1യേശു മരിച്ചവരില്‍ നിന്നു ഉയിര്‍പ്പിച്ച ലാസര്‍ പാര്‍ത്ത ബേഥാന്യയിലേക്കു യേശു പെസഹെക്കു ആറുദിവസം മുമ്പെ വന്നു.
1¶ Na e ono nga ra i mua ake o te kapenga ka haere a Ihu ki Petani, kei reira nei a Raharuhi, i whakaarahia ake nei e ia i te hunga mate.
2അവിടെ അവര്‍ അവന്നു ഒരു അത്താഴം ഒരുക്കി; മാര്‍ത്ത ശുശ്രൂഷ ചെയ്തു, ലാസരോ അവനോടുകൂടെ പന്തിയില്‍ ഇരുന്നവരില്‍ ഒരുവന്‍ ആയിരുന്നു.
2A taka ana e ratou he hapa mana i reira; ko Mata te kaitaka; ko Raharuhi tetahi o te hunga i noho tahi me ia.
3അപ്പോള്‍ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തല്‍ എടുത്തു യേശുവിന്റെ കാലില്‍ പൂശി തന്റെ തലമുടികൊണ്ടു കാല്‍ തുവര്‍ത്തി; തൈലത്തിന്റെ സൌരഭ്യം കൊണ്ടു വീടു നിറഞ്ഞു.
3Na ka mau a Meri ki tetahi pauna hinu kakara, he tino nara, he mea utu nui, whakawahia ana e ia nga waewae o Ihu, me te muru ano i ona waewae ki ona makawe; ki noa te whare i te kakara o te hinu.
4എന്നാല്‍ അവന്റെ ശിഷ്യന്മാരില്‍ ഒരുത്തനായി അവനെ കാണിച്ചുകൊടുപ്പാനുള്ള യൂദാ ഈസ്കര്‍യ്യോത്താവു
4Na ka mea tetahi o ana akonga, a Hura Ikariote, tenei meake nei tuku i a ia,
5ഈ തൈലം മുന്നൂറു വെള്ളിക്കാശിന്നു വിറ്റു ദിരിദ്രന്മാര്‍ക്കും കൊടുക്കാഞ്ഞതു എന്തു എന്നു പറഞ്ഞു.
5He aha tenei hinu te hokona ai ki nga pene e toru rau, ka hoatu ai ki te hunga rawakore?
6ഇതു ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവന്‍ കള്ളന്‍ ആകകൊണ്ടും പണസ്സഞ്ചി തന്റെ പക്കല്‍ ആകയാല്‍ അതില്‍ ഇട്ടതു എടുത്തുവന്നതുകൊണ്ടും അത്രേ പറഞ്ഞതു.
6I korerotia ai tenei e ia, ehara i te mea he whakaaro nona ki te hunga rawakore; erangi no te mea he tahae ia, i a ia hoki te putea, ko ia hoki hei mau i nga mea i whaongia ki roto.
7യേശുവോഅവളെ വിടുക; എന്റെ ശവസംസ്കാരദിവസത്തിന്നായി അവള്‍ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ.
7Na ko te meatanga a Ihu, Waiho ra u ana; i tohungia tenei e ia mo te ra o toku tanumanga.
8ദരിദ്രന്മാര്‍ നിങ്ങള്‍ക്കു എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഞാന്‍ എല്ലായ്പോഴും അടുക്കെ ഇല്ലതാനും എന്നു പറഞ്ഞു.
8Kei a koutou hoki nga rawakore i nga wa katoa; ko ahau ia e kore e noho tonu i a koutou.
9അവന്‍ അവിടെ ഉണ്ടെന്നു അറിഞ്ഞിട്ടു യെഹൂദന്മാരുടെ ഒരു വലിയ പുരുഷാരം യേശുവിന്റെ നിമിത്തം മാത്രമല്ല, അവന്‍ മരിച്ചവരില്‍ നിന്നു ഉയിര്‍പ്പിച്ച ലാസരെ കാണ്മാനായിട്ടുംകൂടെ വന്നു.
9He tokomaha o nga Hurai i matau kei reira a Ihu: a haere mai ana, ehara i te mea mo Ihu anake, erangi kia kite hoki i a Raharuhi, i whakaarahia nei e ia i te hunga mate.
10അവന്‍ ഹേതുവായി അനേകം യെഹൂദന്മാര്‍ ചെന്നു
10Otira kua takoto te whakaaro o nga tohunga nui kia whakamatea ano a Raharuhi;
11യേശുവില്‍ വിശ്വസിക്കയാല്‍ ലാസരെയും കൊല്ലേണം എന്നു മഹാപുരോഹിതന്മാര്‍ ആലോചിച്ചു.
11Nana hoki i tokomaha ai nga Hurai i haere, i whakapono ki a Ihu.
12പിറ്റേന്നു പെരുന്നാള്‍ക്കു വന്നോരു വലിയ പുരുഷാരം യേശു യെരൂശലേമിലേക്കു വരുന്നു എന്നു കേട്ടിട്ടു
12¶ I te aonga ake ka rongo te mano tini i haere nei ki te hakari, e haere ana a Ihu ki Hiruharama,
13ഈത്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ടു അവനെ എതിരേല്പാന്‍ ചെന്നുഹോശന്നാ, യിസ്രായേലിന്റെ രാജാവായി കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍ എന്നു ആര്‍ത്തു.
13Ka mau ratou ki nga manga nikau, haere ana ki te whakatau i a ia, me te karanga, Ohana: Ka whakapaingia ia, e haere mai nei i runga i te ingoa o te Ariki, te Kingi o Iharaira.
14യേശു ഒരു ചെറിയ കഴുതയെ കണ്ടിട്ടു അതിന്മേല്‍ കയറി.
14A, no ka kite a Ihu i tetahi kuao kaihe, ka noho ia i runga; ka pera ano me te mea i tuhituhia,
15“സീയോന്‍ പുത്രി, ഭയപ്പെടേണ്ടാ; ഇതാ നിന്റെ രാജാവു കഴുതകൂട്ടിപ്പുറത്തു കയറിവരുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
15Kaua e mataku, e te tamahine a Hiona: na, kei te haere mai tou Kingi, e noho ana i runga i te kuao kaihe.
16ഇതു അവന്റെ ശിഷ്യന്മാര്‍ ആദിയില്‍ ഗ്രഹിച്ചില്ല; യേശുവിന്നു തേജസ്കരണം വന്നശേഷം അവനെക്കുറിച്ചു ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും തങ്ങള്‍ അവന്നു ഇങ്ങനെ ചെയ്തു എന്നും അവര്‍ക്കും ഔര്‍മ്മ വന്നു.
16Otiia kihai ana akonga i matau wawe ki enei mea: engari ka oti a Ihu te whakakororia, katahi ratou ka mahara kua tuhituhia enei mea mona, kua meinga ano enei mea ki a ia.
17അവന്‍ ലാസരെ കല്ലറയില്‍ നിന്നു വിളിച്ചു മരിച്ചവരില്‍ നിന്നു എഴുന്നേല്പിച്ചപ്പോള്‍ അവനോടുകൂടെ ഉണ്ടായിരുന്ന പുരുഷാരം സാക്ഷ്യം പറഞ്ഞു.
17I whakaae ano te hunga i tona taha i tana karangatanga i a Raharuhi i roto i te urupa, i tana whakaarahanga hoki i a ia i te hunga mate.
18അവന്‍ ഈ അടയാളം ചെയ്തപ്രകാരം പുരുഷാരം കേട്ടിട്ടു അവനെ എതിരേറ്റുചെന്നു.
18Na konei hoki te mano i whakatau ai i a ia, i rongo hoki ratou, kua meinga tenei merekara e ia.
19ആകയാല്‍ പരീശന്മാര്‍ തമ്മില്‍ തമ്മില്‍നമുക്കു ഒന്നും സാധിക്കുന്നില്ലല്ലോ; ലോകം അവന്റെ പിന്നാലെ ആയിപ്പോയി എന്നു പറഞ്ഞു.
19Na ka mea nga Parihi ki a ratou ano, Ka kite ranei koutou kahore a koutou wahi? na kua riro te ao ki te whai i a ia.
20പെരുനാളില്‍ നമസ്കരിപ്പാന്‍ വന്നവരില്‍ ചില യവനന്മാര്‍ ഉണ്ടായിരുന്നു.
20¶ Na he Kariki etahi o te hunga i haere ki te hakari ki te karakia:
21ഇവര്‍ ഗലീലയിലെ ബേത്ത് സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കല്‍ ചെന്നു അവനോടുയജമാനനേ, ഞങ്ങള്‍ക്കു യേശുവിനെ കാണ്മാന്‍ താല്പര്യമുണ്ടു എന്നു അപേക്ഷിച്ചു.
21A haere ana enei ki a Piripi o Petahaira o Kariri, korero ana ki a ia, mea atu ana, E kara, e hiahia ana matou kia kite i a Ihu.
22ഫിലിപ്പൊസ് ചെന്നു അന്ത്രെയാസിനോടു പറഞ്ഞു. അന്ത്രെയാസും ഫിലിപ്പൊസും കൂടെ ചെന്നു യേശുവിനോടു പറഞ്ഞു.
22Haere ana a Piripi, ka korero ki a Anaru: ka haere a Anaru, a Piripi, ka korero ki a Ihu.
23യേശു അവരോടു ഉത്തരം പറഞ്ഞതുമനുഷ്യപുത്രന്‍ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു.
23Ka ki a Ihu ki a raua, ka mea, Kua tae mai te haora e whakakororiatia ai te Tama a te tangata.
24ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നുകോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കില്‍ അതു തനിയേ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും.
24He pono, he pono taku e mea nei ki a koutou, Ki te kore tetahi pata witi e marere ki te oneone, e pirau, ka takoto ko ia anake: tena ki te pirau, he nui ona hua.
25തന്റെ ജീവനെ സ്നേഹിക്കുന്നവന്‍ അതിനെ കളയും; ഇഹലോകത്തില്‍ തന്റെ ജീവനെ പകെക്കുന്നവന്‍ അതിനെ നിത്യജീവന്നായി സൂക്ഷിക്കും.
25Ki te aroha tetahi ki tona ora, ka mate ano ia; ki te kino tetahi ki te ora i tenei ao, ka tuturu ki a ia te ora ake ake.
26എനിക്കു ശുശ്രൂഷ ചെയ്യുന്നവന്‍ എന്നെ അനുഗമിക്കട്ടെ; ഞാന്‍ ഇരിക്കുന്നേടത്തു എന്റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്കു ശുശ്രൂഷചെയ്യുന്നവനെ പിതാവു മാനിക്കും.
26Ki te mea tetahi ko ia hei kaimahi maku, me aru ia i ahau: ko te wahi e noho ai ahau, ko reira ano taku kaimahi: ki te mahi tetahi i aku mahi, ma toku Matua ia e whakahonore.
27ഇപ്പോള്‍ എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാന്‍ എന്തു പറയേണ്ടു? പിതാവേ, ഈ നാഴികയില്‍നിന്നു എന്നെ രക്ഷിക്കേണമേ; എങ്കിലും ഇതു നിമിത്തം ഞാന്‍ ഈ നാഴികയിലേക്കു വന്നിരിക്കുന്നു.
27¶ Kua pouri tenei toku wairua; a kia pehea atu ahau? E Pa, whakaorangia ahau i tenei wa: otira ko te mea tenei i haere mai ai ahau ki tenei wa.
28പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍നിന്നു; ഞാന്‍ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി
28E Pa, whakakororiatia tou ingoa. Na ka puta he reo i te rangi, Kua whakakororiatia e ahau, e whakakororiatia ano.
29അതുകേട്ടിട്ടു അരികെ നിലക്കുന്ന പുരുഷാരംഇടി ഉണ്ടായി എന്നു പറഞ്ഞു; മറ്റു ചിലര്‍ ഒരു ദൈവദൂതന്‍ അവനോടു സംസാരിച്ചു എന്നു പറഞ്ഞു.
29I te rongonga o nga tangata e tu ana i reira, ka mea, he whatitiri: ko etahi i mea, Kua korero tetahi anahera ki a ia.
30അതിന്നു യേശുഈ ശബ്ദം എന്റെ നിമിത്തമല്ല, നിങ്ങളുടെ നിമിത്തം അത്രേ ഉണ്ടായതു.
30Ka whakahoki a Ihu, ka mea, Ehara tenei reo i puta mai nei i te mea moku, engari mo koutou.
31ഇപ്പോള്‍ ഈ ലോകത്തിന്റെ ന്യായവിധി ആകുന്നു; ഇപ്പോള്‍ ഈ ലോകത്തിന്റെ പ്രഭുവിനെ പുറത്തു തള്ളിക്കളയും.
31Ko aianei te whakawa mo tenei ao: ko aianei maka ai te rangatira o tenei ao ki waho.
32ഞാനോ ഭൂമിയില്‍ നിന്നു ഉയര്‍ത്തപ്പെട്ടാല്‍ എല്ലാവരെയും എങ്കലേക്കു ആകര്‍ഷിക്കും എന്നു ഉത്തരം പറഞ്ഞു.
32A, ki te whakairihia ake ahau ki runga ake i te whenua, maku nga tangata katoa e kukume ki ahau.
33ഇതു താന്‍ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞതത്രേ.
33I penei ai ia hei whakaatu i te mate e mate ai ia.
34പുരുഷാരം അവനോടുക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങള്‍ ന്യായപ്രമാണത്തില്‍ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രന്‍ ഉയര്‍ത്തപ്പെടേണ്ടതെന്നു നീ പറയുന്നതു എങ്ങനെ? ഈ മനുഷ്യപുത്രന്‍ ആര്‍ എന്നു ചോദിച്ചു.
34Ka whakahokia e te mano ki a ia, Kua rongo matou ki ta te ture, e ora tonu ana a te Karaiti: he aha tau e mea, Me whakairi te Tama a te tangata? Ko wai koia tenei Tama a te tangata?
35അതിന്നു യേശു അവരോടുഇനി കുറെകാലം മാത്രം വെളിച്ചം നിങ്ങളുടെ ഇടയില്‍ ഇരിക്കും; ഇരുള്‍ നിങ്ങളെ പിടിക്കാതിരിപ്പാന്‍ നിങ്ങള്‍ക്കു വെളിച്ചം ഉള്ളേടത്തോളം നടന്നുകൊള്‍വിന്‍ . ഇരുളില്‍ നടക്കുന്നവന്‍ താന്‍ എവിടെ പോകുന്നു എന്നു അറിയുന്നില്ലല്ലോ.
35Ano ra ko Ihu ki a ratou, he wahi iti nei te maunga o te marama i roto i a koutou. Haere ra i te mea e whai marama ana koutou, kei rokohina koutou e te pouri: ko ia hoki e haere ana i te pouri e kore e kite i te wahi e haere ai ia.
36നിങ്ങള്‍ വെളിച്ചത്തിന്റെ മക്കള്‍ ആകേണ്ടതിന്നു വെളിച്ചം ഉള്ളടത്തോളം വെളിച്ചത്തില്‍ വിശ്വസിപ്പിന്‍ എന്നു പറഞ്ഞു.
36I te mea kei a koutou te marama, me whakapono ki te marama, kia meinga ai koutou he tamariki na te marama. I korerotia e Ihu enei mea, a haere ana, huna ana i a ia, kei kitea e ratou.
37ഇതു സംസാരിച്ചിട്ടു യേശു വാങ്ങിപ്പോയി അവരെ വിട്ടു മറഞ്ഞു. അവര്‍ കാണ്‍കെ അവന്‍ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവര്‍ അവനില്‍ വിശ്വസിച്ചില്ല.
37¶ Heoi ahakoa i meatia e ia aua merekara maha ki to ratou aroaro, kihai ratou i whakapono ki a ia:
38“കര്‍ത്താവേ, ഞങ്ങള്‍ കേള്‍പ്പിച്ചതു ആര്‍ വിശ്വസിച്ചിരിക്കുന്നു? കര്‍ത്താവിന്റെ ഭുജം ആര്‍ക്കും വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകന്‍ പറഞ്ഞ വചനം നിവൃത്തിയാവാന്‍ ഇടവന്നു.
38I rite ai te korero a Ihaia poropiti, tana i mea ai, E te Ariki, ko wai i whakapono ki ta matou korero? I whakakitea hoki ki a wai te ringa o te Ariki?
39അവര്‍ക്കും വിശ്വസിപ്പാന്‍ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവു വേറെ ഒരേടത്തു പറയുന്നതു
39Koia hoki ratou te ahei ai te whakapono, kua mea nei hoki a Ihaia,
40അവര്‍ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താന്‍ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവന്‍ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു”
40I whakamatapotia e ia o ratou kanohi, i whakapakeketia o ratou ngakau; kei kite o ratou kanohi, kei matau hoki o ratou ngakau, kei tahuri ratou, a ka whakaorangia e ahau.
41യെശയ്യാവു അവന്റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു.ര്‍ ആകാതിരിപ്പാന്‍ പരീശന്മാര്‍ നിമിത്തം ഏറ്റുപറഞ്ഞില്ലതാനും.ഹിച്ചു.
41I korerotia enei mea e Ihaia, i te wa i kite ai ia i tona kororia, i puaki ai hoki tana kupu mona.
42യേശു വിളിച്ചു പറഞ്ഞതുഎന്നില്‍ വിശ്വസിക്കുന്നവന്‍ എന്നിലല്ല എന്നെ അയച്ചവനില്‍ തന്നേ വിശ്വസിക്കുന്നു.
42¶ He ahakoa ra he tokomaha ano nga rangatira i whakapono ki a ia; otira kihai i whakaae ki a ia, he whakaaro hoki ki nga parihi, kei peia ratou ki waho o te whare karakia:
43എന്നെ കാണുന്നവന്‍ എന്നെ അയച്ചവനെ കാണുന്നു.
43Rawe ake hoki ki a ratou ta te tangata kororia i ta te Atua.
44എന്നില്‍ വിശ്വസിക്കുന്നവന്‍ ആരും ഇരുളില്‍ വസിക്കാതിരിപ്പാന്‍ ഞാന്‍ വെളിച്ചമായി ലോകത്തില്‍ വന്നിരിക്കുന്നു.
44¶ Na ka karanga a Ihu, ka mea, Ki te whakapono tetahi ki ahau, ehara ahau i tana i whakapono mai ai, engari ko toku kaitono mai.
45എന്റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാന്‍ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല, ലോകത്തെ രക്ഷിപ്പാനത്രേ ഞാന്‍ വന്നിരിക്കുന്നതു.
45Ko ia e kite ana i ahau, e kite ana hoki i toku kaitono mai.
46എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവന്‍ ഉണ്ടു; ഞാന്‍ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളില്‍ അവനെ ന്യായം വിധിക്കും.
46Kua tae mai nei ahau hei whakamarama mo te ao, kei noho i te pouri tetahi e whakapono ana ki ahau.
47ഞാന്‍ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാന്‍ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.
47Na, ki te rongo tetahi ki aku kupu, ki te kore hoki e puritia e ia, e kore ahau e whakahe i a ia: kihai hoki ahau i haere mai ki te whakahe i te ao, engari ki te whakaora i te ao.
48അവന്റെ കല്പന നിത്യജീവന്‍ എന്നു ഞാന്‍ അറിയുന്നു; ആകയാല്‍ ഞാന്‍ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.
48Ko ia e whakakahore ana ki ahau, e kore hoki e tango ki aku kupu, tena ano te kaiwhakahe mona; ko te kupu i korerotia e ahau, ko tena hei whakahe mona a te ra whakamutunga.
49No te mea ehara i ahau ake aku korero; engari na te Matua i tonoa mai ai ahau, nana i tuku mai te ture ki ahau, mo taku e korero ai, mo taku e ki ai.
50A e matau ana ahau he ora tonu tana ture: na ko aku e korero nei rite tonu ki ta te Matua i mea mai ai ki ahau taku korero.