1ഒരു രാജാവു നീതിയോടെ വാഴും; പ്രഭുക്കന്മാര്‍ ന്യായത്തോടെ അധികാരം നടത്തും.
1¶ Nana, ka kingi te kingi i runga i te tika, ka whakahaere tikanga ano nga rangatira i runga i te whakawa.
2ഔരോരുത്തന്‍ കാറ്റിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീര്‍ത്തോടുകള്‍പോലെയും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറയുടെ തണല്‍പോലെയും ഇരിക്കും.
2A ka ai he tangata hei kuhunga ina pa te hau, hei piringa kei mate i te tupuhi; ka rite ki nga awa wai i te wahi maroke, ki te ata o te kohatu nui i te whenua ngaunga ra.
3കാണുന്നവരുടെ കണ്ണു ഇനി മങ്ങുകയില്ല; കേള്‍ക്കുന്നവരുടെ ചെവി ശ്രദ്ധിക്കും.
3Na e kore e atarua nga kanohi o te hunga kite; ka whakarongo ano te hunga i te taringa rongo.
4അവിവേകികളുടെ ഹൃദയം പരിജ്ഞാനം ഗ്രഹിക്കും; വിക്കന്മാരുടെ നാവു തടവില്ലാതെ വ്യക്തമായി സംസാരിക്കും.
4Ka matauria ano te matauranga e te ngakau o te hunga ponana, a ka hohoro te arero o nga reo kikiki ki te korero marama.
5ഭോഷനെ ഇനി ഉത്തമന്‍ എന്നു വിളിക്കയില്ല; ആഭാസനെ മഹാത്മാവെന്നു പറകയുമില്ല.
5E kore te wairangi e kiia i muri he ohaoha, e kore ano te kaiponu e kiia he atawhai.
6ഭോഷന്‍ ഭോഷത്വം സംസാരിക്കും; വഷളത്വം ചെയ്തും യഹോവേക്കു വിരോധമായി അബദ്ധം സംസാരിച്ചും വിശപ്പുള്ളവരെ പട്ടിണിയിട്ടും ദാഹമുള്ളവര്‍ക്കും പാനം മുടക്കിയുംകൊണ്ടു അവന്റെ ഹൃദയം നീതികേടും പ്രവര്‍ത്തിക്കും.
6Ka korero hoki te tangata nanakia i te nanakia, a ka mahi tona ngakau i te kino, kia whakahawea ai ki te tapu, kia puta ke ai tana korero ki a Ihowa, kia noho tahanga ai i a ia te wairua o te tangata matekai, kia moti ai hoki he wai mo te tangata matewai.
7ആഭാസന്റെ ആയുധങ്ങളും ദോഷമുള്ളവ; ദരിദ്രന്‍ ന്യായമായി സംസാരിച്ചാലും എളിയവരെ വ്യാജവാക്കുകൊണ്ടു നശിപ്പിപ്പാന്‍ അവന്‍ ദുരുപായങ്ങളെ നിരൂപിക്കുന്നു.
7He kino hoki nga hanga a te kaiponu: e whakatakotoria ana e ia he whakaaro kino, he korero teka e he ai te hunga iti, ahakoa e tika ana ano nga korero a te rawakore.
8ഉത്തമനോ ഉത്തമകാര്യങ്ങളെ ചിന്തിക്കന്നു; ഉത്തമകാര്യങ്ങളില്‍ അവന്‍ ഉറ്റുനിലക്കുന്നു.
8He ohaoha ia nga tikanga a te ohaoha; a ka u ia ki nga mahi ohaoha.
9സ്വൈരമായിരിക്കുന്ന സ്ത്രീകളേ, എഴുന്നേറ്റു എന്റെ വാക്കു കേള്‍പ്പിന്‍ ; ചിന്തയില്ലാത്ത പെണ്ണുങ്ങളേ, എന്റെ വചനം ശ്രദ്ധിപ്പിന്‍ .
9¶ Whakatika e nga wahine e noho pai ana, whakarongo ki toku reo: e nga tamahine whakaarokore, kia whai taringa ki aku kupu.
10ചിന്തയില്ലാത്ത പെണ്ണുങ്ങളേ, ഒരാണ്ടും കുറെ നാളും കഴിയുമ്പോള്‍ നിങ്ങള്‍ നടുങ്ങിപ്പോകും; മുന്തിരിക്കൊയ്ത്തു നഷ്ടമാകും; ഫലശേഖരം ഉണ്ടാകയുമില്ല.
10He maha nga ra i tua atu i te tau e raruraru ai koutou, e nga wahine maharakore: no te mea ka kore te whakinga waina, e kore hoki e tae mai te kohikohinga.
11സ്വൈരമായിരിക്കുന്ന സ്ത്രീകളേ, വിറെപ്പിന്‍ ; ചിന്തിയില്ലാത്ത പെണ്ണുങ്ങളേ, നടുങ്ങുവിന്‍ ; വസ്ത്രം ഉരിഞ്ഞു നഗ്നമാരാകുവിന്‍ ; അരയില്‍ രട്ടു കെട്ടുവിന്‍ .
11E wiri, e nga wahine e noho humarie ana; pokaikaha noa iho, e te hunga maharakore; whakarerea nga kakahu, noho tahanga, whitikiria he kakahu taratara ki o koutou hope.
12മനോഹരമായ വയലുകളേയും ഫലപുഷ്ടിയുള്ള മുന്തിരിവള്ളിയേയും ഔര്‍ത്തു അവര്‍ മാറത്തു അടിക്കും.
12Ka papaki ratou ki nga uma mo nga mara ataahua, mo te waina hua.
13എന്റെ ജനത്തിന്റെ ദേശത്തു ഉല്ലസിതനഗരത്തിലെ സകലസന്തോഷഭവനങ്ങളിലും മുള്ളും പറക്കാരയും മുളെക്കും.
13Ka puta ake te tataramoa me te tumatakuru ki te oneone o taku iwi, ina, ki runga ki nga whare koa katoa o te pa hari:
14അരമന ഉപേക്ഷിക്കപ്പെടും; ജനപുഷ്ടിയുള്ള നഗരം നിര്‍ജ്ജനമായിത്തീരും; കുന്നും കാവല്‍മാളികയും സദാകാലത്തേക്കും ഗുഹകളായി ഭവിക്കും; അവ കാട്ടുകഴുതകളുടെ സന്തോഷസ്ഥാനവും ആട്ടിന്‍ കൂട്ടങ്ങളുടെ മേച്ചല്‍പുറവും ആയിരിക്കും.
14No te mea ka mahue te whare kingi, ka whakarerea te pa tokomaha: ko te puke me te pourewa ka waiho hei ana a ake ake, hei mea e koa ai nga kaihe mohoao, hei wahi kai ma nga kahui;
15ഉയരത്തില്‍നിന്നു ആത്മാവിനെ നമ്മുടെമേല്‍ പകരുവോളം തന്നേ; അപ്പോള്‍ മരുഭൂമി ഉദ്യാനമായിത്തീരും; ഉദ്യാനം വനമായി എണ്ണപ്പെടും.
15Kia ringihia mai ra ano i runga te wairua ki a tatou, kia meinga ra ano te koraha hei mara whai hua, kia kiia ano te mara whai hua he ngahere.
16അന്നു മരുഭൂമിയില്‍ ന്യായം വസിക്കും; ഉദ്യാനത്തില്‍ നീതി പാര്‍ക്കും.
16Ko reira te whakawa noho ai ki te koraha, a hei kainga te mara hua mo te tika.
17നീതിയുടെ പ്രവൃത്തി സമാധാനവും നീതിയുടെ ഫലം ശാശ്വതവിശ്രാമവും നിര്‍ഭയതയും ആയിരിക്കും.
17A ko te mahi a te tika he rongo mau; ko te whakaotinga o te tika he ata noho, he ngakau u a ake ake.
18എന്റെ ജനം സമാധാനനിവാസത്തിലും നിര്‍ഭയവസതികളിലും സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാര്‍ക്കും.
18Ka noho hoki taku iwi ki te nohoanga o te rongo mau, ki nga kainga e u ai te ngakau, ki nga okiokinga humarie.
19എന്നാല്‍ വനത്തിന്റെ വീഴ്ചെക്കു കന്മഴ പെയ്കയും നഗരം അശേഷം നിലംപരിചാകയും ചെയ്യും.
19Ka tarere iho ia te whatu i te hinganga o te ngahere; a ka whakahoroa rawatia te pa ki raro.
20വെള്ളത്തിന്നരികത്തെല്ലാം വിതെക്കയും കാളയെയും കഴുതയെയും അഴിച്ചുവിടുകയും ചെയ്യുന്നവരേ, നിങ്ങള്‍ക്കു ഭാഗ്യം!
20Ano te hari o koutou, o te hunga e whakato ana ki te taha o nga wai katoa, e tuku atu ana i nga waewae o te kau, o te kaihe.