1ഇപ്പോഴോ എന്നിലും പ്രായം കുറഞ്ഞവര്‍ എന്നെ നോക്കി ചിരിക്കുന്നു; അവരുടെ അപ്പന്മാരെ എന്റെ ആട്ടിന്‍ കൂട്ടത്തിന്റെ നായ്ക്കളോടുകൂടെ ആക്കുവാന്‍ പോലും ഞാന്‍ നിരസിക്കുമായിരുന്നു.
1¶ Inaianei ia e kataina mai ana ahau e te hunga tamariki rawa i ahau, e te hunga kihai nei ahau i whakaae kia uru o ratou matua ki roto ki nga kuri o taku kahui.
2അവരുടെ കയ്യൂറ്റംകൊണ്ടു എനിക്കെന്തു പ്രയോജനം? അവരുടെ യൌവനശക്തി നശിച്ചുപോയല്ലോ.
2Ae ra, hei aha maku te kaha o o ratou ringa? He hanga pirau nei hoki to ratou koroheketanga.
3ബുദ്ധിമുട്ടും വിശപ്പുംകൊണ്ടു അവര്‍ മെലിഞ്ഞിരിക്കുന്നു; ശൂന്യത്തിന്റെയും നിര്‍ജ്ജനദേശത്തിന്റെയും ഇരുട്ടില്‍ അവര്‍ വരണ്ട നിലം കടിച്ചുകാരുന്നു.
3Tupuhi ana ratou i te rawakore, i te hemokai; e ngau ana ratou i te oneone pakapaka, i roto i te pouritanga o te tuhea, o te ururua.
4അവര്‍ കുറുങ്കാട്ടില്‍ മണല്‍ചീര പറിക്കുന്നു; കാട്ടുകിഴങ്ങു അവര്‍ക്കും ആഹാരമായിരിക്കുന്നു.
4E whawhaki ana ratou i nga marou i roto o nga rakau ririki; a ko nga pakiaka hunipa hei kai ma ratou.
5ജനമദ്ധ്യേനിന്നു അവരെ ഔടിച്ചുകളയുന്നു; കള്ളനെപ്പോലെ അവരെ ആട്ടിക്കളയുന്നു.
5He mea pei atu ratou i roto i nga tangata; e karangarangatia ana ratou ano he tahae.
6താഴ്വരപ്പിളര്‍പ്പുകളില്‍ അവര്‍ പാര്‍ക്കേണ്ടിവരുന്നു; മണ്‍കുഴികളിലും പാറയുടെ ഗഹ്വരങ്ങളിലും തന്നേ.
6Me noho rawa atu ratou i nga kapiti o nga awaawa, i nga waro o te whenua, i nga kamaka.
7കുറുങ്കാട്ടില്‍ അവര്‍ കതറുന്നു; തൂവയുടെ കീഴെ അവര്‍ ഒന്നിച്ചുകൂടുന്നു.
7Tangi a kaihe ana ratou i roto i nga rakau ririki; huihuia ana ratou ki raro i nga ongaonga.
8അവര്‍ ഭോഷന്മാരുടെ മക്കള്‍, നീചന്മാരുടെ മക്കള്‍; അവരെ ദേശത്തുനിന്നു ചമ്മട്ടികൊണ്ടു അടിച്ചോടിക്കുന്നു.
8He tamariki ratou na nga kuware, ae ra, he tamariki na te hunga ingoakore; he hunga i patua atu i runga i te whenua.
9ഇപ്പോഴോ ഞാന്‍ അവരുടെ പാട്ടായിരിക്കുന്നു; അവര്‍ക്കും പഴഞ്ചൊല്ലായിത്തീര്‍ന്നിരിക്കുന്നു.
9Inaianei ia kua waiho ahau hei waiata ma ratou, ae, hei whakatauki ma ratou.
10അവര്‍ എന്നെ അറെച്ചു അകന്നുനിലക്കുന്നു; എന്നെ കണ്ടു തുപ്പുവാന്‍ ശങ്കിക്കുന്നില്ല.
10E whakarihariha mai ana ratou ki ahau, e neke rawa atu ana i ahau, a kahore e kaiponuhia e ratou te huware ki toku mata.
11അവന്‍ തന്റെ കയറു അഴിച്ചു എന്നെ ക്ളേശിപ്പിച്ചതുകൊണ്ടു അവര്‍ എന്റെ മുമ്പില്‍ കടിഞ്ഞാണ്‍ അയച്ചു വിട്ടിരിക്കുന്നു.
11Kua oti hoki tana aho te wewete e ia, a e whakatupuria kinotia ana ahau e ia, a kua tukua e ratou te paraire i toku aroaro.
12വലത്തുഭാഗത്തു നീചപരിഷ എഴുന്നേറ്റു എന്റെ കാല്‍ ഉന്തുന്നു; അവര്‍ നാശമാര്‍ഗ്ഗങ്ങളെ എന്റെ നേരെ നിരത്തുന്നു.
12I te taha ki matau ka ara te marea; taia ana e ratou oku waewae, a akina ana nga ara o a ratou whakangaromanga ki ahau.
13അവര്‍ എന്റെ പാതയെ നശിപ്പിക്കുന്നു; അവര്‍ തന്നേ തുണയറ്റവര്‍ ആയിരിക്കെ എന്റെ അപായത്തിന്നായി ശ്രമിക്കുന്നു.
13E taka kino ana ratou i toku ara, e whakatupu ana i te he moku, a kahore he hoa mahi mo ratou.
14വിസ്താരമുള്ള തുറവില്‍കൂടി എന്നപോലെ അവര്‍ ആക്രമിച്ചുവരുന്നു; ഇടിവിന്റെ നടുവില്‍ അവര്‍ എന്റെ മേല്‍ ഉരുണ്ടുകയറുന്നു.
14Rite tonu ki te wai nui e pakaru mai ana to ratou haerenga mai: i taua whakangaromanga nei, huri mai ana ratou ki runga ki ahau:
15ഘോരത്വങ്ങള്‍ എന്റെ നേരെ തിരിഞ്ഞിരിക്കുന്നു; കാറ്റുപോലെ എന്റെ മഹത്വത്തെ പാറ്റിക്കളയുന്നു; എന്റെ ക്ഷേമവും മേഘംപോലെ കടന്നു പോകുന്നു.
15¶ Kua tahuri mai nga whakawehi ki ahau, e aru ana ratou i toku whakaaro rangatira ano he hau; ko te whakahauora moku, pahemo ke ana ano he kapua.
16ഇപ്പോള്‍ എന്റെ പ്രാണന്‍ എന്റെ ഉള്ളില്‍ തൂകിപ്പോകുന്നു; കഷ്ടകാലം എന്നെ പിടിച്ചിരിക്കുന്നു.
16Na inaianei kua maringi toku wairua i roto i ahau: mau pu ahau i nga ra o te tangi.
17രാത്രി എന്റെ അസ്ഥികളെ തുളച്ചെടുത്തുകളയുന്നു; എന്നെ കടിച്ചുകാരുന്നവര്‍ ഉറങ്ങുന്നതുമില്ല.
17I te po e werohia ana oku wheua i roto i ahau; kahore hoki he okiokinga o nga mamae e ngau nei i ahau.
18ഉഗ്രബലത്താല്‍ എന്റെ വസ്ത്രം വിരൂപമായിരിക്കുന്നു; അങ്കിയുടെ കഴുത്തുപോലെ എന്നോടു പറ്റിയിരിക്കുന്നു.
18He kaha nui no toku mate i ahua ke ai toku kakahu; e awhi nei i ahau, e penei ana me te whiri o toku koti.
19അവന്‍ എന്നെ ചെളിയില്‍ ഇട്ടിരിക്കുന്നു; ഞാന്‍ പൊടിക്കും ചാരത്തിന്നും തുല്യമായിരിക്കുന്നു.
19Kua maka ahau e ia ki te paru, kua rite ahau ki te puehu, ki te pungarehu.
20ഞാന്‍ നിന്നോടു നിലവിളിക്കുന്നു; നീ ഉത്തരം അരുളുന്നില്ല; ഞാന്‍ എഴുന്നേറ്റു നിലക്കുന്നു; നീ എന്നെ തുറിച്ചുനോക്കുന്നതേയുള്ളു.
20E tangi ana ahau ki a koe, heoi kahore koe e whakao mai ki ahau; e tu ana, heoi ka titiro kau mai koe ki ahau.
21നീ എന്റെ നേരെ ക്രൂരനായിത്തീര്‍ന്നിരിക്കുന്നു; നിന്റെ കയ്യുടെ ശക്തിയാല്‍ നീ എന്നെ പീഡിപ്പിക്കുന്നു.
21Kua huri ke, kua kino tau mahi ki ahau: ko te kaha o tou ringa kei te tukino i ahau.
22നീ എന്നെ കാറ്റിന്‍ പുറത്തു കയറ്റി ഔടിക്കുന്നു; കൊടുങ്കാറ്റില്‍ നീ എന്നെ ലയിപ്പിച്ചുകളയുന്നു.
22Kua hapainga ake ahau e koe ki te hau, a meinga ana tera e koe hei hoiho moku; a whakamotitia iho ahau e koe i roto i te tupuhi.
23മരണത്തിലേക്കും സകലജീവികളും ചെന്നു ചേരുന്ന വീട്ടിലേക്കും നീ എന്നെ കൊണ്ടുപോകുമെന്നു ഞാന്‍ അറിയുന്നു.
23E mohio ana hoki ahau tera ahau e kawea e koe ki te mate, ki te whare hoki i whakaritea mo te hunga ora katoa.
24എങ്കിലും വീഴുമ്പോള്‍ കൈ നീട്ടുകയില്ലയോ? അപായത്തില്‍ അതു നിമിത്തം നിലവിളിക്കയില്ലയോ?
24E kore ano ia tona ringa e totoro iho ki te urupa; ahakoa hei mate mona ka mea ia ki te karanga, he whakaaro ki enei mea.
25കഷ്ടകാലം വന്നവന്നു വേണ്ടി ഞാന്‍ കരഞ്ഞിട്ടില്ലയോ? എളിയവന്നു വേണ്ടി എന്റെ മനസ്സു വ്യസനിച്ചിട്ടില്ലയോ?
25Kihai ianei ahau i tangi ki te tangata he mate nei tona? kihai ranei toku wairua i pouri ki te rawakore?
26ഞാന്‍ നന്മെക്കു നോക്കിയിരുന്നപ്പോള്‍ തിന്മവന്നു വെളിച്ചത്തിന്നായി കാത്തിരുന്നപ്പോള്‍ ഇരുട്ടുവന്നു.
26I ahau i tatari ai ki te pai, heoi kua tae mai te kino; tumanako atu ana ahau ki te marama, heoi kua tae mai te pouri.
27എന്റെ കുടല്‍ അമരാതെ തിളെക്കുന്നു; കഷ്ടകാലം എനിക്കു വന്നിരിക്കുന്നു.
27Ko oku whekau, me te mea e koropupu ana, te ata takoto; haukotia mai ana ahau e nga ra o te tangi.
28ഞാന്‍ കറുത്തവനായി നടക്കുന്നു; വെയില്‍ കൊണ്ടല്ലതാനും. ഞാന്‍ സഭയില്‍ എഴുന്നേറ്റു നിലവിളിക്കുന്നു.
28E haereere pouri ana ahau, kahore he ra; ko taku whakatikanga ake i roto i te whakaminenga, ka karanga awhina.
29ഞാന്‍ കുറുക്കന്മാര്‍ക്കും സഹോദരനും ഒട്ടകപ്പക്ഷികള്‍ക്കു കൂട്ടാളിയും ആയിരിക്കുന്നു.
29Hei teina ahau ki nga tarakona, hei hoa mo nga ruru.
30എന്റെ ത്വക്‍ കറുത്തു പൊളിഞ്ഞുവീഴുന്നു; എന്റെ അസ്ഥി ഉഷ്ണംകൊണ്ടു കരിഞ്ഞിരിക്കുന്നു.
30Ko toku kiri mangu tonu, e ngahoro ana i ahau, kaia ana oku wheua i te wera.
31എന്റെ കിന്നരനാദം വിലാപമായും എന്റെ കുഴലൂത്തു കരച്ചലായും തീര്‍ന്നിരിക്കുന്നു.
31No reira i tahuri ke ai taku hapa ki te tangi, me taku okana ki te reo o te hunga e uhunga ana.