Malayalam

Maori

Jeremiah

1

1യിരെമ്യാ പ്രവാചകന്റെ പുസ്തകം
1¶ Ko nga kupu a Heremaia tama a Hirikia, ko ia nei tetahi o nga tohunga i Anatoto i te whenua o Pineamine:
2ബെന്യാമീന്‍ ദേശത്തു അനാഥോത്തിലെ പുരോഹിതന്മാരില്‍ ഹില്‍ക്കീയാവിന്റെ മകനായ യിരെമ്യാവിന്റെ വചനങ്ങള്‍.
2I puta nei ki a ia te kupu a Ihowa i nga ra o Hohia tama a Amono, kingi o Hura, i te tekau ma toru o nga tau o tona kingitanga.
3അവന്നു യെഹൂദാരാജാവായി ആമോന്റെ മകനായ യോശീയാവിന്റെ കാലത്തു, അവന്റെ വാഴ്ചയുടെ പതിമൂന്നാം ആണ്ടില്‍, യഹോവയുടെ അരുളപ്പാടുണ്ടായി.
3I puta ano hoki i nga ra o Iehoiakimi tama a Hohia kingi o Hura, a taka noa te tekau ma tahi o nga tau o Terekia tama a Hohia kingi o Hura, taea noatia te whakaraunga o Hiruharama i te rima o nga marama.
4യെഹൂദാരാജാവായി യോശീയാവിന്റെ മകനായ യെഹോയാക്കീമിന്റെ കാലത്തും യെഹൂദാരാജാവായി യോശീയാവിന്റെ മകനായ സിദെക്കീയാവിന്റെ പതിനൊന്നാം ആണ്ടിന്റെ അവസാനംവരെയും അഞ്ചാം മാസത്തില്‍ യെരൂശലേമ്യരെ പ്രവാസത്തിലേക്കു കൊണ്ടുപോയതുവരെയും തന്നേ അങ്ങനെ ഉണ്ടായി.
4¶ Na i puta te kupu a Ihowa ki ahau, i mea,
5യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
5Kiano koe i hanga e ahau i roto i te kopu, kua mohio ahau ki a koe, a kiano koe i puta mai i te puku, kua whakatapua koe e ahau; kua whakaritea koe e ahau hei poropiti ki nga iwi.
6നിന്നെ ഉദരത്തില്‍ ഉരുവാക്കിയതിന്നു മുമ്പെ ഞാന്‍ നിന്നെ അറിഞ്ഞു; നീ ഗര്‍ഭപാത്രത്തില്‍നിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു, ജാതികള്‍ക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു.
6Na ka mea ahau, Aue, e Ihowa, e te Atua, nana, kahore e taea e ahau te korero, he tamariki nei hoki ahau.
7എന്നാല്‍ ഞാന്‍ അയ്യോ, യഹോവയായ കര്‍ത്താവേ, എനിക്കു സംസാരിപ്പാന്‍ അറിഞ്ഞുകൂടാ; ഞാന്‍ ബാലനല്ലോ എന്നു പറഞ്ഞു.
7Ano ra ko Ihowa ki ahau, Kaua e mea, He tamariki ahau: no te mea, ahakoa ko wai te hunga e unga atu ai koe e ahau, me haere tonu koe, me korero hoki e koe nga mea katoa e whakahaua e ahau ki a koe.
8അതിന്നു യഹോവ എന്നോടു അരുളിച്ചെയ്തതുഞാന്‍ ബാലന്‍ എന്നു നീ പറയരുതു; ഞാന്‍ നിന്നെ അയക്കുന്ന ഏവരുടെയും അടുക്കല്‍ നീ പോകയും ഞാന്‍ നിന്നോടു കല്പിക്കുന്നതൊക്കെയും സംസാരിക്കയും വേണം.
8Kaua e wehi i a ratou; kei a koe hoki ahau hei whakaora i a koe, e ai ta Ihowa.
9നീ അവരെ ഭയപ്പെടരുതു; നിന്നെ വിടുവിക്കേണ്ടതിന്നു ഞാന്‍ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു.
9Na ka totoro mai te ringa o Ihowa, a ka pa ki toku mangai; a ka mea a Ihowa ki ahau, Nana, kua hoatu nei e ahau aku kupu ki tou mangai:
10പിന്നെ യഹോവ കൈ നീട്ടി എന്റെ വായെ തൊട്ടുഞാന്‍ എന്റെ വചനങ്ങളെ നിന്റെ വായില്‍ തന്നിരിക്കുന്നു;
10Titiro, no tenei ra i meinga ai koe e ahau hei whakatakoto tikanga ki nga iwi, ki nga kingitanga, hei unu atu, hei wahi iho, hei whakangaro, hei turaki iho, hei hanga, hei whakato.
11നോക്കുക; നിര്‍മ്മൂലമാക്കുവാനും പൊളിപ്പാനും നശിപ്പിപ്പാനും ഇടിച്ചുകളവാനും പണിവാനും നടുവാനുംവേണ്ടി ഞാന്‍ നിന്നെ ഇന്നു ജാതികളുടെമേലും രാജ്യങ്ങളുടെമേലും ആക്കിവെച്ചിരിക്കുന്നു എന്നു യഹോവ എന്നോടു കല്പിച്ചു.
11¶ I puta mai ano te kupu a Ihowa ki ahau, i mea, He aha te mea e kite na koe, e Heremaia? Ano ra ko ahau, He peka aramona taku e kite nei.
12യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായിയിരെമ്യാവേ, നീ എന്തു കാണുന്നു എന്നു ചോദിച്ചു. ബദാം (ജാഗ്രത്) വൃക്ഷത്തിന്റെ ഒരു കൊമ്പു കാണുന്നു എന്നു ഞാന്‍ പറഞ്ഞു.
12Ano ra ko Ihowa ki ahau, Ka pai tau tirohanga atu; no te mea ka tirohia e ahau taku kupu, ka mahia.
13യഹോവ എന്നോടുനീ കണ്ടതു ശരി തന്നേ; എന്റെ വചനം നിവര്‍ത്തിക്കേണ്ടതിന്നു ഞാന്‍ ജാഗരിച്ചുകൊള്ളും എന്നു അരുളിച്ചെയ്തു.
13Na ko te rua o nga putanga mai o te kupu a Ihowa ki ahau; i mea ia, He aha te mea e kite na koe? Ano ra ko ahau, He kohua e koropupu ana taku e kite nei, a ko tona mata e anga mai ana i te raki.
14യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം എനിക്കുണ്ടായിനീ എന്തു കാണുന്നു എന്നു ചോദിച്ചു. തിളെക്കുന്ന ഒരു കാലം കാണുന്നു. അതു വടക്കുനിന്നു പ്രത്യക്ഷമായി വരുന്നു എന്നു ഞാന്‍ പറഞ്ഞു.
14Na ka mea a Ihowa ki ahau, Ka puta mai i te raki he kino mo nga tangata katoa o te whenua.
15യഹോവ എന്നോടുവടക്കുനിന്നു ദേശത്തിലെ സര്‍വ്വനിവാസികള്‍ക്കും അനര്‍ത്ഥം വരും.
15Tenei hoki ahau te karanga nei ki nga hapu katoa o nga kingitanga o te raki, e ai ta Ihowa; a ka haere mai ratou, ka whakatu i tona torona, i tona torona, ki te tomokanga i nga kuwaha o Hiruharama, ki ona taiepa katoa, a karapoi noa, ki nga pa k atoa ano o Hura.
16ഞാന്‍ വടക്കെ രാജ്യങ്ങളിലെ വംശങ്ങളെ ഒക്കെയും വിളിക്കും എന്നു യഹോവയുടെ അരുളപ്പാടു; അവര്‍ വന്നു, ഔരോരുത്തന്‍ താന്താന്റെ സിംഹാസനം യെരൂശലേമിന്റെ പടിവാതിലുകളുടെ പ്രവേശനത്തിങ്കലും ചുറ്റും അതിന്റെ എല്ലാ മതിലുകള്‍ക്കും നേരെയും യെഹൂദയിലെ എല്ലാപട്ടണങ്ങള്‍ക്കും നേരെയും വേക്കും.
16Ka puaki ano i ahau aku whakawakanga ki a ratou mo o ratou kino katoa; mo ratou i whakarere i ahau, i tahu whakakakara ki nga atua ke, i koropiko ki nga mahi a o ratou ringa.
17അവര്‍ എന്നെ ഉപേക്ഷിക്കയും അന്യദേവന്മാര്‍ക്കും ധൂപം കാട്ടി തങ്ങളുടെ കൈപ്പണികളെ നമസ്കരിക്കയും ചെയ്ത സകലദോഷത്തെയും കുറിച്ചു ഞാന്‍ അവരോടു ന്യായപദം കഴിക്കും.
17Na, ko koe, whitikiria tou hope, whakatika, korerotia ki a ratou nga mea katoa e whakahaua e ahau ki a koe; aua e wehi i a ratou, kei meinga koe e ahau kia numinumi kau ki to ratou aroaro.
18ആകയാല്‍ നീ അരകെട്ടി എഴുന്നേറ്റു ഞാന്‍ നിന്നോടു കല്പിക്കുന്നതൊക്കെയും അവരോടു പ്രസ്താവിക്ക; ഞാന്‍ നിന്നെ അവരുടെ മുമ്പില്‍ ഭ്രമിപ്പിക്കാതെ ഇരിക്കേണ്ടതിന്നു നീ അവരെ കണ്ടു ഭ്രമിച്ചുപോകരുതു.
18No te mea hoki kua meinga koe e ahau i tenei ra hei pa taiepa, hei pou rino, hei taiepa parahi ki te whenua katoa, ki nga kingi o Hura, ki ona rangatira, ki ona tohunga, ki te iwi ano o te whenua.
19ഞാന്‍ ഇന്നു നിന്നെ സര്‍വ്വദേശത്തിന്നും യെഹൂദാരാജാക്കന്മാര്‍ക്കും പ്രഭുക്കന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും ദേശത്തിലെ ജനത്തിന്നും നേരെ ഉറപ്പുള്ളോരു പട്ടണവും ഇരിമ്പുതൂണും താമ്രമതിലുകളും ആക്കിയിരിക്കുന്നു.
19A ka whawhai ratou ki a koe, otira e kore koe e taea e ratou; no te mea kei a koe ahau, e ai ta Ihowa, hei whakaora i a koe.
20അവര്‍ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാന്‍ ഞാന്‍ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.