1ഞാന്‍ യെഹൂദയുടെയും യെരൂശലേമിന്റെയും സ്ഥിതി മാറ്റുവാനുള്ള നാളുകളിലും
1¶ No te mea, nana, i aua ra, i taua wa e whakahokia ai e ahau a Hura raua ko Hiruharama i te whakarau,
2കാലത്തിലും ഞാന്‍ സകലജാതികളെയും കൂട്ടി യഹോശാഫാത്ത് താഴ്വരയില്‍ ചെല്ലുമാറാക്കുകയും എന്റെ ജനം നിമിത്തവും എന്റെ അവകാശമായ യിസ്രായേല്‍ നിമിത്തവും അവരോടു വ്യവഹരിക്കയും ചെയ്യും; അവര്‍ അവരെ ജാതികളുടെ ഇടയില്‍ ചിതറിച്ചു എന്റെ ദേശത്തെ വിഭാഗിച്ചുകളഞ്ഞുവല്ലോ.
2Ka huihuia e ahau nga iwi katoa, ka kawea ki raro ki te raorao o Iehohapata; a ka tohe ahau ki a ratou ki reira mo taku iwi, mo toku kainga tupu, mo Iharaira i whakamararatia nei e ratou ki roto ki nga iwi, a wawahia ana e ratou toku whenua.
3അവര്‍ എന്റെ ജനത്തിന്നു ചീട്ടിട്ടു ഒരു ബാലനെ ഒരു വേശ്യകൂ വേണ്ടി കൊടുക്കയും ഒരു ബാലയെ വിറ്റു വീഞ്ഞുകുടിക്കയും ചെയ്തു.
3A kua maka rota ratou mo taku iwi; a kua hoatu e ratou te tama hei utu mo te wahine kairau, a kua hokona e ratou he kotiro ki te waina, hei inu ma ratou.
4സോരും സീദോനും സകലഫെലിസ്ത്യപ്രദേശങ്ങളുമായുള്ളോവേ, നിങ്ങള്‍ക്കു എന്നോടു എന്തു കാര്യം? നിങ്ങളോടു ചെയ്തതിന്നു നിങ്ങള്‍ എനിക്കു പകരം ചെയ്യുമോ? അല്ല, നിങ്ങള്‍ എന്നോടു വല്ലതും ചെയ്യുന്നു എങ്കില്‍ ഞാന്‍ വേഗമായും ശിഘ്രമായും നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേല്‍ തന്നേ വരുത്തും.
4Ae ra, he aha koutou ki ahau, e Taira, e Hairona, e nga rohe katoa o Pirihitia? e homai ranei e koutou he utu ki ahau? na ki te homai e koutou he utu ki ahau, hohoro tonu, kakama tonu taku whakahoki i te utu ki runga ki to koutou mahunga.
5നിങ്ങള്‍ എന്റെ വെള്ളിയും പൊന്നും എടുത്തു എന്റെ അതിമനോഹരവസ്തുക്കള്‍ നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കു കൊണ്ടുപോയി.
5Mo koutou i tango i taku hiriwa, i taku koura, a kawea ana e koutou aku mea pai e matenuitia ana ki roto ki o koutou temepara;
6യെഹൂദ്യരെയും യെരൂശലേമ്യരെയും അവരുടെ അതിരുകളില്‍നിന്നു ദൂരത്തു അകറ്റുവാന്‍ തക്കവണ്ണം നിങ്ങള്‍ അവരെ യവനന്മാര്‍ക്കും വിറ്റുകളഞ്ഞു.
6A hokona ana e koutou nga tama a Hura, nga tama o Hiruharama, ki nga tama a nga Kariki, kia matara atu ai ratou i to ratou rohe:
7എന്നാല്‍ നിങ്ങള്‍ അവരെ വിറ്റുകളഞ്ഞിടത്തുനിന്നു ഞാന്‍ അവരെ ഉണര്‍ത്തുകയും നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേല്‍ തന്നേ വരുത്തുകയും ചെയ്യും.
7Nana, ka ara mai ratou i ahau i te wahi i hokona atu ai ratou e koutou, ka meinga ano e ahau kia hoki to koutou utu ki runga ki o koutou mahunga;
8ഞാന്‍ നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും യെഹൂദ്യര്‍ക്കും വിറ്റുകളയും; അവര്‍ അവരെ ദൂരത്തുള്ള ജാതിയായ ശെബായര്‍ക്കും വിറ്റുകളയും; യഹോവ അതു അരുളിച്ചെയ്തിരിക്കുന്നു.
8Ka hokona ano e ahau a koutou tama, a koutou tamahine, ki te ringa o nga tama a Hura, a ma ratou e hoko ki nga tangata o Hepa, ki te iwi i tawhiti: na Ihowa hoki te kupu.
9ഇതു ജാതികളുടെ ഇടയില്‍ വിളിച്ചുപറവിന്‍ ! വിശുദ്ധയുദ്ധത്തിന്നു ഒരുങ്ങിക്കൊള്‍വിന്‍ ! വീരന്മാരെ ഉദ്യോഗിപ്പിപ്പിന്‍ ! സകല യോദ്ധാക്കളും അടുത്തുവന്നു പുറപ്പെടട്ടെ.
9¶ Karangatia tenei e koutou i roto i nga tauiwi; kia rite nga mea mo te whawhai, whakaohokia nga marohirohi, kia whakatata mai nga tangata whawhai katoa, kia haere mai ratou.
10നിങ്ങളുടെ കൊഴുക്കളെ വാളുകളായും വാക്കത്തികളെ കുന്തങ്ങളായും അടിപ്പിന്‍ ! ദുര്‍ബ്ബലന്‍ തന്നെത്താന്‍ വീരനായി മതിക്കട്ടെ.
10Patupatua a koutou hea parau hei hoari, a koutou toronaihi hei tao; me ki ake te ngoikore, He kaha ahau.
11ചുറ്റുമുള്ള സകലജാതികളുമായുള്ളോരേ, ബദ്ധപ്പെട്ടു വന്നുകൂടുവിന്‍ ! യഹോവേ, അവിടേക്കു നിന്റെ വീരന്മാരെ ഇറങ്ങുമാറാക്കേണമേ.
11Kia hohoro, ka haere mai, e nga tauiwi katoa tawhio noa, ka huihui i a koutou: meinga kia heke iho au marohirohi ki reira, e Ihowa.
12ജാതികള്‍ ഉണര്‍ന്നു യഹോശാഫാത്ത് താഴ്വരയിലേക്കു പുറപ്പെടട്ടെ. അവിടെ ഞാന്‍ ചുറ്റുമുള്ള സകലജാതികളെയും ന്യായം വിധിക്കേണ്ടതിന്നു ഇരിക്കും.
12Kia whakaohokia nga tauiwi, kia haere hoki ratou ki te raorao o Iehohapata: ka noho hoki ahau ki reira ki te whakawa mo nga tauiwi katoa a taka noa.
13അരിവാള്‍ ഇടുവിന്‍ ; കൊയ്ത്തിന്നു വിളഞ്ഞിരിക്കുന്നു; വന്നു ചവിട്ടുവിന്‍ ; ചകൂ നിറഞ്ഞിരിക്കുന്നു; തൊട്ടികള്‍ കവിഞ്ഞിരിക്കുന്നു; അവരുടെ ദുഷ്ടത വലുതല്ലോ.
13Kuhua te toronaihi ki roto, kua pakari hoki te witi: haere mai, takahia; kua ki hoki te poka waina, purena tonu nga waka waina; he nui hoki to ratou kino.
14വിധിയുടെ താഴ്വരയില്‍ അസംഖ്യസമൂഹങ്ങളെ കാണുന്നു; വിധിയുടെ താഴ്വരയില്‍ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു.
14He tini, he tini whaioio kei te raorao whakaoti tikanga! kua tata nei hoki te ra o Ihowa i te raorao whakaoti tikanga.
15സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും; നക്ഷത്രങ്ങള്‍ പ്രകാശം നലകുകയുമില്ല.
15Ka pouri te ra me te marama, ka kore ano te titi o nga whetu.
16യഹോവ സീയോനില്‍നിന്നു ഗര്‍ജ്ജിച്ചു, യെരൂശലേമില്‍നിന്നു തന്റെ നാദം കേള്‍പ്പിക്കും; ആകാശവും ഭൂമിയും കുലുങ്ങിപ്പോകും; എന്നാല്‍ യഹോവ തന്റെ ജനത്തിന്നു ശരണവും യിസ്രായേല്‍മക്കള്‍ക്കു ദുര്‍ഗ്ഗവും ആയിരിക്കും.
16A ka hamama a Ihowa i Hiona, ka puaki tona reo i Hiruharama; a ka wiri nga rangi me te whenua; otira ko Ihowa he piringa mo tona iwi, he pa kaha mo nga tama a Iharaira.
17അങ്ങനെ ഞാന്‍ എന്റെ വിശുദ്ധപര്‍വ്വതമായ സീയോനില്‍ വസിക്കുന്നവനായി നിങ്ങളുടെ ദൈവമായ യഹോവ എന്നു നിങ്ങള്‍ അറിയും. യെരൂശലേം വിശുദ്ധമായിരിക്കും; അന്യജാതിക്കാര്‍ ഇനി അതില്‍കൂടി കടക്കയുമില്ല.
17A ka mohio koutou ko Ihowa ahau, ko to koutou Atua e noho nei i Hiona, i toku maunga tapu: katahi a Hiruharama ka tapu, a heoi ano haereerenga o nga tautangata i reira.
18അന്നാളില്‍ പര്‍വ്വതങ്ങള്‍ പുതുവീഞ്ഞു പൊഴിക്കും; കുന്നുകള്‍ പാല്‍ ഒഴുക്കും; യെഹൂദയിലെ എല്ലാതോടുകളും വെള്ളം ഒഴുക്കും; യഹോവയുടെ ആലയത്തില്‍നിന്നു ഒരു ഉറവു പുറപ്പെട്ടു ശിത്തീംതാഴ്വരയെ നനെക്കും.
18¶ I taua ra ka maturuturu iho te waina hou o nga maunga, ka rerengia nga pukepuke e te waiu, ka rere nga wai o nga awa katoa o Hura; a ka pupu mai he puna i roto i te whare o Ihowa, hei whakamakuku i te raorao o Hitimi.
19യെഹൂദാദേശത്തുവെച്ചു കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞു അവരോടു ചെയ്ത സാഹസംഹേതുവായി മിസ്രയീം ശൂന്യമായ്തീരുകയും എദോം നിര്‍ജ്ജനമരുഭൂമിയായി ഭവിക്കയും ചെയ്യും.
19Hei ururua a Ihipa, hei koraha a Eroma, ururua rawa, mo te mahi tutu ki nga tama a Hura, mo ta ratou whakaheke i te toto harakore ki to ratou whenua.
20യെഹൂദെക്കോ സദാകാലത്തേക്കും യെരൂശലേമിന്നു തലമുറതലമുറയോളവും നിവാസികളുണ്ടാകും.
20Ka noho tonu ia a Hura ake ake, a Hiruharama, a tera whakatupuranga, tera whakatupuranga.
21ഞാന്‍ പോക്കീട്ടില്ലാത്ത അവരുടെ രക്തപാതകം ഞാന്‍ പോക്കും; യഹോവ സീയോനില്‍ വസിച്ചുകൊണ്ടിരിക്കും.
21Ka ma ano i ahau to ratou toto kihai i ma i ahau: e noho ana hoki a Ihowa ki Hiona.