1അനന്തരം യഹോവ എന്നോടുയിസ്രായേല്‍മക്കള്‍ അന്യദേവന്മാരോടു ചേര്‍ന്നു മുന്തിരിയടകളില്‍ ഇഷ്ടപ്പെട്ടിട്ടും യഹോവ അവരെ സ്നേഹിക്കുന്നതുപോലെ നീ ഇനിയും ചെന്നു ഒരു ജാരനാല്‍ സ്നേഹിക്കപ്പെട്ടു വ്യഭിചാരിണിയായിരിക്കുന്ന സ്ത്രീയെ സ്നേഹിച്ചുകൊണ്ടിരിക്ക എന്നു കല്പിച്ചു.
1¶ I mea ano a Ihowa ki ahau, Tena ano haere, arohaina tetahi wahine e arohaina ana e te tangata, he wahine puremu; kia rite ki te aroha o Ihowa ki nga tama a Iharaira, ahakoa e anga atu ana ki nga atua ke, a e matenui ana ki nga keke karepe maroke.
2അങ്ങനെ ഞാന്‍ അവളെ പതിനഞ്ചു വെള്ളിക്കാശിന്നും ഒന്നര ഹോമെര്‍ യവത്തിന്നും മേടിച്ചു അവളോടു
2Na hokona ana ia e ahau maku ki nga pihi hiriwa kotahi tekau ma rima ki te homa perai, me te hawhe homa parei:
3നീ ബഹുകാലം അടങ്ങിപ്പാര്‍ക്കേണം; പരസംഗം ചെയ്കയോ മറ്റൊരു പരുഷന്നു പരിഗ്രഹമായിരിക്കയോ അരുതു; ഞാനും അങ്ങനെ തന്നേ ചെയ്യും എന്നു പറഞ്ഞു.
3A ka ki atu ki a ia, Kia maha nga ra e noho ai koe he mea taumau maku; kaua e kairau, kaua ano e riro i te tangata: ka pena ano ahau ki a koe.
4ഈ വിധത്തില്‍ യിസ്രായേല്‍മക്കള്‍ ബഹുകാലം രാജാവില്ലാതെയും പ്രഭുവില്ലാതെയും യാഗമില്ലാതെയും പ്രതിഷ്ഠയില്ലാതെയും എഫോദില്ലാതെയും ഗൃഹബിംബമില്ലാതെയും ഇരിക്കും.
4He maha hoki nga ra e noho ai nga tama a Iharaira, kahore he kingi, kahore he rangatira, kahore he patunga tapu, kahore hoki he pou, kahore he epora, kahore he terapimi.
5പിന്നത്തേതില്‍ യിസ്രായേല്‍മക്കള്‍ തിരഞ്ഞു തങ്ങളുടെ ദൈവമായ യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും; ഭാവികാലത്തു അവര്‍ ഭയപ്പെട്ടുംകൊണ്ടു യഹോവയിങ്കലേക്കും അവന്റെ നന്മയിങ്കലേക്കും വരും.
5Muri iho ka hoki mai nga tama a Iharaira, ka rapu i a Ihowa, i to ratou Atua, i a Rawiri ano, i to ratou kingi; ka haere mai i runga i te wehi ki a Ihowa, ki tona pai ano i nga ra whakamutunga.