1ജനമൊക്കെയും യോര്‍ദ്ദാന്‍ കടന്നുതീര്‍ന്നശേഷം യഹോവ യോശുവയോടു കല്പിച്ചതു എന്തെന്നാല്‍
1¶ A, ka poto katoa te iwi te whiti i Horano, na ka korero a Ihowa ki a Hohua, ka mea,
2നിങ്ങള്‍ ഔരോ ഗോത്രത്തില്‍ നിന്നു ഔരോ ആള്‍ വീതം ജനത്തില്‍നിന്നു പന്ത്രണ്ടുപേരെ കൂട്ടി അവരോടു
2Tangohia mai e koutou i roto i te iwi kia kotahi tekau ma rua tangata, kia takikotahi tangata o te iwi,
3യോര്‍ദ്ദാന്റെ നടുവില്‍ പുരോഹിതന്മാരുടെ കാല്‍ ഉറച്ചുനിന്ന സ്ഥലത്തുനിന്നു പന്ത്രണ്ടു കല്ലു എടുത്തു കരെക്കു കൊണ്ടുവന്നു ഈ രാത്രി നിങ്ങള്‍ പാര്‍ക്കുംന്ന സ്ഥലത്തു വെപ്പാന്‍ കല്പിപ്പിന്‍ .
3A ka whakahau ki a ratou, ka mea, Tangohia atu i konei, i waenganui o Horano, i te wahi i ata tu ai nga waewae o nga tohunga, kia tekau ma rua nga kohatu, a maua atu, waiho ki te moenga e moe ai koutou a tenei po.
4അങ്ങനെ യോശുവ യിസ്രായേല്‍മക്കളുടെ ഔരോ ഗോത്രത്തില്‍നിന്നു ഔരോ ആള്‍ വീതം നിയമിച്ചിരുന്ന പന്ത്രണ്ടുപേരെ വിളിച്ചു.
4Na ka karangatia e Hohua nga tangata kotahi tekau ma rua i whakaritea e ia i roto i nga tama a Iharaira, takikotahi te tangata o roto o te iwi:
5യോശുവ അവരോടു പറഞ്ഞതുയോര്‍ദ്ദാന്റെ നടുവില്‍ നിങ്ങളുടെ ദൈവമായ യഹോവയുടെ പെട്ടകത്തിന്നു മുമ്പില്‍ ചെന്നു യിസ്രായേല്‍മക്കളുടെ ഗോത്രസംഖ്യകൂ ഒത്തവണ്ണം നിങ്ങളില്‍ ഔരോരുത്തന്‍ ഔരോ കല്ലു ചുമലില്‍ എടുക്കേണം.
5A ka mea a Hohua ki a ratou, Haere atu i mua i te aaka a Ihowa, a to koutou Atua, ki waenganui o Horano, ka hapai ake kia takikotahi te kohatu ma te tangata ki runga ki tona pokohiwi, kia rite ki nga iwi o nga tama a Iharaira te maha:
6ഇതു നിങ്ങളുടെ ഇടയില്‍ ഒരു അടയാളമായിരിക്കേണം; ഈ കല്ലു എന്തു എന്നു നിങ്ങളുടെ മക്കള്‍ വരുങ്കാലത്തു ചോദിക്കുമ്പോള്‍
6Kia waiho ai tenei mea hei tohu ki waenganui i a koutou; mo te ui a a koutou tamariki a mua, mo te mea, Hei aha enei kohatu ma koutou?
7യോര്‍ദ്ദാനിലെ വെള്ളം യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പില്‍ രണ്ടായി പിരിഞ്ഞതുനിമിത്തം തന്നേ എന്നു അവരോടു പറയേണം. അതു യോര്‍ദ്ദാനെ കടന്നപ്പോള്‍ യോര്‍ദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞതുകൊണ്ടു ഈ കല്ലു യിസ്രായേല്‍മക്കള്‍ക്കു എന്നേക്കും ജ്ഞാപകമായിരിക്കേണം.
7Katahi koutou ka mea atu ki a ratou, No te motuhanga i nga wai o Horano i mua i te aaka o te kawenata a Ihowa; i tona whitinga mai i Horano i motuhia nga wai o Horano: a ko enei kohatu hei whakamahara mo nga tama a Iharaira a ake ake.
8യോശുവ കല്പിച്ചതുപോലെ യിസ്രായേല്‍മക്കള്‍ ചെയ്തു; യഹോവ യോശുവയോടു കല്പിച്ചതുപോലെ യിസ്രായേല്‍മക്കളുടെ ഗോത്രസംഖ്യെക്കു ഒത്തവണ്ണം പന്ത്രണ്ടു കല്ലു യോര്‍ദ്ദാന്റെ നടുവില്‍നിന്നു എടുത്തു തങ്ങള്‍ പാര്‍ത്ത സ്ഥലത്തു കൊണ്ടുപോയി വെച്ചു.
8A peratia ana e nga tama a Iharaira me ta Hohua i whakahau ai, hapainga ake ana e ratou nga kohatu kotahi tekau ma rua i waenganui o Horano, peratia ana me ta Ihowa i korero ai ki a Hohua, he mea rite ki nga iwi o nga tama a Iharaira te maha; a m auria ana ki to ratou puni, waiho ana i reira.
9യോര്‍ദ്ദാന്റെ നടുവിലും നിയമപെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാല്‍ നിന്ന സ്ഥലത്തു യോശുവ പന്ത്രണ്ടു കല്ലു നാട്ടി; അവ ഇന്നുവരെ അവിടെ ഉണ്ടു.
9A i whakaturia e Hohua etahi kohatu kotahi tekau ma rua ki waenganui o Horano, ki te wahi i tu ai nga waewae o nga tohunga i amo i te aaka o te kawenata: kei reira ano aua kohatu a mohoa noa nei.
10മോശെ യോശുവയോടു കല്പിച്ചതു ഒക്കെയും ജനത്തോടു പറവാന്‍ യഹോവ യോശുവയോടു കല്പിച്ചതൊക്കെയും ചെയ്തുതീരുവോളം പെട്ടകം ചുമന്ന പുരോഹിതന്മാര്‍ യോര്‍ദ്ദാന്റെ നടുവില്‍ നിന്നു; ജനം വേഗത്തില്‍ മറുകര കടന്നു.
10¶ Heoi, tu ana tera nga tohunga i amo i te aaka i waenganui o Horano a oti noa nga mea katoa i whakahau ai a Ihowa ki a Hohua kia korerotia ki te iwi, i rite tonu ki nga mea katoa i whakahau ai a Mohi ki a Hohua; a i hohoro tonu te iwi te whiti.
11ജനമൊക്കെയും കടന്നു തീര്‍ന്നപ്പോള്‍ ജനം കാണ്‍കെ യഹോവയുടെ പെട്ടകവും പുരോഹിതന്മാരും മറുകര കടന്നു.
11A, ka tapeke katoa te iwi te whiti, na ka whiti te aaka a Ihowa, me nga tohunga i te tirohanga a te iwi.
12മോശെ കല്പിച്ചിരുന്നതുപോലെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേല്‍മക്കള്‍ക്കു മുമ്പായി യുദ്ധസന്നദ്ധരായി കടന്നു.
12Ko nga tama a Reupena, ko nga tama a Kara, me tetahi taanga o te iwi o Manahi i whiti topuni atu i te aroaro o nga tama a Iharaira, i pera me ta Mohi i korero ai ki a ratou;
13ഏകദേശം നാല്പതിനായിരം പേര്‍ യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യുദ്ധത്തിന്നു യെരീഹോസമഭൂമിയില്‍ കടന്നു.
13Kei te wha tekau nga mano, he hunga tumatohi tonu mo te riri, i haere i te aroaro o Ihowa ki nga mania o Heriko ki te whawhai.
14അന്നു യഹോവ യോശുവയെ എല്ലായിസ്രായേലിന്റെയും മുമ്പാകെ വലിയവനാക്കി;
14No taua ra i whakanui ai a Ihowa i a Hohua i te aroaro o Iharaira katoa; a wehi ana ratou i a ia, pera ana me ratou i wehi i a Mohi, i nga ra katoa i ora ai ia.
15അവര്‍ മോശെയെ ബഹുമാനിച്ചതുപോലെ അവനെയും അവന്റെ ആയുഷ്കാലമൊക്കെയും ബഹുമാനിച്ചു.
15I korero ano a Ihowa ki a Hohua, i mea,
16യഹോവ യോശുവയോടുസാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാരോടു യോര്‍ദ്ദാനില്‍നിന്നു കയറുവാന്‍ കല്പിക്ക എന്നു അരുളിച്ചെയ്തു.
16Ki atu ki nga tohunga e amo ana i te aaka o te whakaaturanga, kia haere ake i roto i Horano.
17അങ്ങനെ യോശുവ പുരോഹിതന്മാരോടു യോര്‍ദ്ദാനില്‍നിന്നു കയറുവാന്‍ കല്പിച്ചു.
17Na ka mea atu a hohua ki nga tohunga, Haere ake i roto i Horano.
18യഹോവയുടെ സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാര്‍ യോര്‍ദ്ദാന്റെ നടുവില്‍നിന്നു കയറി; പുരോഹിതന്മാരുടെ ഉള്ളങ്കാല്‍ കരെക്കു പൊക്കിവെച്ച ഉടനെ യോര്‍ദ്ദാനിലെ വെള്ളം വീണ്ടും അതിന്റെ സ്ഥലത്തേക്കു വന്നു മുമ്പിലത്തെപ്പോലെ തീരം കവിഞ്ഞു ഒഴുകി.
18A, no te haerenga ake o nga tohunga i amo i te aaka o te kawenata a Ihowa i waenganui o Horano, a ka mahuta ake nga kapu o nga waewae o nga tohunga ki te wahi maroke, ko te tino hokinga o te wai o Horano ki tona wahi ano, a huri tonu ake ki rung a i ona pareparenga, pera ana me to mua.
19ഒന്നാം മാസം പത്താം തിയ്യതി ജനം യോര്‍ദ്ദാനില്‍നിന്നു കയറി യെരീഹോവിന്റെ കിഴക്കെ അതിരിലുള്ള ഗില്ഗാലില്‍ പാളയം ഇറങ്ങി.
19No te tekau o nga ra o te marama tuatahi te iwi i haere ake ai i Horano, a noho ana i Kirikara i te taha ki te rawhiti o Heriko.
20യോര്‍ദ്ദാനില്‍നിന്നു എടുത്ത പന്ത്രണ്ടു കല്ലു യോശുവ ഗില്ഗാലില്‍ നാട്ടി,
20¶ A, ko aua kohatu kotahi tekau ma rua i tangohia, ake e ratou i roto i Horano, na Hohua i whakatu ki Kirikara.
21യിസ്രായേല്‍മക്കളോടു പറഞ്ഞതു എന്തെന്നാല്‍; ഈ കല്ലു എന്തു എന്നു വരുങ്കാലത്തു നിങ്ങളുടെ മക്കള്‍ പിതാക്കന്മാരോടു ചോദിച്ചാല്‍
21A, i korero ia ki nga tama a Iharaira, i mea, E ui a koutou tamariki a mua ki o ratou matua, e mea, He aha enei kohatu?
22യിസ്രായേല്‍ ഉണങ്ങിയ നിലത്തുകൂടി ഈ യോര്‍ദ്ദാന്നിക്കരെ കടന്നു എന്നു നിങ്ങളുടെ മക്കളോടു പറയേണം.
22Na me whakaatu ki a koutou tama, me ki atu, I whiti maroke mai a Iharaira i tenei Horano.
23ഭൂമിയിലെ സകലജാതികളും യഹോവയുടെ കൈ ശക്തിയുള്ളതെന്നു അറിഞ്ഞു നിങ്ങളുടെ ദൈവമായ യഹോവയെ എന്നേക്കും ഭയപ്പെടേണ്ടതിന്നു
23Na Ihowa hoki, na to koutou Atua i whakamaroke nga wai o Horano i mua i a koutou, a whiti noa koutou, rite tahi ki ta Ihowa, ki ta to koutou Atua i mea ai ki te Moana Whero, i whakamaroketia ra e ia i mua hoki i a tatou, a whiti noa mai tatou:
24ഞങ്ങള്‍ ഇക്കരെ കടപ്പാന്‍ തക്കവണ്ണം നിങ്ങളുടെ ദൈവമായ യഹോവ ഞങ്ങളുടെ മുമ്പില്‍ ചെങ്കടല്‍ വറ്റിച്ചുകളഞ്ഞതുപോലെ നിങ്ങള്‍ ഇക്കരെ കടപ്പാന്‍ തക്കവണ്ണം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പില്‍ യോര്‍ദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു.
24Kia mohio ai nga iwi katoa o te whenua ki te ringa o Ihowa, he kaha; kia wehi ai ratou i a Ihowa, i to koutou Atua, i nga ra katoa.