1യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍
1¶ Korero ano a Ihowa ki a Mohi, i mea,
2യിസ്രായേല്‍മക്കള്‍ എനിക്കു ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളെ സംബന്ധിച്ചു അഹരോനും അവന്റെ പുത്രന്മാരും സൂക്ഷിച്ചു നില്‍ക്കേണമെന്നും എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കരുതെന്നും അവരോടു പറയേണം. ഞാന്‍ യഹോവ ആകുന്നു.
2Korero ki a Arona ratou ko ana tama kia wehea ratou i nga mea tapu a nga tama a Iharaira, e whakatapua ana e ratou maku kei noa toku ingoa tapu: ko Ihowa ahau.
3നീ അവരോടു പറയേണ്ടതു എന്തെന്നാല്‍നിങ്ങളുടെ തലമുറകളില്‍ നിങ്ങളുടെ സകലസന്തതിയിലും ആരെങ്കിലും അശുദ്ധനായിരിക്കുമ്പോള്‍ യിസ്രായേല്‍മക്കള്‍ യഹോവേക്കു ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളോടു അടുത്താല്‍ അവനെ എന്റെ മുമ്പില്‍നിന്നു ഛേദിച്ചുകളയേണം; ഞാന്‍ യഹോവ ആകുന്നു.
3Mea atu ki a ratou, Ki te whakatata tetahi o o koutou uri katoa, puta noa i o koutou whakatupuranga, ki nga mea tapu e whakatapua ana e nga tama a Iharaira ma Ihowa, me te mau ano tona poke, ka hatepea atu taua wairua i toku aroaro: ko Ihowa ahau.
4അഹരോന്റെ സന്തതിയില്‍ ആരെങ്കിലും കുഷ്ഠരോഗിയോ ശുക്ളസ്രവക്കാരനോ ആയാല്‍ അവന്‍ ശുദ്ധനായിത്തീരുംവരെ വിശുദ്ധസാധനങ്ങള്‍ ഭക്ഷിക്കരുതു; ശവത്താല്‍ അശുദ്ധമായ യാതൊന്നെങ്കിലും തൊടുന്നവനും ബീജസ്ഖലനം ഉണ്ടായവനും
4Ki te mea he repera tetahi o nga uri o Arona, ki te mea ranei he rere tona; kei kainga e ia nga mea tapu; kia kore ra ano ona poke. Ki te pa hoki tetahi ki te mea i poke i te tupapaku, ki te tangata ranei kua paheke atu tona purapura moenga;
5അശുദ്ധിവരുത്തുന്ന യാതൊരു ഇഴജാതിയെ എങ്കിലും വല്ല അശുദ്ധിയുമുണ്ടായിട്ടു അശുദ്ധിവരുത്തുന്ന മനുഷ്യനെ എങ്കിലും തൊടുന്നവനും
5Ki te pa ranei tetahi ki te mea ngoki, e poke ai ia, ki te tangata ranei e poke ai ia, ahakoa he aha ranei, he aha ranei, tona poke:
6ഇങ്ങനെ തൊട്ടുതീണ്ടിയവന്‍ സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവന്‍ ദേഹം വെള്ളത്തില്‍ കഴുകിയല്ലാതെ വിശുദ്ധസാധനങ്ങള്‍ ഭക്ഷിക്കരുതു.
6Ka poke a ahiahi noa te tangata i pa ki taua mea, kaua ano hoki ia e kai i nga mea tapu, ki te kahore i horoia e ia tona kikokiko ki te wai.
7സൂര്യന്‍ അസ്തമിച്ചശേഷം അവന്‍ ശുദ്ധനാകും; പിന്നെ അവന്നു വിശുദ്ധസാധനങ്ങള്‍ ഭക്ഷിക്കാം; അതു അവന്റെ ആഹാരമല്ലോ.
7A, ka to te ra, ka kore ona poke; a muri iho, ka kai i nga mea tapu, no te mea ko tana kai tena:
8താനേ ചത്തതിനെയും പറിച്ചുകീറിപ്പോയതിനെയും തിന്നിട്ടു തന്നെത്താല്‍ അശുദ്ധമാക്കരുതു; ഞാന്‍ യഹോവ ആകുന്നു.
8He mea mate maori, i haea ranei e te kirehe, kaua tena e kainga e ia, kei poke: ko Ihowa ahau.
9ആകയാല്‍ അവര്‍ എന്റെ പ്രമാണങ്ങളെ നിസ്സാരമാക്കി തങ്ങളുടെ മേല്‍ പാപം വരുത്തുകയും അതിനാല്‍ മരിക്കയും ചെയ്യാതിരിപ്പാന്‍ അവ പ്രമാണിക്കേണം; ഞാന്‍ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
9Ina, kia mau ratou ki taku i whakarite ai, kei whai hara, a ka mate ki te whakanoatia e ratou: ko Ihowa ahau te whakatapu nei i a ratou.
10യാതൊരു അന്യനും വിശുദ്ധസാധനം ഭക്ഷിക്കരുതു; പുരോഹിതന്റെ അടുക്കല്‍ വന്നു പാര്‍ക്കുംന്നവനും കൂലിക്കാരനും വിശുദ്ധസാധനം ഭക്ഷിക്കരുതു.
10¶ Kaua tetahi manene e kai i te mea tapu: kaua te tangata e noho ana ki te tohunga, te kaimahi ranei, e kai i te mea tapu.
11എന്നാല്‍ പുരോഹിതന്‍ ഒരുത്തനെ വിലെക്കു വാങ്ങിയാല്‍ അവന്നും വീട്ടില്‍ പിറന്നുണ്ടായവന്നും ഭക്ഷിക്കാം; ഇവര്‍ക്കും അവന്റെ ആഹാരം ഭക്ഷിക്കാം.
11Otiia ki te hokona tetahi tangata e te tohunga ki tana moni, e kai ano ia; me nga tangata ano i whanau ki tona whare, e kai ano ratou i tana kai.
12പുരോഹിതന്റെ മകള്‍ അന്യകുടുംബക്കാരന്നു ഭാര്യയായാല്‍ അവള്‍ വിശുദ്ധസാധനങ്ങളായ വഴിപാടു ഒന്നും ഭക്ഷിക്കരുതു.
12He tamahine hoki na te tohunga kua riro i te tangata iwi ke, kaua ia e kai i te whakahere poipoi o nga mea tapu.
13പുരോഹിതന്റെ മകള്‍ വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ആയി സന്തതിയില്ലാതെ അപ്പന്റെ വീട്ടിലേക്കു തന്റെ ബാല്യത്തില്‍ എന്നപോലെ മടങ്ങിവന്നാല്‍ അവള്‍ക്കു അപ്പന്റെ ആഹാരം ഭക്ഷിക്കാം; എന്നാല്‍ യാതൊരു അന്യനും അതു ഭക്ഷിക്കരുതു.
13Otiia ki te mea he pouaru te tamahine a te tohunga, i whakarerea atu ranei, a kahore ana tamariki, kua hoki mai ano ki te whare o tona papa, kua pera me ia i tona taitamahinetanga, e kai ano ia i te kai a tona papa; kaua ia te tangata ke e kai.
14ഒരുത്തന്‍ അബദ്ധവശാല്‍ വിശുദ്ധസാധനം ഭക്ഷിച്ചുപോയാല്‍ അവന്‍ വിശുദ്ധസാധനം അഞ്ചില്‍ ഒരംശവും കൂട്ടി പുരോഹിതന്നു കൊടുക്കേണം.
14A ki te kai pohehe te tangata i te mea tapu, me tapiri e ia te whakarima o taua mea, a ka homai tahi me te mea tapu ki te tohunga.
15യിസ്രായേല്‍മക്കള്‍ യഹോവേക്കു അര്‍പ്പിക്കുന്ന വിശുദ്ധസാധനങ്ങള്‍ അശുദ്ധമാക്കരുതു.
15Kei whakanoatia e ratou nga mea tapu a nga tama a Iharaira, e whakaherea ana ma Ihowa;
16അവരുടെ വിശുദ്ധസാധനങ്ങള്‍ ഭക്ഷിക്കുന്നതില്‍ അവരുടെ മേല്‍ അകൃത്യത്തിന്റെ കുറ്റം വരുത്തരുതു; ഞാന്‍ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
16Kei meinga ratou kia whakawaha i te kino o te he, ina kai i a ratou mea tapu: ko Ihowa hoki ahau te whakatapu nei i a ratou.
17യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
17¶ I korero ano a Ihowa ki a Mohi, i mea,
18നിങ്ങള്‍ക്കു പ്രസാദം ലഭിപ്പാന്തക്കവണ്ണം അതു മാടുകളില്‍ നിന്നോ ചെമ്മരിയാടുകളില്‍നിന്നോ കോലാടുകളില്‍നിന്നോ ഊനമില്ലാത്ത ഒരു ആണായിരിക്കേണം.
18Korero ki a Arona, ki ana tama, ki nga tama katoa ano a Iharaira, mea atu ki a ratou, Ko te tangata o te whare o Iharaira, o nga manene ranei i roto i a Iharaira, e mea ana ki te tapae i tana whakahere, he ki taurangi, he mea tuku noa ranei nana, ta ratou e tapae ai ki a Ihowa hei tahunga tinana;
19ഊനമുള്ള യാതൊന്നിനെയും നിങ്ങള്‍ അര്‍പ്പിക്കരുതു; അതിനാല്‍ നിങ്ങള്‍ക്കു പ്രസാദം ലഭിക്കയില്ല.
19Kia manakohia ai koutou, ko ta koutou e tapae ai hei te toa kohakore, no roto i nga kau, i nga hipi ranei, i nga koati ranei.
20കുരുടു, ചതവു, മുറിവു, മുഴ, ചൊറി, പുഴുക്കടി എന്നിവയുള്ള യാതൊന്നിനെയും യഹോവേക്കു അര്‍പ്പിക്കരുതു; ഇവയില്‍ ഒന്നിനെയും യഹോവേക്കു യാഗപീഠത്തിന്മേല്‍ ദഹനയാഗമായി അര്‍പ്പിക്കരുതു;
20Kaua rawa ia e whakaherea tetahi mea he koha tona: no te mea e kore e manakohia hei mea ma koutou.
21അവയവങ്ങളില്‍ ഏതെങ്കിലും നീളം കൂടിയോ കുറഞ്ഞോ ഇരിക്കുന്ന കാളയെയും കുഞ്ഞാടിനെയും സ്വമേധാദാനമായിട്ടു അര്‍പ്പിക്കാം; എന്നാല്‍ നേര്‍ച്ചയായിട്ടു അതു പ്രസാദമാകയില്ല.
21Ki te whakaherea ano hoki e tetahi he patunga mo te pai ki a Ihowa, hei whakamana mo te ki taurangi, hei whakahere tuku noa ake ranei, he kau, he hipi ranei, hei te mea kohakore, kia manakohia ai: kei whai koha.
22വരിചതെച്ചതോ എടുത്തുകളഞ്ഞതോ ഉടെച്ചതോ മുറിച്ചുകളഞ്ഞതോ ആയുള്ളതിനെ നിങ്ങള്‍ യഹോവേക്കു അര്‍പ്പിക്കരുതു; ഇങ്ങനെ നിങ്ങളുടെ ദേശത്തു ചെയ്യരുതു.
22He matapo, he whati, he kopa, kua whai puku, he papaka, he mea hakihaki ranei, kaua ena e whakaherea ma Ihowa, kaua ano e homai hei whakahere ahi ki runga ki te aata ma Ihowa.
23അന്യന്റെ കയ്യില്‍നിന്നു ഇങ്ങനെയുള്ള ഒന്നിനെയും വാങ്ങി നിങ്ങളുടെ ദൈവത്തിന്റെ ഭോജനമായിട്ടു അര്‍പ്പിക്കരുതു; അവേക്കു കേടും കുറവും ഉള്ളതുകൊണ്ടു അവയാല്‍ നിങ്ങള്‍ക്കു പ്രസാദം ലഭിക്കയില്ല.
23He puru, he reme ranei, e hira ake ana, kua kore ranei tetahi wahi ona, e whakaherea ano tena e koe hei whakahere noa ake; otiia e kore e manakohia mo te ki taurangi.
24യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍
24Kaua e whakaherea ma Ihowa te mea i romia, te mea ranei i kurua, i unuhia ranei, i pokaia ranei; kaua ano hoki e pena i to koutou whenua.
25ഒരു കാളയോ ചെമ്മരിയാടോ കോലാടോ പിറന്നാല്‍ ഏഴു ദിവസം തള്ളയുടെ അടുക്കല്‍ ഇരിക്കേണം; എട്ടാം ദിവസം മുതല്‍ അതു യഹോവേക്കു ദഹനയാഗമായി പ്രസാദമാകും.
25Kaua ano hoki tetahi o enei e tapaea hei kai ma to koutou Atua, ina homai e te tangata iwi ke; he whakahe hoki kei roto, he koha kei roto: e kore enei e manakohia hei mea ma koutou.
26പശുവിനെയോ പെണ്ണാടിനെയോ അതിനെയും കുട്ടിയെയും ഒരു ദിവസത്തില്‍ അറുക്കരുതു.
26I korero ano a Ihowa ki a Mohi, i mea,
27യഹോവേക്കു സ്തോത്രയാഗം അര്‍പ്പിക്കുമ്പോള്‍ അതു പ്രസാദമാകത്തക്കവണ്ണം അര്‍പ്പിക്കേണം.
27Ka whanau he kau, he hipi, he koati ranei, kia whitu nga ra e waiho, ai ki tona whaea; a i te waru o nga ra, i o muri iho hoki, ka manakohia hei whakahere ahi ma Ihowa.
28അന്നു തന്നേ അതിനെ തിന്നേണം; രാവിലെവരെ അതില്‍ ഒട്ടും ശേഷിപ്പിക്കരുതു; ഞാന്‍ യഹോവ ആകുന്നു.
28Otiia ahakoa he kau, he hipi ranei, kaua raua ko tana kuao e patua i te rangi kotahi.
29ആകയാല്‍ നിങ്ങള്‍ എന്റെ കല്പനകള്‍ പ്രമാണിച്ചു ആചരിക്കേണം; ഞാന്‍ യഹോവ ആകുന്നു.
29Ka patua ano e koutou he patunga whakawhetai ki a Ihowa, hei te patunga e manakohia ai koutou.
30എന്റെ വിശുദ്ധനാമത്തെ നിങ്ങള്‍ അശുദ്ധമാക്കരുതു; യിസ്രായേല്‍മക്കളുടെ ഇടയില്‍ ഞാന്‍ ശുദ്ധീകരിക്കപ്പെടേണം; ഞാന്‍ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
30Me kai i taua rangi ano; kaua e waiho tetahi wahi ki te ata: ko Ihowa ahau.
31നിങ്ങള്‍ക്കു ദൈവമായിരിക്കേണ്ടതിന്നു മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന ഞാന്‍ യഹോവ ആകുന്നു.
31Na, kia mau ki aku whakahau, mahia hoki; ko Ihowa ahau.
32Kaua ano e whakanoatia toku ingoa tapu; engari me whakatapu ahau i roto i nga tama a Iharaira: ko Ihowa ahau te whakatapu nei i a koutou,
33I whakaputa mai nei hoki i a koutou i te whenua o Ihipa, kia waiho ai hei Atua mo koutou: ko Ihowa ahau.