1പെഥൂവേലിന്റെ മകനായ യോവേലിന്നു ഉണ്ടായ യഹോവയുടെ അരുളപ്പാടു.
1¶ Ko te kupu a Ihowa i puta mai ki a Hoera tama a Petuere.
2മൂപ്പന്മാരേ, ഇതുകേള്‍പ്പിന്‍ ; ദേശത്തിലെ സകലനിവാസികളുമായുള്ളോരേ, ചെവിക്കൊള്‍വിന്‍ ; നിങ്ങളുടെ കാലത്തോ നിങ്ങളുടെ പിതാക്കന്മാരുടെ കാലത്തോ ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ?
2Whakarongo ki tenei, e nga kaumatua, kia whai taringa, e nga tangata katoa o te whenua. I o koutou ra ranei tenei, i nga ra ranei o o koutou matua?
3ഇതു നിങ്ങള്‍ നിങ്ങളുടെ മക്കളോടും നിങ്ങളുടെ മക്കള്‍ തങ്ങളുടെ മക്കളോടും അവരുടെ മക്കള്‍ വരുവാനുള്ള തലമുറയോടും വിവരിച്ചുപറയേണം.
3Korerotia taua mea ki a koutou tamariki, ma a koutou tamariki ano hoki e korero ki a ratou tamariki, a ma a ratou tamariki e korero ki tetahi atu whakatupuranga.
4തുള്ളന്‍ ശേഷിപ്പിച്ചതു വെട്ടുക്കിളി തിന്നു; വെട്ടുക്കിളി ശേഷിപ്പിച്ചതു വിട്ടില്‍ തിന്നു; വിട്ടില്‍ ശേഷിപ്പിച്ചതു പച്ചപ്പുഴു തിന്നു.
4Ko te toenga a te whangawhanga pau ake i te mawhitiwhiti; ko te toenga a te mawhitiwhiti pau ake i te tatarakihi: a ko te toenga a te tatarakihi pau ake i te moka.
5മദ്യപന്മാരേ, ഉണര്‍ന്നു കരവിന്‍ ; വീഞ്ഞു കുടിക്കുന്ന ഏവരുമായുള്ളോരേ, പുതുവീഞ്ഞു നിങ്ങളുടെ വായക്കു അറ്റുപോയിരിക്കയാല്‍ മുറയിടുവിന്‍ .
5E ara, e te hunga haurangi, e tangi; aue, e nga kaiinu waina katoa, ki te waina hou; kua whakakorea nei hoki ma o koutou mangai.
6ശക്തിയുള്ളതും സംഖ്യയില്ലാത്തതുമായോരു ജാതി എന്റെ ദേശത്തിന്റെ നേരെ വന്നിരിക്കുന്നു; അതിന്റെ പല്ലു സിംഹത്തിന്റെ പല്ലു; സിംഹിയുടെ അണപ്പല്ലു അതിന്നുണ്ടു.
6Kei te haere mai tetahi iwi ki toku whenua, he kaha, e kore e taea te tatau: ko ona niho he niho raiona, he niho purakau ona no te raiona katua.
7അതു എന്റെ മുന്തിരിവള്ളിയെ ശൂന്യമാക്കി എന്റെ അത്തിവൃക്ഷത്തെ ഒടിച്ചുകളഞ്ഞു; അതിനെ മുഴുവനും തോലുരിച്ചു എറിഞ്ഞുകളഞ്ഞു; അതിന്റെ കൊമ്പുകള്‍ വെളുത്തുപോയിരിക്കുന്നു.
7Kore ake i a ia taku waina, ko taku piki tihorea ake e ia: poto rawa te peha i a ia, akiri rawa; ko ona manga meinga ana kia ma.
8യൌവനത്തിലെ ഭര്‍ത്താവിനെച്ചൊല്ലി രട്ടുടുത്തിരിക്കുന്ന കന്യകയെപ്പോലെ വിലപിക്ക.
8¶ E tangi, kia rite ki te tamahine kua oti te whitiki ki te kakahu taratara, e tangi ana ki te makau o tona tamahinetanga.
9ഭോജനയാഗവും പാനീയയാഗവും യഹോവയുടെ ആലയത്തില്‍നിന്നു അറ്റുപോയിരിക്കുന്നു; യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാര്‍ ദുഃഖിക്കുന്നു.
9Kua whakakahoretia te whakahere totokore me te ringihanga i roto i te whare o Ihowa; kei te tangi nga tohunga, nga minita a Ihowa.
10വയല്‍ ശൂന്യമായ്തീര്‍ന്നു ധാന്യം നശിച്ചും പുതുവീഞ്ഞു വറ്റിയും എണ്ണ ക്ഷയിച്ചും പോയിരിക്കയാല്‍ ദേശം ദുഃഖിക്കുന്നു.
10Kua he te mara, kei te tangi te oneone; no te mea kua mate te witi, kua maroke te waina hou, kua kahakore te hinu.
11കൃഷിക്കാരേ, ലജ്ജിപ്പിന്‍ ; മുന്തിരിത്തോട്ടക്കാരേ, കോതമ്പിനെയും യവത്തെയും ചൊല്ലി മുറയിടുവിന്‍ ; വയലിലെ വിളവു നശിച്ചുപോയല്ലോ.
11Kia whakama, e nga kaingaki whenua; aue, e nga kaimahi waina, mo te witi, mo te parei; kua kore nei hoki nga hua o te mara.
12മുന്തിരിവള്ളി വാടി അത്തിവൃക്ഷം ഉണങ്ങി, മാതളം, ഈന്തപ്പന, നാരകം മുതലായി പറമ്പിലെ സകലവൃക്ഷങ്ങളും ഉണങ്ങിപ്പോയിരിക്കുന്നു; ആനന്ദം മനുഷ്യരെ വീട്ടു മാഞ്ഞുപോയല്ലോ.
12Kua maroke te waina, kua putokitoki te piki; ko te pamekaranete, ko te nikau, ko te aporo, ko nga rakau katoa o te whenua, kua maroke: kua maroke nei hoki te koa i roto i nga tamariki a te tangata.
13പുരോഹിതന്മാരേ, രട്ടുടുത്തു വിലപിപ്പിന്‍ ; യാഗപീഠത്തിന്റെ ശുശ്രൂഷകന്മാരേ, മുറയിടുവിന്‍ ; എന്റെ ദൈവത്തിന്റെ ശുശ്രൂഷകന്മാരേ, ഭോജനയാഗവും പാനീയയാഗവും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍ മുടങ്ങിപ്പോയിരിക്കകൊണ്ടു നിങ്ങള്‍ വന്നു രട്ടുടുത്തു രാത്രി കഴിച്ചുകൂട്ടുവിന്‍ .
13Tatua i a koutou ki te kakahu taratara, e tangi, e koutou e nga tohunga; aue, e nga minita o te aata: haere mai, hei te mea taratara he kakahu mo koutou i te po, e nga minita o toku Atua: kua kore nei hoki te whakahere totokore me te ringihanga i roto i te whare o to koutou Atua.
14ഒരു ഉപവാസദിവസം നിയമിപ്പിന്‍ ; സഭായോഗം വിളിപ്പിന്‍ ; മൂപ്പന്മാരെയും ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയത്തില്‍ കൂട്ടിവരുത്തുവിന്‍ ; യഹോവയോടു നിലവിളിപ്പിന്‍ ;
14¶ Whakatapua he nohopuku, karangatia he hui nui, whakaminea nga whenua, ki te whare o Ihowa, o to koutou Atua, ka karanga ki a Ihowa.
15ആ ദിവസം അയ്യോ കഷ്ടം! യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. അതു സര്‍വ്വശക്തന്റെ പക്കല്‍നിന്നു സംഹാരം പോലെ വരുന്നു.
15Aue, te mate o taua ra nei! kua tata hoki te ra o Ihowa, ka rite hoki tona putanga mai ki te whakangaromanga a te Kaha Rawa.
16നമ്മുടെ കണ്ണിന്റെ മുമ്പില്‍നിന്നു ആഹാരവും നമ്മുടെ ദൈവത്തിന്റെ ആലയത്തില്‍നിന്നു സന്തോഷവും ഉല്ലാസഘോഷവും അറ്റുപോയല്ലോ.
16He teka ianei kua hatepea atu te kai i mua atu i o tatou kanohi, ae ra, te koa, me te whakamanamana i roto i te whare o to tatou Atua?
17വിത്തു കട്ടകളുടെ കീഴില്‍ കിടന്നു കെട്ടുപോകുന്നു; ധാന്യം കരിഞ്ഞുപോയിരിക്കയാല്‍ പാണ്ടികശാലകള്‍ ശൂന്യമായി കളപ്പുരകള്‍ ഇടിഞ്ഞുപോകുന്നു.
17Kua pirau te purapura i raro i nga pokurukuru; kua takoto kau nga whare kai, kua pakarukaru nga whare witi; no te mea kua ngingio te witi.
18മൃഗങ്ങള്‍ എത്ര ഞരങ്ങുന്നു; കന്നുകാലികള്‍ മേച്ചല്‍ ഇല്ലായ്കകൊണ്ടു ബുദ്ധിമുട്ടുന്നു; ആടുകള്‍ ദണ്ഡം അനുഭവിക്കുന്നു.
18Ano te aue o nga kararehe! raruraru ana nga kahui kau i te kore wahi kai ma ratou; ae ra, ko nga kahui hipi he noa iho.
19യഹോവേ, നിന്നോടു ഞാന്‍ നിലവിളിക്കുന്നു; മരുഭൂമിയിലെ പുല്പുറങ്ങള്‍ തീക്കും പറമ്പിലെ വൃക്ഷങ്ങള്‍ എല്ലാം ജ്വാലെക്കും ഇരയായിത്തീര്‍ന്നുവല്ലോ.
19E Ihowa, ka karanga ahau ki a koe: kua pau hoki i te ahi nga wahi kai o te koraha, kua wera i te mura nga rakau katoa o te parae.
20നീര്‍തോടുകള്‍ വറ്റിപ്പോകയും മരുഭൂമിയിലെ പുല്പുറങ്ങള്‍ തീക്കു ഇരയായിത്തീരുകയും ചെയ്തതുകൊണ്ടു വയലിലെ മൃഗങ്ങളും നിന്നെ നോക്കി കിഴെക്കുന്നു.
20Ae ra, kei te tangi hoki nga kararehe o te parae ki a koe: no te mea kua maroke nga awa wai, kua pau hoki i te ahi nga wahi kai o te koraha.