1സ്ത്രീ പ്രസവിച്ച മനുഷ്യന്‍ അല്പായുസ്സുള്ളവനും കഷ്ടസമ്പൂര്‍ണ്ണനും ആകുന്നു.
1¶ Ko te tangata i whanau i te wahine, he torutoru ona ra; ki tonu ano i te raruraru.
2അവന്‍ പൂപോലെ വിടര്‍ന്നു പൊഴിഞ്ഞുപോകുന്നു; നിലനില്‍ക്കാതെ നിഴല്‍പോലെ ഔടിപ്പോകുന്നു.
2Ano he puawai ia e puta mai ana, e kotia iho ana: rere ana ia, ano he atarangi, kahore hoki he tumautanga.
3അവന്റെ നേരെയോ തൃക്കണ്ണു മിഴിക്കുന്നതു? എന്നെയോ നീ ന്യായവിസ്താരത്തിലേക്കു വരുത്തുന്നതു?
3E titiro mai ano ranei ou kanohi ki te penei? E mea ranei koe i ahau kia whakawa taua ki a taua?
4അശുദ്ധനില്‍നിന്നു ജനിച്ച വിശുദ്ധന്‍ ഉണ്ടോ? ഒരുത്തനുമില്ല.
4Ko wai hei homai i te mea ma i roto i te mea poke? Hore rawa.
5അവന്റെ ജീവകാലത്തിന്നു അവധി ഉണ്ടല്ലോ; അവന്റെ മാസങ്ങളുടെ എണ്ണം നിന്റെ പക്കല്‍; അവന്നു ലംഘിച്ചുകൂടാത്ത അതിര്‍ നീ വെച്ചിരിക്കുന്നു.
5Kua rite na hoki nga ra mona: kei a koe te maha o ona marama; takoto rawa i a koe te tikanga mona, a e kore ia e whiti ki tua.
6അവന്‍ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ചു തന്റെ ദിവസത്തില്‍ തൃപ്തിപ്പെടേണ്ടതിന്നു നിന്റെ നോട്ടം അവങ്കല്‍ നിന്നു മാറ്റിക്കൊള്ളേണമേ.
6Tahuri ke atu te titiro i a ia, kia ai ona pariratanga, kia ata tutuki ai tona ra, kia rite ai ki o te kaimahi.
7ഒരു വൃക്ഷമായിരുന്നാല്‍ പ്രത്യാശയുണ്ടു; അതിനെ വെട്ടിയാല്‍ പിന്നെയും പൊട്ടി കിളുര്‍ക്കും; അതു ഇളങ്കൊമ്പുകള്‍ വിടാതിരിക്കയില്ല.
7¶ Ka ai hoki he whakaaronga ki te rakau i tapahia, tera ano e pariri, e kore ano hoki e mutu te wana o tona pihi.
8അതിന്റെ വേര്‍ നിലത്തു പഴകിയാലും അതിന്റെ കുറ്റി മണ്ണില്‍ കെട്ടുപോയാലും
8Ahakoa kua tawhitotia tona pakiaka a ki te whenua, a kua mate tona tinana i roto i te oneone;
9വെള്ളത്തിന്റെ ഗന്ധംകൊണ്ടു അതു കിളുര്‍ക്കും ഒരു തൈപോലെ തളിര്‍ വിടും.
9Heoi ma te haunga o te wai ka pihi, ka kokiri ona peka ano ko ta te mea tupu.
10പുരുഷനോ മരിച്ചാല്‍ ദ്രവിച്ചുപോകുന്നു; മനുഷ്യന്‍ പ്രാണനെ വിട്ടാല്‍ പിന്നെ അവന്‍ എവിടെ?
10Ko te tangata ia, mate iho, marere noa iho; ae, ka hamo te tangata, a kei hea ia?
11സമുദ്രത്തിലെ വെള്ളം പോയ്പോകുമ്പോലെയും ആറു വറ്റി ഉണങ്ങിപ്പോകുമ്പോലെയും
11Pera i nga wai e he mai nei i te moana, i te awa e mimiti ana, ka maroke;
12മനുഷ്യന്‍ കിടന്നിട്ടു എഴുന്നേലക്കുന്നില്ല; ആകാശം ഇല്ലാതെയാകുംവരെ അവര്‍ ഉണരുന്നില്ല; ഉറക്കത്തില്‍നിന്നു ജാഗരിക്കുന്നതുമില്ല;
12E pera ana ano te tangata, e takoto ana a kahore he whakatikanga ake: kahore he marangatanga ake mo ratou, a kia kore ra ano nga rangi; e kore ano ratou e ara i to ratou moe.
13നീ എന്നെ പാതാളത്തില്‍ മറെച്ചുവെക്കയും നിന്റെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കയും എനിക്കു ഒരവധി നിശ്ചയിച്ചു എന്നെ ഔര്‍ക്കുംകയും ചെയ്തുവെങ്കില്‍ കൊള്ളായിരുന്നു.
13Aue, kia huna noatia oti ahau e koe ki te po, kia waihotia noatia iho ahau e koe kia ngaro ana, kia hoki ra ano tou riri; kia rohea noatia mai e koe tetahi wa moku, a ka mahara mai ai ano ki ahau!
14മനുഷ്യന്‍ മരിച്ചാല്‍ വീണ്ടും ജീവിക്കുമോ? എന്നാല്‍ എനിക്കു മാറ്റം വരുവോളം എന്റെ യുദ്ധകാലമൊക്കെയും കാത്തിരിക്കാമായിരുന്നു.
14Ki te mate te tangata, e ora ano ranei ia? Ka tatari ahau i nga ra katoa o toku ngananga, kia tae mai ra ano he whakaputanga moku.
15നീ വിളിക്കും; ഞാന്‍ നിന്നോടു ഉത്തരം പറയും; നിന്റെ കൈവേലയോടു നിനക്കു താല്പര്യമുണ്ടാകും.
15Mau e karanga, kia whakao atu ai ahau; kahore hoki e kore ka matenui koe ki te mahi a ou ringa.
16ഇപ്പോഴോ നീ എന്റെ കാലടികളെ എണ്ണുന്നു; എന്റെ പാപത്തിന്മേല്‍ നീ ദൃഷ്ടിവെക്കുന്നില്ലയോ?
16¶ Inaianei hoki e taua ana e koe oku hikoinga; he teka ianei e matatau tonu mai ana koe ki toku hara?
17എന്റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു; എന്റെ അകൃത്യം നീ കെട്ടി പറ്റിച്ചിരിക്കുന്നു.
17Hiri rawa toku he ki roto ki te putea, tuitui rawa e koe toku kino.
18മലപോലും വീണു പൊടിയുന്നു; പാറയും സ്ഥലം വിട്ടു മാറിപ്പോകുന്നു.
18He pono ko te maunga e horo ana e memeha noa ake ana, e nekehia ana te toka i tona wahi;
19വെള്ളം കല്ലുകളെ തേയുമാറാക്കുന്നതും അതിന്റെ പ്രവാഹം നിലത്തെ പൊടിയെ ഒഴുക്കിക്കളയുന്നതുംപോലെ നീ മനുഷ്യന്റെ പ്രത്യാശയെ നശിപ്പിക്കുന്നു
19E ngau ana te wai i nga kohatu; ma tona puhaketanga e horoi atu te puehu o te whenua; a whakangaromia iho e koe te tumanako a te tangata.
20നീ എപ്പോഴും അവനെ ആക്രമിച്ചിട്ടു അവന്‍ കടന്നുപോകുന്നു; നീ അവന്റെ മുഖം വിരൂപമാക്കി അവനെ അയച്ചുകളയുന്നു.
20Taea ana ia e koe ake tonu atu, a pahure ana ia; puta ke ana i a koe tona mata, a tonoa atu ana ia kia haere.
21അവന്റെ പുത്രന്മാര്‍ക്കും ബഹുമാനം ലഭിക്കുന്നതു അവന്‍ അറിയുന്നില്ല; അവര്‍ക്കും താഴ്ച ഭവിക്കുന്നതു അവന്‍ ഗ്രഹിക്കുന്നതുമില്ല.
21Ko te whakahonoretanga o ana tama, kahore e mohiotia e ia; ka hoki iho ratou hei ware, heoi kahore tetahi aha o ratou e maharatia e ia.
22തന്നെപ്പറ്റി മാത്രം അവന്റെ ദേഹം വേദനപ്പെടുന്നു; തന്നെക്കുറിച്ചത്രേ അവന്റെ ഉള്ളം ദുഃഖിക്കുന്നു.
22E mamae ano ia te kikokiko o tona tinana, a ka tangi tona wairua i roto i a ia.