1ചുങ്കക്കാരും പാപികളും എല്ലാം അവന്റെ വചനം കേള്‍പ്പാന്‍ അവന്റെ അടുക്കല്‍ വന്നു.
1¶ Na ka whakatata ki a ia nga pupirikana katoa me nga tangata hara, ki te whakarongo ki a ia.
2ഇവന്‍ പാപികളെ കൈക്കൊണ്ടു അവരോടുകൂടി ഭക്ഷിക്കുന്നു എന്നു പരീശന്മാരും ശാസ്ത്രിമാരും പറഞ്ഞു പിറുപിറുത്തു.
2A ka amuamu nga Parihi, me nga karaipi, ka mea, E manako ana tenei tangata ki nga tangata hara, e kai tahi ana me ratou.
3അവരോടു അവന്‍ ഈ ഉപമ പറഞ്ഞു
3Na ka korerotia e ia tenei kupu whakarite ki a ratou, a ka mea,
4നിങ്ങളില്‍ ഒരു ആള്‍ക്കു നൂറു ആടുണ്ടു എന്നിരിക്കട്ടെ. അതില്‍ ഒന്നു കാണാതെ പോയാല്‍ അവന്‍ തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയില്‍ വിട്ടേച്ചു. ആ കാണാതെപോയതിനെ കണ്ടെത്തുംവരെ നോക്കി നടക്കാതിരിക്കുമോ?
4Ko tehea tangata o koutou he rau ana hipi, a ka ngaro tetahi o ratou, e kore ianei e waiho e ia nga mea e iwa tekau ma iwa i te koraha, a ka haere ki taua mea i ngaro, kia kitea ra ano?
5കണ്ടു കിട്ടിയാല്‍ സന്തോഷിച്ചു ചുമലില്‍ എടുത്തു വീട്ടില്‍ വന്നു സ്നേഹിതന്മാരെയും അയല്‍ക്കാരെയും വിളിച്ചുകൂട്ടി
5A ka kitea, ka waha i runga i ona pokohiwi, ka koa.
6കാണാതെ പോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ടു എന്നോടു കൂടെ സന്തോഷിപ്പിന്‍ എന്നു അവരോടു പറയും.
6A, no ka tae ki te whare, ka karangatia ona hoa me nga tangata e noho tata ana, ka mea ki a ratou, Kia hari tahi tatou; kua kitea hoki taku hipi i ngaro.
7അങ്ങനെ തന്നേ മാനസാന്തരം കൊണ്ടു ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പതു നീതിമാന്മാരെക്കുറിച്ചുള്ളതിനെക്കാള്‍ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വര്‍ഗ്ഗത്തില്‍ അധികം സന്തോഷം ഉണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
7Ko taku kupu tenei ki a koutou, ka pera ano te hari i te rangi mo te tangata hara kotahi ina ripeneta, nui atu i te hari mo nga tangata tika e iwa tekau ma iwa, kahore nei o ratou mea e ripeneta ai.
9കണ്ടുകിട്ടിയാല്‍ സ്നേഹിതമാരെയും അയല്‍ക്കാരത്തികളെയും വിളിച്ചുകൂട്ടികാണാതെപോയ ദ്രഹ്മ കണ്ടു കിട്ടിയതുകൊണ്ടു എന്നോടുകൂടെ സന്തോഷിപ്പിന്‍ എന്നു പറയും. അങ്ങനെ തന്നേ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
8Ko tehea wahine ranei, kotahi tekau nei ana moni hiriwa, ki te ngaro tetahi, e kore ianei ia e tahu i te rama, e tahi i te whare, e rapu marie, kia kitea ra ano?
10പിന്നെയും അവന്‍ പറഞ്ഞതുഒരു മനുഷ്യന്നു രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു.
9A, no ka kitea, ka karangatia e ia ona hoa me te hunga e noho tata ana, ka mea, kia hari tahi me ahau, kua kitea hoki taku moni i ngaro ra.
11അവരില്‍ ഇളയവന്‍ അപ്പനോടുഅപ്പാ, വസ്തുവില്‍ എനിക്കു വരേണ്ടുന്ന പങ്കു തരേണമേ എന്നു പറഞ്ഞു; അവന്‍ അവര്‍ക്കും മുതല്‍ പകുത്തുകൊടുത്തു.
10Waihoki, ko taku kupu tenei ki a koutou, he hari kei te aroaro o nga anahera a te Atua mo te tangata hara kotahi ina ripeneta.
12ഏറെനാള്‍ കഴിയുംമുമ്പെ ഇളയമകന്‍ സകലവും സ്വരൂപിച്ചു ദൂരദേശത്തേക്കു യാത്രയായി അവിടെ ദുര്‍ന്നടപ്പുകാരനായി ജീവിച്ചു, വസ്തു നാനാവിധമാക്കിക്കളഞ്ഞു.
11¶ I mea ano ia, Tokorua nga tama a tetahi tangata:
13എല്ലാം ചെലവഴിച്ചശേഷം ആ ദേശത്തു കഠിനക്ഷാമം ഉണ്ടായിട്ടു അവന്നു മുട്ടുവന്നു തുടങ്ങി.
12Ka mea to muri o raua ki tona papa, E pa, homai ki ahau te whai taonga e wehea e koe moku. Na, ka wehewehea e ia ki a raua tona oranga.
14അവന്‍ ആ ദേശത്തിലേ പൌരന്മാരില്‍ ഒരുത്തനെ ചെന്നു ആശ്രയിച്ചു.
13A kihai i maha nga ra, ka kohikohia e te tama o muri nga mea katoa, a haere ana ki te whenua tawhiti, maumauria ana ona taonga ki reira, he toreretanga ki te kino.
15അവന്‍ അവനെ തന്റെ വയലില്‍ പന്നികളെ മേയ്പാന്‍ അയച്ചു.
14A, no ka poto ana mea katoa, ka pa te matekai ki taua whenua, a ka timata ia te rawakore.
16പന്നി തിന്നുന്ന വാളവരകൊണ്ടു വയറു നിറെപ്പാന്‍ അവന്‍ ആഗ്രഹിച്ചു എങ്കിലും ആരും അവന്നു കൊടുത്തില്ല.
15Na ka haere ia, ka piri ki tetahi o nga tangata o taua whenua; ka tonoa e ia ki ana mara ki te whangai poaka.
17അപ്പോള്‍ സുബോധം വന്നിട്ടു അവന്‍ എന്റെ അപ്പന്റെ എത്ര കൂലിക്കാര്‍ ഭക്ഷണം കഴിച്ചു ശേഷിപ്പിക്കുന്നു; ഞാനോ വിശപ്പുകൊണ്ടു നശിച്ചുപോകുന്നു.
16I hiahia hoki ia kia whakakiia tona kopu ki nga kiri e kainga ana e nga poaka: heoi kihai i hoatu e tetahi ki a ia.
18ഞാന്‍ എഴുന്നേറ്റു അപ്പന്റെ അടുക്കല്‍ ചെന്നു അവനോടുഅപ്പാ, ഞാന്‍ സ്വര്‍ഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു.
17No te hokinga ake ia o ona whakaaro, ka mea ia, Ano te tini o nga kaimahi a toku papa, he nui noa atu a ratou taro, ko ahau ia ka ngaro i te kaikore!
19ഇനി നിന്റെ മകന്‍ എന്ന പേരിന്നു ഞാന്‍ യോഗ്യനല്ല; നിന്റെ കൂലിക്കാരില്‍ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു.
18Ka whakatika ahau, ka haere ki toku matua, ka mea ki a ia, E pa, kua hara ahau ki te rangi, ki tou aroaro ano,
20അങ്ങനെ അവന്‍ എഴുന്നേറ്റു അപ്പന്റെ അടുക്കല്‍ പോയി. ദൂരത്തു നിന്നു തന്നേ അപ്പന്‍ അവനെ കണ്ടു മനസ്സലിഞ്ഞു ഔടിച്ചെന്നു അവന്റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.
19A heoi ano tikanga kia kiia ahau he tama nau: meinga ahau kia rite ki tetahi o au kaimahi.
21മകന്‍ അവനോടുഅപ്പാ, ഞാന്‍ സ്വര്‍ഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകന്‍ എന്നു വിളിക്കപ്പെടുവാന്‍ യോഗ്യനല്ല എന്നു പറഞ്ഞു.
20Na ka whakatika ia, a haere ana ki tona matua. Na, i a ia ano i tawhiti, ka kite tona matua i a ia, ka aroha, ka oma, hinga iho ki tona kaki, kihi ana i a ia.
22അപ്പന്‍ തന്റെ ദാസന്മാരോടുവേഗം മേല്ത്തരമായ അങ്കി കൊണ്ടുവന്നു ഇവനെ ധരിപ്പിപ്പിന്‍ ; ഇവന്റെ കൈകൂ മോതിരവും കാലിന്നു ചെരിപ്പും ഇടുവിപ്പിന്‍ .
21Na ko te meatanga a te tama ki a ia, E pa, kua hara ahau ki te rangi, ki tou aroaro ano, a heoi ano tikanga kia kiia ahau he tama nau.
23തടിപ്പിച്ച കാളകൂട്ടിയെ കൊണ്ടുവന്നു അറുപ്പിന്‍ ; നാം തിന്നു ആനന്ദിക്ക.
22Na ka mea te matua ki ana pononga, Kia hohoro te mau mai i te kakahu pai rawa, a ka whakakakahu ki a ia; homai hoki he mowhiti mo tona ringa, he hu hoki mo ona waewae:
24ഈ എന്റെ മകന്‍ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവര്‍ ആനന്ദിച്ചു തുടങ്ങി.
23Kawea mai ano te kuao kau, te mea whangai, patua; kia kai tatou, kia koa te ngakau;
25അവന്റെ മൂത്തമകന്‍ വയലില്‍ ആയിരുന്നു; അവന്‍ വന്നു വീട്ടിനോടു അടുത്തപ്പോള്‍ വാദ്യവും നൃത്തഘോഷവും കേട്ടു,
24Ko tenei tama hoki aku i mate, a kua ora; i ngaro, a kua kitea. A ka anga ratou ka koa.
26ബാല്യക്കാരില്‍ ഒരുത്തനെ വിളിച്ചുഇതെന്തു എന്നു ചോദിച്ചു.
25Na kei te mara tana tama matamua: a, no tona haerenga mai, ka whakatata ki te whare, ka rongo i te waiata, i te kanikani.
27അവന്‍ അവനോടുനിന്റെ സഹോദരന്‍ വന്നു; നിന്റെ അപ്പന്‍ അവനെ സൌഖ്യത്തോടെ കിട്ടിയതുകൊണ്ടു തടിപ്പിച്ച കാളകൂട്ടിയെ അറുത്തു എന്നു പറഞ്ഞു.
26Na karangatia ana e ia tetahi o nga kaimahi, ka ui atu, he aha ra enei mea.
28അപ്പോള്‍ അവന്‍ കോപിച്ചു, അകത്തു കടപ്പാന്‍ മനസ്സില്ലാതെ നിന്നു; അപ്പന്‍ പുറത്തു വന്നു അവനോടു അപേക്ഷിച്ചു.
27Na ka mea mai tera ki a ia, Kua tae mai tou teina; kua patua e tou matua te kuao momona a te kau, no te mea kua tae ora mai ia ki a ia.
29അവന്‍ അവനോടുഇത്ര കാലമായി ഞാന്‍ നിന്നെ സേവിക്കുന്നു; നിന്റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാല്‍ എന്റെ ചങ്ങതികളുമായി ആനന്ദിക്കേണ്ടതിന്നു നീ ഒരിക്കലും എനിക്കു ഒരു ആട്ടിന്‍ കുട്ടിയെ തന്നിട്ടില്ല.
28Na ka riri ia, kihai hoki i pai kia haere ki roto: me i reira ka haere atu tona matua ki waho, ka tohe ki a ia.
30വേശ്യമാരോടു കൂടി നിന്റെ മുതല്‍ തിന്നുകളഞ്ഞ ഈ നിന്റെ മകന്‍ വന്നപ്പോഴേക്കോ തടിപ്പിച്ച കാളകൂട്ടിയെ അവന്നുവേണ്ടി അറുത്തുവല്ലോ എന്നു ഉത്തരം പറഞ്ഞു.
29Na ka whakahoki ia, ka mea ki tona matua, Nana, te tini o nga tau i mahi ai ahau ki a koe, kahore rawa hoki i takatakahi i tau kupu: heoi kahore rawa i homai e koe ki ahau he kuao koati, kia koa tahi ai ahau me oku hoa:
31അതിന്നു അവന്‍ അവനോടുമകനേ, നീ എപ്പോഴും എന്നോടു കൂടെ ഇരിക്കുന്നവല്ലോ; എനിക്കുള്ളതു എല്ലാം നിന്റെതു ആകുന്നു.
30Otira, i te taenga mai o tenei tama au, i pau nei tou oranga i a ia, ratou tahi ko nga wahine kairau, kua patua e koe te kuao momona a te kau mana.
32നിന്റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവച്ചു; കാണാതെ പോയിരുന്നു; കണ്ടു കിട്ടിയിരിക്കുന്നു. ആകയാല്‍ ആനന്ദിച്ചു സന്തോഷിക്കേണ്ടതാവശ്യമായിരുന്നു എന്നു പറഞ്ഞു.
31Na ka mea tera ki a ia, E tama, kei ahau tonu koe, amu hoki aku mea katoa.
32He tika ia kia koa tatou, kia hari: i mate hoki tou teina nei, a kua ora; i ngaro, a kua kitea.