1അനന്തരം ലേവ്യരുടെ കുടുംബത്തലവന്മാര്‍ പുരോഹിതനായ എലെയാസാരിന്റെയും നൂന്റെ മകനായ യോശുവയുടെയും യിസ്രായേല്‍ഗോത്രങ്ങളിലെ കുടുംബത്തലവന്മാരുടെയും അടുക്കല്‍ വന്നു.
1¶ Na ka whakatata mai nga upoko o nga whare o nga matua o nga Riwaiti ki a Ereatara tohunga, ki a Hohua tama a Nunu, ratou ko nga upoko o nga whare o nga matua o nga iwi o nga tama a Iharaira;
2കനാന്‍ ദേശത്തു ശീലോവില്‍വെച്ചു അവരോടുയഹോവ ഞങ്ങള്‍ക്കു പാര്‍പ്പാന്‍ പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികള്‍ക്കു പുല്പുറങ്ങളും തരുവാന്‍ മോശെമുഖാന്തരം കല്പിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞു.
2A ka korero ki a ratou i Hiro, i te whenua o Kanaana, ka mea, I whakahau a Ihowa, na Mohi i whakapuaki, kia homai ki a matou etahi pa hei nohoanga, me nga wahi o waho ake mo a matou kararehe.
3എന്നാറെ യിസ്രായേല്‍മക്കള്‍ തങ്ങളുടെ അവകാശത്തില്‍നിന്നു യഹോവയുടെ കല്പനപ്രകാരം ഈ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലേവ്യര്‍ക്കും കൊടുത്തു.
3Katahi ka hoatu e nga tama a Iharaira i roto i o ratou wahi enei pa me nga wahi o waho ake ki nga Riwaiti, ko ta Ihowa hoki ia i ki ai.
4കെഹാത്യരുടെ കുടുംബങ്ങള്‍ക്കു വന്ന നറുകൂപ്രകാരം ലേവ്യരില്‍ പുരോഹിതനായ അഹരോന്റെ മക്കള്‍ക്കു യെഹൂദാഗോത്രത്തിലും ശിമെയോന്‍ ഗോത്രത്തിലും ബെന്യാമീന്‍ ഗോത്രത്തിലും കൂടെ പതിമ്മൂന്നു പട്ടണം കിട്ടി.
4Na ka puta ake te rota, ko to nga hapu o nga Kohati: a i riro i nga tama a Arona tohunga, i era o nga Riwaiti, tekau ma toru nga pa, he mea rota, no roto i o te iwi o Hura, no roto i o te iwi o Himiona, no roto hoki i o te iwi o Peineamine.
5കെഹാത്തിന്റെ ശേഷംമക്കള്‍ക്കു എഫ്രയീംഗോത്രത്തിലും ദാന്‍ ഗോത്രത്തിലും മനശ്ശെയുടെ പാതിഗോത്രത്തിലും നറുകൂപ്രകാരം പത്തുപട്ടണം കിട്ടി.
5Na i riro i era atu o nga tama a Kohata tekau nga pa, he mea rota, no roto i o nga hapu o te iwi o Eparaima, no roto i o te iwi o Rana, no roto hoki i o tetahi taanga o te iwi o Manahi.
6ഗേര്‍ശോന്റെ മക്കള്‍ക്കു യിസ്സാഖാര്‍ ഗോത്രത്തിലും ബാശാനിലെ മനശ്ശെയുടെ പാതിഗോത്രത്തിലും നറുകൂപ്രകാരം പതിമ്മൂന്നു പട്ടണംകിട്ടി.
6A i riro i nga tama a Kerehona kotahi tekau ma toru nga pa, he mea rota, no roto i o nga hapu o te iwi o Ihakara, no roto i o te iwi o Ahera, no roto i o te iwi o Napatari, no roto hoki i o tetahi taanga o te iwi o Manahi i Pahana.
7മെരാരിയുടെ മക്കള്‍ക്കു കുടുംബംകുടുംബമായി രൂബേന്‍ ഗോത്രത്തിലും ഗാദ് ഗോത്രത്തിലും സെബൂലൂന്‍ ഗോത്രത്തിലും കൂടെ പന്ത്രണ്ടു പട്ടണം കിട്ടി.
7A i riro i nga tama a Merari, i o ratou hapu, kotahi tekau ma rua nga pa, no roto i o te iwi o Reupena, no roto i o te iwi o Kara, no roto hoki i o te iwi o Hepurona.
8യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ യിസ്രായേല്‍മക്കള്‍ ലേവ്യര്‍ക്കും ഈ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും നറുകൂ പ്രകാരം കൊടുത്തു.
8Na hoatu ana e nga tama a Iharaira ki nga Riwaiti, he mea rota, enei pa, me nga wahi o waho ake, he mea pera me ta Ihowa i whakahau ai, i whakapuakina e Mohi.
9അവര്‍ യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോന്‍ മക്കളുടെ ഗോത്രത്തിലും താഴെ പേര്‍ പറയുന്ന പട്ടണങ്ങളെ കൊടുത്തു.
9¶ A i hoatu e ratou i roto i o te iwi o nga tama a Hura, i o te iwi hoki o nga tama a Himiona, enei pa ka whakahuatia nei nga ingoa;
10അവ ലേവിമക്കളില്‍ കെഹാത്യരുടെ കുടുംബങ്ങളില്‍ അഹരോന്റെ മക്കള്‍ക്കു കിട്ടി. അവര്‍ക്കായിരുന്നു ഒന്നാമത്തെ നറുകൂ വന്നതു.
10A i riro i nga tama a Arona, ara i nga hapu o nga Kohati, he tama nei ratou na Riwai: no ratou hoki te rota tuatahi.
11യെഹൂദാമലനാട്ടില്‍ അവര്‍ അനാക്കിന്റെ അപ്പനായ അര്‍ബ്ബയുടെ പട്ടണമായ ഹെബ്രോനും അതിന്നുചുറ്റുമുള്ള പുല്പുറങ്ങളും അവര്‍ക്കും കൊടുത്തു.
11I hoatu ano ki a ratou a Kiriata Arapa, ko taua Arapa nei te papa o Anaka, ara o Heperona, i te whenua pukepuke o Hura, me ona wahi o waho ake a tawhio noa.
12എന്നാല്‍ പട്ടണത്തോടു ചേര്‍ന്ന നിലങ്ങളും ഗ്രാമങ്ങളും അവര്‍ യെഫുന്നെയുടെ മകനായ കാലേബിന്നു അവകാശമായി കൊടുത്തു.
12Ko nga mara ia o te pa, me ona kainga, i hoatu e ratou ki a Karepe tama a Iepune hei kainga tupu mona.
13ഇങ്ങനെ അവര്‍ പുരോഹിതനായ അഹരോന്റെ മക്കള്‍ക്കു, കുലചെയ്തവന്നു സങ്കേതനഗരമായ ഹെബ്രോനും അതിന്റെ പുല്പുറങ്ങളും ലിബ്നയും അതിന്റെ പുല്പുറങ്ങളും
13Na hoatu ana e ratou ki nga tama a te tohunga, a Arona, a Heperona me ona wahi o waho ake, hei pa rerenga atu mo te tangata whakamate, a Ripina hoki, me ona wahi o waho ake;
14യത്ഥീരും അതിന്റെ പുല്പുറങ്ങളും
14A Iatiri me ona wahi o waho ake, a Ehetemoa me ona wahi o waho ake;
15എസ്തെമോവയും അതിന്റെ പുല്പുറങ്ങളും ഹോലോനും അതിന്റെ പുല്പുറങ്ങളും ദെബീരും അതിന്റെ പുല്പുറങ്ങളും
15A Horono me ona wahi o waho ake, a Tepiri me ona wahi o waho ake;
16അയീനും അതിന്റെ പുല്പുറങ്ങളും യുത്തയും അതിന്റെ പുല്പുറങ്ങളും ബേത്ത്-ശേമെശും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ ആ രണ്ടു ഗോത്രങ്ങളില്‍ ഒമ്പതു പട്ടണവും,
16A Aina hoki me ona wahi o waho ake, a Iuta me ona wahi o waho ake, a Petehemehe me ona wahi o waho ake; e iwa nga pa i roto i o enei iwi e rua.
17ബെന്യാമീന്‍ ഗോത്രത്തില്‍ ഗിബെയോനും അതിന്റെ പുല്പുറങ്ങളും
17A, no roto i o te iwi o Pineamine, ko Kipeono me ona wahi o waho ake, ko Kepa me ona wahi o waho ake;
18ഗേബയും അതിന്റെ പുല്പുറങ്ങളും അനാഥോത്തും അതിന്റെ പുല്പുറങ്ങളും അല്‍മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും കൊടുത്തു.
18Ko Anatoto me ona wahi o waho ake, ko Aramono me ona wahi o waho ake; e wha nga pa.
19അഹരോന്റെ മക്കളായ പുരോഹിതന്മാര്‍ക്കും എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
19Na, ko nga pa katoa o nga tama a Arona, o nga tohunga, kotahi tekau ma toru me nga wahi o waho ake.
20കെഹാത്തിന്റെ ശേഷം മക്കളായ ലേവ്യര്‍ക്കും, കെഹാത്യ കുടുംബങ്ങള്‍ക്കു തന്നേ, നറുക്കു പ്രകാരം കിട്ടിയ പട്ടണങ്ങള്‍ എഫ്രയീംഗോത്രത്തില്‍ ആയിരുന്നു.
20Na i riro i nga hapu o nga tama a Kohata, i nga Riwaiti, ara i era atu o nga tama a Kohata, he mea rota, nga pa no roto i to te iwi o Eparaima.
21എഫ്രയീംനാട്ടില്‍, കുലചെയ്തവന്നു സങ്കേതനഗരമായ ശെഖേമും അതിന്റെ പുല്പുറങ്ങളും ഗേസെരും അതിന്റെ പുല്പുറങ്ങളും
21A i hoatu e ratou a Hekeme i te whenua pukepuke o Eparaima ki a ratou, me ona wahi o waho ake, hei pa rerenga atu mo te tangata whakamate, a Ketere hoki me ona wahi o waho ake;
22കിബ്സയീം അതിന്റെ പുല്പുറങ്ങളും ബേത്ത്-ഹോരോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
22A Kipitaima me ona wahi o waho ake, a Petehorono me ona wahi o waho ake; e wha nga pa.
23ദാന്‍ ഗോത്രത്തില്‍ എല്‍തെക്കേയും അതിന്റെ പുല്പുറങ്ങളും ഗിബ്ബെഥോനും അതിന്റെ പുല്പുറങ്ങളും
23A, no roto i to te iwi o Rana, ko Eretekeha me ona wahi o waho ake, ko Kipetono me ona wahi o waho ake;
24അയ്യാലോനും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
24Ko Aitarono me ona wahi o waho ake, ko Katarimono me ona wahi o waho ake; e wha nga pa.
25മനശ്ശെയുടെ പാതിഗോത്രത്തില്‍ താനാക്കും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ രണ്ടു പട്ടണവും അവര്‍ക്കും കൊടുത്തു.
25A, no roto i to tetahi taanga o te iwi o Manahi, ko Taanaka me ona wahi o waho ake, ko Katarimono hoki me ona wahi o waho ake; e rua nga pa.
26ഇങ്ങനെ കെഹാത്തിന്റെ ശേഷം മക്കളുടെ കുടുംബങ്ങള്‍ക്കു എല്ലാംകൂടി പത്തു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
26Ko nga pa katoa o nga hapu o era atu o nga tama a Kohata kotahi tekau me nga wahi o waho ake.
27ലേവ്യരുടെ കുടുംബങ്ങളില്‍ ഗേര്‍ശോന്റെ മക്കള്‍ക്കു മനശ്ശെയുടെ പാതിഗോത്രത്തില്‍, കുലചെയ്തവന്നു സങ്കേതനഗരമായ ബാശാനിലെ ഗോലാനും അതിന്റെ പുല്പുറങ്ങളും ബെയെസ്തെരയും അതിന്റെ പുല്പുറങ്ങളും
27Na i hoatu e ratou, no roto i to tetahi taanga o te iwi o Manahi, ki nga tama a Kerehona, o nga hapu o nga Riwaiti, ko Korana i Pahana me ona wahi o waho ake, hei pa rerenga atu mo te tangata whakamate; a Peehetera hoki me ona wahi o waho ake; e rua nga pa.
28ഇങ്ങനെ രണ്ടു പട്ടണവും യിസ്സാഖാര്‍ഗോത്രത്തില്‍ കിശ്യോനും അതിന്റെ പുല്പുറങ്ങളും
28A, no roto i to te iwi o Iharara, ko Kihiono me ona wahi o waho ake, ko Tapare me ona wahi o waho ake;
29ദാബെരത്തും അതിന്റെ പുല്പുറങ്ങളും യര്‍മ്മൂത്തും അതിന്റെ പുല്പുറങ്ങളും ഏന്‍ -ഗന്നീമും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
29Ko Iaramuta me ona wahi o waho ake, ko Enekanimi me ona wahi o waho ake; e wha nga pa.
30ആശേര്‍ഗോത്രത്തില്‍ മിശാലും അതിന്റെ പുല്പുറങ്ങളും അബ്ദോനും അതിന്റെ പുല്പുറങ്ങളും
30No roto i to te iwi o Ahera, ko Mihara me ona wahi o waho ake, ko Aparono me ona wahi o waho ake;
31ഹെല്‍ക്കത്തും അതിന്റെ പുല്പുറങ്ങളും രെഹോബും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
31Ko Herekata me ona wahi o waho ake, ko Rehopo me ona wahi o waho ake; e wha nga pa.
32നഫ്താലിഗോത്രത്തില്‍, കുലചെയ്തവന്നു സങ്കേതനഗരമായ ഗലീലയിലെ കേദെശും അതിന്റെ പുല്പുറങ്ങളും ഹമ്മോത്ത്-ദോരും അതിന്റെ പുല്പുറങ്ങളും കര്‍ത്ഥാനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ മൂന്നു പട്ടണവും കൊടുത്തു.
32A, no roto i to te iwi o Napatari, ko Kerehe i Kariri me ona wahi o waho ake, hei pa rerenga atu mo te tangata whakamate, ko Hamotororo me ona wahi o waho ake, ko Karatana hoki me ona wahi o waho ake; e toru nga pa.
33ഗേര്‍ശോന്യര്‍ക്കും കുടുംബംകുടുംബമായി എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
33Ko nga pa katoa o nga Kerehoni, o tenei hapu, o tenei hapu o ratou, kotahi tekau ma toru nga pa me nga wahi o waho ake.
34ശേഷം ലേവ്യരില്‍ മെരാര്‍യ്യകുടുംബങ്ങള്‍ക്കു സെബൂലൂന്‍ ഗോത്രത്തില്‍ യൊക്നെയാമും അതിന്റെ പുല്പുറങ്ങളും കര്‍ത്ഥയും അതിന്റെ പുല്പുറങ്ങളും
34Na, ko to nga hapu o nga tama a Merari, ara o era atu o nga Riwaiti, no roto i o te iwi o Hepurona, ko Iokoneama me ona wahi o waho ake, ko Karata me ona wahi o waho ake,
35ദിമ്നിയും അതിന്റെ പുല്പുറങ്ങളും നഹലാലും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും
35Ko Rimina me ona wahi o waho ake, ko Naharara me ona wahi o waho ake; e wha nga pa.
36രൂബേന്‍ ഗോത്രത്തില്‍ ബേസെരും അതിന്റെ പുല്പുറങ്ങളും
36A, no roto i o te iwi o Reupena, ko Petere me ona wahi o waho ake, ko Iahata me ona wahi o waho ake,
37യഹ്സയും അതിന്റെ പുല്പുറങ്ങളും കെദേമോത്തും അതിന്റെ പുല്പുറങ്ങളും മേഫാത്തും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
37Ko Keremoto me ona wahi o waho ake, ko Mewhaata me ona wahi o waho ake; e wha nga pa.
38ഗാദ് ഗോത്രത്തില്‍, കുലചെയ്തവന്നു സങ്കേതനഗരമായ ഗിലെയാദിലെ രാമോത്തും അതിന്റെ പുല്പുറങ്ങളും മഹനയീമും അതിന്റെ പുല്പുറങ്ങളും
38A, no roto i to te iwi o Kara, ko Ramoto i Kireara me ona wahi o waho ake, hei pa rerenga atu mo te tangata whakamate, a ko Mahanaima me ona wahi o waho ake;
39ഹെശ്ബോനും അതിന്റെ പുല്പുറങ്ങളും യസേരും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ എല്ലാംകൂടി നാലു പട്ടണവും കൊടുത്തു.
39Ko Hehepona me ona wahi o waho ake, ko Iatere me ona wahi o waho ake; e wha katoa nga pa.
40അങ്ങനെ ശേഷം ലേവ്യ കുടുംബങ്ങളായ മെരാര്‍യ്യര്‍ക്കും നറുക്കു പ്രകാരം കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങള്‍ എല്ലാംകൂടി പന്ത്രണ്ടു ആയിരുന്നു.
40Ko nga pa katoa enei mo nga tama a Merari, mo tenei hapu, mo tenei hapu o ratou, ara mo era atu o nga hapu o nga Riwaiti; kotahi tekau ma rua nga pa, he mea whakarite na to ratou rota.
41യിസ്രായേല്‍മക്കളുടെ അവകാശത്തില്‍ ലേവ്യര്‍ക്കും എല്ലാംകൂടി നാല്പത്തെട്ടു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
41Ko nga wahi katoa o nga Riwaiti i roto i te wahi o nga tama a Iharaira, e wha tekau ma waru nga pa me nga wahi hoki o waho ake.
42ഈ പട്ടണങ്ങളില്‍ ഔരോന്നിന്നു ചുറ്റും പുല്പുറങ്ങള്‍ ഉണ്ടായിരുന്നു; ഈ പട്ടണങ്ങള്‍ക്കൊക്കെയും അങ്ങനെ തന്നേ ഉണ്ടായിരുന്നു.
42I riro enei pa me nga wahi o waho ake o tenei, o tenei, a tawhio noa: na i penei enei pa katoa.
43യഹോവ യിസ്രായേലിന്നു താന്‍ അവരുടെ പിതാക്കന്മാര്‍ക്കും കൊടുക്കുമെന്നു സത്യം ചെയ്ത ദേശമെല്ലാം കൊടുത്തു; അവര്‍ അതു കൈവശമാക്കി അവിടെ കുടിപാര്‍ത്തു.
43¶ Na ka homai e Ihowa ki a Iharaira te whenua katoa i oati ai ia kia homai ki o ratou matua: a ka riro a reira i a ratou, a ka nohoia e ratou.
44യഹോവ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെ ഒക്കെയും ചുറ്റും അവര്‍ക്കും സ്വസ്ഥത നല്കി ശത്രുക്കളില്‍ ഒരുത്തനും അവരുടെ മുമ്പില്‍ നിന്നിട്ടില്ല; യഹോവ സകല ശത്രുക്കളെയും അവരുടെ കയ്യില്‍ ഏല്പിച്ചു.
44Na ka meinga ratou e Ihowa kia whai okiokinga a tawhio noa, i pera me ana katoa i oati ai ki o ratou matua: a kihai rawa tetahi tangata o o ratou hoariri katoa i tu ki to ratou aroaro; i homai e Ihowa o ratou hoariri katoa ki o ratou ringa.
45യഹോവ യിസ്രായേല്‍ഗൃഹത്തോടു അരുളിച്ചെയ്ത വാഗ്ദാനങ്ങളില്‍ ഒന്നും വൃഥാവാകാതെ സകലവും നിവൃത്തിയായി.
45Kihai rawa i taka tetahi kupu o nga kupu pai katoa i korerotia e Ihowa ki te whare o Iharaira; i mana katoa.