Malayalam

Maori

Jeremiah

51

1സിദെക്കീയാവു വാണുതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവന്‍ പതിനൊന്നു സംവത്സരം യെരൂശലേമില്‍ വാണു; അവന്റെ അമ്മെക്കു ഹമൂതല്‍ എന്നു പേര്‍; അവള്‍ ലിബ്നക്കാരനായ യിരെമ്യാവിന്റെ മകള്‍ ആയിരുന്നു.
1¶ Ko te kupu tenei a Ihowa: Nana, ka whakaarahia e ahau he hau whakamoti mo Papurona, mo te hunga hoki e noho ana i Repekamai.
2യെഹോയാക്കീം ചെയ്തതുപോലെ ഒക്കെയും അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
2Ka unga ano e ahau he kaititaritari ki Papurona, a ka titaria e ratou; ka meinga tona whenua kia takoto kau: no te mea i te ra o te he ka tatau ratou ki a ia i tetahi taha, i tetahi taha.
3യഹോവയുടെ കോപം ഹേതുവായി യെരൂശലേമിന്നും യെഹൂദെക്കും അങ്ങനെ ഭവിച്ചു; അവന്‍ ഒടുവില്‍ അവരെ തന്റെ സന്നിധിയില്‍നിന്നു തള്ളിക്കളഞ്ഞു; എന്നാല്‍ സിദെക്കീയാവു ബാബേല്‍ രാജാവിനോടു മത്സരിച്ചു.
3Kaua te kiakopere e whakapiko i tana kopere, kaua ano hoki ia e whakarewa ake i a ia me te pukupuku ki runga i a ia: kaua ana taitama e tohunga; whakangaromia rawatia e koutou tana ope katoa.
4അവന്റെ വാഴ്ചയുടെ ഒമ്പതാം ആണ്ടില്‍ പത്താം മാസം പത്താം തിയ്യതി, ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ തന്റെ സര്‍വ്വസൈന്യവുമായി യെരൂശലേമിന്റെ നേരെ വന്നു പാളയമിറങ്ങി അതിന്നെതിരെ ചുറ്റും കൊത്തളങ്ങള്‍ പണിതു.
4Na ka hinga nga tupapaku ki te whenua o nga Karari, he mea wero ki ona ara.
5അങ്ങനെ സിദെക്കീയാരാജാവിന്റെ പതിനൊന്നാം ആണ്ടുവരെ നഗരം നിരോധിക്കപ്പെട്ടിരുന്നു.
5Kahore hoki a Iharaira i whakarerea, kahore ano hoki a Hura, e tona Atua, e Ihowa o nga mano; ahakoa kei te kapi to ratou whenua i te hara ki te Mea Tapu o Iharaira.
6നാലാം മാസം ഒമ്പതാം തിയ്യതി ക്ഷാമം നഗരത്തില്‍ കലശലായി ദേശത്തെ ജനത്തിന്നു ആഹാരമില്ലാതെ ഭവിച്ചു.
6Rere atu i roto o Papurona, e kuhu he tangata i tona wairua i tona; kei hatepea atu koutou i roto i tona he; no te mea ko te wa tenei o ta Ihowa rapu utu; ka rite tana utu ki a ia.
7അപ്പോള്‍ നഗരത്തിന്റെ മതില്‍ ഒരിടം പൊളിച്ചുതുറന്നു; കല്ദയര്‍ നഗരം വളഞ്ഞിരിക്കെ പടയാളികള്‍ ഒക്കെയും രാത്രിസമയത്തു രാജാവിന്റെ തോട്ടത്തിന്നരികെ രണ്ടു മതിലുകളുടെ മദ്ധ്യേയുള്ള പടിവാതില്‍ക്കല്‍ കൂടി നഗരം വിട്ടു പുറപ്പെട്ടു അരാബയിലേക്കുള്ള വഴിയായി ഔടിപ്പോയി.
7He kapu koura a Papurona i roto i te ringa o Ihowa, nana i haurangi ai te whenua katoa: kua inumia tona waina e nga iwi; na reira ka haurangi nga iwi.
8എന്നാല്‍ കല്ദയരുടെ സൈന്യം രാജാവിനെ പിന്തുടര്‍ന്നു, യെരീഹോസമഭൂമിയില്‍വെച്ചു സിദെക്കീയാവോടു എത്തി; അവന്റെ സൈന്യമൊക്കെയും അവനെ വിട്ടു ചിതറിപ്പോയി.
8Inamata kua taka a Papurona, kua pakaru: e tangi ki a ia; e mau i te pama mo tona mamae, me kore noa ia e taea te rongoa.
9അവര്‍ രാജാവിനെ പിടിച്ചു, ഹമാത്ത് ദേശത്തിലെ രിബ്ളയില്‍ ബാബേല്‍രാജാവിന്റെ അടുക്കല്‍ കൊണ്ടുചെന്നു; അവന്‍ അവന്നു വിധി കല്പിച്ചു.
9Tera e rongoatia e matou a Papurona, heoi kihai ia i ora: whakarerea ia, ka haere tatou ki tona whenua, ki tona whenua; no te mea kua tutuki atu tona whakawa ki te rangi, kua rewa ake ki nga kapua ra ano.
10ബാബേല്‍രാജാവു സിദെക്കീയാവിന്റെ പുത്രന്മാരെ അവന്‍ കാണ്‍കെ കൊന്നു; യെഹൂദാപ്രഭുക്കന്മാരെ ഒക്കെയും അവന്‍ രിബ്ളയില്‍വെച്ചു കൊന്നുകളഞ്ഞു.
10Kua whakaputaina e Ihowa to tatou tika: haere mai, kia korerotia e tatou te mahi a Ihowa, a to tatou Atua ki Hiona.
11പിന്നെ അവന്‍ സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചു; ബാബേല്‍രാജാവു അവനെ ചങ്ങലകൊണ്ടു ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുചെന്നു ജീവപര്യന്തം കാരാഗൃഹത്തില്‍ ആക്കി.
11Whakakoia nga pere; puritia nga whakangungu rakau, kia mau: kua whakaohongia e Ihowa te wairua o nga kingi o nga Meri; he tikanga hoki tana mo Papurona kia whakangaromia; no te mea he rapunga utu tenei na Ihowa, he rapunga utu mo tona temepara.
12അഞ്ചാം മാസം പത്താം തിയ്യതി, ബാബേല്‍രാജാവായ നെബൂഖദ്നേസരിന്റെ പത്തൊമ്പതാം ആണ്ടില്‍ തന്നേ, ബാബേല്‍രാജാവിന്റെ തിരുമുമ്പില്‍ നിലക്കുന്നവനും അകമ്പടിനായകനുമായ നെബൂസര്‍-അദാന്‍ യെരൂശലേമിലേക്കു വന്നു.
12Whakaarahia he kara ki nga taiepa o Papurona, whakakahangia nga kaitiaki, whakaritea nga kaitiaki, whakatakotoria nga pehipehi: kua takoto hoki i a Ihowa, kua oti ano i a ia tana i korero ai mo nga tangata o Papurona.
13അവന്‍ യഹോവയുടെ ആലയവും രാജധാനിയും ചുട്ടു, യെരൂശലേമിലെ എല്ലാ വീടുകളും പ്രധാനഭവനങ്ങളൊക്കെയും തീ വെച്ചു ചുട്ടുകളഞ്ഞു.
13E te wahine e noho na i runga i nga wai maha, he maha nei ou taonga, kua tae mai tou whakamutunga, te ruri mo tou apo taonga.
14അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കല്ദയസൈന്യമൊക്കെയും യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകളെല്ലാം ഇടിച്ചുകളഞ്ഞു.
14Kua oatitia e Ihowa o nga mano tona oranga, kua mea, He pono ka whakakiia koe e ahau ki te tangata, kei te huhu te rite; a ka hamama ratou ki a koe.
15ജനത്തില്‍ എളിയവരായ ചിലരെയും നഗരത്തില്‍ ശേഷിച്ചിരുന്ന ജനശിഷ്ടത്തെയും ബാബേല്‍രാജാവിനെ ചെന്നു ശരണംപ്രാപിച്ചവരെയും പുരുഷാരത്തില്‍ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസര്‍-അദാന്‍ ബദ്ധരാക്കി കൊണ്ടുപോയി.
15Nana i hanga te whenua, na tona kaha; ko te ao nana i whakapumau, na ona whakaaro nui; ko nga rangi na tona matauranga i hora.
16എന്നാല്‍ അകമ്പടിനായകനായ നെബൂസര്‍-അദാന്‍ ദേശത്തെ എളിയവരില്‍ ചിലരെ മുന്തിരിത്തോട്ടക്കാരായും കൃഷിക്കാരായും വിട്ടേച്ചുപോയി.
16Kia puaki tona reo, ka haruru nga wai i nga rangi, ka meinga e ia nga kohu kia piki ake i nga pito o te whenua; e hanga ana e ia nga uira me te ua, e whakaputaina mai ana te hau i roto i ona whare taonga.
17യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും യഹോവയുടെ ആലയത്തിലെ താമ്രംകൊണ്ടുള്ള കടലും കല്ദയര്‍ ഉടെച്ചു താമ്രം ഒക്കെയും ബാബേലിലേക്കു കൊണ്ടുപോയി.
17Ka poauau katoa te tangata, ka kore he mohio; whakama iho nga kaiwhakarewa koura katoa i tana whakapakoko: he mea teka hoki tana i whakarewa ai, kahore he manawa i roto i a ratou.
18കലങ്ങളും ചട്ടുകങ്ങളും കത്രികകളും കിണ്ണങ്ങളും തവികളും ശുശ്രൂഷെക്കുള്ള സകലതാമ്രോപകരണങ്ങളും അവര്‍ എടുത്തുകൊണ്ടുപോയി.
18He horihori kau ratou, he mea pohehe: ka ngaro ratou i te wa e tirotirohia ai ratou.
19പാനപാത്രങ്ങളും തീച്ചട്ടികളും കിണ്ണങ്ങളും കലങ്ങളും വിളകൂതണ്ടുകളും തവികളും കുടങ്ങളും പൊന്നുകൊണ്ടുള്ളതും വെള്ളികൊണ്ടുള്ളതും എല്ലാം അകമ്പടിനായകന്‍ കൊണ്ടുപോയി.
19Kahore e rite ki era te wahi i a Hakopa: ko ia hoki te kaiwhakaahua o nga mea katoa; a ko Iharaira te iwi o tona kainga tupu: ko Ihowa o nga mano tona ingoa.
20ശലോമോന്‍ രാജാവു യഹോവയുടെ ആലയംവകെക്കു ഉണ്ടാക്കിയ രണ്ടു സ്തംഭവും ഒരു കടലും പീഠങ്ങളുടെ കീഴെ ഉണ്ടായിരുന്ന പന്ത്രണ്ടു താമ്രക്കാളയും തന്നേ; ഈ സകലസാധനങ്ങളുടെയും താമ്രത്തിന്നു തൂക്കമില്ലാതെയിരുന്നു.
20Ko koe taku toki poutangata, ko aku patu mo te whawhai: hei wawahi koe maku mo nga iwi, hei whakamoti maku mo nga kingitanga;
21സ്തംഭങ്ങളോ, ഔരോന്നു പതിനെട്ടു മുഴം ഉയരവും പന്ത്രണ്ടു മുഴം ചുറ്റളവും നാലു വിരല്‍ കനവും ഉള്ളതായിരുന്നു; അതു പൊള്ളയുമായിരുന്നു.
21Hei wawahi ano koe maku mo te hoiho raua ko tona kaieke: hei wawahi koe maku mo te hariata, mo te tangata ano i runga;
22അതിന്മേല്‍ താമ്രംകൊണ്ടു ഒരു പോതിക ഉണ്ടായിരുന്നു; പോതികയുടെ ഉയരം അഞ്ചു മുഴം പോതികമേല്‍ ചുറ്റും വലപ്പണിയും മാതളപ്പഴവും ഉണ്ടായിരുന്നു; സകലവും താമ്രംകൊണ്ടായിരുന്നു; രണ്ടാമത്തെ സ്തംഭത്തിന്നു ഇതുപോലെയുള്ള പണിയും മാതളപ്പഴവും ഉണ്ടായിരുന്നു.
22Hei wawahi koe maku mo te tangata, mo te wahine; hei wawahi koe maku mo te koroheke, mo te tamariki; hei wawahi koe maku mo te taitama, mo te taitamahine;
23നാലുപുറത്തുംകൂടെ തൊണ്ണൂറ്റാറു മാതളപ്പഴവും ഉണ്ടായിരുന്നുവലപ്പണിയില്‍ ചുറ്റുമുള്ള മാതളപ്പഴം ആകെ നൂറു ആയിരുന്നു.
23Hei wawahi koe maku mo te hepara, mo tana kahui; hei wawahi koe maku mo te kaiparau, mo ana kau hoki kua oti te ioka; hei wawahi koe maku mo nga rangatira, mo nga ariki.
24അകമ്പടിനായകന്‍ മഹാപുരോഹിതനായ സെരായാവെയും രണ്ടാം പുരോഹിതനായ സെഫന്യാവെയും മൂന്നു വാതില്‍കാവല്‍ക്കാരെയും പിടിച്ചുകൊണ്ടുപോയി.
24Ka utua hoki e ahau a Papurona, me nga tangata katoa o Karari mo ta ratou kino katoa i mea ai ratou ki Hiona i ta koutou tirohanga, e ai ta Ihowa.
25നഗരത്തില്‍നിന്നു അവന്‍ യോദ്ധാക്കളുടെ വിചാരകനായ ഒരു ഷണ്ഡനെയും നഗരത്തില്‍വെച്ചു കണ്ട ഏഴു രാജപരിചാരകന്മാരെയും ദേശത്തിലെ ജനത്തെ പടെക്കു ശേഖരിക്കുന്ന സേനാപതിയുടെ രായസക്കാരനെയും നഗരത്തില്‍ കണ്ട അറുപതു നാട്ടുപുറക്കാരെയും പിടിച്ചു കൊണ്ടുപോയി.
25Nana, hei hoariri ahau mou, e te maunga whakamoti, e ai ta Ihowa, e huna na koe i te whenua katoa: a ka totoro atu toku ringa ki a koe, ka hurihia iho koe i runga i nga toka, a ka meinga koe hei maunga kua oti te tahu.
26ഇവരെ അകമ്പടിനായകനായ നെബൂസര്‍-അദാന്‍ പിടിച്ചു രിബ്ളയില്‍ ബാബേല്‍രാജാവിന്റെ അടുക്കല്‍ കൊണ്ടുചെന്നു.
26A e kore tetahi kohatu e tangohia mai e ratou i a koe mo te kokonga, tetahi kohatu ranei mo nga turanga; engari ka ururua koe a ake ake, e ai ta Ihowa.
27ബാബേല്‍രാജാവു ഹമാത്ത് ദേശത്തിലെ രിബ്ളയില്‍വെച്ചു അവരെ വെട്ടിക്കൊന്നു; ഇങ്ങനെ യെഹൂദാ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവന്നു.
27Whakaarahia e koe he kara ki te whenua, whakatangihia te tetere i roto i nga iwi, kia rite mai nga iwi hei whawhai ki a ia, karangarangatia hei whawhai ki a ia nga kingitanga o Ararata, o Mini, o Ahakenaha: whakaritea he rangatira hei mea ki a i a; meinga nga hoiho kia kokiri ake ano he tatarakihi puhuruhuru.
28നെബൂഖദ്നേസര്‍ പ്രവാസത്തിലേക്കു കൊണ്ടുപോയ ജനംഏഴാം ആണ്ടില്‍ മൂവായിരത്തിരുപത്തുമൂന്നു യെഹൂദന്മാര്‍;
28Kia rite mai nga iwi, nga kingi o nga Meri, o ratou rangatira, o ratou ariki, me te whenua katoa ano o tona kingitanga hei whawhai ki a ia.
29നെബൂഖദ്നേസരിന്റെ പതിനെട്ടാം ആണ്ടില്‍ അവന്‍ യെരൂശലേമില്‍നിന്നു പ്രവാസത്തിലേക്കു കൊണ്ടുപോയ എണ്ണൂറ്റിമുപ്പത്തുരണ്ടു പേര്‍;
29Na kei te wiri te whenua, kei te mamae: no te mea kei te tu tonu nga whakaaro katoa o Ihowa mo Papurona, kia meinga te whenua o Papurona hei ururua, te ai he tangata.
30നെബൂഖദ്നേസരിന്റെ ഇരുപത്തുമൂന്നാം ആണ്ടില്‍, അകമ്പടിനായകനായ നെബൂസര്‍-അദാന്‍ പ്രവാസത്തിലേക്കു കൊണ്ടുപോയ യെഹൂദന്മാര്‍ എഴുനൂറ്റി നാല്പത്തഞ്ചുപേര്‍; ഇങ്ങനെ ആകെ നാലായിരത്തറുനൂറു പേരായിരുന്നു.
30Kua kahore nga marohirohi o Papurona e whawhai, kei te noho ratou i roto i o ratou wahi kaha; kua kore to ratou kaha; kua rite ratou ki te wahine: kua wera ona nohoanga; kua whati ona tutaki.
31യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാമാണ്ടില്‍ പന്ത്രണ്ടാം മാസം ഇരുപത്തഞ്ചാം തിയ്യതി ബാബേല്‍രാജാവായ എവീല്‍-മെരോദക്‍ തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടില്‍ യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ചു കാരാഗൃഹത്തില്‍നിന്നു വിടുവിച്ചു,
31Ka rere tetahi kaikorero kia tutaki ki tetahi, tetahi karere hoki kia tutaki ki tetahi, hei whakaatu ki te kingi o Papurona kua horo tona pa i nga taha katoa:
32അവനോടു ആദരവായി സംസാരിച്ചു, അവന്റെ ആസനത്തെ തന്നോടു കൂടെ ബാബേലില്‍ ഉള്ള രാജാക്കന്മാരുടെ ആസനങ്ങള്‍ക്കു മേലായി വെച്ചു,
32Kua riro ano nga whitinga, kua wera nga kakaho i te ahi, a kua mataku nga tangata whawhai.
33അവന്റെ കാരാഗൃഹവസ്ത്രം മാറ്റി, അവന്‍ ജീവപര്യന്തം നിത്യവും അവന്റെ സന്നിധിയില്‍ ഭക്ഷണം കഴിച്ചുപോന്നു.
33Ko te kupu hoki tenei a Ihowa o nga mano, a te Atua o Iharaira: Ko te rite i te tamahine a Papurona kei te patunga witi i te wa e takahia ai; he wa iti ake, ka tae ki te wa o tona kotinga.
34അവന്റെ അഹോവൃത്തിയോ ബാബേല്‍രാജാവു അവന്നു അവന്റെ മരണദിവസംവരെ അവന്റെ ജീവകാലമൊക്കെയും നിത്യവൃത്തിക്കു ദിവസം പ്രതിയുള്ള ഔഹരി കൊടുത്തുപോന്നു.
34Kua pau ahau i a Nepukareha kingi o Papurona, kua pepe ahau i a ia, kua meinga ahau e ia hei oko tahanga, kua horomia ahau e ia ano na te tarakona, whakakiia ana hoki e ia tona kopu ki aku kia reka; kua maka ahau e ia ki waho.
35Hei runga i Papurona te tukinotanga ki ahau, ki oku kikokiko hoki, e ai ta te wahine o Hiona; a hei runga i nga tangata o Karari oku toto, e ai ta Hiruharama.
36Mo reira ko te kupu tenei a Ihowa, Nana, ka tohe ahau i tau tohe, a ka rapu ahau i nga utu mou; a ka mimiti i ahau tona moana, ka maroke hoki ona puna.
37A ka waiho a Papurona hei puranga, hei nohoanga mo nga kirehe mohoao, hei miharotanga, hei whakahianga atu, te ai te tangata.
38Ka hamama ngatahi ratou, ano he raiona; ka ngangara ratou ano he kuao raiona.
39Kia werawera ratou, ka taka e ahau he hakari ma ratou, a ka whakahaurangitia ratou e ahau, kia whakamanamana ai ratou, kia moe ai i te moe roa, te korikori, e ai ta Ihowa.
40Ka riro ratou i ahau ki raro, ano he reme ki te patunga; ano he hipi toa i huihuia atu ki nga koati toa.
41Taukiri e, kua horo a Hehaka! kua huakina tatatia te whakamoemiti a te whenua katoa. Taukiri e kua waiho a Papurona hei ururua i roto i nga iwi!
42Kua tae ake te moana ki Papurona; kua taupokina ia e ona ngaru maha.
43Kua moti ona pa, he whenua waikore, he ururua, e kore e nohoia e tetahi tangata, e kore hoki tetahi tama a te tangata e tika na reira.
44Ka whiua hoki e ahau a Pere i Papurona, ka whakaputaina mai e ahau i roto i tona mangai te mea i horomia e ia; e kore ano nga iwi e rere a wai mai ki a ia a mua; ae ra, ka hinga ano te taiepa o Papurona.
45E taku iwi, puta atu i roto i a ia, kahaki koutou i a koutou, i tera, i tera, i te mura o to Ihowa riri.
46Kei hopi o koutou ngakau, kei wehi hoki koutou ki te rongo meake nei rangona ki te whenua; no te mea ka tae mai he rongo i tetahi tau, a i muri i tena i tetahi atu tau ka tae mai ano he rongo, he tukino ki te whenua, he rangatira e whakatika ana ki te rangatira.
47Mo reira, nana, kei te haere mai nga ra e whiua ai e ahau nga whakapakoko o Papurona, a ka whakama tona whenua katoa; a ka hinga ona tupapaku i roto i a ia.
48Na katahi ka waiata te rangi me te whenua, me nga mea katoa i reira ki Papurona, he hari hoki; no te mea ka haere mai nga kaipahua ki a ia i te raki, e ai ta Ihowa.
49I te mea na Papurona i mea nga tupapaku o Iharaira kia hinga, waihoki ka hinga ki Papurona nga tupapaku o te whenua katoa.
50E koutou kua mawhiti atu na i te hoari, haere koutou, kaua e tu noa; mahara ki a Ihowa i tawhiti, tukua mai hoki a Hiruharama ki roto ki o koutou ngakau.
51Whakama ana matou, mo matou i rongo i te tawai; kua taupokina o matou mata e te porohurahu: kua tae mai hoki nga tautangata ki nga wahi tapu o te whare o Ihowa.
52Mo reira, nana, kei te haere mai nga ra, e ai ta Ihowa, e whiua ai e ahau ana whakapakoko; a tera e ngunguru te hunga i werohia a puta noa i tona whenua katoa.
53Ahakoa i kake atu a Papurona ki runga ki te rangi, ahakoa i hanga e ia tona wahi tiketike kaha kia kaha rawa, e tae atu ano i ahau nga kaipahua ki a ia, e ai ta Ihowa.
54He reo te hamama mai nei i Papurona, he wawahanga nui kei te whenua o nga Karari!
55No te mea kei te pahua a Ihowa i Papurona, a kei te whakakore atu i te reo nui i roto i a ia; a ka haruru o ratou ngaru ano ko nga wai maha, ka puta te tuki o to ratou reo:
56Kua tae mai hoki te kaipahua ki a ia, ki Papurona, kua mau hoki ona marohirohi, kua mongamonga a ratou pere: no te mea he Atua a Ihowa no te whakahoki utu, a he pono ka tino takoto tana utu.
57Na ka whakahaurangitia e ahau ona rangatira, ona tangata whakaaro nui, ona kawana, ona ariki, ona marohirohi hoki; a ka moe ratou i te moe roa, te korikori, e ai ta te Kingi, ko tona ingoa nei ko Ihowa o nga mano.
58Ko te kupu tenei a Ihowa o nga mano: Ka pakaru rawa nga taiepa wharahi o Papurona, a ka wera ona kuwaha tiketike i te ahi; a ka mauiui nga iwi mo te kore noa iho, nga iwi hoki mo te ahi; a ruha noa ratou.
59¶ Ko te kupu i whakahaua e Heremaia poropiti ki a Heraia tama a Neria tama a Maaheia i to raua haerenga tahitanga atu ko Terekia kingi o Hura ki Papurona i te wha o nga tau o tona kingitanga. Na ko Heraia te tino rangatira o te whare kingi.
60Na tuhituhia iho e Heremaia ki te pukapuka te kino katoa meake puta ki Papurona, ara enei kupu katoa kua tuhituhia nei mo Papurona.
61A i mea a Heremaia ki a Heraia, E tae koe ki Papurona, me tino korero e koe enei kupu katoa,
62A ka mea, E Ihowa, kua korerotia e koe tenei wahi kia hatepea atu, kia kaua hoki tetahi e noho ki konei, tangata ranei, kararehe ranei, engari kia waiho tonu hei ururua ake ake.
63Na, ka mutu tau korero i tenei pukapuka, herea e koe ki reira tetahi kohatu, ka maka atu ai ki waenganui o Uparati:
64A ka mea atu koe, Ka penei te totohutanga o Papurona, e kore hoki e puea ake ano, i te kino e takina mai e ahau ki runga ki a ia: a ka ruha ratou. I mutu ki konei nga kupu a Heremaia.