ki Papurona, a i hoki nei ki Hiruharama, ki Hura, ki tona pa, ki tona pa;
3പരോശിന്റെ മക്കള്‍ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ടു.
2I haere tahi nei me Herupapera; ko Hehua, ko Nehemia, ko Heraia, ko Reeraia, ko Mororekai, ko Pirihana, ko Mitipara, ko Pikiwai, ko Rehumu, ko Paana. Ko te tokomaha o nga tangata o te iwi o Iharaira:
4ശെഫത്യാവിന്റെ മക്കള്‍ മുന്നൂറ്റെഴുപത്തിരണ്ടു,
3Ko nga tama a Paroho, e rua mano kotahi rau e whitu tekau ma rua.
5ആരഹിന്റെ മക്കള്‍ എഴുനൂറ്റെഴുപത്തഞ്ചു.
4Ko nga tama a Hepatia, e toru rau e whitu tekau ma rua.
6യേശുവയുടെയും യോവാബിന്റെയും മക്കളില്‍ പഹത്-മോവാബിന്റെ മക്കള്‍ രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ടു.
5Ko nga tama a Araha, e whitu rau e whitu tekau ma rima.
7ഏലാമിന്റെ മക്കള്‍ ആയിരത്തിരുനൂറ്റമ്പത്തിനാലു.
6Ko nga tama a Pahata Moapa, no nga tama a Hehua, a Ioapa, e rua mano e waru rau kotahi tekau ma rua.
8സത്ഥൂവിന്റെ മക്കള്‍ തൊള്ളായിരത്തി നാല്പത്തഞ്ചു.
7Ko nga tama a Erama, kotahi mano e rua rau e rima tekau ma wha.
9സക്കായിയുടെ മക്കള്‍ എഴുനൂറ്ററുപതു.
8Ko nga tama a Tatu, e iwa rau e wha tekau ma rima.
10ബാനിയുടെ മക്കള്‍ അറുനൂറ്റി നാല്പത്തിരണ്ടു.
9Ko nga tama a Takai, e whitu rau e ono tekau.
11ബേബായിയുടെ മക്കള്‍ അറുനൂറ്റിരുപത്തുമൂന്നു.
10Ko nga tama a Pani, e ono rau e wha tekau ma rua.
12അസ്ഗാദിന്റെ മക്കള്‍ ആയിരത്തിരുനൂറ്റിരുപത്തിരണ്ടു.
11Ko nga tama a Pepai, e ono rau e rua tekau ma toru.
13അദോനീക്കാമിന്റെ മക്കള്‍ അറുനൂറ്ററുപത്താറു.
12Ko nga tama a Atakara, kotahi mano e rua rau e rua tekau ma rua.
14ബിഗ്വായിയുടെ മക്കള്‍ രണ്ടായിരത്തമ്പത്താറു.
13Ko nga tama a Aronikama, e ono rau e ono tekau ma ono.
15ആദീന്റെ മക്കള്‍ നാനൂറ്റമ്പത്തിനാലു.
14Ko nga tama a Pikiwai, e rua mano e rima tekau ma ono.
16യെഹിസ്കീയാവിന്റെ സന്തതിയായ ആതേരിന്റെ മക്കള്‍ തൊണ്ണൂറ്റെട്ടു.
15Ko nga tama a Arini, e wha rau e rima tekau ma wha.
17ബോസായിയുടെ മക്കള്‍ മുന്നൂറ്റിരുപത്തിമൂന്നു.
16Ko nga tama a Atere, a Hetekia, e iwa tekau ma waru.
18യോരയുടെ മക്കള്‍ നൂറ്റിപന്ത്രണ്ടു.
17Ko nga tama a Petai, e toru rau e rua tekau ma toru.
19ഹാശൂമിന്റെ മക്കള്‍ ഇരുനൂറ്റിരുപത്തിമൂന്നു.
18Ko nga tama a Ioraha, kotahi rau kotahi tekau ma rua.
20ഗിബ്ബാരിന്റെ മക്കള്‍ തൊണ്ണൂറ്റഞ്ചു.
19Ko nga tama a Hahumu, e rua rau e rua tekau ma toru.
21ബേത്ത്ളേഹെമ്യര്‍ നൂറ്റിരുപത്തിമൂന്നു.
20Ko nga tama a Kipara, e iwa tekau ma rima.
22നെതോഫാത്യര്‍ അമ്പത്താറു.
21Ko nga tama a Peterehema, kotahi rau e rua tekau ma toru.
23,24 അനാഥോത്യര്‍ നൂറ്റിരുപത്തെട്ടു. അസ്മാവെത്യര്‍ നാല്പത്തിരണ്ടു.
22Ko nga tangata o Netopa, e rima tekau ma ono.
24കിര്‍യ്യത്ത്-യെയാരീം, കെഫീരാ, ബെയെറോത്ത് എന്നിവയിലെ നിവാസികള്‍ എഴുനൂറ്റിനാല്പത്തിമൂന്നു.
23Ko nga tangata o Anatoto, kotahi rau e rua tekau ma waru.
25രാമയിലെയും ഗേബയിലെയും നിവാസികള്‍ അറുനൂറ്റിരുപത്തൊന്നു.
24Ko nga tama a Atamawete, e wha tekau ma rua.
26മിഖ്മാശ്യര്‍ നൂറ്റിരുപത്തിരണ്ടു.
25Ko nga tama a Kiriataarimi, a Kepira, a Peeroto, e whitu rau e wha tekau ma toru.
27ബേഥേലിലെയും ഹായിയിലേയുംനിവാസികള്‍ ഇരുനൂറ്റിരുപത്തിമൂന്നു.
26Ko nga tama a Rama, a Kapa, e ono rau e rua tekau ma tahi.
28നെബോനിവാസികള്‍ അമ്പത്തിരണ്ടു.
27Ko nga tama a Mikimaha, kotahi rau e rua tekau ma rua.
29മഗ്ബീശിന്റെ മക്കള്‍ നൂറ്റമ്പത്താറു.
28Ko nga tangata o Peteere, o Hai, e rua rau e rua tekau ma toru.
30മറ്റെ ഏലാമിന്റെ മക്കള്‍ ആയിരത്തിരുനൂറ്റമ്പത്തിനാലു.
29Ko nga tama a Nepo, e rima tekau ma rua.
31ഹാരീമിന്റെ മക്കള്‍ മുന്നൂറ്റിരുപതു.
30Ko nga tama a Makapihi, kotahi rau e rima tekau ma ono.
32ലോദ്, ഹാദീദ്, ഔനോ എന്നിവയിലെ നിവാസികള്‍ എഴുനൂറ്റിരുപത്തഞ്ചു.
31Ko nga tama a tetahi atu Erama, kotahi mano e rua rau e rima tekau ma wha.
33യെരീഹോനിവാസികള്‍ മുന്നൂറ്റിനാല്പത്തഞ്ചു.
32Ko nga tama a Harimi, e toru rau e rua tekau.
34സെനായാനിവാസികള്‍ മൂവായിരത്തറുനൂറ്റിമുപ്പതു.
33Ko nga tama a Roro, a Hairiri, a Ono, e whitu rau e rua tekau ma rima.
35പുരോഹിതന്മാരാവിതുയേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്റെ മക്കള്‍ തൊള്ളായിരത്തെഴുപത്തി മൂന്നു.
34Ko nga tama a Heriko, e toru rau e wha tekau ma rima.
36ഇമ്മേരിന്റെ മക്കള്‍ ആയിരത്തമ്പത്തിരണ്ടു.
35Ko nga tama a Henaa, e toru mano e ono rau e toru tekau.
37പശ്ഹൂരിന്റെ മക്കള്‍ ആയിരത്തിരുനൂറ്റി നാല്പത്തേഴു.
36¶ Ko nga tohunga: ara ko nga tama a Ieraia, o te whare o Hehua, e iwa rau e whitu tekau ma toru.
38ഹാരീമിന്റെ മക്കള്‍ ആയിരത്തി പതിനേഴു.
37Ko nga tama a Imere, kotahi mano e rima tekau ma rua.
39ലേവ്യര്‍ഹോദവ്യാവിന്റെ മക്കളില്‍ യേശുവയുടെയും കദ്മീയേലിന്റെയും മക്കള്‍ എഴുപത്തിനാലു.
38Ko nga tama a Pahuru, kotahi mano e rua rau e wha tekau ma whitu.
40സംഗീതക്കാര്‍ആസാഫ്യര്‍ നൂറ്റിരുപത്തെട്ടു.
39Ko nga tama a Harimi, kotahi mano kotahi tekau ma whitu.
41വാതില്‍കാവല്‍ക്കാരുടെ മക്കള്‍ശല്ലൂമിന്റെ മക്കള്‍, ആതേരിന്റെ മക്കള്‍, തല്മോന്റെ മക്കള്‍, അക്കൂബിന്റെ മക്കള്‍, ഹതീതയുടെ മക്കള്‍, ശോബായിയുടെ മക്കള്‍ ഇങ്ങനെ ആകെ നൂറ്റിമുപ്പത്തൊമ്പതു.
40Ko nga Riwaiti: ara ko nga tama a Hehua, a Karamiere; no nga tama a Horawai, e whitu tekau ma wha.
42ദൈവാലയദാസന്മാര്‍സീഹയുടെ മക്കള്‍, ഹസൂഫയുടെ മക്കള്‍, തബ്ബായോത്തിന്റെ മക്കള്‍,
41Ko nga kaiwaiata: ara ko nga tama a Ahapa, kotahi rau e rua tekau ma waru.
43കേരോസിന്റെ മക്കള്‍, സീയാഹയുടെ മക്കള്‍, പാദോന്റെ മക്കള്‍,
42Ko nga tama a nga kaitiaki kuwaha: ara ko nga tama a Harumu, ko nga tama a Atere, ko nga tama a Taramono, ko nga tama a Akupu, ko nga tama a Hatita, ko nga tama a Hopai: huihuia kotahi rau e toru tekau ma iwa.
44ലെബാനയുടെ മക്കള്‍, ഹഗാബയുടെ മക്കള്‍ അക്കൂബിന്റെ മക്കള്‍,
43Ko nga Netinimi: ara ko nga tama a Tiha, ko nga tama a Hahupa, ko nga tama a Tapaoto,
45ഹാഗാബിന്റെ മക്കള്‍, ശല്‍മായിയുടെ മക്കള്‍,
44Ko nga tama a Keroho, ko nga tama a Hiaha, ko nga tama a Parono,
46ഹാനാന്റെ മക്കള്‍, ഗിദ്ദേലിന്റെ മക്കള്‍, ഗഹരിന്റെ മക്കള്‍,
45Ko nga tama a Repana, ko nga tama a Hakapa, ko nga tama a Akupu,
47രെയായാവിന്റെ മക്കള്‍, രെസീന്റെ മക്കള്‍, നെക്കോദയുടെ മക്കള്‍, ഗസ്സാമിന്റെ മക്കള്‍,
46Ko nga tama a Hakapa, ko nga tama a Haramai, ko nga tama a Hanana,
48ഉസ്സയുടെ മക്കള്‍, പാസേഹയുടെ മക്കള്‍,
47Ko nga tama a Kirere, ko nga tama a Kahara, ko nga tama a Reaia,
49ബേസായിയുടെ മക്കള്‍, അസ്നയുടെ മക്കള്‍,
48Ko nga tama a Retini, ko nga tama a Nekora, ko nga tama a Katama,
50മെയൂന്യര്‍, നെഫീസ്യര്‍, ബക്ക്ബുക്കിന്റെ മക്കള്‍, ഹക്കൂഫയുടെ മക്കള്‍, ഹര്‍ഹൂരിന്റെ മക്കള്‍,
49Ko nga tama a Uha, ko nga tama a Pahea, ko nga tama a Pehai,
51ബസ്ളൂത്തിന്റെ മക്കള്‍, മെഹീദയുടെ മക്കള്‍, ഹര്‍ശയുടെ മക്കള്‍, ബര്‍ക്കോസിന്റെ മക്കള്‍,
50Ko nga tama a Ahana, ko nga tama a Meunimi, ko nga tama a Nepuhimi,
52സീസെരയുടെ മക്കള്‍, തേമഹിന്റെ മക്കള്‍,
51Ko nga tama a Pakapuku, ko nga tama a Hakupa, ko nga tama a Harahuru,
53നെസീഹയുടെ മക്കള്‍, ഹതീഫയുടെ മക്കള്‍.
52Ko nga tama a Patarutu, ko nga tama a Mehira, ko nga tama a Haraha,
54ശലോമോന്റെ ദാസന്മാരുടെ മക്കള്‍സോതായിയുടെ മക്കള്‍ ഹസോഫേരെത്തിന്റെ മക്കള്‍, പെരൂദയുടെ മക്കള്‍,
53Ko nga tama a Parakoho, ko nga tama a Hihera, ko nga tama a Tamaha,
55യാലയുടെ മക്കള്‍, ദര്‍ക്കോന്റെ മക്കള്‍
54Ko nga tama a Netia, ko nga tama a Hatipa.
56ഗിദ്ദേലിന്റെ മക്കള്‍, ശെഫത്യാവിന്റെ മക്കള്‍; ഹത്തീലിന്റെ മക്കള്‍, പോക്കേരെത്ത്-ഹസ്സെബയീമിന്റെ മക്കള്‍, ആമിയുടെ മക്കള്‍.
55Ko nga tama a nga tangata a Horomona: ara ko nga tama a Hotai, ko nga tama a Hoperete, ko nga tama a Perura,
57ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ടു.
56Ko nga tama a Taara, ko nga tama a Tarakono, ko nga tama a Kirere;
58തേല്‍മേലഹ്, തേല്‍-ഹര്‍ശ, കെരൂബ്, അദ്ദാന്‍ , ഇമ്മേര്‍ എന്നീ സ്ഥലങ്ങളില്‍നിന്നു പുറപ്പെട്ടുവന്നവര്‍ ഇവര്‍ തന്നേ; എങ്കിലും തങ്ങള്‍ യിസ്രായേല്യര്‍ തന്നേയോ എന്നു തങ്ങളുടെ പിതൃഭവനവും വംശവിവരവും പറവാന്‍ അവര്‍ക്കും കഴിഞ്ഞില്ല.
57Ko nga tama a Hepatia, ko nga tama a Hatira, ko nga tama a Pokerete o Tepaimi, ko nga tama a Ami.
59ദെലായാവിന്റെ മക്കള്‍, തോബീയാവിന്റെ മക്കള്‍, നെക്കോദയുടെ മക്കള്‍ ആകെ അറുനൂറ്റമ്പത്തിരണ്ടു.
58Ko nga Netinimi katoa, ratou ko nga tama a nga tangata a Horomona, e toru rau e iwa tekau ma rua.
60പുരോഹിതന്മാരുടെ മക്കളില്‍ ഹബയ്യാവിന്റെ മക്കള്‍, ഹക്കോസിന്റെ മക്കള്‍ ഗിലെയാദ്യനായ ബര്‍സില്ലായിയുടെ പുത്രിമാരില്‍ ഒരുത്തിയെ വിവാഹംകഴിച്ചു അവരുടെ പേരിനാല്‍ വിളിക്കപ്പെട്ട ബര്‍സില്ലായിയുടെ മക്കള്‍.
59Na ko nga mea enei i haere mai i Teremera, i Terehareha, i Kerupu, i Arana, i Imere; otiia kihai i taea e ratou te whakaatu te whare o o ratou papa, me to ratou kawai, no Iharaira ranei;
61ഇവര്‍ തങ്ങളുടെ വംശാവലിരേഖ അന്വേഷിച്ചു; അതു കണ്ടുകിട്ടിയില്ലതാനും; അതുകൊണ്ടു അവരെ അശുദ്ധരെന്നു എണ്ണി പൌരോഹിത്യത്തില്‍നിന്നു നീക്കിക്കളഞ്ഞു.
60Ko nga tama a Teraia, ko nga tama a Topia, ko nga tama a Nekora, e ono rau e rima tekau ma rua.
62ഊരീമും തുമ്മീമും ഉള്ള പുരോഹിതന്‍ എഴുന്നേലക്കുംവരെ അതിപരിശുദ്ധമായതു തിന്നരുതു എന്നു ദേശാധിപതി അവരോടു കല്പിച്ചു.
61Na, o nga tama a nga tohunga: ko nga tama a Hapaia, ko nga tama a Koto, ko nga tama a Paratirai; i tangohia hoki e ia tetahi o nga tamahine a Paratirai Kireari hei wahine mana, na kua huaina to ratou ingoa ki a ia.
63സഭ ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപതുപേര്‍ ആയിരുന്നു.
62I rapua e enei to ratou pukapuka whakapapa, ara to te hunga whakapapa tupuna, heoi kihai i kitea: na reira i kiia ai ratou he poke, i mutu ake ai to ratou tohungatanga.
64അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റി മുപ്പത്തേഴുപേരെ കൂടാതെ തന്നേ; അവര്‍ക്കും ഇരുനൂറു സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.
63Katahi te kawana ka mea ki a ratou, kia kaua ratou e kai i nga mea tapu rawa, kia ara ake ra ano tetahi tohunga kei a ia nga Urimi me nga Tumime.
65എഴുനൂറ്റിമുപ്പത്താറു കുതിരയും ഇരുനൂറ്റിനാല്പത്തഞ്ചു കോവര്‍കഴുതയും
64¶ Ko te huihui katoa, rupeke, rupeke, e wha tekau ma rua mano e toru rau e ono tekau.
66നാനൂറ്റിമുപ്പത്തഞ്ചു ഒട്ടകവും ആറായിരത്തെഴുനൂറ്റിരുപതു കഴുതയും അവര്‍ക്കുംണ്ടായിരുന്നു.
65Haunga a ratou pononga tane, a ratou pononga wahine: e whitu mano enei e toru rau e toru tekau ma whitu; i a ratou ano he kaiwaiata, he tane, he wahine, e rua rau.
67എന്നാല്‍ ചില പിതൃഭവനത്തലവന്മാര്‍ യെരൂശലേമിലെ യഹോവയുടെ ആലയത്തിങ്കല്‍ എത്തിയപ്പോള്‍ അവര്‍ ദൈവാലയം അതിന്റെ സ്ഥാനത്തു പണിയേണ്ടതിന്നു ഔദാര്യദാനങ്ങള്‍ കൊടുത്തു.
66Ko o ratou hoiho e whitu rau e toru tekau ma ono; ko o ratou meura e rua rau e wha tekau ma rima;
68അവര്‍ തങ്ങളുടെ പ്രാപ്തിക്കു തക്കവണ്ണം പണിക്കുള്ള ഭണ്ഡാരത്തിലേക്കു അറുപത്തോരായിരം തങ്കക്കാശും അയ്യായിരം മാനെ വെള്ളിയും നൂറു പുരോഹിതവസ്ത്രവും കൊടുത്തു.
67Ko o ratou kamera e wha rau e toru tekau ma rima; ko nga kaihe e ono mano e whitu rau e rua tekau.
69പുരോഹിതന്മാരും ലേവ്യരും ജനത്തില്‍ ചിലരും സംഗീതക്കാരും വാതില്‍ കാവല്‍ക്കാരും ദൈവാലയദാസന്മാരും താന്താങ്ങളുടെ പട്ടണങ്ങളില്‍ പാര്‍ത്തു. എല്ലായിസ്രായേല്യരും താന്താങ്ങളുടെ പട്ടണങ്ങളില്‍ പാര്‍ത്തു.
68Na ko etahi o nga upoko o nga whare o nga matua, i to ratou haerenga ki te whare o Ihowa i Hiruharama, hihiko tonu ratou ki te homai mea hei whakatu mo te whare o te Atua ki tona wahi.
69Rite tonu ki o ratou rawa nga mea i homai e ratou ki roto ki nga taonga mo te mahi, e ono tekau ma tahi mano nga moni koura, e rima mano nga pauna hiriwa, me nga kakahu mo nga tohunga kotahi rau.
70Na noho ana nga tohunga me nga Riwaiti, me etahi o te iwi, me nga kaiwaiata, me nga kaitiaki kuwaha, me nga Netinimi ki o ratou pa, me Iharaira katoa ano hoki ki o ratou pa.