1മടുത്തുപോകാതെ എപ്പോഴും പ്രാര്‍ത്ഥിക്കേണം എന്നുള്ളതിന്നു അവന്‍ അവരോടു ഒരുപമ പറഞ്ഞതു
1¶ Na ka korero ia i tetahi kupu whakarite ki a ratou mo tenei, kia inoi ratou i nga wa katoa, kia kaua e ngoikore;
2ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത ഒരു ന്യായാധിപന്‍ ഒരു പട്ടണത്തില്‍ ഉണ്ടായിരുന്നു.
2I mea ia, I tetahi pa tera tetahi kaiwhakawa, he tangata kihai nei i wehi ki te Atua, kihai ano i hopohopo ki te tangata:
3ആ പട്ടണത്തില്‍ ഒരു വിധവയും ഉണ്ടായിരുന്നു. അവള്‍ അവന്റെ അടുക്കല്‍ ചെന്നുഎന്റെ പ്രതിയോഗിയോടു പ്രതിക്രിയ നടത്തി രക്ഷിക്കേണമേ എന്നു പറഞ്ഞു.
3I taua pa ano tetahi pouaru; a ka haere mai tera ki a ia, ka mea, Takitakina toku mate i toku hoa tauwhainga.
4അവന്നു കുറേ കാലത്തേക്കു മനസ്സില്ലായിരുന്നു; പിന്നെ അവന്‍ എനിക്കു ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ല
4A he roa kihai ia i pai: muri iho ka mea ia i roto i a ia, Ahakoa kahore ahau e wehi ki te Atua, e hopohopo ki te tangata:
5എങ്കിലും വിധവ എന്നെ അസഹ്യമാക്കുന്നതുകൊണ്ടു ഞാന്‍ അവളെ പ്രതിക്രിയ നടത്തി രക്ഷിക്കും; അല്ലെങ്കില്‍ അവള്‍ ഒടുവില്‍ വന്നു എന്നെ മുഖത്തടിക്കും എന്നു ഉള്ളുകൊണ്ടു പറഞ്ഞു.
5Heoi ka porearea ahau i te pouaru nei, na ka takitakina e ahau tona mate, kei haere tonu mai ka mate ahau i te hoha.
6അനീതിയുള്ള ന്യായാധിപന്‍ പറയുന്നതു കേള്‍പ്പിന്‍ .
6Ka mea te Ariki, Whakarongo ki ta te kaiwhakawa kino i mea ra.
7ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘ ക്ഷമയുള്ളവന്‍ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ?
7A e kore ranei te Atua e ngaki i te mate o ana tangata i whiriwhiri ai, e karanga nei ki a ia i te ao, i te po, ahakoa whakaroa noa ia ki a ratou?
8വേഗത്തില്‍ അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എന്നാല്‍ മനുഷ്യപുത്രന്‍ വരുമ്പോള്‍ അവന്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ എന്നു കര്‍ത്താവു പറഞ്ഞു.
8Ko taku kupu tenei ki a koutou, Ka hohoro ia te takitaki i to ratou mate. Otira ka tae mai te Tama a te tangata, e rokohina mai ranei e ia he whakapono i runga i te whenua?
9തങ്ങള്‍ നീതിമാന്മാര്‍ എന്നു ഉറെച്ചു മറ്റുള്ളവരെ ധിക്കരിക്കുന്ന ചിലരെക്കുറിച്ചു അവന്‍ ഒരു ഉപമ പറഞ്ഞതെന്തെന്നാല്‍
9¶ Na ka korero ano ia i tenei kupu whakarite ki etahi, i whakamanawa nei ki a ratou ano he tika, i whakakorekore ki era atu katoa:
10രണ്ടു മനുഷ്യര്‍ പ്രാര്‍ത്ഥിപ്പാന്‍ ദൈവാലയത്തില്‍ പോയി; ഒരുത്തന്‍ പരീശന്‍ , മറ്റവന്‍ ചുങ്കക്കാരന്‍ .
10Tokorua nga tangata i haere ki te temepara ki te inoi; he Parihi tetahi, ko tetahi he pupirikana.
11പരീശന്‍ നിന്നുകൊണ്ടു തന്നോടു തന്നെദൈവമേ, പിടിച്ചു പറിക്കാര്‍, നീതി കെട്ടവര്‍, വ്യഭിചാരികള്‍ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാന്‍ അല്ലായ്കയാല്‍ നിന്നെ വാഴ്ത്തുന്നു.
11Tu ana te Parihi ko ia anake, ko tana karakia tenei, E te Atua, ka whakawhetai ahau ki a koe, no te mea kahore ahau e rite ki era atu tangata, ki te hunga hao taonga, kino, puremu, moku hoki te rite ki tenei pupirikana.
12ആഴ്ചയില്‍ രണ്ടുവട്ടം ഉപവസിക്കുന്നു; നേടുന്നതില്‍ ഒക്കെയും പതാരം കൊടുത്തുവരുന്നു; എന്നിങ്ങനെ പ്രാര്‍ത്ഥിച്ചു.
12Takirua aku nohoanga pukutanga i te wiki, e hoatu ana e ahau te wahi whakatekau o aku mea katoa.
13ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വര്‍ഗ്ഗത്തേക്കു നോക്കുവാമ്പോലും തുനിയാതെ മാറത്തടിച്ചുദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു.
13Ko te pupirikana ia i tu mai i tawhiti, kihai i mea kia anga ake ona kanohi ki te rangi, heoi patuki ana ki tona uma, ka mea, E te Atua, tohungia ahau, te tangata hara.
14അവന്‍ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവന്‍ അങ്ങനെയല്ല. തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ എല്ലാം ഉയര്‍ത്തപ്പെടും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
14Ko taku kupu tenei ki a koutou, Nui atu te tika o tenei i to tera i te hokinga ki tona whare: ki te whakanui hoki tetahi i a ia, ka whakaititia; ki te whakaiti tetahi i a ia, ka whakanuia.
15അവന്‍ തൊടേണ്ടതിന്നു ചിലര്‍ ശിശുക്കളെയും അവന്റെ അടുക്കല്‍ കൊണ്ടുവന്നു; ശിഷ്യന്മാര്‍ അതുകണ്ടു അവരെ ശാസിച്ചു.
15¶ Na ka kawea mai e ratou ki a ia a ratou tamariki nonohi, kia pa ai ia ki a ratou: otiia, no te kitenga o ana akonga, ka riria atu ratou.
16യേശുവോ അവരെ അരികത്തു വിളിച്ചുപൈതങ്ങളെ എന്റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍ ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതു ആകുന്നു.
16Otira ka karangatia atu ratou e Ihu ki a ia, ka mea ia, Tukua nga tamariki nonohi kia haere mai ki ahau, kaua hoki ratou e araia atu: no nga penei hoki te rangatiratanga o te Atua.
17ദൈവരാജ്യത്തെ ശിശുഎന്നപോലെ കൈക്കൊള്ളാത്തവന്‍ ആരും ഒരുനാളും അതില്‍ കടക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
17He pono taku e mea nei ki a koutou, Ki te kahore e rite te tango a tetahi i te rangatiratanga o te Atua ki ta te tamaiti nohinohi, e kore rawa ia e tomo ki roto.
18ഒരു പ്രമാണി അവനോടുനല്ല ഗുരോ, ഞാന്‍ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു.
18¶ Na ka ui tetahi rangatira ki a ia, ka mea, E te kaiwhakaako pai, me aha ahau ka whiwhi ai ki te ora tonu?
19അതിന്നു യേശുഎന്നെ നല്ലവന്‍ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവന്‍ ആരും ഇല്ല. വ്യഭിചാരം ചെയ്യരുതു
19Na ko te meatanga a Ihu ki a ia, he aha ahau i kiia ai e koe he pai? kahore tetahi i pai, kotahi anake, ko te Atua.
20കുല ചെയ്യരുതു; മോഷ്ടിക്കരുതു; കള്ളസ്സാക്ഷ്യം പറയരുതു; നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.
20E matau ana koe ki nga ture, Kaua e puremu, Kaua e patu tangata, Kaua e tahae, Kaua e whakapae teka, Whakahonoretia tou papa me tou whaea.
21ഇവ ഒക്കെയും ഞാന്‍ ചെറുപ്പം മുതല്‍ കാത്തു കൊണ്ടിരിക്കുന്നു എന്നു അവന്‍ പറഞ്ഞതു കേട്ടിട്ടു
21Na ka mea ia, Kua rite i ahau enei katoa no toku tamarikitanga ake.
22യേശുഇനി ഒരു കുറവു നിനക്കുണ്ടു; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാര്‍ക്കും പകുത്തുകൊടുക്ക; എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു.
22A, i te rongonga Ihu ki tenei, ka mea ki a ia, Kotahi te mea kahore ano i rite i a koe: hokona au mea katoa, ka tuwha atu ma nga mea rawakore, a e whai taonga koe ki te rangi: a haere mai i muri i ahau.
23അവന്‍ എത്രയും ധനവാനാകകൊണ്ടു ഇതു കേട്ടിട്ടു അതിദുഃഖതിനായിത്തീര്‍ന്നു.
23Na ka rongo ia ki enei mea, ka pouri rawa; he nui hoki ona taonga.
24യേശു അവനെ കണ്ടിട്ടുസമ്പത്തുള്ളവര്‍ ദൈവരാജ്യത്തില്‍ കടക്കുന്നതു എത്ര പ്രയാസം!
24A ka kite a Ihu i a ia, ka mea, Ano te whakauaua o te tapoko o te hunga taonga ki te rangatiratanga o te Atua!
25ധനവാന്‍ ദൈവരാജ്യത്തില്‍ കടക്കുന്നതിനെക്കാള്‍ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നു പറഞ്ഞു.
25Erangi hoki te haere o te kamera ra te kowhao o te ngira e takoto noa ana, he whakauaua rawa ia te tomo o te tangata taonga ki roto ki te rangatiratanga o te Atua.
26ഇതു കേട്ടവര്‍എന്നാല്‍ രക്ഷിക്കപ്പെടുവാന്‍ ആര്‍ക്കും കഴിയും എന്നു പറഞ്ഞു.
26Na ka mea nga kaiwhakarongo, Ko wai ra e ora?
27അതിന്നു അവന്‍ മനുഷ്യരാല്‍ അസാദ്ധ്യമായതു ദൈവത്താല്‍ സാദ്ധ്യമാകുന്നു എന്നു പറഞ്ഞു.
27Otira i mea ia, Ko nga mea e kore e taea e te tangata, ka taea e te Atua.
28ഇതാ ഞങ്ങള്‍ സ്വന്തമായതു വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പത്രൊസ് പറഞ്ഞു.
28A ka mea a Pita, Na, kua whakarerea nei e matou a matou nei mea, a kua aru i a koe.
29യേശു അവരോടുദൈവരാജ്യം നിമിത്തം വീടോ ഭാര്യയെയോ സഹോദരന്മാരെയോ അമ്മയപ്പന്മാരെയോ മക്കളെയോ വിട്ടുകളഞ്ഞിട്ടു
29Na ka mea ia ki a ratou, He pono taku e mea nei ki a koutou, Kahore he tangata i whakarere, he whare, he wahine, he tuakana, he matua, he tamariki, i te whakaaro ki te rangatiratanga o te Atua,
30ഈ കാലത്തില്‍ തന്നേ പല മടങ്ങായും വരുവാനുള്ള ലോകത്തില്‍ നിത്യജീവനെയും പ്രാപിക്കാത്തവന്‍ ആരും ഇല്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളാടു പറയുന്നു എന്നു പറഞ്ഞു.
30E kore e riro mai i a ia i tenei wa nga mea tini noa atu, a i te ao meake puta ko te ora tonu.
31അനന്തരം അവന്‍ പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടുഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാര്‍ എഴുതിയിരിക്കുന്നതു എല്ലാം നിവൃത്തിയാകും.
31¶ A ka mau ia ki te tekau ma rua, ka mea ki a ratou, Na e haere ana tenei tatou ki Hiruharama, a ka rite katoa nga mea i tuhituhia e nga poropiti mo te Tama a te tangata.
32അവനെ ജാതികള്‍ക്കു ഏല്പിച്ചുകൊടുക്കയും അവര്‍ അവനെ പരിഹസിച്ചു അവമാനിച്ചു തുപ്പി തല്ലീട്ടു കൊല്ലുകയും
32Ka tukua hoki ia ki nga tauiwi, ka tawaia, ka whakatupuria kinotia, ka tuwhaina:
33മൂന്നാം നാള്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും ചെയ്യും എന്നു പറഞ്ഞു.
33A ka oti ia te whiu, ka whakamatea: a i te toru o nga ra ka ara.
34അവരോ ഇതു ഒന്നും ഗ്രഹിച്ചില്ല; ഈ വാക്കു അവര്‍ക്കും മറവായിരുന്നു; പറഞ്ഞതു അവര്‍ തിരിച്ചറിഞ്ഞതുമില്ല.
34A kihai ratou i matau ki tetahi o enei mea: he mea huna hoki i a ratou tenei kupu, kihai ratou i mohio ki nga mea i korerotia.
35അവന്‍ യെരീഹോവിന്നു അടുത്തപ്പോള്‍ ഒരു കുരുടന്‍ ഇരന്നുകൊണ്ടു വഴിയരികെ ഇരുന്നിരുന്നു.
35¶ A, i a ia e whakatata ana ki Heriko, tera tetahi matapo e noho ana i te taha o te huarahi e tono mea ana mana:
36പുരുഷാരം കടന്നു പോകുന്നതു കേട്ടുഇതെന്തു എന്നു അവന്‍ ചോദിച്ചു.
36A, i tona rongonga i te mano e haere ana, ka ui atu, He aha tenei?
37നസറായനായ യേശു കടന്നുപോകുന്നു എന്നു അവര്‍ അവനോടു അറിയിച്ചു.
37Ka mea ratou ki a ia, Ko Ihu o Nahareta e haere ana.
38അപ്പോള്‍ അവന്‍ യേശുവേ, ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു.
38Katahi ia ka karanga, ka mea, E Ihu, e te Tama a Rawiri, kia aroha ki ahau.
39മുന്‍ നടക്കുന്നവര്‍ അവനെ മിണ്ടാതിരിപ്പാന്‍ ശാസിച്ചു; അവനോദിവീദുപുത്രാ എന്നോടു കരുണ തോന്നേണമേ എന്നു ഏറ്റവും അധികം നിലവിളിച്ചു.
39Na ka riria ia e te hunga i haere i mua kia noho puku: heoi rahi noa ake tana karanga, E te Tama a Rawiri, kia aroha ki ahau.
40യേശു നിന്നു, അവനെ തന്റെ അടുക്കല്‍ കൊണ്ടുവരുവാന്‍ കല്പിച്ചു.
40Na ka tu a Ihu, ka mea kia arahina mai ki a ia: a, no ka tata, ka ui ki a ia,
41ഞാന്‍ നിനക്കു എന്തു ചെയ്യേണം എന്നു ചോദിച്ചു. കര്‍ത്താവേ, എനിക്കു കാഴ്ച കിട്ടേണം എന്നു അവന്‍ പറഞ്ഞു.
41Ka mea, Kia ahatia koe e ahau? Ka mea ia, E te Ariki, kia titiro ahau.
42യേശു അവനോടുകാഴ്ച പ്രാപിക്ക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു.
42Ka mea a Ihu ki a ia, Titiro: na tou whakapono koe i whakaora.
43ക്ഷണത്തില്‍ അവന്‍ കാഴ്ച പ്രാപിച്ചു ദൈവത്തെ മഹത്വീകരിച്ചും കൊണ്ടു അവനെ അനുഗമിച്ചു; ജനം എല്ലാം കണ്ടിട്ടു ദൈവത്തിന്നു പുകഴ്ച കൊടുത്തു.
43A titiro tonu ake ia, a aru ana i a ia, me te whakakororia i te Atua: a, no te kitenga o te iwi katoa, ka whakamoemiti ki te Atua.