Malayalam

Maori

Judges

8

1എന്നാല്‍ എഫ്രയീമ്യര്‍നീ മിദ്യാന്യരോടു യുദ്ധംചെയ്‍വാന്‍ പോയപ്പോള്‍ ഞങ്ങളെ വിളിക്കാഞ്ഞതെന്തു? ഇങ്ങനെ ഞങ്ങളോടു ചെയ്‍വാന്‍ എന്തു സംഗതി എന്നു പറഞ്ഞു അവനോടു ഉഗ്രമായി വാദിച്ചു.
1¶ Na ka mea ki a ia nga tangata o Eparaima, He aha tenei mea i mea nei koe ki a matou, te karangatia matou i tou haerenga atu ki te whawhai ki a Miriana? Na nui atu ta ratou ngangau ki a ia.
2അതിന്നു അവന്‍ നിങ്ങളോടു ഒത്തുനോക്കിയാല്‍ ഞാന്‍ ഈ ചെയ്തതു എന്തുള്ളു? അബിയേസെരിന്റെ മുന്തിരിയെടുപ്പിനെക്കാള്‍ എഫ്രയീമിന്റെ കാലാ പെറുക്കയല്ലയോ നല്ലതു?
2Na ka mea ia ki a ratou, Ko tehea mahi aku inaianei hei rite mo ta koutou? He teka ianei pai atu te hamunga waina a Eparaima i te whakinga katoa a Apietere?
3നിങ്ങളുടെ കയ്യിലല്ലോ ദൈവം മിദ്യാന്യപ്രഭുക്കളായ ഔരേബിനെയും സേബിനെയും ഏല്പിച്ചതു; നിങ്ങളോടു ഒത്തുനോക്കിയാല്‍ എന്നെക്കൊണ്ടു സാധിച്ചതു എന്തുള്ളു എന്നു അവരോടു പറഞ്ഞു. ഇതു പറഞ്ഞപ്പോള്‍ അവര്‍ക്കും അവനോടുള്ള കോപം ശമിച്ചു.
3I homai e te Atua ki o koutou ringa nga rangatira o Miriana, a Orepe raua ko Teepe: a he aha te mea i taea e ahau hei rite mo ta koutou? Katahi ka iti haere to ratou riri ki a ia i tana korerotanga i taua kupu.
4അനന്തരം ഗിദെയോന്‍ യോര്‍ദ്ദാങ്കല്‍ എത്തി; അവന്നും കൂടെയുള്ള മുന്നൂറുപേരും ക്ഷീണിച്ചിരുന്നിട്ടും അവരെ പിന്തുടരുവാന്‍ അക്കരെ കടന്നു.
4¶ Na kua tae a Kiriona ki Horano, kua whiti, ratou tahi ko ana tangata e toru rau; e ruha ana, otiia me te whai tonu.
5അവന്‍ സുക്കോത്തിലെ നിവാസികളോടു എന്റെ കൂടെയുള്ള പടജ്ജനത്തിന്നു അപ്പംകൊടുക്കേണമേ; അവര്‍ ക്ഷീണിച്ചിരിക്കുന്നു; ഞാന്‍ മിദ്യാന്യരാജാക്കന്മാരായ സേബഹിനെയും സല്‍മുന്നയെയും പിന്തുടരുകയാകുന്നു എന്നു പറഞ്ഞു.
5Na ka mea ia ki nga tangata o Hukota, Homai etahi rohi taro ma te hunga e haere tahi nei matou, e hemo ana hoki ratou, e whai ana hoki ahau i a Tepa raua ko Taramuna i nga kingi o Miriana.
6നിന്റെ സൈന്യത്തിന്നു ഞങ്ങള്‍ അപ്പം കൊടുക്കേണ്ടതിന്നു സേബഹിന്റെയും സല്‍മുന്നയുടെയും കൈകള്‍ നിന്റെ കക്ഷത്തില്‍ ആകുന്നുവോ എന്നു സുക്കോത്തിലെ പ്രഭുക്കന്മാര്‍ ചോദിച്ചു.
6Na ka mea nga rangatira o Hukota, Kei roto koia i tou ringa nga ringa o Tepa raua ko Taramuna, e hoatu ai e matou he taro ma tou ope?
7അതിന്നു ഗിദെയോന്‍ ആകട്ടെ; യഹോവ സേബഹിനെയും സല്‍മുന്നയെയും എന്റെ കയ്യില്‍ ഏല്പിച്ചശേഷം ഞാന്‍ നിങ്ങളുടെ മാംസം കാട്ടിലെ മുള്ളകൊണ്ടും പരക്കാരകൊണ്ടും തല്ലിക്കീറും എന്നു പറഞ്ഞു.
7Na ka mea a Kiriona, Mo reira kia homai e Ihowa a Tepa raua ko Taramuna ki toku ringa, ka haehaea e ahau o koutou kikokiko ki nga tataramoa o te koraha, ki nga tumatakuru.
8അവിടെനിന്നു അവന്‍ പെനൂവേലിലേക്കു ചെന്നു അവരോടും അങ്ങനെ ചോദിച്ചു; സുക്കോത്ത് നിവാസികള്‍ ഉത്തരം പറഞ്ഞതുപോലെ തന്നേ പെനൂവേല്‍നിവാസികളും പറഞ്ഞു.
8Na ka haere atu ia i reira ki Penuere, a ka korero pera ano ki a ratou; heoi, rite tonu ki ta nga tangata o Hukota i whakahoki ai ta nga tangata o Penuere i whakahoki ai ki a ia.
9അവന്‍ പെനൂവേല്‍നിവാസികളോടുഞാന്‍ സമാധാനത്തോടെ മടങ്ങിവരുമ്പോള്‍ ഈ ഗോപുരം ഇടിച്ചുകളയും എന്നു പറഞ്ഞു.
9Na ka korero ano hoki ia ki nga tangata o Penuere, ka mea, Ka hoki mai ahau i runga i te pai, ka wahia e ahau tenei pourewa.
10എന്നാല്‍ സേബഹും സല്‍മുന്നയും അവരോടുകൂടെ കിഴക്കുദേശക്കാരുടെ സൈന്യത്തില്‍ ശേഷിച്ചിരുന്ന ഏകദേശം പതിനയ്യായിരം പേരായ അവരുടെ സൈന്യവും കര്‍ക്കോരില്‍ ആയിരുന്നു; വാളൂരിപ്പിടിച്ചവരായ ലക്ഷത്തിരുപതിനായിരം പേര്‍ വീണുപോയിരുന്നു.
10Na i Karakoro a Tepa raua ko Taramuna, me o raua ope hoki, me te mea tekau ma rima nga mano, ko te hunga katoa i mahue o te ope katoa o nga tangata o te rawhiti: i hinga hoki o te hunga mau hoari, kotahi rau e rua tekau nga mano.
11ഗിദെയോന്‍ നോബഹിന്നും യൊഗ്ബെഹെക്കും കിഴക്കുള്ള കൂടാരവാസികളുടെ വഴിയായി ചെന്നു നിര്‍ഭയമായിരുന്ന ആ സൈന്യത്തെ തോല്പിച്ചു.
11Na ka haere ki runga a Kiriona na te huarahi o te hunga noho teneti, na te rawhiti o Nopaha, o Iokopeha, a patua iho e ia te ope: kua tau hoki te ope.
12സേബഹും സല്‍മുന്നയും ഔടിപ്പോയി; അവന്‍ അവരെ പിന്തുടര്‍ന്നു, സേബഹ് സല്‍മുന്നാ എന്ന രണ്ടു മിദ്യാന്യരാജാക്കന്മാരെയും പിടിച്ചു, സൈന്യത്തെ ഒക്കെയും പേടിപ്പിച്ചു ചിതറിച്ചുകളഞ്ഞു.
12Na ka rere a Tepa raua ko Taramuna, a ka whaia e ia, ka mau i a ia nga kingi tokorua o Miriana, a Tepa raua ko Taramuna, a whati ana te ope katoa.
13അനന്തരം യോവാശിന്റെ മകനായ ഗിദെയോന്‍ യുദ്ധം കഴിഞ്ഞിട്ടു ഹേരെസ് കയറ്റത്തില്‍നിന്നു മടങ്ങിവരുമ്പോള്‍
13A i hoki mai a Kiriona tama a Ioaha i te whawhai i te pikitanga atu o Herehe.
14സുക്കോത്ത നിവാസികളില്‍ ഒരു ബാല്യക്കാരനെ പിടിച്ചു അവനോടു അന്വേഷിച്ചു; അവന്‍ സുക്കോത്തിലെ പ്രഭുക്കന്മാരും മൂപ്പന്മാരുമായ എഴുപത്തേഴു ആളുടെ പേര്‍ അവന്നു എഴുതിക്കൊടുത്തു.
14A hopukia ana e ia tetahi taitama o nga tangata o Hukota, a uia ana e ia ki a ia: na ka tuhituhia e tera nga rangatira o Hukota me nga kaumatua ano o reira, e whitu tekau ma whitu nga tangata.
15അവന്‍ സുക്കോത്ത് നിവാസികളുടെ അടുക്കല്‍ ചെന്നുക്ഷീണിച്ചിരിക്കുന്ന നിന്റെ ആളുകള്‍ക്കു ഞങ്ങള്‍ അപ്പം കൊടുക്കേണ്ടതിന്നു സേബഹിന്റെയും സല്‍മുന്നയുടെയും കൈകള്‍ നിന്റെ കക്ഷത്തില്‍ ആകുന്നുവോ എന്നു നിങ്ങള്‍ എന്നെ ധിക്കരിച്ചുപറഞ്ഞ സേബഹും സല്‍മുന്നയും ഇതാ എന്നു പറഞ്ഞു.
15Na ka tae atu ia ki nga tangata o Hukota, ka mea, Tenei a Tepa raua ko Taramuna, i whakorekore ra koutou ki ahau, i mea ra, Kei tou ringa ranei nga ringa o Tepa raua ko Taramuna e hoatu ai e matou he taro ma au tangata e hemo ra?
16അവന്‍ പട്ടണത്തിലെ മൂപ്പന്മാരെ പിടിച്ചു കാട്ടിലെ മുള്ളും പറക്കാരയുംകൊണ്ടു സുക്കോത്ത് നിവാസികളെ ബുദ്ധിപഠിപ്പിച്ചു.
16Na ka mau ia ki nga kaumatua o te pa, ki nga tataramoa hoki o te koraha, ki nga tumatakuru, a whakaakona ana ki ena nga tangata o Hukota.
17അവന്‍ പെനൂവേലിലെ ഗോപുരം ഇടിച്ചു പട്ടണക്കാരെ കൊന്നുകളഞ്ഞു.
17I wahia iho hoki e ia te pourewa o Penuere, a patua iho nga tangata o taua pa.
18പിന്നെ അവന്‍ സേബഹിനോടും സല്‍മുന്നയോടുംനിങ്ങള്‍ താബോരില്‍വെച്ചു കൊന്ന പുരുഷന്മാര്‍ എങ്ങനെയുള്ളവര്‍ ആയിരുന്നു എന്നു ചേദിച്ചു. അവര്‍ നിന്നെപ്പോലെ ഔരോരുത്തന്‍ രാജകുമാരന്നു തുല്യന്‍ ആയിരുന്നു എന്നു അവര്‍ ഉത്തരം പറഞ്ഞു.
18¶ Katahi ia ka mea ki a Tepa raua ko Taramuna, He tangata pehea era i patua ra e korua ki Taporo? Ka mea raua, Ko koe, ko ratou; rite tonu ki to nga tama a te kingi te ahua o tenei, o tenei o ratou.
19അതിന്നു അവന്‍ അവര്‍ എന്റെ സഹോദരന്മാര്‍, എന്റെ അമ്മയുടെ മക്കള്‍ തന്നേ ആയിരുന്നു; അവരെ നിങ്ങള്‍ ജീവനോടെ വെച്ചിരുന്നു എങ്കില്‍, യഹോവയാണ, ഞാന്‍ നിങ്ങളെ കൊല്ലുകയില്ലായിരുന്നു എന്നു പറഞ്ഞു.
19Na ka mea ia, Ko oku teina ratou, ko nga tama a toku whaea: e ora ana a Ihowa, me i whakaorangia era e korua, kihai ahau i patu i a korua.
20പിന്നെ അവന്‍ തന്റെ ആദ്യജാതനായ യേഥെരിനോടുഎഴുന്നേറ്റു അവരെ കൊല്ലുക എന്നു പറഞ്ഞു; എന്നാല്‍ അവന്‍ ചെറുപ്പക്കാരനാകകൊണ്ടു പേടിച്ചു വാള്‍ ഊരാതെ നിന്നു.
20A ka mea ia ki tana matamua, ki a Ietere, Whakatika, patua raua. Heoi kihai taua tamaiti i unu i tana hoari, i te wehi; he tamariki hoki.
21അപ്പോള്‍ സേബഹും സല്‍മുന്നയുംനീ തന്നേ എഴുന്നേറ്റു ഞങ്ങളെ വെട്ടുക; ആളെപ്പോലെയല്ലോ അവന്റെ ബലം എന്നു പറഞ്ഞു. അങ്ങനെ ഗിദെയോന്‍ എഴുന്നേറ്റു സേബഹിനെയും സല്‍മുന്നയെയും കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ചന്ദ്രക്കലകള്‍ എടുത്തു.
21Na ka mea a Tepa raua ko Taramuna, Whakatika ko koe, ka rere ki runga i a maua; he tangata tonu hoki, pera ano tona kaha. Katahi ka whakatika a Kiriona, a patua iho a Tepa raua ko Taramuna, tangohia ana hoki e ia nga heitiki i nga kaki o o raua kamera.
22അനന്തരം യിസ്രായേല്യര്‍ ഗിദെയോനോടുനീ ഞങ്ങളെ മിദ്യാന്റെ കയ്യില്‍ നിന്നു രക്ഷിച്ചിരിക്കകൊണ്ടു ഞങ്ങള്‍ക്കു രാജാവായിരിക്കേണം; അങ്ങനെ തന്നേ നിന്റെ മകനും മകന്റെ മകനും എന്നു പറഞ്ഞു.
22¶ Katahi ka mea nga tangata o Iharaira ki a Kiriona, Hei kingi koe mo matou, a koe, tau tama, te tama hoki a tau tama: nau hoki matou i ora ai i te ringa o Miriana.
23ഗിദെയോന്‍ അവരോടുഞാന്‍ നിങ്ങള്‍ക്കു രാജാവാകയില്ല; എന്റെ മകനും ആകയില്ല; യഹോവയത്രേ നിങ്ങളുടെ രാജാവു എന്നു പറഞ്ഞു.
23Na ka mea a Kiriona ki a ratou, Kaua ahau e waiho hei kingi mo koutou, kaua ano taku tama e waiho hei kingi mo koutou. Ko Ihowa hei kingi mo koutou.
24പിന്നെ ഗിദെയോന്‍ അവരോടുഞാന്‍ നിങ്ങളോടു ഒന്നു അപേക്ഷിക്കുന്നു; നിങ്ങള്‍ ഔരോരുത്തന്‍ കൊള്ളയില്‍ കിട്ടിയ കടുക്കന്‍ എനിക്കു തരേണം എന്നു പറഞ്ഞു. അവര്‍ യിശ്മായേല്യര്‍ ആയിരുന്നതുകൊണ്ടു അവര്‍ക്കും പൊന്‍ കടുക്കല്‍ ഉണ്ടായിരുന്നു.
24I mea ano a Kiriona ki a ratou, He hiahia toku ki te tono i tetahi mea i a koutou, kia homai ki ahau e tena, e tena o koutou, nga whakakai o tana taonga parakete. He whakakai koura hoki a ratou, no nga Ihimaeri hoki ratou.
25ഞങ്ങള്‍ സന്തോഷത്തോടെ തരാം എന്നു അവര്‍ പറഞ്ഞു, ഒരു വസ്ത്രം വിരിച്ചു ഒരോരുത്തന്നു കൊള്ളയില്‍ കിട്ടിയ കടുക്കന്‍ അതില്‍ ഇട്ടു.
25Na ka whakahoki ratou, Ae, me hoatu noa e matou. Na ka wharikitia e ratou tetahi kakahu, a maka ana ki runga e tera, e tera, nga whakakai o tana taonga parakete.
26അവന്‍ ചോദിച്ചു വാങ്ങിയ പൊന്‍ കടുക്കന്റെ തൂക്കം ആയിരത്തെഴുനൂറു ശേക്കെല്‍ ആയിരുന്നു; ഇതല്ലാതെ ചന്ദ്രക്കലകളും കുണ്ഡലങ്ങളും മിദ്യാന്യരാജാക്കന്മാര്‍ ധരിച്ചിരുന്ന രക്താംബരങ്ങളും അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ മാലകളും ഉണ്ടായിരുന്നു.
26A kotahi mano e whitu rau nga hekere koura te taimaha o nga whakakai koura i tonoa e ia; me nga heitiki, me nga poroporo, me nga kakahu papura o nga kingi o Miriana, me nga mekameka hoki o nga kakai o nga kamera.
27ഗിദെയോന്‍ അതുകൊണ്ടു ഒരു എഫോദ് ഉണ്ടാക്കി തന്റെ പട്ടണമായ ഒഫ്രയില്‍ പ്രതിഷ്ഠിച്ചു; യിസ്രായേലെല്ലാം അവിടേക്കു പരസംഗമായി അതിന്റെ അടുക്കല്‍ ചെന്നു; അതു ഗിദെയോന്നും അവന്റെ കുടുംബത്തിന്നും ഒരു കണിയായി തീര്‍ന്നു.
27Na ka hanga e Kiriona hei epora, a ka waiho ki tona pa ki Opora: na ka whai a Iharaira katoa ki reira puremu ai ki taua mea: a ka waiho hei rore mo Kiriona ratou ko tona whare.
28എന്നാല്‍ മിദ്യാന്‍ തലപൊക്കാതവണ്ണം യിസ്രായേല്‍ മക്കള്‍ക്കു കീഴടങ്ങിപ്പോയി. ഗിദെയോന്റെ കാലത്തു ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥതയുണ്ടായി.
28Heoi hinga ana a Miriana i mua i nga tamariki a Iharaira, kihai ano i ara o ratou matenga i muri iho. Na ka okioki te whenua, e wha tekau nga tau, i nga ra o Kiriona.
29യോവാശിന്റെ മകനായ യെരുബ്ബാല്‍ തന്റെ വീട്ടില്‍ ചെന്നു സുഖമായി പാര്‍ത്തു.
29¶ Na ka haere a Ierupaara tama a Ioaha, a ka noho ki tona whare.
30ഗിദെയോന്നു വളരെ ഭാര്യമാരുണ്ടായിരുന്നതുകൊണ്ടു സ്വന്തമക്കളായിട്ടു തന്നേ എഴുപതു പുത്രന്മാര്‍ ഉണ്ടായിരുന്നു.
30A e whitu tekau nga tama a Kiriona, he mea na tona tinana: he tokomaha hoki ana wahine.
31ശെഖേമിലുള്ള അവന്റെ വെപ്പാട്ടിയും അവന്നു ഒരു മകനെ പ്രസവിച്ചു. അവന്നു അബീമേലെക്‍ എന്നു അവന്‍ പേരിട്ടു.
31A ko tana wahine iti i Hekeme, i whanau ano hoki ta raua tama; a huaina iho e ia tona ingoa ko Apimereke.
32യോവാശിന്റെ മകനായ ഗിദെയോന്‍ നല്ല വാര്‍ദ്ധക്യത്തില്‍ മരിച്ചു; അവനെ അബീയേസ്രിയര്‍ക്കുംള്ള ഒഫ്രയില്‍ അവന്റെ അപ്പനായ യോവാശിന്റെ കല്ലറയില്‍ അടക്കംചെയ്തു.
32Na ka mate a Kiriona, tama a Ioaha, i a ia ka tino koroheke; a tanumia ana ki te rua o Ioaha, o tona papa, ki Opora o nga Apieteri.
33ഗിദെയോന്‍ മരിച്ചശേഷം യിസ്രായേല്‍മക്കള്‍ വീണ്ടും പരസംഗമായി ബാല്‍വിഗ്രഹങ്ങളുടെ അടുക്കല്‍ ചെന്നു ബാല്‍ബെരീത്തിനെ തങ്ങള്‍ക്കു ദേവനായി പ്രതിഷ്ഠിച്ചു.
33A, no te matenga o Kiriona, na ka hoki nga tama a Iharaira, ka puremu ki nga Paara; a ka waiho a Paaraperiti hei atua mo ratou.
34യിസ്രായേല്‍മക്കള്‍ ചുറ്റുമുള്ള സകലശത്രുക്കളുടെയും കയ്യില്‍ നിന്നു തങ്ങളെ രക്ഷിച്ച തങ്ങളുടെ ദൈവമായ യഹോവയെ ഔര്‍ത്തില്ല.
34Kihai ano hoki nga tamariki a Iharaira i mahara ki a Ihowa, ki to ratou Atua, i whakaora nei i a ratou i te ringa o o ratou hoariri katoa i tetahi taha, i tetahi taha.
35ഗിദെയോന്‍ എന്ന യെരുബ്ബാല്‍ യിസ്രായേലിന്നു ചെയ്ത എല്ലാനന്മെക്കും തക്കവണ്ണം അവന്റെ കടുംബത്തോടു ദയ ചെയ്തതുമില്ല.
35Kihai ano hoki i puta to ratou aroha ki te whare o Ierupaara, ara o Kiriona; kihai i rite ki ana mahi pai katoa ki a Iharaira.