Malayalam

Maori

Matthew

16

1അനന്തരം പരീശന്മാരും സദൂക്യരും അടുക്കെ വന്നുആകാശത്തുനിന്നു ഒരു അടയാളം കാണിച്ചുതരേണമെന്നു അവനെ പരീക്ഷിച്ചു ചോദിച്ചു.
1¶ Na ka haere mai nga Parihi me nga Haruki, ka whakamatautau ka tono kia whakakitea e ia ki a ratou tetahi tohu i te rangi.
2അവരോടു അവന്‍ ഉത്തരം പറഞ്ഞതു“സന്ധ്യാസമയത്തു ആകാശം ചുവന്നുകണ്ടാല്‍ നല്ല തെളിവാകും എന്നും
2Na ka whakahoki ia, ka mea ki a ratou, Ka ahiahi, ka mea koutou, He paki; ina he whero te rangi.
3രാവിലെ ആകാശം മൂടി ചുവന്നുകണ്ടാല്‍ ഇന്നു മഴക്കോള്‍ ഉണ്ടാകും എന്നും നിങ്ങള്‍ പറയുന്നു. ആകാശത്തിന്റെ ഭാവം വിവേചിപ്പാന്‍ നിങ്ങള്‍ അറിയുന്നു; എന്നാല്‍ കാല ലക്ഷണങ്ങളെ വിവേചിപ്പാന്‍ കഴികയില്ലയോ?
3A i te ata, He awha aianei; he whero nei te rangi, e tukupu ana. E te hunga tinihanga, e matau ana koutou ki te titiro ki te mata o te rangi; te taea e koutou nga tohu o nga taima.
4ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനയുടെ അടയാള മല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല;” പിന്നെ അവന്‍ അവരെ വിട്ടു പോയി.
4E rapu tohu ana te whakatupuranga kino, puremu; a heoi ano tohu e hoatu ki a ratou ko te tohu o Hona poropiti. Na whakarerea ana ratou e ia, a haere ana.
5ശിഷ്യന്മാര്‍ അക്കരെ പോകുമ്പോള്‍ അപ്പം എടുപ്പാന്‍ മറന്നുപോയി.
5¶ A ka u nga akonga ki tera taha, kua wareware ki te mau taro atu.
6എന്നാല്‍ യേശു അവരോടു“നോക്കുവിന്‍ പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചു കൊള്‍വിന്‍ എന്നു പറഞ്ഞു.”
6Na ka mea a Ihu ki a ratou, Kia mahara kia tupato i te rewena a nga Parihi, a nga Haruki.
7അപ്പം കൊണ്ടുപോരായ്കയാല്‍ ആയിരിക്കും എന്നു അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു.
7A ka korerorero ratou ki a ratou ano, ka mea, No te mea kahore tatou i mau taro mai.
8അതു അറിഞ്ഞിട്ടു യേശു പറഞ്ഞതുഅല്പവിശ്വാസികളേ, അപ്പം കൊണ്ടുവരായ്കയാല്‍ തമ്മില്‍ തമ്മില്‍ പറയുന്നതു എന്തു?
8A ka mohio a Ihu, ka mea ki a ratou, He aha koutou ka korerorero ai ki a koutou, e te hunga whakapono iti, no te mea kihai i maua mai he taro e koutou?
9ഇപ്പോഴും നിങ്ങള്‍ തിരിച്ചറിയുന്നില്ലയോ? അയ്യായിരം പേര്‍ക്കും അഞ്ചു അപ്പം കൊടുത്തിട്ടു എത്ര കൊട്ട എടുത്തു എന്നും
9Kiano koutou i matau noa, kiano koutou i mahara ki nga taro e rima a nga mano e rima, ki te maha hoki o nga kete i riro i a koutou?
10നാലായിരം പേര്‍ക്കും ഏഴു അപ്പം കൊടുത്തിട്ടു എത്ര വട്ടി എടുത്തു എന്നും ഔര്‍ക്കുംന്നില്ലയോ?
10Ki nga taro hoki e whitu a nga mano e wha, ki te maha ano o nga kete i riro i a koutou?
11പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചുകൊള്ളേണം എന്നു പറഞ്ഞതു അപ്പത്തെക്കുറിച്ചല്ല എന്നു തിരിച്ചറിയാത്തതു എന്തു?
11He aha koutou te matau ai, ehara i te mea mo te taro taku i mea ai ki a koutou, kia tupato i te rewena a nga Parihi, a nga Haruki?
12അങ്ങനെ അപ്പത്തിന്റെ പുളിച്ച മാവല്ല, പരീശന്മാരുടെയും സദൂക്യരുടെയും ഉപദേശമത്രേ സൂക്ഷിച്ചുകൊള്‍വാന്‍ ” അവന്‍ പറഞ്ഞു എന്നു അവര്‍ ഗ്രഹിച്ചു.
12Katahi ratou ka matau kihai ia i mea kia tupato i te rewena o te taro, engari i te ako a nga Parihi, a nga Haruki.
13യേശു ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്തു എത്തിയശേഷം തന്റെ ശിഷ്യന്മാരോടു“ജനങ്ങള്‍ മനുഷ്യപുത്രനെ ആര്‍ എന്നു പറയുന്നു?” എന്നു ചോദിച്ചു.
13¶ Ka tae a Ihu ki nga wahi o Hiharia Piripai, ka ui ia ki ana akonga, ka mea, Ko wai ra ahau, te Tama a te tangata, ki ta nga tangata ki?
14ചിലര്‍ യോഹന്നാന്‍ സ്നാപകന്‍ എന്നും മറ്റു ചിലര്‍ ഏലീയാവെന്നും വേറെ ചിലര്‍ യിരെമ്യാവോ പ്രവാചകന്മാരില്‍ ഒരുത്തനോ എന്നും പറയുന്നു എന്നു അവര്‍ പറഞ്ഞു.
14Na ka mea ratou, Ki ta etahi ko Hoani Kaiiriiri; ki ta etahi ko Iraia; ki ta etahi ko Heremaia, ko tetahi ranei o nga poropiti.
15“നിങ്ങളോ എന്നെ ആര്‍ എന്നു പറയുന്നു” എന്നു അവന്‍ ചോദിച്ചതിന്നു ശിമോന്‍ പത്രൊസ്
15Ka mea ia ki a ratou, A ki ta koutou ko wai ahau?
16നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുഎന്നും ഉത്തരം പറഞ്ഞു.
16Na ka whakahoki a Haimona Pita, ka mea, Ko te Karaiti koe, ko te Tama a te Atua ora.
17യേശു അവനോടു“ബര്‍യോനാശിമോനെ, നീ ഭാഗ്യവാന്‍ ; ജഡരക്തങ്ങള്‍ അല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു.
17Na ka whakahoki a Ihu, ka mea ki a ia, Ka koa koe, e Haimona Parahona: ehara hoki i te kikokiko, i te toto, nana tenei i whakakite ki a koe, engari na toku Matua i te rangi.
18നീ പത്രൊസ് ആകുന്നു; ഈ പാറമേല്‍ ഞാന്‍ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങള്‍ അതിനെ ജയിക്കയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു.
18Na ko taku kupu ano tenei ki a koe, Ko Pita koe, a ka hanga e ahau taku hahi ki runga ki tenei kamaka; e kore ano e taea taua hahi e nga kuwaha o te reinga.
19സ്വര്‍ഗ്ഗ രാജ്യത്തിന്റെ താക്കോല്‍ ഞാന്‍ നിനക്കു തരുന്നു; നീ ഭൂമിയില്‍ കെട്ടുന്നതു ഒക്കെയും സ്വര്‍ഗ്ഗത്തില്‍ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതൊക്കെയും സ്വര്‍ഗ്ഗത്തില്‍ അഴിഞ്ഞിരിക്കും” എന്നു ഉത്തരം പറഞ്ഞു.
19Ka hoatu ano e ahau ki a koe nga ki o te rangatiratanga o te rangi: a ko au e here ai i te whenua e herea ano i te rangi; ko au hoki e wewete ai i te whenua e wetekia ano i te rangi.
20പിന്നെ താന്‍ ക്രിസ്തു ആകുന്നു എന്നു ആരോടും പറയാതിരിപ്പാന്‍ ശിഷ്യന്മാരോടു കല്പിച്ചു.
20Me i reira ka whakatupato ia i ana akonga, kia kaua e korerotia e ratou ki te tangata ko te Karaiti ia.
21അന്നു മുതല്‍ യേശു താന്‍ യെരൂശലേമില്‍ ചെന്നിട്ടു, മൂപ്പന്മാര്‍, മഹാപുരോഹിതന്മാര്‍, ശാസ്ത്രിമാര്‍ എന്നിവരാല്‍ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി.
21¶ No reira mai ano i timata ai a Ihu te whakaatu ki ana akonga, kua takoto te tikanga kia haere ia ki Hiruharama, a he maha nga mamae e mamae ai ia i nga kaumatua, i nga tohunga nui, i nga karaipi, a ka whakamatea ia, a hei te toru o nga ra ka ara.
22പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയികര്‍ത്താവേ, അതു അരുതേ; നിനക്കു അങ്ങനെ ഭവിക്കരുതേ എന്നു ശാസിച്ചുതുടങ്ങി.
22Na ka mau a Pita ki a ia, ka anga ka whakahe ki tana, ka mea, Aue! kauaka, e te Ariki! kauaka ra tenei e pa ki a koe.
23അവനോ തിരിഞ്ഞു പത്രൊസിനോടു; “സാത്താനേ, എന്നെ വിട്ടുപോ; നീ എനിക്കു ഇടര്‍ച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രെ കരുതുന്നതു” എന്നു പറഞ്ഞു.
23Na ka tahuri ia, ka mea ki a Pita, Haere ki muri i ahau, e Hatana: he tutukitanga waewae koe ki ahau: kahore hoki ou ngakau ki nga mea a te Atua, engari ki a te tangata.
24പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞതു“ഒരുത്തന്‍ എന്റെ പിന്നാലെ വരുവാന്‍ ഇച്ഛിച്ചാല്‍ തന്നെത്താന്‍ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.
24¶ Katahi a Ihu ka mea ki ana akonga, Ki te mea tetahi kia haere mai ki te whai i ahau, me whakakahore ia e ia ano, me amo tona ripeka, ka aru ai i ahau.
25ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാന്‍ ഇച്ഛിച്ചാല്‍ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാല്‍ അതിനെ കണ്ടെത്തും.
25Ki te whai hoki tetahi kia ora, ka mate ano ia; ki te mate tetahi, mona i whakaaro ki ahau, ka kite ano ia i te ora.
26ഒരു മനുഷ്യന്‍ സര്‍വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാല്‍ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊള്‍വാന്‍ മനുഷ്യന്‍ എന്തു മറുവില കൊടുക്കും?
26He aha hoki te pai ki te tangata, ki te riro i a ia te ao katoa, a ka kore he ora mona? He aha hoki ta te tangata e hoatu ai hei utu mona kia ora?
27മനുഷ്യ പുത്രന്‍ തന്റെ പിതാവിന്റെ മഹത്വത്തില്‍ തന്റെ ദൂതന്മാരുമായി വരും; അപ്പോള്‍ അവന്‍ ഔരോരുത്തന്നും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നലകും.
27Tenei ake hoki ka haere mai te Tama a te tangata, ratou ko ana anahera, i runga i te kororia o tona Matua; a ko reira hoatu ai e ia ki tenei, ki tenei, te utu o tana mahi.
28മനുഷ്യപുത്രന്‍ തന്റെ രാജ്യത്തില്‍ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവര്‍ ചിലര്‍ ഈ നിലക്കുന്നവരില്‍ ഉണ്ടു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”
28He pono taku e mea nei ki a koutou, Tenei ano etahi e tu nei e kore e pangia e te mate, kia kite ra ano i te Tama a te tangata e haere mai ana i runga i tona rangatiratanga.