Malayalam

Maori

Genesis

44

1അനന്തരം അവന്‍ തന്റെ ഗൃഹവിചാരകനോടുനീ ഇവരുടെ ചാക്കില്‍ പിടിപ്പതു ധാന്യം നിറച്ചു, ഔരോരുത്തന്റെ ദ്രവ്യം അവനവന്റെ ചാക്കിന്റെ വായ്ക്കല്‍ വെക്കുക.
1¶ Na ka whakahau ia ki te kaitohutohu o tona whare, ka mea, Whakakiia nga peke a aua tangata ki nga kai e taea te whawhao ki roto, me maka ano te moni a tenei, a tenei, ki te waha o tana peke.
2ഇളയവന്റെ ചാക്കിന്റെ വായ്ക്കല്‍ വെള്ളികൊണ്ടുള്ള എന്റെ പാനപാത്രവും അവന്റെ ധാന്യവിലയും വെക്കുക എന്നു കല്പിച്ചു; യോസേഫ് കല്പിച്ചതുപോലെ അവന്‍ ചെയ്തു.
2Whaowhina hoki taku kapu, te kapu hiriwa, ki te waha o te peke a te whakaotinga, me te moni ano mo tana witi. Na rite tonu tana i mea ai ki ta Hohepa kupu i ki ai.
3നേരം വെളുത്തപ്പോള്‍ അവരുടെ കഴുതകളുമായി അവരെ യാത്രഅയച്ചു.
3A, ka marama te ata, ka tonoa atu aua tangata, ratou me a ratou kaihe.
4അവര്‍ പട്ടണത്തില്‍നിന്നു പുറപ്പെട്ടു ദൂരത്താകുംമുമ്പെ, യോസേഫ് തന്റെ ഗൃഹവിചാരകനോടുഎഴുന്നേറ്റു ആ പുരുഷന്മാരുടെ പിന്നാലെ ഔടിച്ചെല്ലുക; ഒപ്പം എത്തുമ്പോള്‍ അവരോടുനിങ്ങള്‍ നന്മെക്കു പകരം തിന്മ ചെയ്തതു എന്തു?
4A, no to ratou haerenga atu i te pa, kihai i matara, ka mea a Hohepa ki te kaitohutohu o tona whare, Whakatika, whaia aua tangata; a, ka mau ratou i a koe, ka mea ki a ratou, He aha i utua ai e koutou te pai ki te kino?
5അതിലല്ലയോ എന്റെ യജമാനന്‍ കുടിക്കുന്നതു? നിങ്ങള്‍ ഈ ചെയ്തതു ഒട്ടും നന്നല്ല എന്നു പറക എന്നു കല്പിച്ചു.
5Ehara ianei tenei i te mea e inu ai toku ariki, i tana hoki e kite tohu ai ia? ka kino ta koutou mahi.
6അവന്‍ അവരുടെ അടുക്കല്‍ എത്തിയപ്പോള്‍ ഈ വാക്കുകള്‍ അവരോടു പറഞ്ഞു.
6Na ka mau ratou i a ia, a korerotia ana e ia aua kupu ki a ratou.
7അവര്‍ അവനോടു പറഞ്ഞതുയജമാനന്‍ ഇങ്ങനെ പറയുന്നതു എന്തു? ഈ വക കാര്യം അടിയങ്ങള്‍ ഒരുനാളും ചെയ്കയില്ല.
7A ka mea ratou ki a ia, He aha enei kupu i korerotia ai e toku ariki? Aue, kia meatia tenei mea e au pononga.
8ഞങ്ങളുടെ ചാക്കിന്റെ വായ്ക്കല്‍ കണ്ട ദ്രവ്യം ഞങ്ങള്‍ കനാന്‍ ദേശത്തുനിന്നു നിന്റെ അടുക്കല്‍ വീണ്ടും കൊണ്ടുവന്നുവല്ലോ; പിന്നെ ഞങ്ങള്‍ നിന്റെ യജമാനന്റെ വീട്ടില്‍നിന്നു വെള്ളിയും പൊന്നും മോഷ്ടിക്കുമോ?
8Nana, ko te moni i kitea e matou i te waha o a matou peke, i whakahokia mai e matou ki a koe i te whenua o Kanaana: a kia tahae matou hei aha i te hiriwa, i te koura ranei, i roto i te whare o tou ariki?
9അടിയങ്ങളില്‍ ആരുടെ പക്കല്‍ എങ്കിലും അതു കണ്ടാല്‍ അവന്‍ മരിക്കട്ടെ; ഞങ്ങളും യജമാനന്നു അടിമകളായിക്കൊള്ളാം.
9Ki te mea ka kitea taua mea ki tetahi o au pononga, kia mate ia, kia waiho ano matou hei pononga ma toku ariki.
10അതിന്നു അവന്‍ നിങ്ങള്‍ പറഞ്ഞതുപോലെ ആകട്ടെ; അതു ആരുടെ പക്കല്‍ കാണുന്നുവോ അവന്‍ എനിക്കു അടിമയാകും; നിങ്ങളോ കുറ്റമില്ലാത്തവരായിരിക്കും.
10A ka mea ia, Kia rite ano hoki aianei ki ta koutou i mea ai: e kitea taua mea ki tetahi, hei pononga ia maku; a kahore he whakahe mo koutou.
11അവര്‍ ബദ്ധപ്പെട്ടു ചാകൂ നിലത്തു ഇറക്കിഔരോരുത്തന്‍ താന്താന്റെ ചാകൂ അഴിച്ചു.
11Na hohoro tonu ta ratou tuku iho i tana peke, i tana peke, ki te whenua, a whakatuwheratia ana e ratou tana peke, tana peke.
12അവന്‍ മൂത്തവന്റെ ചാകൂതുടങ്ങി ഇളയവന്റേതുവരെ ശോധന കഴിച്ചു. ബെന്യാമീന്റെ ചാക്കില്‍ പാനപാത്രം കണ്ടുപിടിച്ചു.
12Na ka rapu ia, timata i te matamua a whakamutu ki te whakaotinga: a ka kitea te kapu i roto i te peke a Pineamine.
13അപ്പോള്‍ അവര്‍ വസ്ത്രം കീറി, ചുമടു കഴുതപ്പുറത്തു കയറ്റി പട്ടണത്തിലേക്കു മടങ്ങിച്ചെന്നു.
13Na ka haehae ratou i o ratou kakahu, a whakawaha ana e ratou tana kaihe, tana kaihe, hoki ana ki te pa.
14യെഹൂദയും അവന്റെ സഹോദരന്മാരും യോസേഫിന്റെ വീട്ടില്‍ ചെന്നു; അവന്‍ അതുവരെയും അവിടെത്തന്നേ ആയിരുന്നു; അവര്‍ അവന്റെ മുമ്പാകെ സാഷ്ടാംഗം വീണു.
14Na ka haere a Hura ratou ko ona tuakana, ko ona teina, ki te whare o Hohepa; a i reira tonu ia: a tapapa ana ki te whenua i tona aroaro.
15യോസേഫ് അവരോടുനിങ്ങള്‍ ഈ ചെയ്ത പ്രവൃത്തി എന്തു? എന്നെപ്പോലെയുള്ള ഒരുത്തന്നു ലക്ഷണവിദ്യ അറിയാമെന്നു നിങ്ങള്‍ അറിഞ്ഞിട്ടില്ലയോ എന്നു ചോദിച്ചു.
15Na ka mea a Hohepa ki a ratou, He aha tenei mea i meatia nei e koutou? kihai ranei koutou i mahara he tangata matakite te penei me ahau nei?
16അതിന്നു യെഹൂദായജമാനനോടു ഞങ്ങള്‍ എന്തു പറയേണ്ടു? എന്തു ബോധിപ്പിക്കേണ്ടു? എങ്ങനെ ഞങ്ങളെത്തന്നേ നീതീകരിക്കേണ്ടു? ദൈവം അടിയങ്ങളുടെ അകൃത്യം കണ്ടെത്തി; ഇതാ ഞങ്ങള്‍ യജമാനന്നു അടിമകള്‍; ഞങ്ങളും ആരുടെ കയ്യില്‍ പാത്രം കണ്ടുവോ അവനും തന്നേ എന്നു പറഞ്ഞു.
16Na ka mea a Hura, He aha ta matou e mea ai ki toku ariki? he aha ta matou e korero ai? me aha ranei hei whakatika i a matou? kua kitea e te Atua te hara o au pononga; na, tenei matou hei pononga ma toku ariki, matou tahi hoki ko te tangata i kit ea nei te kapu ki a ia.
17അതിന്നു അവന്‍ അങ്ങനെ ഞാന്‍ ഒരുനാളും ചെയ്കയില്ല; ആരുടെ പക്കല്‍ പാത്രം കണ്ടുവോ അവന്‍ തന്നേ എനിക്കു അടിമയായിരിക്കും; നിങ്ങളോ സമാധാനത്തോടെ നിങ്ങളുടെ അപ്പന്റെ അടുക്കല്‍ പോയ്ക്കൊള്‍വിന്‍ എന്നു പറഞ്ഞു.
17Ano ra ko ia, Engari, kia meatia tenei e ahau! Ko te tangata i kitea nei te kapu ki a ia, ko ia hei pononga maku; ko koutou ia, haere marie koutou ki runga, ki to koutou papa.
18അപ്പോള്‍ യെഹൂദാ അടുത്തുചെന്നു പറഞ്ഞതുയജമാനനേ, അടിയന്‍ യജമാനനോടു ഒന്നു ബോധിപ്പിച്ചുകൊള്ളട്ടേ; അടിയന്റെ നേരെ കോപം ജ്വലിക്കരുതേ;
18¶ Katahi ka whakatata a Hura ki a ia, ka mea, Tukua tau pononga, e toku ariki, kia korero i tetahi kupu ki nga taringa o toku ariki, kei mura hoki tou riri ki tau pononga: ko korua hoki ko Parao rite tahi.
19യജമാനന്‍ ഫറവോനെപ്പോലെയല്ലോ; നിങ്ങള്‍ക്കു അപ്പനോ സഹോദരനോ ഉണ്ടോ എന്നു യജമാനന്‍ അടിയങ്ങളോടു ചോദിച്ചു.
19I ui mai toku ariki ki ana pononga, i mea, He papa ranei to koutou, he teina ranei?
20അതിന്നു ഞങ്ങള്‍ യജമാനനോടുഞങ്ങള്‍ക്കു വൃദ്ധനായോരു അപ്പനും അവന്നു വാര്‍ദ്ധക്യത്തില്‍ ജനിച്ച ഒരു മകനും ഉണ്ടു; അവന്റെ ജ്യേഷ്ഠന്‍ മരിച്ചുപോയി; അവന്റെ അമ്മ പ്രസവിച്ചിട്ടു അവന്‍ ഒരുത്തനെ ശേഷിപ്പുള്ളു; അവന്‍ അപ്പന്റെ ഇഷ്ടനാകുന്നു എന്നു പറഞ്ഞു.
20A ka mea matou ki toku ariki, He papa ano to matou, he koroheke, me tetahi tama o tona koroheketanga, he mea iti; kua mate hoki tona tuakana, a ko ia anake i mahue o nga tamariki a tona whaea, e aroha ana hoki tona papa ki a ia.
21അപ്പോള്‍ യജമാനന്‍ അടയിങ്ങളോടുഎനിക്കു കാണേണ്ടതിന്നു അവനെ എന്റെ അടുക്കല്‍ കൂട്ടിക്കൊണ്ടുവരുവിന്‍ എന്നു കല്പിച്ചുവല്ലോ.
21Na ka mea mai koe ki au pononga, Kawea mai ia ki raro nei, ki ahau, kia tau atu ai oku kanohi ki a ia.
22ഞങ്ങള്‍ യജമാനനോടുബാലന്നു അപ്പനെ പിരിഞ്ഞുകൂടാ; പിരിഞ്ഞാല്‍ അപ്പന്‍ മരിച്ചുപോകും എന്നു പറഞ്ഞു.
22Katahi matou ka mea ki toku ariki, E kore e ahei kia whakarerea tona papa e taua tamaiti: no te mea ka mate tona papa ki te mahue i a ia.
23അതിന്നു യജമാനന്‍ അടിയങ്ങളോടു നിങ്ങളുടെ ഇളയസഹോദരന്‍ നിങ്ങളോടുകൂടെ വരാതിരുന്നാല്‍ നിങ്ങള്‍ എന്റെ മുഖം ഇനി കാണുകയില്ല എന്നു കല്പിച്ചു.
23Na ka mea koe ki au pononga, Ki te kahore to koutou teina, te whakaotinga, e haere tahi mai i a koutou ki raro nei, e kore koutou e kite i toku kanohi a muri ake nei.
24അവിടത്തെ അടിയാനായ അപ്പന്റെ അടുക്കല്‍ ഞങ്ങള്‍ ചെന്നു യജമാനന്റെ വാക്കുകളെ അറിയിച്ചു.
24A, i to matou haerenga ki runga, ki tau pononga, ki toku papa, na, ka korerotia e matou nga kupu a toku ariki ki a ia.
25അനന്തരം ഞങ്ങളുടെ അപ്പന്‍ നിങ്ങള്‍ ഇനിയും പോയി കുറെ ധാന്യം നമുക്കു കൊള്ളുവിന്‍ എന്നു പറഞ്ഞു.
25A ka mea mai to matou papa, Hoki atu ki te hoko i tetahi wahi kai ma tatou.
26അതിന്നു ഞങ്ങള്‍ഞങ്ങള്‍ പൊയ്ക്കൂടാ; അനുജന്‍ കൂടെ ഉണ്ടെങ്കില്‍ ഞങ്ങള്‍ പോകാം; അനുജന്‍ ഇല്ലാതെ ഞങ്ങള്‍ക്കു അദ്ദേഹത്തിന്റെ മുഖം കാണ്മാന്‍ പാടില്ല എന്നു പറഞ്ഞു.
26Na ka mea matou, E kore e ahei ki a matou te haere ki raro: ki te mea kei a matou to matou teina, te whakaotinga, na, ka haere matou ki raro: no te mea hoki e kore e taea e matou te titiro ki te kanohi o taua tangata, ki te kahore to matou teina, te whakaotinga, i a matou.
27അപ്പോള്‍ അവിടത്തെ അടിയാനായ അപ്പന്‍ ഞങ്ങളോടു പറഞ്ഞതുഎന്റെ ഭാര്യ എനിക്കു രണ്ടുപുത്രന്മാരെ പ്രസവിച്ചു എന്നു നിങ്ങള്‍ക്കു അറിയാമല്ലോ.
27Na ka mea tau pononga, toku papa, ki a matou, E mohio ana koutou, tokorua nga tama a maua ko taku wahine:
28അവരില്‍ ഒരുത്തന്‍ എന്റെ അടുക്കല്‍നിന്നു പോയി; അവനെ പറിച്ചു കീറിപ്പോയി നിശ്ചയം എന്നു ഞാന്‍ ഉറെച്ചു; ഇതുവരെ ഞാന്‍ അവനെ കണ്ടിട്ടുമില്ല.
28A i haere atu tetahi i toku taha, i mea hoki ahau, He pono kua haea putia ia; a kahore ahau i kite i a ia a mohoa noa nei:
29നിങ്ങള്‍ ഇവനെയും കൊണ്ടുപോയിട്ടു അവന്നു വല്ല ആപത്തും വന്നാല്‍ നിങ്ങള്‍ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തില്‍ ഇറങ്ങുമാറാക്കും.
29Ki te tangohia ano hoki tenei e koutou i toku aroaro, a ka pono he aitua ki a ia, katahi ka meinga e koutou kia heke tangi atu toku koroheketanga ki te po.
30അതുകൊണ്ടു ഇപ്പോള്‍ ബാലന്‍ കൂടെയില്ലാതെ ഞാന്‍ അവിടത്തെ അടിയാനായ അപ്പന്റെ അടുക്കല്‍ ചെല്ലുമ്പോള്‍, അവന്റെ പ്രാണന്‍ ഇവന്റെ പ്രാണനോടു പറ്റിയിരിക്കകൊണ്ടു,
30Heoi, ki te haere atu ahau ki tau pononga, ki toku papa, a kahore taua tamaiti i a matou; kei roto nei hoki i tona wairua tona wairua e paihere ana;
31ബാലന്‍ ഇല്ലെന്നു കണ്ടാന്‍ അവന്‍ മരിച്ചുപോകും; അങ്ങനെ അടിയങ്ങള്‍ അവിടെത്തെ അടിയാനായ അപ്പന്റെ നരയെ ദുഃഖത്തോടെ പാതാളത്തില്‍ ഇറങ്ങുമാറാക്കും.
31Na, kei tona kitenga kua kore tenei tama, ka mate ia: a ka meinga e matou, e au pononga, te koroheketanga o tau pononga, o to matou papa, kia heke tangi atu ki te po.
32അടിയന്‍ അപ്പനോടുഅവനെ നിന്റെ അടുക്കല്‍ കൊണ്ടുവരാതിരുന്നാല്‍ ഞാന്‍ എന്നും അപ്പന്നു കുറ്റക്കാരനായിക്കൊളാമെന്നു പറഞ്ഞു, അപ്പനോടു ബാലന്നുവേണ്ടി ഉത്തരവാദിയായിരിക്കുന്നു.
32I waiho hoki tau pononga hei utu mo tenei tama ki toku papa, i mea ahau, Ki te kahore ia e kawea mai e ahau ki a koe, na, hei whakahenga ahau ma toku papa i nga ra katoa.
33ആകയാല്‍ ബാലന്നു പകരം അടിയന്‍ യജമാനന്നു അടിമയായിരിപ്പാനും ബാലന്‍ സഹോദരന്മാരോടുകൂടെ പൊയ്ക്കൊള്‍യവാനും അനുവദിക്കേണമേ.
33Heoi kia noho ra tau pononga aianei hei utu mo tenei tama, hei pononga ma toku ariki; a kia haere tahi te tama i ona tuakana ki runga.
34ബാലന്‍ കൂടെ ഇല്ലാതെ ഞാന്‍ എങ്ങനെ അപ്പന്റെ അടുക്കല്‍ പോകും? അപ്പന്നു ഭവിക്കുന്ന ദോഷം ഞാന്‍ കാണേണ്ടിവരുമല്ലോ.
34Me pehea hoki ahau e haere ai ki runga, ki toku papa, ki te kahore te tama i ahau? kei kite ahau i te kino e pa ana ki toku papa.