Malayalam

Maori

Isaiah

61

1എളിയവരോടു സദ്വര്‍‍ത്തമാനം ഘോഷിപ്പാന്‍ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കര്‍‍ത്താവിന്റെ ആത്മാവു എന്റെ മേല്‍ ഇരിക്കുന്നു; ഹൃദയം തകര്‍‍ന്നവരെ മുറികെട്ടുവാനും തടവുകാര്‍‍കൂ വിടുതലും ബദ്ധന്മാര്‍‍കൂ സ്വാതന്ത്ര്യവും അറിയിപ്പാനും
1¶ Kei runga i ahau te wairua o te Ariki, o Ihowa; na Ihowa nei hoki ahau i whakawahi hei kauwhau i te rongo pai ki te hunga mahaki; kua unga mai ahau e ia ki te takai i te hunga ngakau maru, ki te kauwhau ki nga whakarau kia haere noa, ki nga hereh ere, kua tuwhera te whareherehere;
2യഹോവയുടെ പ്രസാദവര്‍‍ഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും
2Kia karangatia te tau manako mai o Ihowa, te ra rapu utu o to tatou Atua; kia whakamarietia te hunga katoa e tangi ana:
3സീയോനിലെ ദുഃഖിതന്മാര്‍‍കൂ വെണ്ണീറിന്നു പകരം അലങ്കാരമാലയും ദുഃഖത്തിന്നു പകരം ആനന്‍ ദ തൈലവും വിഷണ്ഡമനസ്സിന്നു പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും അവന്‍ എന്നെ അയച്ചിരിക്കുന്നു; അവന്‍ മഹത്വീകരിക്കപ്പെടേണ്ടതിന്നു അവര്‍‍കൂ നീതിവൃക്ഷങ്ങള്‍ എന്നും യഹോവയുടെ നടുതല എന്നും പേരാകും
3Kia whakatakotoria he tikanga mo te hunga katoa o Hiona e tangi ana, kia whakaputaia ketia o ratou pungarehu hei ataahua, te tangihanga hei hinu koa, te wairua pouri hei kakahu whakamoemiti; a ka kiia ratou he rakau na te tika, he mea whakato na Ihowa, kia whai kororia ai ia.
4അവര്‍‍ പുരാതനശൂന്‍ യങ്ങളെ പണികയും പൂര്‍‍വ്വന്മാരുടെ നിര്‍‍ജ്ജനസ്ഥലങ്ങളെ നന്നാക്കുകയും തലമുറതലമുറയായി നിര്‍‍ജ്ജനമായിരുന്ന ശൂന്‍ യനഗരങ്ങളെ കേടുപോക്കുകയും ചെയ്യും
4¶ Ka hanga ano e ratou nga wahi kua ururuatia noatia ake, ka ara i a ratou nga wahi kua kore rawa i mua, ka whakahoutia e ratou nga pa kua ururuatia, nga mea kua kore i era whakatupuranga noa atu.
5അന്‍ യജാതിക്കാര്‍‍ നിന്നു നിങ്ങളുടെ ആട്ടിന്‍ കൂട്ടങ്ങളെ മേയക്കും; പരദേശക്കാര്‍‍ നിങ്ങള്‍ക്കു ഉഴുവുകാരും മുന്‍ തിരിത്തോട്ടക്കാരും ആയിരിക്കും
5A ka tu te tangata ke, ka whangai i a koutou hipi, ko nga tama ano a te tangata ke hei kaiparau ma koutou, hei kaitiaki waina ma koutou.
6നിങ്ങളോ യഹോവയുടെ പുരോഹിതന്മാര്‍‍ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകന്മാര്‍‍ എന്നും നിങ്ങള്‍ക്കു പേരാകും; നിങ്ങള്‍ ജാതികളുടെ സന്‍ പത്തു അനുഭവിച്ചു, അവരുടെ മഹത്വത്തിന്നു അവകാശികള്‍ ആയിത്തീരും
6Ko koutou ia ka kiia ko nga tohunga a Ihowa, ka kiia koutou ko nga minita a to tatou Atua: ko nga taonga o nga tauiwi hei kai ma koutou, ko to ratou kororia hei whakamanamana ma koutou.
7നാണത്തിന്നുപകരം നിങ്ങള്‍ക്കു ഇരട്ടിയായി പ്രതിഫലം കിട്ടും; ലജ്ജേക്കു പകരം അവര്‍‍ തങ്ങളുടെ ഔഹരിയില്‍ സന്തോഷിക്കും; അങ്ങനെ അവര്‍‍ തങ്ങളുടെ ദേശത്തു ഇരട്ടി അവകാശം പ്രാപിക്കും; നിത്യാനന്‍ ദം അവര്‍‍കൂ ഉണ്ടാകും
7Mo to koutou whakama e rua nga whakautu; mo te numinumi kau ka koa ratou ki ta ratou wahi: ae ra, i to ratou whenua ka haere rua mai nga mea ma ratou, ka mau tonu hoki to ratou koa.
8യഹോവയായ ഞാന്‍ ന്‍ യായത്തെ ഇഷ്ടപ്പെടുകയും അന്‍ യായമായ കവര്‍‍ച്ചയെ വെറുക്കയും ചെയ്യുന്നു; ഞാന്‍ വിശ്വസ്തതയോടെ അവര്‍‍കൂ പ്രതിഫലം കൊടുത്തു അവരോടു ഒരു ശാശ്വത നിയമം ചെയ്യും
8E aroha ana hoki ahau, a Ihowa, ki te whakawa, e kino ana ki te pahua, ki te whakahaere he; ka hoatu ano e ahau i runga i te pono ta ratou i mahi ai, ka whakaritea he kawenata mau tonu ki a ratou.
9ജാതികളുടെ ഇടയില്‍ അവരുടെ സന്‍ തതിയെയും വംശങ്ങളുടെ മദ്ധ്യേ അവരുടെ പ്രജയെയും അറിയും; അവരെ കാണുന്നവര്‍‍ ഒക്കെയും അവരെ യഹോവ അനുഗ്രഹിച്ച സന്‍ തി എന്നും അറിയും
9Ka matauria ano to ratou uri i roto i nga tauiwi, o ratou whanau i roto i nga iwi: ko te hunga katoa e kite ana i a ratou ka mohio ki a ratou he uri no ta Ihowa i manaaki ai.
10ഞാന്‍ യഹോവയില്‍ ഏറ്റവും ആനന്‍ ദിക്കും; എന്റെ ഉള്ളം എന്റെ ദൈവത്തില്‍ ഘോഷിച്ചുല്ലസിക്കും; മണവാളന്‍ തലപ്പാവു അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങളാല്‍ തന്നെത്താന്‍ അലങ്കരിക്കുന്നതുപോലെയും അവന്‍ എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചു നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു
10¶ Ka nui toku koa ki a Ihowa, ka whakamanamana toku wairua ki toku Atua; kua whakakakahuria hoki ahau e ia ki nga kakahu o te whakaoranga, ropia mai ana e ia te tika ki ahau hei koroka; ka rite ki ta te tane marena hou e kopare nei i te whakapaipa i ki a ia, ki ta te wahine marena hou whakapaipai i a ia ki ana mea whakapaipai.
11ഭൂമി തൈകളെ മുളപ്പിക്കുന്നതുപോലെയും തോട്ടം അതില്‍ വിതെച്ച വിത്തിനെ കിളിര്‍‍പ്പിക്കുന്നതുപോലെയും യഹോവയായ കര്‍‍ത്താവു സകല ജാതികളും കാണ്‍കെ നീതിയെയും സ്തുതിയെയും മുളപ്പിക്കും
11Ka rite hoki ki ta te whenua e mea nei i tona tupu kia kokiri ake, ki ta te kari e mea nei i nga mea kua whakatokia ki reira kia tupu, ka pena ano ta te Ariki, ta Ihowa, ka meinga e ia te tika me te whakamoemiti kia tupu ki te aroaro o nga iwi k atoa.