Malayalam

Maori

Isaiah

52

1സീയോനേ, ഉണരുക, ഉണരുക, നിന്റെ ബലം ധരിച്ചുകൊള്‍ക; വിശുദ്ധനഗരമായ യെരൂശലേമേ, നിന്റെ അലങ്കാരവസ്ത്രം ധരിച്ചുകൊള്‍ക; ഇനിമേലാല്‍ അഗ്രചര്‍‍മ്മിയും അശുദ്ധനും നിന്നിലേക്കു വരികയില്ല
1¶ Maranga, maranga; kakahuria tou kaha, e Hiona; kakahuria ou kahu whakapaipai, e Hiruharama, e te pa tapu! no te mea heoi ano haerenga mai ki a koe o te mea kokotikore, o te mea poke.
2പൊടി കുടഞ്ഞുകളക; യെരൂശലേമേ, എഴുന്നേറ്റു ഇരിക്ക; ബദ്ധയായ സീയോന്‍ പുത്രീ, നിന്റെ കഴുത്തിലെ ബന്‍ ധനങ്ങളെ അഴിച്ചുകളക
2Ruperupea atu te puehu i a koe, whakatika, noho iho, e Hiruharama: wetekina nga here i tou kaki, e te tamahine herehere a Hiona.
3യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുവിലവാങ്ങാതെ നിങ്ങളെ വിറ്റുകളഞ്ഞു; വിലകൊടുക്കാതെ നിങ്ങളെ വീണ്ടുകൊള്ളും
3Ko te kupu hoki tenei a Ihowa, Kua hokona kautia atu koutou; na ehara i te moni mana koutou e whakahoki mai.
4യഹോവയായ കര്‍‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ ജനം പണ്ടു പരദേശവാസം ചെയ്വാന്‍ മിസ്രയീമിലേക്കു ഇറങ്ങിച്ചെന്നു; അശ്ശൂരും അവരെ വെറുതെ പീഡിപ്പിച്ചു
4Ko te kupu hoki tenei a te Ariki, a Ihowa, I haere atu taku iwi ki Ihipa i mua, ki reira noho ai; na kahore he rawa i whakatupuria kinotia ai ratou e te Ahiriana.
5ഇപ്പോഴോ എന്റെ ജനത്തെ വെറുതെ പിടിച്ചു കൊണ്ടുപോയിരിക്കകൊണ്ടു ഞാന്‍ ഇവിടെ എന്‍ തു ചെയ്യേണ്ടു എന്നു യഹോവ അരുളിച്ചെയ്യുന്നു; അവരുടെ അധിപതിമാര്‍‍ മുറയിടുന്നു; എന്റെ നാമം ഇടവിടാതെ എല്ലായ്പോഴും ദുഷിക്കപ്പെടുന്നു എന്നും യഹോവ അരുളിച്ചെയ്യുന്നു
5Na he aha ra taku i konei, e ai ta Ihowa; ka kahakina kautia atu nei hoki taku iwi? tangi aue ana i o ratou rangatira, e ai ta Ihowa, e whakahaweatia tonutia ana toku ingoa i tenei ra, i tenei ra.
6അതുകൊണ്ടു എന്റെ ജനം എന്റെ നാമത്തെ അറിയും; അതുകൊണ്ടു ഞാന്‍ ‍, ഞാന്‍ തന്നെയാകുന്നു പ്രസ്താവിക്കുന്നവന്‍ എന്നു അവര്‍‍ അന്നു അറിയും
6Mo konei ka mohio taku iwi ki toku ingoa: mo konei ka mohio ratou i taua ra ko ahau te korero nei; nana, ko ahau tenei.
7സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടുനിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാര്‍‍ത്താദൂതന്റെ കാല്‍ പര്‍‍വ്വതങ്ങളിന്മേല്‍ എത്ര മനോഹരം!
7¶ Ano te ahuareka o nga waewae i runga i nga maunga o te kaikawe i te rongo pai, e kauwhau ana i te maunga rongo; e kawe mai ana i te rongo whakahari o te pai, e kauwhau ana i te ora; e mea ana ki a Hiona, E kingi ana tou Atua!
8നിന്റെ കാവല്‍ക്കാരുടെ ശബ്ദം കേട്ടുവോ? അവര്‍‍ ശബ്ദം ഉയര്‍‍ത്തി ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കുന്നു; യഹോവ സീയോനിലേക്കു മടങ്ങിവരുന്‍ പോള്‍ അവര്‍‍ അഭിമുഖമായി കാണും
8Te reo o au tutei! ka maranga i a ratou te reo, ka waiata ngatahi; no te mea ka kite ratou he kanohi, he kanohi, ua whakahoki a Ihowa i Hiona.
9യെരൂശലേമിന്റെ ശൂന്‍ യപ്രദേശങ്ങളേ, പൊട്ടി ആര്‍ത്തുകൊള്‍വിന്‍ ‍; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ചു, യെരൂശലേമിനെ വീണ്ടേടുത്തിരിക്കുന്നുവല്ലോ
9Hamama, waiata ngatahi, e nga wahi o Hiruharama kua ururuatia; kua whakamarie hoki a Ihowa i tana iwi, kua hoko i Hiruharama.
10സകല ജാതികളും കാണ്‍കെ യഹോവ തന്റെ വിശുദ്ധഭുജത്തെ നഗ്നാക്കിയിരിക്കുന്നു; ഭൂമിയുടെ അറ്റങ്ങളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷയെ കാണും
10Kua huhua te ringa tapu o Ihowa ki te aroaro o nga tauiwi katoa, a ka kite nga pito katoa o te ao i te whakaora a to tatou Atua.
11വിട്ടു പോരുവിന്‍ ‍; വിട്ടുപോരുവിന്‍ ‍; അവിടെ നിന്നു പുറപ്പെട്ടുപോരുവിന്‍ ‍; അശുദ്ധമായതൊന്നും തൊടരുതു; അതിന്റെ നടുവില്‍ നിന്നു പുറപ്പെട്ടുപോരുവിന്‍ ‍; യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, നിങ്ങളെത്തന്നേ നിര്‍‍മ്മലീകരിപ്പിന്‍ ‍
11Maunu, maunu, haere atu i reira: kaua e pa ki te mea poke; haere atu i roto i a ia; kia ma, e nga kai mau o nga oko a Ihowa.
12നിങ്ങള്‍ ബദ്ധപ്പാടോടെ പോകയില്ല, ഔടിപ്പോകയുമില്ല; യഹോവ നിങ്ങള്‍ക്കു മുന്‍ പായി നടക്കും; യിസ്രായേലിന്റെ ദൈവം നിങ്ങള്‍ക്കു പിന്‍ പട ആയിരിക്കും
12E kore hoki koutou e haere kaika, e kore hoki e haere pera i te whati; no te mea ka haere a Ihowa i to koutou aroaro; ko te Atua hoki o Iharaira hei hiku mo koutou.
13എന്റെ ദാസന്‍ കൃതാര്‍‍ത്ഥനാകും; അവന്‍ ഉയര്‍‍ന്നുപൊങ്ങി അത്യന്‍ തം ഉന്നതനായിരിക്കും
13¶ Nana, ka mahi tupato taku pononga, ka whakatiketiketia ia, ka hapainga ki runga, a ka tiketike rawa atu.
14അവന്റെ രൂപം കണ്ടാല്‍ ആളല്ല എന്നും അവന്റെ ആകൃതി കണ്ടാല്‍ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമായിരിക്കകൊണ്ടു പലരും നിന്നെ കണ്ടു സ്തംഭിച്ചുപോയതു പോലെ,
14Pera i te tini i miharo ki a koe; i kino iho hoki tona kanohi i to te tangata, tona ahua i to nga tama a te tangata:
15അവര്‍‍ പല ജാതികളെയും കുതിച്ചു ചാടുമാറാക്കും; രാജാക്കന്മാര്‍‍ അവനെ കണ്ടു വായ്പൊത്തി നിലക്കും; അവര്‍‍ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതു കാണുകയും ഒരിക്കലും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കയും ചെയ്യും
15Waihoki he maha nga iwi ka tauhiuhia e ia; a ka kopi te mangai o nga kingi ki a ia; no te mea ko nga mea kihai i korerotia ki a ratou ka kitea, ko nga mea kihai i rangona ka mohiotia.