Malayalam

Maori

Jeremiah

40

1എന്നാല്‍ ഏഴാം മാസത്തില്‍ രാജവംശക്കാരനും രാജാവിന്റെ മഹത്തുക്കളില്‍ ഒരുവനുമായി എലീശാമയുടെ മകനായ നെഥന്യാവിന്റെ മകന്‍ യിശ്മായേല്‍ പത്തു ആളുമായി മിസ്പയില്‍ അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കല്‍ വന്നു; അവിടെ മിസ്പയില്‍വെച്ചു അവര്‍ ഒന്നിച്ചു ഭക്ഷണം കഴിച്ചു.
1¶ Ko te kupu i puta mai ki a Heremaia, he mea na Ihowa, i muri i te tukunga a Neputaraarana rangatira o nga kaitiaki i a ia kia haere atu i Rama, i tana tikinga i a ia, i te mea kei te here ia, he mea mekameka, i roto i nga whakarau katoa o Hiruhar ama, o Hura, e whakaraua ana ki Papurona.
2നെഥന്യാവിന്റെ മകന്‍ യിശ്മായേലും കൂടെ ഉണ്ടായിരുന്ന പത്തു ആളും എഴുന്നേറ്റു, ബാബേല്‍രാജാവു ദേശാധിപതിയാക്കിയിരുന്ന ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ വാള്‍കൊണ്ടു വെട്ടിക്കൊന്നു.
2Na ka mau te rangatira o nga kaitiaki ki a Heremaia, a ka mea ki a ia, Na Ihowa, na tou Atua tenei kino i korero mo tenei wahi.
3മിസ്പയില്‍ ഗെദല്യാവിന്റെ അടുക്കല്‍ ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരെയും അവിടെ കണ്ട കല്ദയപടയാളികളെയും യിശ്മായേല്‍ കൊന്നുകളഞ്ഞു.
3Na kua takina nei e Ihowa, kua oti i a ia tana i korero ai; no te mea kua hara koutou ki a Ihowa, a kihai i whakarongo ki tona reo, koia tenei mea i pa ai ki a koutou.
4ഗെദല്യാവെ കൊന്നിട്ടു രണ്ടാം ദിവസം, അതു ആരും അറിയാതിരിക്കുമ്പോള്‍ തന്നേ,
4Na, inaianei, ka wetekina koe e ahau i tenei ra i nga mekameka i runga i ou ringa na. Ki te pai koe ki te haere tahi i ahau ki Papurona, haere mai, a maku koe e ata tirotiro: ki te kino ki a koe te haere tahi mai i ahau ki Papurona, kauaka: nana, kei tou aroaro te whenua katoa; na ko tau wahi e kite ai koe he pai, he ata tau hei haerenga atu mou, haere ki reira.
5ശെഖേമില്‍നിന്നും ശീലോവില്‍നിന്നും ശമര്‍യ്യയില്‍നിന്നും എണ്പതു പുരുഷന്മാര്‍ താടി ചിരെച്ചും വസ്ത്രം കീറിയും തങ്ങളെത്തന്നേ മുറിവേല്പിച്ചുംകൊണ്ടു വഴിപാടും കുന്തുരുക്കവും എടുത്തു യഹോവയുടെ ആലയത്തിലേക്കു പോകുംവഴി അവിടെ എത്തി.
5Kiano ia i hoki noa, ka mea tera, Kati, hoki atu ki a Keraria tama a Ahikama, tama a Hapana, kua meinga hoki ia e te kingi o Papurona hei kawana mo nga pa o Hura, a ka noho ki a ia i roto i te iwi; mau ranei e haere ki te wahi e tau ana ki tau ti tiro, kia haere ki reira. Na ka homai e te rangatira o nga kaitiaki he o mona, me tetahi hakari, a tukua ana ia kia haere.
6നെഥന്യാവിന്റെ മകന്‍ യിശ്മായേല്‍ മിസ്പയില്‍നിന്നു പുറപ്പെട്ടു കരഞ്ഞുംകൊണ്ടു അവരെ എതിരേറ്റു ചെന്നു; അവരെ കണ്ടപ്പോള്‍ അവന്‍ അവരോടുഅഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കല്‍ വരുവിന്‍ എന്നു പറഞ്ഞു.
6Katahi a Heremaia ka haere ki a Keraria tama a Ahikama ki Mihipa; a noho ana ki a ia i roto i te iwi i mahue iho ki te whenua.
7അവര്‍ പട്ടണത്തിന്റെ നടുവില്‍ എത്തിയപ്പോള്‍ നെഥന്യാവിന്റെ മകനായ യിശ്മായേലും കൂടെയുണ്ടായിരുന്ന ആളുകളും അവരെ കൊന്നു ഒരു കുഴിയില്‍ ഇട്ടുകളഞ്ഞു.
7¶ Na, i te rongonga o nga rangatira katoa o nga ope i nga parae, ratou ko a ratou tangata, kua oti a Keraria tama a Ahikama te mea hei kawana mo te whenua e te kingi o Papurona, a kua tukua ki a ia nga tikanga mo nga tane, mo nga wahine, mo nga tam ariki, mo nga rawakore o te whenua, mo te hunga hoki kihai i whakaraua ki Papurona;
8എന്നാല്‍ അവരില്‍ പത്തുപേര്‍ യിശ്മായേലിനോടുഞങ്ങളെ കൊല്ലരുതേ; വയലില്‍ കോതമ്പു, യവം, എണ്ണ, തേന്‍ എന്നീവക സംഭാരങ്ങള്‍ ഞങ്ങള്‍ ഒളിച്ചുവെച്ചിട്ടുണ്ടു എന്നു പറഞ്ഞു; അതുകൊണ്ടു അവന്‍ സമ്മതിച്ചു അവരെ അവരുടെ സഹോദരന്മാരോടുകൂടെ കൊല്ലാതെയിരുന്നു.
8Katahi ratou ka haere mai ki a Keraria, ki Mihipa, ara a Ihimaera tama a Netania, a Hohanana raua ko Honatana, nga tama a Karea, a Heraia tama a Tanahumete, nga tama a Epai Netopati, a Hetania tama a tetahi Maakati, enei, me a ratou tangata.
9യിശ്മായേല്‍ ഗെദല്യാവെയും കൂട്ടരെയും കൊന്നു ശവങ്ങളെ എല്ലാം ഇട്ടുകളഞ്ഞ കുഴി ആസാരാജാവു യിസ്രായേല്‍ രാജാവായ ബയശാനിമിത്തം ഉണ്ടാക്കിയതായിരുന്നു; നെഥന്യാവിന്റെ മകനായ യിശ്മായേല്‍ അതിനെ നിഹതന്മാരെക്കൊണ്ടു നിറെച്ചു.
9A ka oati a Keraria tama a Ahikama, tama a Hapana, ki a ratou ko a ratou tangata, ka mea, Kaua e wehi ki te mahi ki nga Karari: e noho ki te whenua, e mahi ki te kingi o Papurona, a ka whai pai koutou.
10പിന്നെ യിശ്മായേല്‍ മിസ്പയില്‍ ഉണ്ടായിരുന്ന ജനശിഷ്ടത്തെ ഒക്കെയും രാജകുമാരികളെയും അകമ്പടിനായകനായ നെബൂസര്‍-അദാന്‍ അഹീക്കാമിന്റെ മകനായ ഗെദല്യാവെ ഏല്പിച്ചവരായി മിസ്പയില്‍ ശേഷിച്ചിരുന്ന സകലജനത്തെയും ബദ്ധരാക്കി കൊണ്ടുപോയി; നെഥന്യാവിന്റെ മകന്‍ യിശ്മായേല്‍ അവരെ ബദ്ധരാക്കി അമ്മോന്യരുടെ അടുക്കല്‍ കൊണ്ടു പോകുവാന്‍ യാത്ര പുറപ്പെട്ടു.
10Ko ahau nei ia, nana, ka noho ahau i Mihipa, hei tu atu i mua i nga Karari e haere mai ana ki a tatou: tena ko koutou, kohikohia e koutou nga waina me nga hua raumati, me te hinu, whaowhina ki a koutou oko, a ka noho i roto i o koutou pa i riro ra i a koutou.
11നെഥന്യാവിന്റെ മകന്‍ യിശ്മായേല്‍ ചെയ്ത ദോഷം ഒക്കെയും കാരേഹിന്റെ മകനായ യോഹാനാനും കൂടെ ഉണ്ടായിരുന്ന പടത്തലവന്മാരും കേട്ടപ്പോള്‍
11Waihoki, i te rongonga o nga Hurai katoa i Moapa, i roto i nga tama a Amona, i Eroma, i roto hoki i nga whenua katoa, kua waiho e te kingi o Papurona he morehu o Hura, a kua meinga e ia a Keraria tama a Ahikama, tama a Hapana, hei kawana mo rato u;
12അവര്‍ സകലപുരുഷന്മാരെയും കൂട്ടിക്കൊണ്ടു നെഥന്യാവിന്റെ മകനായ യിശ്മായേലിനോടു യുദ്ധംചെയ്‍വാന്‍ ചെന്നു, ഗിബെയോനിലെ പെരിങ്കളങ്ങരെ വെച്ചു അവനെ കണ്ടെത്തി.
12Katahi nga Hurai katoa i nga wahi katoa i peia atu ai ratou ka hokihoki mai, a haere mai ana ki te whenua o Hura, ki a Keraria, ki Mihipa, a kohikohia ana e ratou he waina, he hua raumati, tona nui.
13യിശ്മായേലിനോടു കൂടെ ഉണ്ടായിരുന്ന ജനമൊക്കെയും കാരേഹിന്റെ മകനായ യോഹാനാനെയും കൂടെയുണ്ടായിരുന്ന എല്ലാ പടത്തലവന്മാരെയും കണ്ടപ്പോള്‍ സന്തോഷിച്ചു.
13I haere mai ano a Hohanana tama a Karea, ratou ko nga rangatira katoa o nga ope i nga parae ki a Keraria, ki Mihipa,
14യിശ്മായേല്‍ മിസ്പയില്‍നിന്നു ബദ്ധരാക്കി കൊണ്ടുപോന്നിരുന്ന സര്‍വ്വജനവും തിരിഞ്ഞു, കാരേഹിന്റെ മകനായ യോഹാനാന്റെ അടുക്കല്‍ ചേര്‍ന്നു.
14I mea ki a ia, E mohio ana ranei koe, kua unga mai e Paarihi kingi o nga tama a Amona, a Ihimaera tama a Netania ki te whakamate i a koe? Otiia kihai a Keraria tama a Ahikama i whakapono ki a ratou.
15നെഥന്യാവിന്റെ മകന്‍ യിശ്മായേലോ എട്ടു ആളുമായി യോഹാനാനെ വിട്ടു തെറ്റി അമ്മോന്യരുടെ അടുക്കല്‍ പൊയ്ക്കളഞ്ഞു.
15Katahi a Hohanana tama a Karea ka korero puku ki a Keraria, i Mihipa, ka mea, Tena, tukua ahau kia haere, a maku e patu a Ihimaera tama a Netania, a e kore a mohiotia e tetahi tangata. Kia patua koe e ia hei aha? pena ka marara noa iho nga Hurai katoa kua huihui mai nei ki a koe, moti iho nga morehu o Hura.
16നെഥന്യാവിന്റെ മകന്‍ യിശ്മായേല്‍ അഹീക്കാമിന്റെ മകനായ ഗെദല്യാവെ കൊന്നുകളഞ്ഞശേഷം, അവന്റെ കയ്യില്‍നിന്നു കാരേഹിന്റെ മകനായ യോഹാനാനും കൂടെ ഉണ്ടായിരുന്ന എല്ലാപടത്തലവന്മാരും വിടുവിച്ച ജനശിഷ്ടത്തെ ഒക്കെയും, ഗിബെയോനില്‍നിന്നു തിരികെ കൊണ്ടുവന്ന പടയാളികളെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഷണ്ഡന്മാരെയും തന്നേ, അവര്‍ മിസ്പയില്‍നിന്നു കൂട്ടിക്കൊണ്ടു,
16Otiia i mea a Keraria tama a Ahikama ki a Hohanana tama a Karea, Kaua tenei e meatia e koe; he teka hoki tau korero mo Ihimaera.
17കല്ദയരെ പേടിച്ചിട്ടു മിസ്രയീമില്‍ പോകുവാന്‍ യാത്രപുറപ്പെട്ടു ബേത്ത്ളേഹെമിന്നു സമീപത്തുള്ള ഗേരൂത്ത്--കിംഹാമില്‍ ചെന്നു താമസിച്ചു.
18ബാബേല്‍രാജാവു ദേശാധിപതിയാക്കിയ അഹീക്കാമിന്റെ മകനായ ഗെദല്യാവെ നെഥന്യാവിന്റെ മകന്‍ യിശ്മായേല്‍ കൊന്നുകളകകാരണത്താല്‍ ആയിരുന്നു അവര്‍ കല്ദയരെ പേടിച്ചതു.