1യഹോവ പിന്നെയും മോശെയോടുനീ അഹരോനെയും അവനോടുകൂടെ
1¶ I korero ano a Ihowa ki a Mohi, i mea,
2അവന്റെ പുത്രന്മാരെയും വസ്ത്രം, അഭിഷേകതൈലം, പാപയാഗത്തിന്നുള്ള കാള, രണ്ടു ആട്ടുകൊറ്റന്മാര്‍, കൊട്ടയില്‍ പുളിപ്പില്ലാത്ത അപ്പം എന്നിവയുമായി കൊണ്ടുവരികയും
2Tikina atu a Arona ratou tahi ko ana tama, me nga kakahu, me te hinu whakawahi, me te puru mo te whakahere hara, me nga hipi toa e rua, me te kete taro rewenakore;
3സഭയെ മുഴുവനും സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ കൂട്ടുകയും ചെയ്ക എന്നു കല്പിച്ചു.
3Huihuia ano hoki e koe te whakaminenga katoa ki te whatitoka o te tapenakara o te whakaminenga.
4യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ ചെയ്തു; സഭ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ വന്നുകൂടി.
4A rite tahi ki ta Ihowa i whakahau ai ta Mohi i mea ia; a huihuia ana te whakaminenga ki te whatitoka o te tapenakara o te whakaminenga.
5മോശെ സഭയോടുയഹോവ കല്പിച്ച കാര്യം ഇതാകുന്നു എന്നു പറഞ്ഞു.
5Na ka mea a Mohi ki te whakaminenga, Ko te mea tenei i whakahaua e Ihowa kia meatia.
6മോശെ അഹരോനെയും പുത്രന്മാരെയും അടുക്കല്‍ വരുത്തി അവരെ വെള്ളം കൊണ്ടു കഴുകി.
6Na ka kawea mai a Arona ratou ko ana tama e Mohi, a horoia ana ratou e ia ki te wai.
7അവനെ ഉള്ളങ്കി ഇടുവിച്ചു നടക്കെട്ടു കെട്ടിച്ചു അങ്കി ധരിപ്പിച്ചു ഏഫോദ് ഇടുവിച്ചു ഏഫോദിന്റെ ചിത്രപ്പണിയായ നടക്കെട്ടു കെട്ടിച്ചു അതിനാല്‍ അതു മുറുക്കി.
7A i whakakakahuria e ia te koti ki a ia, i whitikiria hoki te whitiki, i whakakakahuria atu hoki te koroka, i meatia atu ano hoki te epora ki a ia, a whitikiria ana ki a ia te whitiki whakairo o te epora, kia mau ai te epora ki a ia.
8അവനെ പതക്കം ധരിപ്പിച്ചു; പതക്കത്തില്‍ ഊറീമും തുമ്മീമും വെച്ചു.
8I whakamaua ano te kouma ki a ia: a whakanohoia ana e ia nga Urimi me nga Tumime ki te kouma.
9അവന്റെ തലയില്‍ മുടി വെച്ചു; മുടിയുടെ മേല്‍ മുന്‍ വശത്തു വിശുദ്ധകിരീടമായ പൊന്‍ പട്ടം വെച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
9A i potaea e ia te potae tohunga ki tona patenga; i maka iho ano te paraharaha koura, te karauna tapu, ki te potae tohunga, ki te wahi ki mau; ko ta Ihowa hoki i whakahau ai ki a Mohi.
10മോശെ അഭിഷേകതൈലം എടുത്തു കൂടാരവും അതിലുള്ളതൊക്കെയും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.
10Na ka mau a Mohi ki te hinu whakawahi, a whakawahia ana e ia te tapenakara, me nga mea katoa i roto, hei whakatapu.
11അതില്‍ കുറെ അവന്‍ യാഗപീഠത്തിന്മേല്‍ ഏഴു പ്രാവശ്യം തളിച്ചു യാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.
11A e whitu ana tauhiuhinga atu i te hinu ki te aata, na whakawahia ana e ia te aata me ona oko katoa, te takotoranga wai ano me tona turanga, kia tapu ai.
12അവന്‍ അഹരോന്റെ തലയില്‍ അഭിഷേകതൈലം ഒഴിച്ചു അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.
12I ringihia ano e ia tetahi wahi o te hinu whakawahi ki runga ki te matenga a Arona, a whakawahia ana ia kia tapu.
13മോശെ അഹരോന്റെ പുത്രന്മാരെ വരുത്തി, അങ്കി ധരിപ്പിച്ചു നടുക്കെട്ടു കെട്ടിച്ചു തലപ്പാവും ഇടുവിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
13A i arahina mai e Mohi nga tama a Arona, a whakakakahuria ana nga koti ki a ratou, whitikiria ana hoki nga whitiki ki a ratou, potaea ana hoki nga potae ki a ratou; ko ta Ihowa hoki i whakahau ai ki a Mohi.
14അവന്‍ പാപയാഗത്തിന്നുള്ള കാളയെ കൊണ്ടുവന്നുപാപയാഗത്തിന്നുള്ള കാളയുടെ തലയില്‍ അഹരോനും പുത്രന്മാരും കൈ വെച്ചു.
14¶ A i kawea ano e ia te puru mo te whakahere hara: na ka popoki nga ringa a Arona ratou ko ana tama ki te matenga o te puru mo te whakaherehara.
15അവന്‍ അതിനെ അറുത്തു; മോശെ അതിന്റെ രക്തം എടുത്തു വിരല്‍കൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളില്‍ ചുറ്റും പുരട്ടി യാഗപീഠം ശുദ്ധീകരിച്ചു; ശേഷം രക്തം യാഗപീഠത്തിന്റെ ചുവട്ടില്‍ ഒഴിച്ചു, അതിന്നുവേണ്ടി പ്രാശ്ചിത്തം കഴിച്ചു അതിനെ ശുദ്ധീകരിച്ചു;
15A patua iho e ia; a ka tango a Mohi i te toto a pania atu ana ki tona maihao ki nga haona o te aata a tawhio noa, a horohoroa ana e ia te aata, ringihia ana hoki e ia te toto ki te turanga o te aata, a whakatapua ana, hei whakamarie mona.
16കുടലിന്മേലുള്ള സകലമേദസ്സും കരളിന്മേലുള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേദസ്സും മോശെ എടുത്തു യാഗപീഠത്തിന്മേല്‍ ദഹിപ്പിച്ചു.
16Na ka tango ia i nga ngako katoa o nga whekau, me te taupa o te ate, me nga whatukuhu e rua, me to reira ngako, a tahuna ana e Mohi ki te aata.
17എന്നാല്‍ കാളയെയും അതിന്റെ തോല്‍, മാംസം, ചാണകം എന്നിവയെയും അവന്‍ പാളയത്തിന്നു പുറത്തു തീയില്‍ ഇട്ടു ചുട്ടുകളഞ്ഞു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
17Ko te puru ia me tona hiako, ona kikokiko, me tona paru, i tahuna e ia ki te ahi i waho o te puni; i peratia ano me ta Ihowa i whakahau ai ki a Mohi.
18അവന്‍ ഹോമയാഗത്തിന്നുള്ള ആട്ടുകൊറ്റനെയും കൊണ്ടുവന്നുഅഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയില്‍ കൈ വെച്ചു.
18I kawea ano e ia te hipi toa mo te tahunga tinana, a ka popoki nga ringa a Arona ratou ko ana tama ki te matenga o te hipi.
19അവന്‍ അതിനെ അറുത്തു; മോശെ അതിന്റെ രക്തം യാഗപീഠത്തിന്മേല്‍ ചുറ്റും തളിച്ചു.
19A patua iho e ia; a tauhiuhia atu ana te toto e Mohi ki te aata a tawhio noa.
20ആട്ടുകൊറ്റനെ ഖണ്ഡംഖണ്ഡമായി ഖണ്ഡിച്ചു; മോശെ തലയും ഖണ്ഡങ്ങളും മേദസ്സും ദഹിപ്പിച്ചു.
20Na ka tapatapahia te hipi; a tahunga ana te pane e Mohi, me nga tapahanga, me te ngako.
21അവന്‍ അതിന്റെ കുടലും കാലും വെള്ളംകൊണ്ടുകഴുകി; മോശെ ആട്ടുകൊറ്റനെ മുഴുവനും യാഗപീഠത്തിന്മേല്‍ ദഹിപ്പിച്ചു; ഇതു സൌരഭ്യവാസനയായ ഹോമയാഗമായി യഹോവേക്കുള്ള ധഹനയാഗം; യഹോവ മോശെയോടു കല്പിച്ചതു പോലെ തന്നേ.
21Na ka horoia e ia nga whekau, me nga waewae ki te wai; a tahuna katoatia ana e Mohi te hipi ki runga ki te aata: he tahunga tinana tera, he kakara reka, he whakahere ahi ki a Ihowa; ko ta Ihowa hoki i whakahau ai ki a Mohi.
22അവന്‍ കരപൂരണത്തിന്നുള്ള ആട്ടുകൊറ്റനായ മറ്റെ ആട്ടുകൊറ്റനെയും കൊണ്ടുവന്നു; അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയില്‍ കൈവെച്ചു.
22Na ka kawea e ia te rua o nga hipi toa, te hipi mo te whakatohungatanga: a ka popoki nga ringa a Arona ratou ko ana tama ki te matenga o te hipi.
23അവന്‍ അതിനെ അറുത്തു; മോശെ അതിന്റെ രക്തം കുറെ എടുത്തു അഹരോന്റെ വലത്തെ കാതിന്മേലും വലത്തെ കയ്യുടെ പെരുവിരലിന്മേലും വലത്തെ കാലിന്റെ പെരുവിരലിന്മേലും പുരട്ടി.
23A patua iho e ia: na ka tangohia e Mohi tetahi wahi o ona toto, a pania ana e ia ki te matamata o te taringa matau o Arona, ki te koromatua ano o tona ringa matau, ki te koromatua ano hoki o tona waewae matau.
24അവന്‍ അഹരോന്റെ പുത്രന്മാരെയും വരുത്തി; മോശെ രക്തം കുറെ അവരുടെ വലത്തെ കാതിന്മേലും വലത്തെ കയ്യുടെ പെരുവിരലിന്മേലും വലത്തെ കാലിന്റെ പെരുവിരലിന്മേലും പുരട്ടി; ശേഷം രക്തം മോശെ യാഗപീഠത്തിന്മേല്‍ ചുറ്റും തളിച്ചു.
24Na ka arahina e ia nga tama a Arona, a pania ana e Mohi tetahi wahi o nga toto ki te matamata o o ratou taringa matau, ki nga koromatua hoki o o ratou ringa matau, ki nga koromatua ano hoki o o ratou waewae matau: a ka tauhiuhia e Mohi te toto k i te aata a tawhio noa.
25മേദസ്സും തടിച്ചവാലും കുടലിന്മേലുള്ള സകലമേദസ്സും കരളിന്മേലുള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേദസ്സും വലത്തെ കൈക്കുറകും അവന്‍ എടുത്തു,
25Na ka tangohia e ia te ngako me te hiawero, me nga ngako katoa o nga whekau, me te taupa o te ate, me nga whatukuhu e rua, me to reira ngako, me te huha matau:
26യഹോവയുടെ സന്നിധിയിലുള്ള പുളിപ്പില്ലാത്ത അപ്പം ഇരിക്കുന്ന കൊട്ടയില്‍ നിന്നു പുളിപ്പില്ലാത്ത ഒരു അപ്പവും എണ്ണയപ്പമായ ഒരു ദോശയും ഒരു വടയും എടുത്തു മേദസ്സിന്മേലും കൈക്കുറകിന്മേലും വെച്ചു.
26I tangohia ano e ia i roto i te kete taro rewenakore i te aroaro o Ihowa, kotahi keke rewenakore, kotahi keke taro hinu me tetahi o nga mea angiangi, a maka iho e ia ki runga ki te ngako, ki runga hoki ki te huha matau:
27അവയൊക്കെയും അഹരോന്റെ കയ്യിലും അവന്റെ പുത്രന്മാരുടെ കയ്യിലും വെച്ചു യഹോവേക്കു നീരാജനം ചെയ്തു.
27A hoatutia katoatia ana e ia ki nga ringa a Arona, ki nga ringa ano o ana tama, a poipoia ana hei whakahere poipoi ki te aroaro o Ihowa.
28പിന്നെ മോശെ അവയെ അവരുടെ കയ്യില്‍നിന്നു എടുത്തു യാഗപീഠത്തിന്മേല്‍ യാഗത്തിന്‍ മീതെ ദഹിപ്പിച്ചു. ഇതു സൌരഭ്യവാസനയായ കരപൂരണയാഗം, യഹോവേക്കുള്ള ദഹനയാഗം തന്നേ.
28Na ka tangohia e Mohi i o ratou ringa, a tahuna ana ki runga ki te aata, ki runga ki te tahunga tinana: hei whakatohunga; hei kakara reka, hei whakahere ahi ki a Ihowa.
29മോശെ അതിന്റെ നെഞ്ചു എടുത്തു യഹോവയുടെ സന്നിധിയില്‍ നീരാജനാര്‍പ്പണമായി നീരാജനം ചെയ്തു; അതു കരപൂരണത്തിന്റെ ആട്ടുകൊറ്റനില്‍ മോശെക്കുള്ള ഔഹരി ആയിരുന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
29Na ka tangohia e Mohi te uma, a poipoia ana e ia hei whakahere poipoi ki te aroaro o Ihowa: i a Mohi tena wahi o te hipi toa o te whakatohungatanga; ko ta Ihowa hoki i whakakahau ai ki a Mohi.
30മോശെ അഭിഷേകതൈലവും യാഗപീഠത്തിന്മേലുള്ള രക്തവും കുറേശ്ശ എടുത്തു അഹരോന്റെ മേലും അവന്റെ വസ്ത്രത്തിന്മേലും അവന്റെ പുത്രന്മാരുടെ മേലും പുത്രന്മാരുടെ വസ്ത്രത്തിന്മേലും തളിച്ചു; അഹരോനെയും അവന്റെ വസ്ത്രത്തെയും അവന്റെ പുത്രന്മാരെയും പുത്രന്മാരുടെ വസ്ത്രങ്ങളെയും ശുദ്ധീകരിച്ചു.
30Na ka tango a Mohi i tetahi wahi o te hinu whakawahi, o te toto ano i runga i te aata, a tauhiuhia ana e ia ki a Arona, ki ona kakahu, ki a ratou tahi ano ko ana tama, ki nga kakahu ano o ana tama; a whakatapua ana e ia a Arona, ona kakahu, ana tama, me nga kakahu o ana tama.
31അഹരോനോടും അവന്റെ പുത്രന്മാരോടും മോശെ പറഞ്ഞതു എന്തെന്നാല്‍മാംസം നിങ്ങള്‍ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍വെച്ചു പാകംചെയ്തു, അഹരോനും പുത്രന്മാരും അതു തിന്നേണമെന്നു എനിക്കു കല്പനയുണ്ടായതുപോലെ അവിടെവെച്ചു അതും കരപൂരണത്തിന്റെ കൊട്ടയില്‍ ഇരിക്കുന്ന അപ്പവും തിന്നുവിന്‍ .
31¶ Na ka mea a Mohi ki a Arona ratou ko ana tama, Kohuatia te kikokiko ki te whatitoka o te tapenakara o te whakaminenga; kainga hoki ki reira me te taro i te kete o te whakatohungatanga; kia rite ki taku i whakahau ai, i mea ai, Me kai e Arona rat ou ko ana tama.
32മാംസത്തിലും അപ്പത്തിലും ശേഷിക്കുന്നതു നിങ്ങള്‍ തീയില്‍ ഇട്ടു ചുട്ടുകളയേണം.
32A, ko te toenga o te kikokiko, o te taro, me tahu ki te ahi.
33നിങ്ങളുടെ കരപൂരണദിവസങ്ങള്‍ തികയുവോളം നിങ്ങള്‍ ഏഴു ദിവസത്തേക്കു സമാഗമനക്കുടാരത്തിന്റെ വാതില്‍ വിട്ടു പുറത്തു പോകരുതു; ഏഴു ദിവസം അവന്‍ നിങ്ങള്‍ക്കു കരപൂരണം ചെയ്യും.
33Na kaua koutou e puta i te whatitoka o te tapenakara o te whakaminenga kia whitu ra ano nga ra, kia taka ra ano nga ra o to koutou whakatohungatanga: e whitu hoki nga ra e whakatohunga ai ia i a koutou.
34നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍ ഇന്നു ചെയ്തതുപോലെ ഇനിയും ചെയ്യേണ്ടതിന്നു യഹോവ കല്പിച്ചിരിക്കുന്നു.
34Ko nga mea i meatia inaianei, he mea whakahau mai na Ihowa kia meatia, hei whakamarie mo koutou.
35ആകയാല്‍ നിങ്ങള്‍ മരിക്കാതിരിപ്പാന്‍ ഏഴു ദിവസം രാവും പകലും സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ പാര്‍ത്തു യഹോവയുടെ കല്പന അനുസരിക്കേണം; ഇങ്ങനെ എന്നോടു കല്പിച്ചിരിക്കുന്നു.
35A me noho koutou ki te whatitoka o te tapenakara o te whakaminenga i te ao, i te po, kia whitu ra ano nga ra, ki te tiaki i nga mea a Ihowa, kei mate koutou: ko te mea hoki tenei i whakahaua ki ahau.
36യഹോവ മോശെമുഖാന്തരം കല്പിച്ച സകല കാര്യങ്ങളെയും അഹരോനും അവന്റെ പുത്രന്മാരും ചെയ്തു.
36Na ka meatia e Arona, ratou ko ana tama, nga whakahau katoa a Ihowa, i korerotia e Mohi.