Malayalam

Maori

Isaiah

57

1നീതിമാന്‍ നശിക്കുന്നു; ആരും അതു ഗണ്യമാക്കുന്നില്ല; ഭക്തന്മാരും കഴിഞ്ഞുപോകുന്നു; നീതിമാന്‍ അനര്‍‍ത്ഥത്തിന്നു മുന്‍ പെ കഴിഞ്ഞുപോകുന്നു എന്നു ആരും ഗ്രഹിക്കുന്നില്ല
1¶ Ka riro ki te kore te tangata tika, a kahore e maharatia iho e te ngakau o tetahi tangata: e tangohia atu ano hoki te hunga tohu tangata; te mahara tetahi, e tangohia atu ana te tangata tika kei kite i te he.
2അവന്‍ സമാധാനത്തിലേക്കു പ്രവേശിക്കുന്നു; നേരായി നടക്കുന്നവരൊക്കെയും താന്‍ താന്റെ കിടക്കയില്‍ വിശ്രാമം പ്രാപിക്കുന്നു
2Ka haere ia ki te rangimarie, ka okioki ratou ki o ratou takotoranga, ka haere tena, tena, i runga i tona whakaaro tapatahi.
3ക്ഷുദ്രക്കാരത്തിയുടെ മക്കളേ, വ്യഭിചാരിയുടെയും വേശ്യയുടെയും സന്‍ തതിയേ; ഇങ്ങോട്ടു അടുത്തുവരുവിന്‍ ‍
3¶ Ko koutou ia, awhi mai ki konei, e nga tama a te wahine makutu, e nga uri o te tangata puremu, o te wahine kairau.
4നിങ്ങള്‍ ആരെയാകുന്നു കളിയാക്കുന്നതു? ആരുടെനേരെയാകുന്നു നിങ്ങള്‍ വായ്പിളര്‍‍ന്നു നാകൂ നീട്ടുന്നതു? നിങ്ങള്‍ അതിക്രമക്കാരും വ്യാജസന്‍ തതിയും അല്ലയോ?
4He takaro ta koutou ki a wai? ki a wai te hamama nui o o koutou mangai, te whetero roa o te arero? He teka ianei he whanau koutou na te poka ke, he uri no te teka,
5നിങ്ങള്‍ കരുവേലങ്ങള്‍ക്കരികത്തും ഔരോ പച്ചമരത്തിന്‍ ‍കീഴിലും ജ്വലിച്ചു, പാറപ്പിളര്‍‍പ്പുകള്‍ക്കു താഴെ തോട്ടുവക്കത്തുവെച്ചു കുഞ്ഞുങ്ങളെ അറുക്കുന്നുവല്ലോ
5Koutou, e tahu na i o koutou hiahia i waenga i nga oki, i raro i nga rakau kouru nui katoa; e patu na i nga tamariki i nga awaawa, i raro i nga pari kohatu?
6തോട്ടിലെ മിനുസമുള്ള കല്ലു നിന്റെ പങ്കു; അതു തന്നേ നിന്റെ ഔഹരി; അതിന്നല്ലോ നീ പാനീയ ബലി പകര്‍‍ന്നു ഭോജനബലി അര്‍‍പ്പിച്ചിരിക്കുന്നതു? ഈ വക കണ്ടിട്ടു ഞാന്‍ ക്ഷമിച്ചിരിക്കുമോ?
6Kei nga kohatu maeneene o te awa tou whai; ko ena, ko ena te rota i a koe; ringihia ana e koe he ringihanga ki ena, whakaekea atu ana he whakahere. E marie ranei ahau ki ena?
7പൊക്കവും ഉയരവും ഉള്ള മലയില്‍ നീ നിന്റെ കിടക്ക വിരിച്ചിരിക്കുന്നു; അവിടേക്കു തന്നേ നീ ബലികഴിപ്പാന്‍ കയറിച്ചെന്നു
7I runga i te maunga tiketike, aua noa atu ki runga, i hanga e koe tou takotoranga, piki ai ki reira ki te mea patunga tapu.
8കതകിന്നും കട്ടിളെക്കും പുറകില്‍ നീ നിന്റെ അടയാളം വെച്ചു, നീ എന്നെ വിട്ടു ചെന്നു മറ്റുള്ളവര്‍‍കൂ നിന്നെത്തന്നേ അനാവൃതയാക്കി കയറി നിന്റെ കിടക്ക വിസ്താരമാക്കി അവരുമായി ഉടന്‍ പടി ചെയ്തു അവരുടെ ശയനം കൊതിച്ചു ആംഗ്യം നോക്കിക്കൊണ്ടിരുന്നു
8Kua oti ano tou whakamahara te whakatu e koe ki tua i te tatau, i nga pou: kua hura hoki koe i a koe ki tetahi atu, ehara i ahau, kua piki ki runga; kei te whakanui i tou takotoranga, whakaritea ana e koe he kawenata ki a ratou; i matenuitia ano e koe to ratou takotoranga i te wahi i kite ai koe.
9നീ തൈലവുംകൊണ്ടു മോലെക്കിന്റെ അടുക്കല്‍ ചെന്നു, നിന്റെ പരിമളവര്‍‍ഗ്ഗം ധാരാളം ചെലവു ചെയ്തു, നിന്റെ ദൂതന്മാരെ ദൂരത്തയച്ചു പാതാളത്തോളം ഇറങ്ങിച്ചെന്നു
9I haere atu ano koe ki te kingi, mea rawa ki te hinu, whakanuia ana e koe au hinu whakaranu; unga ana e koe au karere ki tawhiti, whakaititia ana koe e koe ano ki raro rawa ki te reinga.
10വഴിയുടെ ദൂരംകൊണ്ടു നീ തളര്‍‍ന്നുപോയിട്ടും അതു നിഷ്ഫലമെന്നു നീ പറഞ്ഞില്ല; നിന്റെ കൈവശം ജീവശക്തി കണ്ടതുകൊണ്ടു നിനക്കു ക്ഷീണം തോന്നിയില്ല
10Mauiui ana koe i te roa o tou ara; otiia kahore koe i mea, Kahore he manakohanga, Kua kitea e koe e nui haere ana tou kaha; koia koe te ruha ai.
11കപടം കാണിപ്പാനും എന്നെ ഔര്‍‍ക്കയോ കൂട്ടാക്കുകയോ ചെയ്യാതിരിപ്പാനും നീ ആരെയാകുന്നു ശങ്കിച്ചു ഭയപ്പെട്ടതു? ഞാന്‍ ബഹുകാലം മിണ്ടാതെ ഇരുന്നിട്ടല്ലയോ നീ എന്നെ ഭയപ്പെടാതിരിക്കുന്നതു?
11I pawera koe, i wehi i a wai, i teka ai koe, i kore ai e mahara ki ahau, i kore ai tou ngakau e mea mai? kihai ianei ahau i whakarongo puku he wa roa i mua ra ano, na kahore ou wehi ki ahau?
12നിന്റെ നീതി ഞാന്‍ വെളിച്ചത്താക്കും; നിന്റെ പ്രവൃത്തികളോ നിനക്കു പ്രയോജനമാകയില്ല
12Maku e whakaatu tou tika; tena ko au mahi, e kore koe e whai pai i ena.
13നീ നിലവിളിക്കുന്‍ പോള്‍ നിന്റെ വിഗ്രഹസമൂഹം നിന്നെ രക്ഷിക്കട്ടെ; എന്നാല്‍ അവയെ ഒക്കെയും കാറ്റു പാറ്റിക്കൊണ്ടുപോകും; ഒരു ശ്വാസം അവയെ നീക്കിക്കളയും; എങ്കിലും എന്നെ ആശ്രയിക്കുന്നവന്‍ ദേശത്തെ അവകാശമാക്കി എന്റെ വിശുദ്ധപര്‍‍വ്വതത്തെ കൈവശമാക്കും
13¶ Ka tangi koe, ma ou huihui koe e whakaora; otiia ka kahakina ratou e te hau, ka riro katoa atu i te nga: ko te tangata ia e whakawhirinaki ana ki ahau, mona te whenua, ka riro hoki i a ia toku maunga tapu;
14നികത്തുവിന്‍ ‍, നികത്തുവിന്‍ ‍, വഴി ഒരുക്കുവിന്‍ ‍; എന്റെ ജനത്തിന്റെ വഴിയില്‍ നിന്നു ഇടര്‍‍ച്ച നീക്കിക്കളവിന്‍ എന്നു അവന്‍ അരുളിച്ചെയ്യുന്നു
14Ka ki ano ia, Opehia ake, opehia ake, whakapaia te ara, hapainga atu te tutukitanga waewae i te ara o taku iwi.
15ഉന്നതനും ഉയര്‍‍ന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധന്‍ എന്നു നാമമുള്ളവനുമായവന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; താഴ്മയുള്ളവരുടെ മനസ്സിന്നും മനസ്താപമുള്ളവരുടെ ഹൃദയത്തിന്നും ചൈതന്‍ യം വരുത്തുവാന്‍ മനസ്താപവും മനോവിനയവുമുള്ളവരോടു കൂടെയും വസിക്കുന്നു
15Ko te kupu hoki tenei a te Mea tiketike o runga rawa, ko tona kainga nei kei nga wa onamata, ko tona ingoa ko Tapu; ko te wahi e noho nei ahau kei te tiketike, kei te tapu, i te tangata he maru rawa tona ngakau, he papaku, hei whakahauora i te w airua o te hunga papaku, hei whakahauora i te ngakau o nga mea kua maru.
16ഞാന്‍ എന്നേക്കും വാദിക്കയില്ല; എല്ലായ്പോഴും കോപിക്കയുമില്ല; അല്ലെങ്കില്‍ അവരുടെ ആത്മാവും ഞാന്‍ സൃഷ്ടിച്ചിട്ടുള്ള ദേഹികളും എന്റെ മുന്‍ പില്‍ നിന്നു ക്ഷയിച്ചു പോകുമല്ലോ
16E kore hoki ahau e whawhai a ake ake, e kore ano e mau tonu toku riri: pena ka pehia rawatia te wairua i toku aroaro, me nga manawa i hanga e ahau.
17അവരുടെ അത്യാഗ്രഹത്തിന്റെ അകൃത്യംനിമിത്തം ഞാന്‍ കോപിച്ചു അവരെ അടിച്ചു; ഞാന്‍ കോപിച്ചു മുഖം മറെച്ചു; എന്നാറെ അവര്‍‍ തിരിഞ്ഞു തങ്ങള്‍ക്കു തോന്നിയ വഴിയില്‍ നടന്നു
17¶ He he no tona apo taonga i riri ai ahau, i patu ai i a ia; i huna ahau i toku mata, i riri, a haere kotiti ke ana ia i runga i te ara o tona ngakau.
18ഞാന്‍ അവരുടെ വഴികളെ കണ്ടിരിക്കുന്നു; ഞാന്‍ അവരെ സൌഖ്യമാക്കും; ഞാന്‍ അവരെ നടത്തി അവര്‍‍കൂ, അവരുടെ ദുഃഖിതന്മാര്‍‍കൂ തന്നേ, വീണ്ടും ആശ്വാസം വരുത്തും;
18Kua kite ahau i ona ara, ka rongoatia ano ia e ahau: ka arahi ano ahau i a ia, ka whakahoki ano i nga whakamarietanga ki a ia, ki ona tangata ano hoki e tangi ana.
19ഞാന്‍ അധരങ്ങളുടെ ഫലം സൃഷ്ടിക്കും; ദൂരസ്ഥന്നും സമീപസ്ഥന്നും സമാധാനം, സമാധാനം എന്നും ഞാന്‍ അവരെ സൌഖ്യമാക്കും എന്നും യഹോവ അരുളിച്ചെയ്യുന്നു
19Ko ahau te kaihanga o nga hua o nga ngutu; Ka mau, ka mau te rongo ki te hunga i tawhiti, ki te hunga i tata, e ai ta Ihowa; maku ano ia e rongoa.
20ദുഷ്ടന്മാരോ കലങ്ങിമറിയുന്ന കടല്‍ പോലെയാകുന്നു; അതിന്നു അടങ്ങിയിരിപ്പാന്‍ കഴികയില്ല; അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു തള്ളുന്നു
20Ko te hunga kino ia rite tonu ki te moana ngarungaru; e kore e marino, heoi kei te aia ake e ona wai te puehu, te paru.
21ദുഷ്ടന്മാര്‍‍കൂ സമാധാനമില്ല എന്നു എന്റെ ദൈവം അരുളിച്ചെയ്യുന്നു
21Kahore he maunga rongo ki te hunga kino, e ai ta toku Atua.