Malayalam

Maori

Jeremiah

48

1അമ്മോന്യരെക്കുറിച്ചുള്ള അരുളപ്പാടു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേലിന്നു പുത്രന്മാരില്ലയോ? അവന്നു അവകാശിയില്ലയോ? പിന്നെ മല്‍ക്കോം ഗാദിനെ കൈവശമാക്കി, അവന്റെ ജനം അതിലെ പട്ടണങ്ങളില്‍ പാര്‍ക്കുംന്നതെന്തു?
1¶ Mo Moapa. Ko te kupu tenei a Ihowa o nga mano, a te Atua o Iharaira: Aue, te mate mo Nepo! kua pahuatia hoki; kua meinga a Kiriataima kia whakama, kua riro: kua meinga a Mihikapa kia whakama, kua wawahia iho ia.
2ആകയാല്‍ ഞാന്‍ അമ്മോന്യരുടെ രബ്ബയില്‍ യുദ്ധത്തിന്റെ ആര്‍പ്പുവിളി കേള്‍പ്പിക്കുന്ന കാലം വരുന്നു എന്നു യഹോവയുടെ അരുളപ്പാടു; അന്നു അതു ശൂന്യമായി കലക്കുന്നാകും; അതിന്റെ പുത്രീനഗരങ്ങളും തീ പിടിച്ചു വെന്തുപോകും; യിസ്രായേല്‍ തന്നേ കൈവശമാക്കിയവരെ കൈവശമാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
2Kua kahore te whakamoemiti mo Moapa; i Hehepona ratou e whakatakoto ana i te kino mona, Haere mai, tatou ka hatepe atu i a ia, kia kore ai tena iwi. Ko koe ano hoki, e Maramene, ka whakanohopukutia koe; ka aru te hoari i a koe.
3ഹെശ്ബോനേ, മുറയിടുക; ഹായി ശൂന്യമായ്പോയിരിക്കുന്നുവല്ലോ; രബ്ബയുടെ പുത്രീനഗരങ്ങളേ, നിലവിളിപ്പിന്‍ ; രട്ടുടുത്തുകൊള്‍വിന്‍ ; വിലപിച്ചുകൊണ്ടു വേലികള്‍ക്കരികെ ഉഴന്നുനടപ്പിന്‍ ! മല്‍ക്കോമും അവന്റെ പുരോഹിതന്മാരും പ്രഭുക്കന്മാരും എല്ലാം പ്രവാസത്തിലേക്കു പോകും.
3Ka puta te reo aue i Horonaimi, he pahua, he whakangaromanga nui!
4ആര്‍ എന്റെ നേരെ വരും എന്നു പറഞ്ഞു തന്റെ ഭണ്ഡാരങ്ങളില്‍ ആശ്രയിച്ചുകൊണ്ടിരിക്കുന്ന വിശ്വാസത്യാഗിനിയായ പുത്രീ, താഴ്വരകളില്‍ നീ പ്രശംസിക്കുന്നതെന്തിന്നു? നിന്റെ താഴ്വരകള്‍ ഒഴുകിപ്പോകുന്നു.
4Ka oti a Moapa te tukituki; he aue ka rangona, na ana mea ririki.
5ഇതാ നിന്റെ ചുറ്റുമുള്ള എല്ലാവരാലും ഞാന്‍ നിനക്കു ഭയം വരുത്തും എന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു നിങ്ങള്‍ ഔരോരുത്തന്‍ താന്താന്റെ ചൊവ്വിന്നു ചിതറിപ്പോകും; ഉഴന്നുനടക്കുന്നവരെ കൂട്ടിച്ചേര്‍പ്പാന്‍ ആരും ഉണ്ടാകയില്ല.
5Ka haere hoki ratou ma te pikinga atu ki Ruhiti me te tangi haere tonu; no te mea i te heketanga ki Horonaimi kua rongo ratou i te mamae kino o te aue ki te whakangaromanga.
6എന്നാല്‍ ഒടുക്കം ഞാന്‍ അമ്മോന്യരുടെ പ്രവാസം മാറ്റും എന്നു യഹോവയുടെ അരുളപ്പാടു.
6E rere, kahaki i a koutou kia ora ai, kia rite ai ki te manoao i te koraha.
7എദോമിനെക്കുറിച്ചുള്ള അരുളപ്പാടു. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുതേമാനില്‍ ഇനി ജ്ഞാനമില്ലയോ? ആലോചന വിവേകികളെ വിട്ടു നശിച്ചുപോയോ? അവരുടെ ജ്ഞാനം ക്ഷയിച്ചുപോയോ?
7No te mea, nau i whakawhirinaki ki au mahi, ki au taonga, koia ano koe ka horo ai: a ka riro a Kemoho i te whakarau, ratou tahi ko ona tohunga, ko ona rangatira.
8ദെദാന്‍ നിവാസികളേ, ഔടിപ്പോകുവിന്‍ ; പിന്തിരിഞ്ഞു കുഴികളില്‍ പാര്‍ത്തുകൊള്‍വിന്‍ ; ഞാന്‍ ഏശാവിന്റെ ആപത്തു, അവന്റെ ദര്‍ശനകാലം തന്നേ, അവന്നു വരുത്തും.
8Ka tae te kaipahua ki nga pa katoa, e kore hoki tetahi pa e puta; ka ngaro te raorao, ka huna hoki te mania; ka pera me ta Ihowa i korero ai.
9മുന്തിരിപ്പഴം പറിക്കുന്നവര്‍ നിന്റെ അടുക്കല്‍ വന്നാല്‍ കാലാ പറിപ്പാന്‍ ചിലതു ശേഷിപ്പിക്കയില്ലയോ? രാത്രിയില്‍ കള്ളന്മാര്‍ വന്നാല്‍ തങ്ങള്‍ക്കു മതിയാകുവോളം മാത്രമല്ലോ നശിപ്പിക്കുന്നതു?
9Hoatu he parirau mo Moapa, kia rere atu ai, kia puta ai: a ka ururuatia ona pa, te ai he tangata hei noho ki reira.
10എന്നാല്‍ ഏശാവിനെ ഞാന്‍ നഗ്നമാക്കി അവന്റെ ഗൂഢസ്ഥലങ്ങളെ അനാവൃതമാക്കിയിരിക്കുന്നു; അവന്നു ഒളിച്ചുകൊള്‍വാന്‍ കഴികയില്ല; അവന്റെ സന്തതിയും സഹോദരന്മാരും അയല്‍ക്കാരും നശിച്ചുപോയി; അവനും ഇല്ലാതെ ആയിരിക്കുന്നു.
10Ka kanga te tangata e mahi whakaparahako ana i ta Ihowa mahi, a ka kanga hoki te tangata e kore nei e tuku i tana hoari ki te toto.
11നിന്റെ അനാഥന്മാരെ ഉപേക്ഷിക്ക; ഞാന്‍ അവരെ ജീവനോടെ രക്ഷിക്കും; നിന്റെ വിധവമാര്‍ എന്നില്‍ ആശ്രയിക്കട്ടെ.
11I runga a Moapa i te rangimarie no tona tamarikitanga ake, a i ata takoto ia i runga i ona nganga, kihai i ringihia atu i tetahi oko ki tetahi oko, kihai ano hoki ia i riro i te whakarau: heoi mau tonu tona reka ki a ia, a kihai tona kakara i re re ke.
12യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുപാനപാത്രം കുടിപ്പാന്‍ അര്‍ഹതയില്ലാത്തവര്‍ കുടിക്കേണ്ടിവന്നു; പിന്നെ നിനക്കു ശിക്ഷ വരാതെ പോകുമോ? നിനക്കു ശിക്ഷ വരാതെ പോകയില്ല; നീയും കുടിക്കേണ്ടിവരും.
12Mo reira, nana, kei te haere mai nga ra, e ai ta Ihowa, e unga ai e ahau ki a ia te hunga ringiringi, a ka ringihia atu ia e ratou; a ka noho tahanga i a ratou ana oko, ka pakaru rikiriki hoki a ratou pounamu.
13ബൊസ്രാ സ്തംഭനവും നിന്ദയും ശൂന്യവും ശാപവുമായി ഭവിക്കും; അതിന്റെ എല്ലാപട്ടണങ്ങളും നിത്യശൂന്യങ്ങളായ്തീരും എന്നു ഞാന്‍ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
13Na ka whakama a Moapa ki a Kemoho, ka pera me te whare o Iharaira i whakama ra ki Peteere, ki ta ratou i whakawhirinaki ai.
14നിങ്ങള്‍ ഒരുമിച്ചുകൂടി അതിന്റെ നേരെ ചെല്ലുവിന്‍ ; യുദ്ധത്തിന്നായി എഴുന്നേല്പിന്‍ ! എന്നിങ്ങനെ വിളിച്ചുപറവാന്‍ ഒരു ദൂതനെ ജാതികളുടെ അടുക്കലേക്കു അയച്ചിരിക്കുന്നു എന്നൊരു വര്‍ത്തമാനം ഞാന്‍ യഹോവയിങ്കല്‍നിന്നു കേട്ടു.
14¶ He pehea ta koutou e ki na, He marohirohi tatou, he uaua ki te whawhai?
15ഞാന്‍ നിന്നെ ജാതികളുടെ ഇടയില്‍ ചെറിയവനും മനുഷ്യരുടെ ഇടയില്‍ നിന്ദിതനും ആക്കും.
15Kua pahuatia a Moapa, a kua piki atu ratou ki ona pa, kua heke iho hoki ana taitama, he mea whiriwhiri, kei raro, he parekura, e ai ta te Kingi, ko Ihowa, nei o nga mano tona ingoa.
16പാറപ്പിളര്‍പ്പുകളില്‍ പാര്‍ത്തു കുന്നുകളുടെ മുകള്‍ പിടിച്ചുകൊണ്ടിരിക്കുന്നവനേ, നിന്റെ ഭയങ്കരത്വം വിചാരിച്ചാല്‍ നിന്റെ ഹൃദയത്തിലെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു; നീ കഴുകനെപ്പോലെ നിന്റെ കൂടു ഉയരത്തില്‍ വെച്ചാലും അവിടെനിന്നു ഞാന്‍ നിന്നെ താഴെ ഇറങ്ങുമാറാക്കും എന്നു യഹോവയുടെ അരുളപ്പാടു.
16Ka tata te aitua o Moapa te puta, a kei te tino kaika mei te he mona.
17എദോം സ്തംഭനവിഷയമായ്തീരും; അതിന്നരികത്തുകൂടി കടന്നുപോകുന്ന ഏവരും സ്തംഭിച്ചു അതിന്റെ സകലബാധകളും നിമിത്തം ചൂളകുത്തും.
17Tangihia ia, e koutou katoa i tetahi taha ona, i tetahi taha, e koutou e mohio ana ki tona ingoa; ki ake, Ano te whatinga o te rakau kaha, o te tokotoko ataahua!
18സൊദോമിന്റെയും ഗൊമോരയുടെയും അവയുടെ അയല്‍പട്ടണങ്ങളുടെയും ഉന്മൂലനാശശേഷം എന്നപോലെ അവിടെയും ആരും പാര്‍ക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
18E te tamahine e noho mai nei i Ripono, makere mai i tou kororia, e noho ki te matewai; no te mea kua tae te kaipahua o Moapa ki a koe, kua kore i a ia ou wahi kaha.
19യോര്‍ദ്ദാന്റെ വന്‍ കാട്ടില്‍നിന്നു ഒരു സിംഹം എന്നപോലെ അവന്‍ എപ്പോഴും പച്ചയായിരിക്കുന്ന മേച്ചല്‍പുറങ്ങളിലേക്കു കയറിവരുന്നു; ഞാന്‍ അവരെ പെട്ടന്നു അതില്‍നിന്നു ഔടിച്ചുകളയും; ഞാന്‍ തിരഞ്ഞെടുക്കുന്ന ഒരാളെ അതിന്നു നിയമിക്കും; എനിക്കു സമനായവന്‍ ആര്‍? എനിക്കു നേരം കുറിക്കുന്നവന്‍ ആര്‍? എന്റെ മുമ്പാകെ നില്‍ക്കാകുന്ന ഇടയന്‍ ആര്‍?
19E te wahine e noho ana i Aroere, e tu ki te ara titiro ai: ui atu ki te tangata e rere ana, ki te wahine e mawhiti ana; mea atu, he aha kua meatia?
20അതുകൊണ്ടു യഹോവ എദോമിനെക്കുറിച്ചു ആലോചിച്ച ആലോചനയും തേമാന്‍ നിവാസികളെക്കുറിച്ചു നിരൂപിച്ച നിരൂപണങ്ങളും കേള്‍പ്പിന്‍ ; ആട്ടിന്‍ കൂട്ടത്തില്‍ ചെറിയവരെ അവര്‍ ഇഴെച്ചുകൊണ്ടുപോകും; അവന്‍ അവരുടെ മേച്ചല്‍പുറങ്ങളെ അവരോടുകൂടെ ശൂന്യമാക്കും.
20Kua whakama a Moapa; kua pakaru: aue, e tangi; korerotia ki Aranono, kua oti a Moapa te pahua.
21അവരുടെ വീഴ്ചയുടെ മുഴക്കത്തിങ്കല്‍ ഭൂമി നടുങ്ങുന്നു; ഒരു നിലവിളി; അതിന്റെ ഒച്ച ചെങ്കടലില്‍ കേള്‍ക്കുന്നു!
21Kua tae atu ano te whakawa ki te mania; ki Horono, ki Iahata, ki Mepaata;
22അവന്‍ കഴുകനെപ്പോലെ പൊങ്ങി പറന്നു വന്നു ബൊസ്രയുടെമേല്‍ ചിറകു വിടര്‍ക്കും; അന്നാളില്‍ എദോമിലെ വീരന്മാരുടെ ഹൃദയം നോവുകിട്ടിയ സ്ത്രീയുടെ ഹൃദയം പോലെയാകും.
22A ki Ripono, ki Nepo, ki Peteripirataima;
23ദമ്മേശെക്കിനെക്കുറിച്ചുള്ള അരുളപ്പാടു. ഹമാത്തും അര്‍പ്പാദും ദോഷവര്‍ത്തമാനം കേട്ടതു കൊണ്ടു ലജ്ജിച്ചു ഉരുകിപ്പോയിരിക്കുന്നു; കടല്‍വരെ ദുഃഖം വ്യാപിച്ചിരിക്കുന്നു; അതിന്നു അടങ്ങിയിരിപ്പാന്‍ കഴിവില്ല.
23A Kiriataima, ki Petekamuru, ki Petemeono;
24ദമ്മേശെക്‍ ക്ഷീണിച്ചു ഔടിപ്പോകുവാന്‍ തിരിയുന്നു; നടുക്കം അതിന്നു പിടിച്ചിരിക്കുന്നു; നോവു കിട്ടിയ സ്ത്രീക്കു എന്നപോലെ അതിന്നു അതിവ്യസനവും വേദനയും പിടിപെട്ടിരിക്കുന്നു.
24Ki Kerioto, ki Potora, ki nga pa katoa o te whenua o Moapa, ki nga mea i tawhiti, ki nga mea e tata ana.
25കീര്‍ത്തിയുള്ള പട്ടണം എന്റെ ആനന്ദപുരം ഉപേക്ഷിക്കാതിരിക്കുന്നതെങ്ങനെ?
25Kua oti te haona o Moapa te pouto atu, kua whati tona ringa, e ai ta Ihowa.
26അതുകൊണ്ടു അതിലെ യൌവനക്കാര്‍ അതിന്റെ വീഥികളില്‍ വീഴുകയും സകലയോദ്ധാക്കളും അന്നു നശിച്ചുപോകയും ചെയ്യും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
26Meinga ia e koutou kia haurangi; mona i whakakakake ki a Ihowa: a ka okeoke a Moapa i roto i tona ruaki, a ka waiho ano ia hei katanga.
27ഞാന്‍ ദമ്മേശെക്കിന്റെ മതിലുകള്‍ക്കു തീവേക്കും; അതു ബെന്‍ -ഹദദിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.
27He teka ianei i waiho a Iharaira hei katanga mau? i kitea ranei ia i roto i nga tahae? no te mea i au korerotanga katoa mona, e oraora ana te mahunga.
28ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ ജയിച്ചടക്കിയ കേദാരിനെയും ഹാസോര്‍രാജ്യങ്ങളെയും കുറിച്ചുള്ള അരുളപ്പാടു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ പുറപ്പെട്ടു കേദാരില്‍ ചെന്നു കിഴക്കരെ നശിപ്പിച്ചുകളവിന്‍ .
28E nga tangata o Moapa, whakarerea nga pa, e noho ki te kamaka; a kia rite ki te kukupa e hanga nei i tona ohanga ki nga taha o te kuwaha o te rua.
29അവരുടെ കൂടാരങ്ങളെയും ആട്ടിന്‍ കൂട്ടങ്ങളെയും അവര്‍ അപഹരിക്കും; അവരുടെ തിരശ്ശീലകളെയും സകലഉപകരണങ്ങളെയും ഒട്ടകങ്ങളെയും അവര്‍ കൊണ്ടുപോകും; സര്‍വ്വത്രഭീതി എന്നു അവര്‍ അവരോടു വിളിച്ചുപറയും.
29Kua rongo tatou i te whakahihi o Moapa, nui atu hoki tona whakahihi; i tona whakakake, i tona whakamanamana, i tona whakapehapeha, i te whakahirahira hoki o tona ngakau.
30ഹാസോര്‍നിവാസികളേ, ഔടിപ്പോകുവിന്‍ ; അതിദൂരത്തു ചെന്നു കുഴിയില്‍ പാര്‍ത്തുകൊള്‍വിന്‍ എന്നു യഹോവയുടെ അരുളപ്പാടു; ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ നിങ്ങളെക്കുറിച്ചു ഒരു ആലേചന ആലോചിച്ചു ഒരു നിരൂപണം നിരൂപിച്ചിരിക്കുന്നു.
30E mohio ana ahau ki tona riri, e ai ta Ihowa, otiia kahore he tikanga; kahore he rawa o ana whakapehapeha.
31വാതിലുകളും ഔടാമ്പലുകളും എല്ലാതെ തനിച്ചു പാര്‍ക്കുംന്നവരും സ്വൈരവും നിര്‍ഭയവുമായി വസിക്കുന്നവരുമായ ജാതിയുടെ അടുക്കല്‍ പുറപ്പെട്ടു ചെല്ലുവിന്‍ എന്നു യഹോവയുടെ അരുളപ്പാടു.
31Mo reira ka tangi ahau mo Moapa; ae ra, ka aue ahau mo Moapa katoa: ka uhunga ratou mo nga tangata o Kiriherehe.
32അവരുടെ ഒട്ടകങ്ങള്‍ കവര്‍ച്ചയും അവരുടെ കന്നുകാലിക്കൂട്ടങ്ങള്‍ കൊള്ളയും ആയിത്തീരും; തലയുടെ അരികു വടിച്ചുവരെ ഞാന്‍ എല്ലാകാറ്റുകളിലേക്കും ചിന്നിച്ചുകളകയും നാലു പുറത്തുനിന്നും അവര്‍ക്കും ആപത്തു വരുത്തുകയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.
32E te waina o Hipima, ka tangihia koe e ahau, nui atu i te tangihanga mo Iatere: kua whiti ou peka ki tera taha o te moana, kua tae rawa ki te moana o Iatere: kua kokiri atu te kaipahua ki au hua raumati, ki tau kohikohinga waina.
33ഹാസോര്‍ കുറുനരികളുടെ പാര്‍പ്പിടവും നിത്യശൂന്യവും ആയിത്തീരും; ആരും അവിടെ പാര്‍ക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയുമില്ല.
33A kua whakakahoretia atu te koa me te hari i te mara momona, i te whenua hoki o Moapa; a kua mutu i ahau he waina mo nga takahanga waina; e kore tetahi e hamama i te takahanga; ko to ratou hamama ehara i te hamama.
34യെഹൂദാരാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ ആരംഭത്തിങ്കല്‍ ഏലാമിനെക്കുറിച്ചു യിരെമ്യാപ്രവാചകന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍
34No te auetanga i Hehepona tae noa ki Ereare, ki Iahata, te puakanga o to ratou reo, no Toara tae noa ki Horonaimi, ki Ekerata Herihiia: no te mea ka mokemoke ano hoki nga wai o Nimirimi.
35സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഏലാമിന്റെ മുഖ്യബലമായ അവരുടെ വില്ലു ഒടിച്ചുകളയും.
35Ka meinga ano hoki e ahau kia mutu i roto i a Moapa, e ai ta Ihowa, te tangata whakaeke whakahere ki te wahi tiketike, me te tangata tahu whakakakaraki ona atua.
36ഞാന്‍ ഏലാമിന്റെ നേരെ ആകാശത്തിന്റെ നാലു ദിക്കില്‍നിന്നും നാലു കാറ്റുവരുത്തി ഈ എല്ലാകാറ്റുകളിലേക്കും അവരെ ചിന്നിച്ചുകളയും; ഏലാമിന്റെ ഭ്രഷ്ടന്മാര്‍ ചെല്ലാത്ത ഒരു ജാതികയും ഉണ്ടായിരിക്കയില്ല.
36Na reira kei te tangi toku ngakau ki a Moapa ano he putorino, kei te tangi hoki toku ngakau ano he putorino ki nga tangata o Kiriherehe; na reira kua moti nga mea maha i mahia e ia.
37ഞാന്‍ ഏലാമ്യരെ അവരുടെ ശത്രുക്കളുടെ മുമ്പിലും അവര്‍ക്കും പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ മുമ്പിലും ഭ്രമിപ്പിക്കും; ഞാന്‍ അവര്‍ക്കും അനര്‍ത്ഥം, എന്റെ ഉഗ്രകോപം തന്നേ, വരുത്തും എന്നു യഹോവയുടെ അരുളപ്പാടു ഞാന്‍ അവരുടെ പിന്നാലെ വാള്‍ അയച്ചു അവരെ മുടിച്ചുകളയും.
37He mea moremore katoa hoki nga mahunga, ko nga kumikumi katoa tapahi rawa: he haehaenga kei nga ringa katoa, he kakahu taratara kei nga hope.
38ഞാന്‍ എന്റെ സിംഹാസനത്തെ ഏലാമില്‍ സ്ഥാപിച്ചു അവിടെ നിന്നു രാജാവിനെയും പ്രഭുക്കന്മാരെയും നശിപ്പിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.
38Kei runga i nga tuanui katoa o Moapa a kei ona ara he uhunga kei nga wahi katoa: no te mea kua pakaru i ahau a Moapa, ano he oko e kore e manakohia, e ai ta Ihowa.
39എന്നാല്‍ ഒടുക്കം ഞാന്‍ ഏലാമിന്റെ പ്രവാസം മാറ്റും എന്നു യഹോവയുടെ അരുളപ്പാടു.
39Ano tona wawahanga! Ta ratou aue! ina, te tahuritanga mai o te tuara o Moapa i te whakama! na ka waiho a Moapa hei katanga, hei whakawehi ki te hunga i tetahi taha ona, i tetahi taha.
40No te mea ko te kupu tenei a Ihowa, Nana, ka rere ia ano he ekara, ka roha hoki ona parirau ki runga ki Moapa.
41Kua horo Kerioto, kua riro nga wahi kaha, a ka rite te ngakau o nga marohirohi o Moapa i taua ra ki te ngakau o te wahine e whakamamae ana.
42A ka huna a Moapa, ka kore tena iwi, mona i whakakake ki a Ihowa.
43Ko te wehi, ko te poka, ko te rore, kei a koe, e te tangata o Moapa, e ai ta Ihowa.
44Ko te tangata e rere ana i te wehi, ka taka ki te poka; a ko te tangata e puta ake ana i te poka, ka mau i te rore: ka takina hoki e ahau ki runga ki a ia, ara ki a Moapa, te tau e tirotirohia ai ratou, e ai ta Ihowa.
45Ko te hunga i rere, tu ana ratou i raro i te ata o Hehepona, kahore he kaha: kua puta atu hoki he ahi i Hehepona, he mura i waenganui o Hihono, a kua pau te koki o Moapa, te tumuaki hoki o nga tama a te ngangau.
46Aue, te mate mou, e Moapa! kua huna te iwi o Kemoho: kua riro hoki au tama hei whakarau, au tamahine hoki hei whakarau.
47Otiia ka whakahokia mai ano e ahau a Moapa i te whakarau i nga ra whakamutunga, e ai ta Ihowa. Heoi ano te whakawa mo Moapa.