Malayalam

Maori

Leviticus

10

1അനന്തരം അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും ഔരോ ധൂപകലശം എടുത്തു അതില്‍ തീ ഇട്ടു അതിന്മേല്‍ ധൂപ വര്‍ഗ്ഗവും ഇട്ടു, അങ്ങനെ തങ്ങളോടു കല്പിച്ചതല്ലാത്ത അന്യാഗ്നി യഹോവയുടെ സന്നിധിയില്‍ കൊണ്ടുവന്നു.
1¶ Na ka mau a Natapa raua ko Apihu, nga tama a Arona, ki a raua tahu kakara, a maka ana he ahi ki roto, a whakatakotoria iho e raua he whakakakara ki runga, na whakaherea ana e raua he ahi ke ki te aroaro o Ihowa, he mea kihai i whakahaua e ia ki a raua.
2ഉടനെ യഹോവയുടെ സന്നിധിയില്‍നിന്നു തീ പുറപ്പെട്ടു അവരെ ദഹിപ്പിച്ചുകളഞ്ഞു; അവര്‍ യഹോവയുടെ സന്നിധിയില്‍ മരിച്ചുപോയി.
2Na ko te putanga mai o te ahi i te aroaro o Ihowa, a pau ake raua, a mate iho raua i te aroaro o Ihowa.
3അപ്പോള്‍ മോശെഎന്നോടു അടുക്കുന്നവരില്‍ ഞാന്‍ ശുദ്ധീകരിക്കപ്പെടും; സര്‍വ്വജനത്തിന്റെയും മുമ്പാകെ ഞാന്‍ മഹത്വപ്പെടും എന്നു യഹോവ അരുളിച്ചെയ്തതു ഇതു തന്നേ എന്നു അഹരോനോടു പറഞ്ഞു. അഹരോനോ മിണ്ടാതിരുന്നു.
3¶ Na ka mea a Mohi ki a Arona, Ko te mea tenei i korero ra a Ihowa, i mea ra, Me whakatapu ahau e te hunga katoa e whakatata mai ana ki ahau, me whakakororia ano hoki ahau ki te aroaro o te iwi katoa. A whakarongo puku ana a Arona.
4പിന്നെ മോശെ അഹരോന്റെ ഇളയപ്പന്‍ ഉസ്സീയേലിന്റെ പുത്രന്മാരായ മീശായേലിനെയും എത്സാഫാനെയും വിളിച്ചു അവരോടുനിങ്ങള്‍ അടുത്തുചെന്നു നിങ്ങളുടെ സഹോദരന്മാരെ വിശുദ്ധമന്ദിരത്തിന്റെ മുമ്പില്‍നിന്നു പാളയത്തിന്നു പുറത്തു കൊണ്ടുപോകുവിന്‍ എന്നു പറഞ്ഞു.
4Na ka karanga a Mohi ki a Mihaera raua ko Eritapana, nga tama a Utiere matua keke o Arona, ka mea ki a raua, Haere mai, maua atu o korua tuakana i mua i te wahi tapu, ki waho o te puni.
5മോശെ പറഞ്ഞതുപോലെ അവര്‍ അടുത്തു ചെന്നു അവരെ അവരുടെ അങ്കികളോടുകൂടെ പാളയത്തിന്നു പുറത്തു കൊണ്ടുപോയി.
5Na ka haere raua, ka mau i a raua i roto i o raua koti ki waho o te puni; i pera ano raua me ta Mohi i ki ai.
6പിന്നെ മോശെ അഹരോനോടും അവന്റെ പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും നിങ്ങള്‍ മരിക്കാതെയും സര്‍വ്വസഭയുടെയും മേല്‍ കോപം വരാതെയും ഇരിപ്പാന്‍ നിങ്ങളുടെ തലമുടി പിച്ചിപ്പറിക്കരുതു; നിങ്ങളുടെ വസ്ത്രം കീറുകയും അരുതു; നിങ്ങളുടെ സഹോദരന്മാരായ യിസ്രായേല്‍ഗൃഹം ഒക്കെയും യഹോവ ദഹിപ്പിച്ച ദഹനംനിമിത്തം കരയട്ടെ.
6Na ka mea a Mohi ki a Arona, ratou ko ana tama ko Ereatara, ko Itamara, Kaua nga makawe o o koutou matenga e waiho kia mahora noa, kaua ano hoki e haea o koutou kakahu; kei mate koutou, kei riria hoki te iwi katoa: engari kia tangihia e o koutou teina, e te whare katoa o Iharaira, te tahunga i tahuna nei e Ihowa.
7നിങ്ങളോ മരിച്ചുപോകാതിരിക്കേണ്ടതിന്നു സമാഗമനക്കുടാരത്തിന്റെ വാതില്‍ വീട്ടു പുറത്തു പോകരുതു; യഹോവയുടെ അഭിഷേകതൈലം നിങ്ങളുടെ മേല്‍ ഇരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അവര്‍ മോശെയുടെ വചനംപോലെ തന്നേ ചെയ്തു.
7Kaua hoki koutou e puta i te whatitoka o te tapenakara o te whakaminenga, kei mate koutou: kei runga hoki i a koutou te hinu whakawahi a Ihowa. Na ka meatia e ratou ta Mohi i korero ai.
8യഹോവ അഹരോനോടു അരുളിച്ചെയ്തതു
8¶ Na ka korero a Ihowa ki a Arona, ka mea,
9നീയും നിന്റെ പുത്രന്മാരും മരിച്ചു പോകാതിരിക്കേണ്ടതിന്നു സമാഗമനക്കുടാരത്തില്‍ കടക്കുമ്പോള്‍ വീഞ്ഞും മദ്യവും കുടിക്കരുതു. ഇതു നിങ്ങള്‍ക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം.
9Kaua e inumia he waina, tetahi wai whakahaurangi ranei, e koutou tahi ko au tama, ina haere ki te tapenakara o te whakaminenga, kei mate koutou: hei tikanga pumau tenei ki o koutou whakatupuranga:
10ശുദ്ധവും അശുദ്ധവും മലിനവും നിര്‍മ്മലവും തമ്മില്‍ നിങ്ങള്‍ വകതിരിക്കേണ്ടതിന്നും
10Kia taea ai hoki te wehe, te tapu me te noa, te poke me to pokekore;
11യഹോവ മോശെമുഖാന്തരം യിസ്രായേല്‍മക്കളോടു കല്പിച്ച സകലപ്രമാണങ്ങളും അവരെ ഉപദേശിക്കേണ്ടതിന്നും തന്നേ.
11Kia taea ai hoki te whakaako i nga tama a Iharaira ki nga tikanga katoa i korerotia e Ihowa ki a ratou, ara e Mohi.
12അഹരോനോടും അവന്റെ ശേഷിപ്പുള്ള പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും മോശെ പറഞ്ഞതെന്തെന്നാല്‍യഹോവയുടെ ദഹനയാഗങ്ങളില്‍ ശേഷിപ്പുള്ള ഭോജനയാഗം നിങ്ങള്‍ എടുത്തു യാഗപീഠത്തിന്റെ അടുക്കല്‍ വെച്ചു പുളിപ്പില്ലാത്തതായി ഭക്ഷിപ്പിന്‍ ; അതു അതിവിശുദ്ധം.
12¶ I korero ano a Mohi ki a Arona, ki ana tama ano i ora, ki a Ereatara, ki a Itamara, Tikina te whakahere totokore e toe ana o nga whakahere ahi a Ihowa, ka kai rewenakore ai ki te taha o te aata: he tino tapu hoki:
13അതു ഒരു വിശുദ്ധസ്ഥലത്തുവെച്ചു ഭക്ഷിക്കേണം; യഹോവയുടെ ദഹനയാഗങ്ങളില്‍ അതു നിനക്കുള്ള അവകാശവും നിന്റെ പുത്രന്മാര്‍ക്കുംള്ള അവകാശവും ആകുന്നു; ഇങ്ങനെ എന്നോടു കല്പിച്ചിരിക്കുന്നു.
13A me kai ki te wahi tapu, ko taua wahi hoki o nga whakahere ahi a Ihowa mau, ma au tama hoki: ko te mea tena i whakahaua ki ahau.
14നിരാജനത്തിന്റെ നെഞ്ചും ഉദര്‍ച്ചയുടെ കൈക്കുറകും നീയും നിന്റെ പുത്രന്മാരും പുത്രിമാരും വെടിപ്പുള്ളോരു സ്ഥലത്തു വെച്ചു തിന്നേണം; യിസ്രായേല്‍മക്കളുടെ സമാധാനയാഗങ്ങളില്‍ അവ നിനക്കുള്ള അവകാശവും നിന്റെ മക്കള്‍ക്കുള്ള അവകാശവുമായി നല്കിയിരിക്കുന്നു.
14Ko te uma poipoi me te huha hapahapai me kai ki te wahi pokekore, e koe, e koutou tahi ko au tama, ko au tamahine: i whakaritea hoki ena hei wahi mau, hei wahi hoki ma au tama, he mea homai no roto i nga patunga mo te pai a nga tama a Iharaira.
15മേദസ്സിന്റെ ദഹനയാഗങ്ങളോടുകൂടെ അവര്‍ യഹോവയുടെ സന്നിധിയില്‍ നീരാജനം ചെയ്യേണ്ടതിന്നു ഉദര്‍ച്ചയുടെ കൈക്കുറകും നീരാജനത്തിന്റെ നെഞ്ചുംകൊണ്ടു വരേണം; അതു യഹോവ കല്പിച്ചതുപോലെ ശാശ്വതാവകാശമായി നിനക്കും നിന്റെ മക്കള്‍ക്കും ഇരിക്കേണം.
15Me kawe tahi mai e ratou te huha hapahapai, te uma poipoi, me te ngako mo nga whakahere ahi, a ka poipoia hei whakahere poipoi ki te aroaro o Ihowa; a ka waiho ma koutou tahi ko au tama; hei tikanga pumau tenei; ko ta Ihowa hoki i whakahau ai.
16പിന്നെ പാപയാഗമായ കോലാടിനെക്കുറിച്ചു മോശെ താല്‍പര്യമായി അന്വേഷിച്ചു; എന്നാല്‍ അതു ചുട്ടുകളഞ്ഞിരുന്നു; അപ്പോള്‍ അവന്‍ അഹരോന്റെ ശേഷിപ്പുള്ള പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും കോപിച്ചു
16Na ka ata rapu a Mohi i te koati o te whakahere hara, na kua tahuna: na ka riri ia ki a Ereatara raua ko Itamara, ki nga tama a Arona i ora, ka mea,
17പാപയാഗം അതിവിശുദ്ധവും സഭയുടെ അകൃത്യം നീക്കിക്കളവാനും അവര്‍ക്കുംവേണ്ടി യഹോവയുടെ സന്നിധിയില്‍ പ്രായശ്ചിത്തം കഴിപ്പാനും നിങ്ങള്‍ക്കു തന്നതുമായിരിക്കെ നിങ്ങള്‍ അതു ഒരു വിശുദ്ധ സ്ഥലത്തുവെച്ചു ഭക്ഷിക്കാഞ്ഞതു എന്തു?
17He aha te kainga ai e koutou te whakahere hara ki te wahi tapu, he tino tapu nei hoki, a kua homai ano ma koutou, ma koutou hoki e waha te kino o te whakaminenga, e whakamarie hoki mo ratou ki te aroaro o Ihowa?
18അതിന്റെ രക്തം വിശുദ്ധമന്ദിരത്തിന്നകത്തു കൊണ്ടുവന്നില്ലല്ലോ; ഞാന്‍ ആജ്ഞാപിച്ചതു പോലെ നിങ്ങള്‍ അതു ഒരു വിശുദ്ധസ്ഥലത്തു വെച്ചു ഭക്ഷിക്കേണ്ടതായിരുന്നു എന്നു പറഞ്ഞു.
18Titiro hoki, kahore ano ona toto i kawea ki roto ki te wahi tapu: ko te tikanga kia kainga tena e koutou ki te wahi tapu, ko taku hoki i whakahau ai.
19അപ്പോള്‍ അഹരോന്‍ മോശെയോടുഇന്നു അവര്‍ തങ്ങളുടെ പാപയാഗവും ഹോമയാഗവും യഹോവയുടെ സന്നിധിയില്‍ അര്‍പ്പിച്ചു; എനിക്കു ഇങ്ങനെ ഭവിച്ചുവല്ലോ. ഇന്നു ഞാന്‍ പാപയാഗം ഭക്ഷിച്ചു എങ്കില്‍ അതു യഹോവേക്കു പ്രസാദമായിരിക്കുമോ എന്നു പറഞ്ഞു.
19Na ka mea atu a Arona ki a Mohi, Nana, nonaianei i whakaherea ai e ratou ta ratou whakahere hara, me ta ratou tahunga tinana, ki te aroaro o Ihowa; a kua pa mai enei mea ki ahau: a me i kainga te whakahere hara e ahau inaianei, tera ranei e mana kohia mai e Ihowa?
20ഇതു കേട്ടപ്പോള്‍ മോശെക്കു ബോധിച്ചു.
20A ka rongo a Mohi, na ka whakaae.